സാഹിറയുടെ ആഗ്രഹം – 2 5

ശഹൽ : ഒന്നുമില്ല

സാഹിറ : ഞാൻ പറഞ്ഞതല്ലേ നിന്നോട് പുറത്തു പോവുമ്പോ പറയണം റീചാർജ് ചെയ്യാൻ എന്ന്. പണ്ടാരം ഞാൻ അത് ചെയ്യാനും മറന്നു കോപ്പ് ഇനി വീണ്ടും പോണം

ശഹൽ :  സോറി ഉമ്മ കടയിൽ ചെന്നപ്പോ ഓർത്തതാ ഇറങ്ങാൻ നേരം മറന്നു.

സാഹിറ : നീ മറക്കൂലോ ആവശ്യമുള്ള കാര്യങ്ങൾ ഓർക്കില്ല ആവശ്യമില്ലാത്തതൊക്കെ ചെയ്യാൻ എന്താ ഇഷ്ടം

ശഹൽ : ഉമ്മിച്ചിക്ക് ഇപ്പോ എന്താ വേണ്ടേ റീചാർജ് ചെയ്യണം അത്രല്ലേ വേണ്ടു.

സാഹിറ : ആ

ശഹൽ : ഞാൻ ഫോണിൽ നിന്ന് ചെയ്തു തരാം

സാഹിറ : വേഗം ചെയ്യ് എനിക്ക് ഉമ്മാനെ വിളിക്കാൻ ഉള്ളതാ

ശഹൽ വേഗം ഫോൺ എടുത്തു അപ്പോളേക്കും ബാറ്ററി ലോ എന്ന് കാണിച്ചു ഓഫായ്

ശഹൽ : കോപ്പ് പിന്നെ ചെയ്യാ ഉമ്മ ഫോൺ ഓഫായി

സാഹിറ : ഫോൺ ഓഫാവുലോ എപ്പോഴും അതിലല്ലേ നിലത്തു വെക്കില്ലല്ലോ.

ശഹൽ ഫോൺ എടുത്തു റൂമിലേക്ക്‌ നടന്നു

സാഹിറ : നീയിതെങ്ങോട്ടാ പോണേ

ശഹൽ : ഫോൺ കുത്തിയിടട്ടെ ഉമ്മ

സാഹിറ : ചാർജ് ആവുമ്പോ ചെയ്യണേ വേഗം

ശഹൽ : ആ

ശഹൽ റൂമിൽ ചെന്നു

അപ്പോഴേക്കും സാഹിറ വിളിച്ചു പറഞ്ഞു.

ടാ ശഹലെ ഇന്ന് കറന്റ്‌ വൈകിട്ടെ വരൂ എന്ന്.

ശഹൽ : നാശം പിടിക്കാൻ. ഉമ്മാക് നേരത്തെ പറഞ്ഞൂടെ

സാഹിറ : ഞാനിപ്പൊഴാ മൊബൈലിൽ കണ്ടേ

ശഹൽ : ഞാനിപ്പോ വരാം ഉമ്മ

സാഹിറ : നീ എവിടെ പോണ്

ശഹൽ : ഫ്രണ്ടിന്റെ അടുത്ത് വല്ല പവർ ബാങ്ക് ഉണ്ടോന്നു നോക്കട്ടെ

സാഹിറ : അതെന്താ

ശഹൽ : ഫോൺ ചാർജ് ചെയുന്നത്

സാഹിറ : പോയി നോക്ക് വേഗം വരുമോ

ഷഹൽ : എന്തെ

സാഹിറ : എനിക്കൊന്നു കിടക്കണം അതിനാ ലോക്ക് ചെയ്യാനോ എന്നറിയാൻ

ശഹൽ : ചിലപ്പോ വൈകും

സാഹിറയുടെ ഉള്ളിൽ സന്തോഷത്തിന്റെ പൂത്തിരി കത്തി.

ശഹൽ ബൈക്കും എടുത്തു പോകുന്നത് കണ്ടവൾ വേഗം അവന്റെ ഫോൺ എടുത്തു കൂടെ ചാർജ്‌റും അതും കൊണ്ട് അപ്പുറത്തുള്ള വീട്ടിൽ പോയി അവിടെ  ഇൻവെറ്റർ ഉണ്ട്അവൾ ഫോൺ അവിടെ ഉള്ള  ചേച്ചിടെ കയ്യിൽ ചാർജ് ചെയ്യാൻ ആവശ്യപെട്ടു. എത്ര സമയം വേണം ചാർജ് ആവാൻ എന്നൊക്കെ ചോദിച്ചു.

ഒരു മണിക്കൂർ എടുക്കും എന്ന് അവർ പറഞ്ഞു അവൾ പറഞ്ചു ഫുൾ ചാർജ് വേണ്ട ഒരു കാൾ വിളിക്കാൻ അതു മതി ഉമ്മ വിളിക്കും അതുകൊണ്ടാ മോൻ ഫോണിൽ ചാർജ് ചെയുന്ന സാധനത്തിനു പോയിട്ടുണ്ട്.

 

എന്ന നില്ക്കു ചാർജ് ആവുമ്പോ കൊണ്ട് പോകോ എന്ന് പറഞ്ഞു.

അവൾ അവിടെ വെയ്റ്റ് ചെയ്തു കുറച്ചു നേരം സംസാരിച്ചിരുന്നു അവരുടെ മകളും ഉണ്ടായിരുന്നു. Psc എഴുതുന്ന കുട്ടിയാണ്. ഫോൺ ഓണായി വന്നപ്പോ തന്നെ സാഹിറ ധൃതി പിടിച്ചു അത് കണ്ടു അവിടത്തെ പെങ്കൊച്ചിന് ചിരി വന്നു കുറച്ചൂടെ വെയിറ്റ് ചെയ്യ് എന്ന് പറഞ്ഞു.

മോൻ വരും ഇപ്പോ അവനു ചോറ് കൊടുക്കണം എന്ന് പറഞ്ഞു എങ്കിൽ പോയിട്ട് വന്നു എടുത്തോളാൻ പറഞ്ഞു സാഹിറയോട്.

അത് സെരിയാവില്ല പുറത്തു പോകണണ്ടെന്നു കള്ളം പറഞ്ഞു.

അങ്ങനെ ഒരു 10മിനിറ്റ് കൂടി വെയിറ്റ് ചെയ്തു. ഏതാണ്ട് 20മിനിറ്റോളം കഴിഞ്ഞു  ഫോണിൽ 47ശതമാനം ചാർജ് ആയി. സാഹിറ മതിയെന്ന് പറഞ്ഞു. ഫോൺ എടുത്തപ്പോഴാണ് സ്ക്രീൻ ഓഫ്‌ അവൾ സൈഡിലൊക്കെ പിടിച്ചു ഞെക്കി ഓണാക്കി എങ്കിലും തുറക്കാൻ ആയില്ല പട്ടേൺ ലോക്ക് ആയിരുന്നു. അവൾ കിടന്നു പിറു പിറുക്കുന്നത് കണ്ടു അവിടത്തെ കുട്ടി ചോദിച്ചു.

സാഹിറ പറഞ്ഞു  ഫോൺ ഓഫായി അത് ലോക്ക് ആണ് തുറക്കാൻ പറ്റുന്നില്ല എന്ന്

പാസ്‌വേഡ് അറിയില്ലേ എന്ന് ചോധിച്ചപോൾ മോനാണ് ഇട്ടേ എനിക്കിതൊന്നും അറിയില്ല വിളിക്കാൻ വേണ്ടി sim ഇട്ടു തന്നതാണെന്നു ഒരു കള്ളം പറഞ്ഞു .

നോക്കട്ടെ എന്ന് പറഞ്ഞു ആ കുട്ടി ഫോൺ വാങ്ങി  എന്തൊക്കെയോ പിടിച്ചു ഞെക്കി നോക്കിയ ശേഷം ലോക്ക് തുറന്നു കൊടുത്തു.

അവൾക്കു വല്ലാത്തൊരു സതോഷം ആയിരുന്നു മുഖത്തു  സാഹിറയുടെ. ആ കുട്ടിയോട് താങ്ക്സ് പറഞ്ഞു ഇറങ്ങാൻ നേരം വീണ്ടും ലോക്ക് ആവുലെ അപ്പോ എന്ത് ചെയ്യും എന്ന് പറഞ്ഞപ്പോഴാണ്  പണി കിട്ടും എന്ന് വിചാരിച്ചു വീണ്ടും ചെന്നു. ആ കുട്ടി പറ്റേൺ ലോക്ക് കാണിച്ചു കൊടുത്തിട്ട് പറഞ്ഞു അയച്ചു.

അവൾ ഫോണും ആയി നേരെ വീട്ടിലേക്കു ഓടി.

Leave a Reply

Your email address will not be published. Required fields are marked *