അവനും ആകെ വിഷമം തോന്നി ഒരു സോറി പറയണം എന്ന് തോന്നി പക്ഷെ ഒറ്റയ്ക്ക് കിട്ടണ്ടേ.
എന്തേലും ഒരു അവസരം ഉണ്ടാക്കി കിട്ടിയാലേ അവളോട് മിണ്ടാൻ പറ്റു എന്ന് അവനു തോന്നി.
അവൻ ശഹലിനെ കുറച്ചു നേരം മാറ്റി നിർത്താനുള്ള പരിപാടികൾ ആലോചിച്ചു.
ഇടക്ക് അവനു വലിക്കണം സിഗരറ്റ് മേടിച്ചു വരാമോ എന്ന് ചോദിച്ചു ശഹൽ സമ്മതിക്കാൻ കൂട്ടാക്കിയില്ല വീട്ടിൽ പറ്റില്ല ഉമ്മ എങ്ങാനും കണ്ടാലോ അറിഞ്ഞാലോ കൊല്ലും എന്ന് വരെ പറഞ്ഞു.
അങ്ങനെ വൈകുന്നേരം ആയപ്പോഴാണ് ഒരു അവസരം അവനെ ത്തേടി എത്തുന്നേ.
സാഹിറ റൂമിൽ നിന്നും വന്നു ഷാലിന്റെ റൂമിൽ മുട്ട് കേട്ടപ്പോ തന്നെ ഉമ്മയാണെന്നു മനസിലായി വാതിൽ തുറന്നു.
സാഹിറ : എന്താണ് പരുപാടി രണ്ടാൾക്കും
ശഹൽ : പടിക്കുവായിരുന്നു ഉമ്മി കുറച്ചു നോട്സ് ഒക്കെ.
വിനു : ആ അതെ ഇത്ത
സാഹിറ : ടാ പോയി കടയിൽ നിന്നും കഴിക്കാനുള്ളതും പാലും മേടിച്ചു കൊണ്ട് വാ.
ചെറിയൊരു മടിയോടെ ആണേലും ശഹൽ സമ്മതിച്ചു
ശഹൽ : ടാ നീയും വാ
വിനു : ഏയ്യ് ഞാനില്ലടാ നീ പോയി വാ
ശഹൽ : പ്ലീസ് ടാ ഒറ്റക് പോകാൻ മടി ആയിട്ടാ
വിനു : ടാ എനിക്ക് നല്ല ഉറക്കം വരുന്നുണ്ട് കാലിനും ചെറിയ വേദന നീ പോയി വാ
ശഹൽ : പിന്നെ ഒന്നും പറയാൻ പോയില്ല ഉമ്മിയുടെ കയ്യിൽ നിന്നും ക്യാഷ് വാങ്ങി പുറത്തേക്ക് പോയി.
ശഹൽ പോകുന്നവരെ റൂമിൽ ആയിരുന്നു വിനു
ശഹൽ പോയെന്നു ഉറപ്പിച്ചു തന്നെ വിനു പുറത്തിറങ്ങി നേരെ സാഹിറയുടെ റൂമിൽ ചെന്നു പക്ഷെ അവിടെ സാഹിറ ഇല്ലായിരുന്നു.
പിന്നെ അവൻ നേരെ കിച്ചണിലേക്ക് ചെന്നു.
അവിടെ സാഹിറ പാത്രങ്ങൾ കഴുകി വെക്കുവായിരുന്നു.
അവൻ അവളുടെ മുഖത്തേക്ക് നോക്കി
ചുണ്ടുകളുടെ നീര് കുറഞ്ഞിട്ടുണ്ടെന്നു അവനു മനസിലായി.
അവൻ നേരെ സാഹിറയുടെ അടുത്തേക്ക് നീങ്ങി ചെന്നു.
സാഹിറ അവന്റെ വരവ് ശ്രെദ്ധിച്ചിരുന്നു.
സാഹിറ : എന്താടാ നീ പോയില്ലേ
വിനു : ഇല്ല
സാഹിറ : അതെന്തേ
വിനു : ഇത്തയെ ഒന്ന് കാണണം മിണ്ടണം എന്ന് തോന്നി
സാഹിറ : എന്നെ എന്തിനു കാണണം എന്ത് സംസാരിക്കാൻ
വിനു : അത് അത് ഇത്ത ഞാൻ
സാഹിറ : കാര്യം എന്താണെന്നു വച്ച പറ എനിക്ക് കുറെ ജോലിയുണ്ട്
വിനു :+അത് ഇത്ത ഇന്നലെ
സാഹിറ :+ഇന്നലെ 🤨
വിനു : അത് മനഃപൂർവം അല്ല അറിയണ്ട പറ്റിയതാ
സാഹിറ : അയോയാണ്ടോ എന്നിട്ട് ആണോടാ എന്നെ അങ്ങനൊക്കെ കാണിച്ചേ
വിനു : ഇത്ത ഞാൻ സോറി പറയാൻ വന്നതാ സോറി എന്റെ ഭാഗത്തെ തെറ്റിന് ഷെമിച്ചേക്കു
സാഹിറ : മേലാൽ ഇനി ഉണ്ടാവരുത് എനിക്ക് കേൾക്കുകയും വേണ്ട നാളെ നേരം വെളുത്തു കഴിഞ്ഞു നിന്നെ ഇവിടെ കാണരുത്.
വിനു : ഇത്ത ഞാൻ മനഃപൂർവം അല്ല അത് അങ്ങനെ ഒക്കെ സംഭവിച്ചു പോയതാണ് സോറി
സാഹിറ : എന്റെ മോൻ അവനുമായി നീ തല്ല് ഉണ്ടാകാതിരിക്കാൻ വേണ്ടി ആണ് ഒന്നും മിണ്ടാഞ്ഞേ ഇതുവരെ. നാളെ രാവിലെ പൊക്കോണം
വിനു : സോറി ഇത്താ
അപ്പോഴേക്കും ശഹലും വന്നിരുന്നു.
സാഹിറ ശഹലിന്റെ കയ്യിൽ നിന്നു പാൽ മേടിച്ചു പത്രത്തിലേക്കാക്കി സാഹിറ തിരിഞ്ഞു നോക്കുന്നില്ലെന്നു കണ്ടപ്പോ അവൻ നേരെ വിനുവിന്റെ മുറിയിലേക്ക് പോയി.
കൂടെ ശഹലും.
നാലു മണി കഴിഞ്ഞപ്പോ തന്നെ സാഹിറ അവര്കുള്ള ചായ കടിയും റെഡി ആക്കി വച്ചു നേരെ തുണി അലാക്കാൻ പോയി.
ശഹൽ വീട്ടിൽ ഇരുന്നു മടുത്തിട്ട് വിനുവിനേം കൂട്ടി ഗ്രൗണ്ടിലേക്ക് പോയി.
അവിടെ കുറെ നേരം കളിയൊക്കെ കണ്ടിരുന്നു.
വൈകിട്ട് ആയപോഴേക്കും ശഹൽ നേരെ വീട്ടിലേക്കു തിരിച്ചു കൂടെ വിനുവും.
വീട്ടിൽ എത്തി ശഹൽ നേരെ കുളിക്കാൻ കയറി ശഹൽ കുളിച്ചുകഴിഞ്ഞപ്പോഴേക്കും വിനുവും കുളിക്കാൻ കേറി.
അപ്പോഴുകും ശഹൽ നിസ്കരിച്ചുകഴിഞ്ഞിരുന്നു. രണ്ടു പേരും കുറഖിച്ചു നേരം ഫോൺ നോക്കി ഇരുന്നു പിന്നെ സാഹിറ വന്നു ശഹലിനെ നോക്കി പഠിക്കുന്നില്ലേ എന്ന് ചൂടായപ്പോ ശഹൽ പഠിക്കാൻ തുടങ്ങി കൂടെ വിനുവും.
സമയം കഴിഞ്ഞു പൊയ്‌കൊണ്ടിരുന്നു ഏതാണ്ട് 9മണി ആയി കാണും സാഹിറ അവര്കുള്ള ഫുഡ് എടുത്തു വച്ചിട്ട് വിളിച്ചു. അവർ രണ്ടു പേരും വന്നു കഴിച്ചു. ശഹൽ സാഹിറയോട് കഴിക്കുന്നില്ലേ ഉമ്മിച്ചി എന്നൊക്കെ ചോദിച്ചു
