സിന്തു ഖാന്ധം

നൈറ്റി ധരിച്ചു കട്ടിലില്‍ വന്നു ഇരുന്നു ഞാന്‍. ചെറിയ തണുപ്പും അല്പം വികാരവും പേടിയും ഒക്കെ ഉണ്ട്. മുലക്കണ്ണ്‍ തുറിച്ചു നില്കുന്നത് നന്നായി കാണാം. ഏട്ടന്‍ ഒരു അടുത്തു വന്നു എന്‍റെ തോളില്‍ ഒരു കൈ വെച്ചു ചോതിച്ചു “ പേടിയുണ്ടോ ? ”
“മ്”
“എന്തിനു?”
“മ്ഹ്മം”
“പറ മുത്തെ”
“എനിക്കിത് ഏട്ടന്‍റെ പോലെ മുന്‍പരിജയം ഇല്ലല്ലോ” പറഞ്ഞു കഴിഞ്ഞ ഉടനെ പറഞ്ഞതിലെ അബദ്ധം മനസ്സിലായ ഞാന്‍ പേടിച്ചു.

“ഹ ഹ” മനസ്സിന് കുളിര്‍മ്മയായി ഒരു ചിരിയാണ് മറുപടി കിട്ടിയത്
ചുമലിലെ കൈ കൊണ്ട് എന്നെ അടുപ്പിച്ചു മറ്റേ കൈ കൊണ്ട് ഒരു മുലയില്‍ പിടിച്ചു എന്റെ ചുണ്ടില്‍ ഒരു കിസ്സ്‌ തന്നു എന്നോട് പറഞ്ഞു.
“ നീ ഒന്നും പേടിക്കേണ്ട ട്ടോ , നമുക്ക് ഉറങ്ങാം”
എന്നിട്ട് ഒരു മുലയില്‍ പിടിച്ചു കൊണ്ട് അവിടുത്തെ ചുമലിലേക്ക് തല വെച്ച് എന്നെ കിടത്തി. അങ്ങനെ ഉറങ്ങിപോയി.

രാവിലെ എണീറ്റ്‌ കുളിചു ഡ്രസ്സിംഗ് റൂമില്‍ നിന്നും എനിക്ക് വാങ്ങിയ ഒരു ചുരിതാര്‍ എടുത്തു ഇട്ടു താഴേക്ക് ഇറങ്ങി. അമ്മ അടുക്കളയില്‍ കയറിയിരുന്നു.

ദോശ ചുടാന്‍ ഞാന്‍ കൂടി. അമ്മ സമ്മതിക്കുന്നില്ലായിരുന്നു. അപ്പോഴേക്ക് ബാഗുമായി അനില വന്നു.
“അനില എങ്ങോട്ടാ? ”
“അനില അല്ല, മോള്‍” അനില തിരുത്തി.
“ആ മോള്‍ എങ്ങോട്ടാ ?”
“മോളെ, അവള്‍ക്ക് ക്ലാസ്സ്‌ ഉണ്ട്. ഹോസ്റലിലെക്ക് പോകുകയാ. ഇപ്പൊ ഇറങ്ങിയാല്‍ 8.30 നു ഹോസ്ടളില്‍ എത്തും. 9 നു ആണ് ക്ലാസ്സ്‌.” അമ്മ ആണ് മറുപടി തന്നത്.

“അതിനു 6.30 തന്നെ ഇറങ്ങണോ, എന്റെ മോളെ എനിക്ക് ഒന്ന് സ്നേഹിക്കാന്‍ പോലും സമയം കിട്ടിയില്ലല്ലോ”
കസേരയില്‍ ഇരിക്കുന്ന ആളെ ഞാന്‍ മാറോടു അണച്ചു. അവളുടെ കണ്ണുകള്‍ നിറഞ്ഞത്‌ അവള്‍ ആരും കാണാതെ തുടച്ചത്‌ ഞാന്‍ കണ്ടു.

ദോശ കഴിച്ചു അവള്‍ മുകളില്‍ കയറി അച്ഛനോട് പറഞ്ഞു ഇറങ്ങി. എനിക്ക് ഒരു ഉമ്മ തന്നു അവള്‍ ഹോസ്റ്റലിലെക്ക് തിരിച്ചു. പിന്നീട് 10.00 മണി ആയി ചേട്ടന്‍ റെഡി ആയി എത്താന്‍. അപ്പോഴേക്ക് ഞാനും അമ്മയും ദോശ കഴിച്ചിരുന്നു.

“10 മണിക്ക് എണീറ്റ്‌ വന്നിരിക്കുന്നു മഹാന്‍. ആദി ദിവസം തന്നെ പെണ്ണിനെ ഒറ്റക്ക് ഭക്ഷണം കഴിപ്പിച്ച മഹാന്‍” അമ്മ
“ഒറ്റക്കല്ലല്ലോ, അമ്മയും ഉണ്ടായിരുന്നില്ലേ?”
“ഹയ്യട , ഒരു അമ്മ സ്നേഹം, ഞാന്‍ പിടിച്ചിരുത്തി തീറ്റിച്ചതാ. 6 മണിക്ക് എണീറ്റ്‌ നീ വരുന്ന വരെ കാത്തിരിക്കാന്‍ എന്റെ മോളെ ഞാന്‍ സമ്മതിക്കില്ല. നീ വേണേല്‍ കഴിച്ചാല്‍ മതി”

ഭക്ഷണം കഴിച്ചു കഴിഞ്ഞു ഏട്ടന്‍ എന്നോട് പുതിയ ഡ്രസ്സ്‌ ഇടാന്‍ പറഞ്ഞു മുകളിലേക്ക് വിളിച്ചു. ഡ്രസ്സ്‌ ഏട്ടന്‍ തന്നെ അഴിച്ചു. പിന്നെ പിറകെ നിന്നും കെട്ടിപ്പിടിച്ചു.ബ്രാക്ക് മുകളിലൂടെ മുലകളില്‍ തഴുകി. പിന്നെ ബ്രാ പൊക്കി തഴുകി തലോടി ഞെക്കി.
“ഇങ്ങനെ നിന്ന് തന്നാല്‍ പരിപാടി നടക്കില്ല, പെട്ടെന്ന് ഡ്രസ്സ്‌ ഇടു” എന്നും പറഞ്ഞു ശഡിയുടെ ഉള്ളില്‍ കയ്യിട്ടു എന്റെ യോനി ഒന്ന് തഴുകി. അത് അല്പം നനഞ്ഞിട്ടുണ്ടായിരുന്നു.
“ചെയ്യാനുള്ളതൊക്കെ ചെയ്തിട്ട് കുറ്റം എനിക്കാണോ ?” ഏട്ടനെ തള്ളി മാറ്റി പുതിയ ഒരു ഡ്രസ്സ്‌ എടുത്തു ഇട്ടു. ഏട്ടന്‍ തുണിയും ഒരു ഷര്‍ട്ടും എടുത്തിട്ടു.

“അമ്മെ ഞാന്‍ പോയിട്ട് വരാം ട്ടോ”

“നീ ഒറ്റയ്ക്കാണോ പോകുന്നത് ?”

“അല്ല ഞങ്ങള്‍ പോയിട്ട് വരാം”

“ആ , ശരി”

ഞങ്ങള്‍ നേരെ പോയത് ഒരു രെജിസ്ടര്‍ ഓഫിലേക്ക് ആണ്. എന്നെക്കൊണ്ട് ചില സ്ഥലങ്ങളില്‍ ഒപ്പ് ഇടീച്ചു. ശേഷം വീട്ടില്‍ എത്തി. പിന്നെ കുറചു ദിവസം കാര്യമായി ഒന്നും സംഭവിക്കാതെ ഞാന്‍ കന്യകയായി തന്നെ തൊട്ടും തലോടിയും നീങ്ങി.

ശനിയാഴ്ച വൈകുന്നേരം എന്നെയും കൂട്ടി അനിലയുടെ ഹോസ്റ്റലില്‍ ചെന്ന് അവളെ കൂട്ടി വന്നു.

ഞായറാഴ്ച രാവിലെ 6 മണിക്ക് തന്നെ ഏട്ടനും എണീറ്റിരുന്നു. എല്ലാരേയും കൂട്ടി

അമ്പലത്തില്‍ പോയി. അവിടെ നിന്നും പൂജിച്ച 2 ചെറിയ കെട്ടു മുദ്രപത്രം പൂജാരിയില്‍ നിന്നും താലതോടെ വാങ്ങി മൂന്നു പേരും കൂടെ എനിക്ക് തന്നു. എന്താണ് സംഗതി എന്നൊന്നും അറിയാതെ അന്തിച്ചു നില്‍കുന്ന എന്നോട് ഏട്ടന്‍ പറഞ്ഞു.

“ഇത് എന്റെ സമ്പാദ്യം ആണ് ഇത് ഇനി നിന്റെ ആണ്. എന്റെ പൂര്‍വീക സ്വത്തുകള്‍ എന്റെ മകള്‍ക്ക് ആണ് പോയിചെരുക. അത് അവള്‍ക്ക് ധാരാളം. ഇത് ഞാന്‍ ഉണ്ടാക്കിയ സ്വത്ത് ആണ്. അടിയിലെ പത്രം നിന്റെ അനിയത്തിയുടെ പേരില്‍ ആണ്. നിങ്ങളുടെ വീടിന്റെ അവിടുന്ന് 4കിലോമീറ്റര്‍ മാറി ആണ് ആ സ്ഥലം. 50സെന്ററ് സ്ഥലവും അതില്‍ ഒരു ചെറിയ വീട് ഉണ്ട്. ഇപ്പൊ വാടകക്കാര്‍ ഉണ്ട്. ആ വാടകയും തേങ്ങയും വിറകും അവളുടെ പോകറ്റ് മണി ആയി ഉപയോകിചോളും.”

ഒന്നും ശ്വാസം എടുത്തു ഏട്ടന്‍ വീണ്ടും തുടര്‍ന്ന്.

“പിന്നെ ഇതില്‍ ഉള്ളത് 4 ഏക്കര്‍ തെങ്ങും കവുങ്ങും ആണ്. നിനക്ക് മാത്രം. നമുക്ക് മക്കള്‍ ഉണ്ടായാല്‍ അവര്‍ക്ക് എന്റെ പൂര്‍വീക സ്വത്തില്‍ നിന്നും കിട്ടും.”

ആകെ അന്തം വിട്ടു നില്‍കുന്ന ഞാന്‍ ചോതിച്ചു

“ഇതൊക്കെ ഇപ്പൊ എന്തിനാ എനിക്ക് തരുന്നത്?”
അനില : “അമ്മെ, അത് അമ്മക്കുള്ള കല്യാണ സമ്മാനം ആണ്”
അതിന്റെ ഞെട്ടല്‍ മാറുന്നതിനു മുമ്പേ അമ്മ: “ നീയും നിന്റെ വീട്ടുകാരും ഇവന്‍റെ സ്വത്തിനെ കുറിച്ചോ സമ്പാദ്യത്തെ കുറിച്ചോ ചോതിക്കുക പോലും ചെയ്യാതിരുന്നത് ബ്രോക്കര്‍ പ്രത്യേകം പറഞ്ഞിരുന്നു. അപ്പൊ അനിലയാണ് ഇങ്ങനെ പറഞ്ഞത്.”

ഉച്ച ഭക്ഷണം കഴിക്കാന്‍ എല്ലാരും ഇരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ അമ്മ “ഞാന്‍ കുറച്ചു ദിവസം എന്റെ ആങ്ങളയുടെ കൂടെ നില്‍കാന്‍ പോകുകയാണ്. അനിലയും എന്റെ കൂടെ വരും, അവള്‍ രാവിലെ അവിടെ നിന്നും ഹോസ്റ്റലില്‍ പോകും. ഞാന്‍ വ്യാഴാഴ്ച വരും. അമ്പലത്തിലെ വേലയാണ് വെള്ളി. ഇവന്‍ അടുത്ത ആഴ്ച്ചയെ ഓഫീസില്‍ പോകൂ”

“അമ്മെ ഞാന്‍ ഒറ്റക്കാകില്ലേ ?”

“പിന്നെ ഇവന്‍ എന്തിനുള്ളതാ?”

“ന്നാലും”

“ഒരു എന്നാലും ഇല്ല. നീ ഈ വീടിനെ ശരിക്കും ഒന്ന് പഠിക്ക് ട്ടോ”

“മ്”

3 മണിക്ക് അവര്‍ ഇറങ്ങി . ഏട്ടന്‍ കോലായിലെ ഗ്രില്‍ പൂട്ടി എന്നെയും കൂട്ടി അമ്മയുടെ റൂമില്‍ കയറി കിടന്നു. നല്ല ബീഫും മട്ട അരി ചോറും മൂക്ക് മുട്ടെ തിന്ന എനിക്ക് 5 മിനുട്ടില്‍ കൂടുതല്‍ വേണ്ടി വന്നില്ല ഉറങ്ങാന്‍. എന്റെ വീട്ടില്‍ അവസാനമായി ബീഫ് പണം കൊടുത്ത് വാങ്ങിയത് ഞാന്‍ 10ല്‍ പഠിക്കുമ്പോഴാണ്. പിന്നെ 2 പെരുന്നാളിനും കോയാക്ക ഒരു കിലോ ബീഫ് വാങ്ങി തരും. ബീരാന്‍ ഹാജി ആദ്യ നോമ്പിനു 5 കോഴിയും 5 കിലോ പത്തിരിപ്പൊടിയും കൊടുന്നു തരും. നബിദിനത്തില്‍ ഇറചിക്കാരന്‍ അദ്ദു കാക്ക

ഒരു ആടിന്റെ കയ്യോ കാലോ തരും. മുസ്ലീങ്ങള്‍ ആണ് വീടിനു ചുറ്റും. അത് കൊണ്ട് തന്നെ അവരുടെ പുണ്യ ദിവസങ്ങള്‍ എന്റെയും പുണ്യ ദിവസങ്ങള്‍ ആയിരുന്നു. സ്വന്തം പൈസ കൊടുത്ത് വാങ്ങാന്‍ അച്ഛന് കഴിയില്ലാത്തത് കൊണ്ട് എല്ലാ ഇറച്ചികളും വീട്ടില്‍ നിധി ആണ്. 6 മണിയോട് അടുത്തിരുന്നു എണീക്കുമ്പോള്‍. ഏട്ടന്‍ എണീറ്റ്‌ എന്നെ വിളിച്ചു ഉണര്‍ത്തിയതാണ്. രാത്രിക്ക് ചോറില്ലായിരുന്നു. ചപ്പാത്തി ഉണ്ടാക്കി പാത്രത്തില്‍ അടുക്കി വെച്ച്. ഏട്ടന്‍ ടി വി കാണുകയായിരുന്നു. ഞാന്‍ അടുത്തു ചെന്ന് ഇരുന്നു.സ്വീഗരണം ആയി കവിളില്‍ ഒരു ഉമ്മ തന്നു. 9 മണി ആയപ്പോള്‍ എന്നോട് കുളിച്ചു വരാന്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *