സിന്തു ഖാന്ധം 1

അടുക്കളയില്‍ കയറി ഭക്ഷണം എടുത്തു കഴിച്ചു. കുറച്ചു നേരം ടിവി കണ്ടു ഇരിക്കുമ്പോള്‍ അമ്മ വരുന്ന ശബ്ദം കേട്ടു. അമ്മ കാല്‍ കഴുകി അകത്തേക്ക് കയറി.

“അവന്‍ അവിടെ ചീട്ടു കളിക്കുകയാ, 6 മണിക്ക് തുടങ്ങിയതാ, ഒപ്പം കള്ളും, ഇനി നാടകം കണ്ടിട്ടേ അവന്‍ വരൂ. നിന്നോട് കിടക്കാന്‍ പറയാന്‍ പറഞ്ഞു. അവന്റെ കയ്യില്‍ ചാവി ഉണ്ട് എന്ന് പറഞ്ഞു.”

സിന്തു ഒന്ന് ഞെട്ടി. ഞെട്ടല്‍ ഉള്ളില്‍ ഒതുക്കി.

6 മണി മുതല്‍ കള്ളും ചീട്ടും ?

അപ്പൊ ആരാ ആ വന്നത്?

ഏട്ടന്റെ ശബ്ദം തന്നെ ആയിരുന്നല്ലോ?

അവളുടെ മനസ്സില്‍ ഒരു മിന്നല്‍ പാഞ്ഞു.

………..തുടരും.

Leave a Reply

Your email address will not be published. Required fields are marked *