വിശ്വനാഥൻ :എടാ നിന്റെ ആവശ്യം കഴിഞ്ഞ് എനിക്കും കൂടി അവളെ ഒന്ന്.
അമർ :ആദ്യം എന്റേത് ഒന്ന് റെഡി ആവട്ടെ.
വിശ്വനാഥൻ :അവളുടെ മകൾ അതിലും മുറ്റ് സാധനം ആണെടാ.
അമർ :ഉം ഞാൻ കേട്ടു പക്ഷേ ഇതുവരെ നേരിട്ട് കണ്ടിട്ടില്ല.
(അപ്പോൾ വിശ്വനാഥന്റെ മകൾ അവിടേയ്ക്ക് കയറി വന്നു. )
സംഗീത :അല്ല എന്താണ് ഇവിടെ ഒരു ഡിസ്കഷൻ.
അമർ :ഓഹ് നീ എപ്പോൾ വന്നു. ഇവിടെ ഉണ്ടായിരുന്നോ നേരത്തെ.
സംഗീത :ഞാൻ ഇപ്പോൾ വന്നതേ ഉള്ളു. ഹോസ്പിറ്റലിൽ കുറച്ചു തിരക്ക് ഉണ്ടായിരുന്നു.
അമർ :ഓഹ് ജോലിയിൽ നിനക്ക് അധമർത്ഥത കൂടി വന്നു തുടങ്ങിയോ.
സംഗീത :അല്ല നിനക്ക് ഇങ്ങനെ വെട്ടിയും കൊന്നും നടന്നാൽ മതിയല്ലോ.
അമർ :അങ്ങനെ നടന്നത് കൊണ്ടാണ് പേരിനെങ്കിലും നീയൊരു ഡോക്ടർ ആയത്.
സംഗീത :എന്തായാലും ഡോക്ടർ അല്ലെ.
അമർ :അപ്പോൾ പോയി വന്നപ്പോൾ ഒക്കത്ത് ഇരിന്നതോ ഒരെണ്ണം.
(സംഗീത ഒന്നും മിണ്ടാതെ തല കുനിഞ്ഞു നിന്നു )
അമർ :ഞാൻ അങ്ങോട്ട് ഇറങ്ങുവാണു.
വിശ്വനാഥൻ :നീ എങ്ങോട്ടാ പാർട്ടി ഓഫീസിലേക്കാണോ?
അമർ :അല്ല ഗസ്റ്റ് ഹോക്‌സിലേക്ക്.
ഞാൻ ഇറങ്ങുന്നു.
(അമർ പുറത്തേക്ക് ഇറങ്ങി കാറിൽ കയറി കാർ സ്റ്റാർട്ട് ചെയ്തു ഗേറ്റിന്റെ പുറത്തേക്ക് ഓടിച്ചു പോയി ).
സംഗീത :അപ്പു വന്നില്ലേ ഇതുവരെ ആയിട്ടും.
വിശ്വനാഥൻ :ഇലക്ഷൻ വരുവല്ലേ അവൻ ഇപ്പോൾ പാർട്ടി ഓഫീസിൽ ആണ് എപ്പോളും.
സംഗീത :അല്ല ആ കുഞ്ഞി ചെക്കനെ ഒക്കെ പിടിച്ചു സ്ഥാനാർഥി ആക്കണ്ട കാര്യം ഉണ്ടോ. ഞാൻ എത്ര തവണ പറഞ്ഞതാ ഞാൻ ആയിക്കൊള്ളാം എന്ന്.
വിശ്വനാഥൻ :ഞാൻ ആ കസേരയിൽ ഇരിക്കുന്നന്നെ ഉള്ളു അമർ അവനാണ് എന്റെയും ഈ പാർട്ടിയുടെയും കടിഞ്ഞാൺ.
വിശ്വനാഥൻ :അല്ല മോൻ ഉറങ്ങിയോ മോളെ.
തുടരും…
