സുമി – 4 25

“അത് വിട്. പറക്കെ, പറപ്പിക്കാതിരിക്കെ എന്തെങ്കിലും ചെയ്യ്! ഞാൻ മറ്റന്നാൾ വീട്ടിലേക്ക് പോകും, അച്ഛൻ്റെ അടുത്ത കണ്ണിൻ്റെ സർജറി ആണ്. അരവിന്ദ്, കോയമ്പത്തൂർ തന്നെയാണ് ചെയ്യുന്നേ.”

“സുമി, അപ്പോൾ ചോദിക്കുന്നില്ല?”

“എന്ത്?”

“പോരുന്നുണ്ടോ എൻ്റെ കൂടെ എന്ന്?”

“അയ്യടാ, നിനക്കു അതിനുള്ള മൂടെല്ലാം ഉണ്ടോ ഇപ്പോൾ?”

“അതെന്താണ് സുമി അങ്ങനെ പറയുന്നേ?”

“ഞാൻ അടുത്തിരുന്നിട്ട് നീ എൻ്റെ കയ്യിൽ മാത്രം അല്ലെ പിടിച്ചുള്ളു.. നീ എൻ്റെ മുഖത്തല്ലാതെ വേറെ എവിടെയും നോക്കിയില്ല… അതുകൊണ്ടു ചോദിച്ചതാ..”

“എൻ്റെ സുമി, നീ കണ്ടില്ലേ നമ്മുടെ തലയ്ക്ക് മേലെ തന്നെ ക്യാമെറ ഇരിക്കുന്നത്. ഞാൻ നിന്നെ കേറിപിടിക്കുന്ന വിഡിയോ അവന്മാർക്ക് കിട്ടീട് നിന്നെ അങ്ങനെ വൈറൽ ആക്കണ്ടാന്നു കരുതി.”

“ഓഹോ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ… ഒരു കാര്യം ചെയ്യ്… നാളെ ഞാൻ വീട്ടിലേക്ക് മോർണിംഗ് വരാം.. എനിക്ക് കുറച്ചു ബുക്ക്സ് വേണം.. നീ ഉണ്ടാവോ വീട്ടിൽ?”

“ഉണ്ടാവാൻ വഴിയില്ല.. സുമി, നീ സാരി ഉടുത്തു വരാണെങ്കിൽ ഉണ്ടാവാൻ ശ്രെമിക്കാം…”

“അപ്പോൾ മോൻ എവിടേക്കാണെങ്കിൽ വിട്ടോ…ഞാൻ ചുരിദാർ ഇടൂ…”

“ഒകായ്… ഗുഡ് നൈറ്റ്.”

“ആ വരവ് വച്ചിരിക്കുന്നു.”

സുമി പിന്നെ രാത്രിയിൽ മെസ്സേജ് ഒന്നും അയക്കാൻ നിന്നില്ല. നേരം എപ്പോളോ വെളുത്തുപോയി… കുളികഴിഞ്ഞു റൂമിൽ വന്നപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു.

“ഡാ, ഞാൻ കുളിക്കാൻ കേറാ, ഭക്ഷണം മേശപ്പുറത്തു വച്ചിട്ടുണ്ട്… എടുത്തു കഴിച്ചിട്ട് പോയാൽ മതി.”

“ആ അമ്മ..”

ടേബിളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ നോക്കിയപ്പോൾ സുമിയുടെ മെസ്സജ് വന്നിട്ടുണ്ട്.

“നീ വീട്ടിലുണ്ടോ? ഞാൻ അമ്പലത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കാ..”

ഞാൻ റീപ്ലേ അയച്ചു “വേഗം വരണം എനിക്ക് പുറത്തുപോകാൻ ഉള്ളതാ”.

“എന്നാൽ നീ വിട്ടോ… ഞാൻ പതുക്കെ വരുന്നുള്ളൂ.”

ഞാൻ റൂമിലെ അലമാരയിൽ ഷെഢി നോക്കുന്ന സമയമാണ് സുമിയുടെ വണ്ടിയുടെ ശബ്‌ദം കേട്ടത്. ഞാൻ ഉറപ്പിക്കാനായി പുറത്തു ചെന്ന് നോക്കിയപ്പോൾ സുമി സാരിയിൽ. ഇന്നലെ കണ്ട അജ്‌ജ്‌റക്ക് സാരിയുടെ മറ്റൊരു ഡാർക്ക് ബ്ലൂ കളർ സാരിയാണ് സുമി ഉടുത്തിരുന്നത്. വെള്ള ബ്ലൗസ്. അതിൻ്റെ നെക്ക് ഡയമണ്ട് നെക്ക് ആയിരിക്കണം. സാരി കയറ്റി ഉടുത്തതുകൊണ്ടു നെക്ക് ശരിക്ക് കാണാൻ സാധിച്ചിരുന്നില്ല. സുമി വണ്ടി നിർത്തി എന്നെ കണ്ടതും എന്തോ അത്ഭുതത്തോടാണ് എൻ്റെ അടുത്ത് വന്നത്.

“ടാ..അമ്മ എവിടെ?”

“അമ്മ കുളിക്കാണ്. അച്ഛൻ എവിടേക്കോ പോയി! എന്തെ?”

“എന്താ ഞാൻ ഈ കാണുന്നെ! സിക്സ് പാക്കോ?”

ഞാൻ ഷർട്ട് ഇട്ടിരുന്നില്ല. സുമി എൻ്റെ വയറിൽ നിന്നും കണ്ണെടുത്തിരുന്നില്ല.”

“സസ്പെൻസ് നേരത്തെ പൊട്ടി…കയറ് അകത്തേക്ക്”

ഞാൻ അമ്മയുടെ കുളിമുറിയുടെ അടുത്തേക് സുമിയുമായി ചെന്നു.

“”അമ്മ, ഒരു ഗസ്റ്റ് ഉണ്ട്.”

“ആരാടാ?”

“മേമാ, ഞാനാ സുമി. അമ്പലത്തിൽ പോയി വരുന്ന വഴി ആണ്.”

“മോളെ ഞാൻ തൈലം തേച്ചിരിക്കാ. ഒരു പതിനഞ്ചു മിനിട്ടു…നീ അവിടെ ഇരിക്കി. ഞാൻ ചക്ക വെട്ടി തരാം.”

“ആ, ശരി അമ്മായി.”

ഞാൻ പുറത്തെ വാതിലിനടുത്തു നിന്ന് പുറത്തേക്ക് നോക്കി നിൽക്കുകയാണ്. മനസ്സിൽ സുമിയെ ഒന്ന് ചേർത്ത് പിടിക്കണം എന്നുണ്ട്. എന്നാൽ ഒരു ചെറിയ അകൽച്ച ഞങ്ങൾ ഇരുവരിലും വന്നപോലെ. വെറും എൻ്റെ മനസിൻ്റെ തോന്നലാണെന്നു അറിയാം.

ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ സുമി എൻ്റെ മുഖത്തു നോക്കി ഒരു ചിരി. വന്നപ്പോൾ സുമിയുടെ വയറും കഴുത്തും ഒരു തരിപോലും കാണില്ലായിരുന്നു. സുമി സാരി തോളിലേക്ക് കൂടുതൽ കയറ്റിയിട്ടിരിക്കുന്നു. ഒരു മുല കാണാവുന്നപോലെ. അവളുടെ വയറും, പൊക്കിളും എന്നെ മൂടാക്കാൻ തുടങ്ങിയിരുന്നു. അവൾ തിരിഞ്ഞു എൻ്റെ റൂമിലേക്ക് നടന്നു. നടക്കുന്ന നേരം പിന്നിലേക്ക് കിടന്നിരുന്ന അഴിച്ചിട്ട മുടി അവൾ വലതു തോളിനു മുന്നിലേക്കിട്ടു. കെട്ടില്ലാത്ത ഇറക്കിയ റൗണ്ട് നെക്ക് ബ്ലൗസ്. അവൾ റൂമിൽ കയറി, കൂടെ ഞാനും. എനിക്ക് സുമിയെ ആ നിമിഷം എന്തും ചെയ്യാം എന്ന ധൈര്യമായിരുന്നു.

ഞാൻ തിരിഞ്ഞു നിന്ന സുമിയുടെ വലതു കൈ പിടിച്ചു എന്നിലേക്ക് വലിച്ചടുപ്പിച്ചു. അവളുടെ മുഖത്തെ ചിരി മാഞ്ഞിരുന്നു. ഞാൻ അവളെ ചുവരിലേക്ക് ചേർത്ത് നിർത്തി. ആ ചുണ്ടുകൾ, കണ്ണുകൾ എൻ്റെ ചുടു നിശ്വാസങ്ങളിൽ കൂടുതൽ കൂടുതൽ ജ്വലിക്കാൻ തുടങ്ങി. എൻ്റെ ലിംഗം ഉദ്ധരിക്കാൻ തുടങ്ങി. ഞാൻ അവളുടെ ചുണ്ടുകൾ ചുവക്കുന്നതു നോക്കി നിൽക്കുമ്പോളാണ്. അവളുടെ വലതു കൈ എൻ്റെ മുണ്ടിൻ്റെ മറ നീക്കികൊണ്ടു ലിംഗത്തിൽ പിടിച്ചത്. അവളുടെ തണുത്ത കൈവിരലുകൾ എൻ്റെ ലിംഗത്തിൻ്റെ സിരകളിൽ കാമത്തിൻ്റെ ആവേഗങ്ങളെ ആവാഹിക്കാൻ തുടങ്ങി.

“ഇപ്പോൾ വേണ്ട” അവൾ ശബ്ദം താഴ്ത്തി പറഞ്ഞു.

ഞാൻ ഒരു ചെറിയ ചുംബനം അവളുടെ ചുണ്ടുകളിൽ കൊടുത്തു.

“നാളെ വരുന്നുണ്ടോ?”

ഞാൻ മറുപടി ഒന്നും പറയാതെ അവളെ തന്നെ നോക്കി നിന്നു.

“സുമി, ഞാൻ ഒരു കാര്യം ചോദിച്ചാൽ താരോ?”

“എന്താ വേഗം ചോദിക്ക്, വാതിലെല്ലാം തുറന്നു കിടക്കല്ലേ…ഓവർ കോൺഫിഡൻസ് കാണിക്കല്ലേ.”

“സുമി നീ ഇട്ടിരിക്കുന്ന ഷെഢി എനിക്ക് ഊരി താ. നാളെ വരുമ്പോൾ തിരിച്ചു തരാം.”

സുമി മറുപടി ഒന്നും പറയാതെ ഒരു ചിരിയോടെ എന്നെ അവളിൽനിന്നും തള്ളി നീക്കി. അവൾ തന്നെ എൻ്റെ വയറിൽ പിടിച്ചു റൂമിനു വെളിയിലേക്കാക്കി. എന്നോട് അവിടെ ഇരിക്കാൻ അവൾ കൈകൊണ്ടു ആക്ഷൻ കാണിച്ചു. ഞാൻ ഇരുന്നു. അവളുടെ കണ്ണുകൾ എന്നിൽ തറച്ചിരിക്കുന്നു. ആ മുഖത്തു കാമവും, കുസൃതിയും, കോപവും എല്ലാം ഉണ്ടായിരുന്നു.

അവൾ സാരിയും അടിപാവാടയും പൊക്കി. ആ വെളുത്ത തുടകൾ എന്നെ ഏതു അവസ്ഥയിലേക്കാണ് എത്തിച്ചതെന്ന് എനിക്ക് മാത്രമേ അറിയൂ. സുമി അവളുടെ നീല ഷെഡ്ഢി ഊരിയെടുത്തു. അത് എനിക്ക് എറിഞ്ഞു തന്നു. എന്നെ നോക്കികൊണ്ട്‌ അവൾ സാരിയുടെ ഞെറി ശരിയാക്കികൊണ്ടിരുന്നു. ആ സമയം എൻ്റെ മടിയിൽ വന്നു വീണ ഷെഢിയിൽ പതിഞ്ഞ അവളുടെ കാമരസം ഞാൻ നാവുകൾ നീട്ടി നക്കിയെടുത്തു. ഞാൻ സുമിയെ തന്നെയാണ് നോക്കിയിരുന്നത്, അവൾ നാണത്തോടെ കണ്ണുകൾ അടച്ചു.

ഞാൻ എഴുനേറ്റു നിന്ന് മുണ്ടു വളച്ചുകുത്തി. അവളുടെ ഷെഢി ഇടും നേരം അവൾ ചിരിച്ചോണ്ട് ശബ്‌ദം പുറത്തേക്ക് വരാതിരിക്കാൻ വായപൊത്തി. പിന്നീട് ആ മുറിയിൽ കയറാൻ എനിക്ക് തോന്നിയില്ല. സമാദാനത്തോടെയും സന്തോഷത്തോടെയും കിട്ടുന്ന ഒന്നിനെയും ആർത്തികൊണ്ടു നശിപ്പിക്കരുതെന്ന ധാരണ ഞങ്ങൾ ഇരുവരിലും ഉണ്ടായിരുന്നു. പതിയെ എൻ്റെ ലിംഗം ശാന്തനായി. ഞാൻ സുമിയെ നോക്കി കസേരയിൽ ഇരുന്നു. സുമി എൻ്റെ ടേബിളിൽ ഇരുന്ന അമീഷിൻ്റെ മെലൂഹയിലെ നരഭോജികൾ എന്ന നോവൽ എടുത്തു നോക്കുന്നത് കണ്ടു.

1 Comment

Add a Comment
  1. Adipoli broo
    Vayichu thirnatharinjila
    Puthiya onumayi varannam

Leave a Reply

Your email address will not be published. Required fields are marked *