സുമി – 4 34

“സോറി അസെപ്റ്റഡ്…”

ഞാൻ സുമിയെ നോക്കി ചിരിച്ചു, അവൾ ഒറ്റ നോട്ടത്തിൽ എന്നെയും. ഞാൻ അവളുടെ കൈപിടിച്ച് അവളെയും നോക്കി കിടന്നു. സമയം പോയതറിനില്ല. സിനിമ കഴിഞ്ഞു, അവളും ഞാനും പിരിഞ്ഞു. അന്ന് രാത്രി അവളുടെ മെസ്സേജ് പെരുമാൾക്‌ളൗഡ്‌സിൽ വന്നു.

“ഹോയ്”

“സുമി, സോറി… ഞാൻ ചെയ്യുന്നത് നീ തിരിച്ചു ചെയ്തപ്പോളാ അതിൻ്റെ ഒരു പെയിൻ കിട്ടിയത്… സോറി.”

“ഇല്ല, ഞാൻ അനുഭവിച്ച അത്രയും പെയിൻ നിനക്ക് ഞാൻ തന്നിട്ടില്ല. നീ നാളെ ഒരു കല്യാണം കഴിക്കണം. എന്നിട്ടു ഭാര്യക്ക് ഒരു മുൻകാല പ്രണയം ഉണ്ടായെന്നു അവൾ പറയണം, ആ പെയിൻ അവളെ സന്തോഷത്തോടെ നിന്നോട് സംസസരിക്കാൻ വിടുന്നില്ല എന്നുപോലും നീ അറിയണം… മനസിലായോ?”

“ക്ഷമി സുമി…”

“നിനക്ക് മനസിലായോ? എനിക്ക് വേറെ ഒരു അഫയർ ഉണ്ട്, അവനെ കുറിച്ച് ഞാൻ നിന്നോട് പറയുന്ന കാര്യം എന്തുകൊണ്ട് ഞാൻ എക്സാമ്പിൾ ആയി എടുത്തില്ല എന്ന് മനസിലായോ? ഐ ആം ആൾമോസ്റ് അറ്റ് ദി ഡീപ് ഓഫ് യു.. എൻ്റെ സന്തോഷം നിന്നെ സ്നേഹിക്കുക എന്ന് മാത്രമായി. ഇനി ഒറ്റ വാക്ക്, നൈന ഓർ സുമി?”

“ഞാൻ”

“നീ പറയണ്ട. നൈനയെ നീ സ്നേഹിക്കുന്നതിനു അർഥം സുമിയോട് ഇഷ്ടമില്ലാഞ്ഞിട്ടല്ല എന്നെനിക്കറിയാം. നൈനയെപോലെ അവൾ മാത്രമേ നിൻ്റെ ലൈഫിൽ ഉണ്ടാവുള്ളുന്നും അറിയാം. ചുമ്മാ എൻ്റെ ദേഷ്യത്തിന് ചോദിച്ചെന്നു മാത്രം. നൈന നിന്നെ ഓർക്കുന്നുണ്ടാവും. ഡാ, നൈനയെ കുറിച്ച് കേൾക്കാൻ എനിക്ക് മുമ്പത്തെ താല്പര്യം ഒന്നും ഇല്ല, പെണ്ണായി ജനിച്ചുപോയില്ലേ…”

“ഈ നിമിഷം ഞാൻ മറക്കാതിരിക്കട്ടെ… ആ ശലഭം എൻ്റെ ഇരുട്ടിൽ പാറിപറകട്ടെ… സോറി… പെട്ടന്നു പറഞ്ഞുപോയതാ…”

“അത് വിട്. പറക്കെ, പറപ്പിക്കാതിരിക്കെ എന്തെങ്കിലും ചെയ്യ്! ഞാൻ മറ്റന്നാൾ വീട്ടിലേക്ക് പോകും, അച്ഛൻ്റെ അടുത്ത കണ്ണിൻ്റെ സർജറി ആണ്. അരവിന്ദ്, കോയമ്പത്തൂർ തന്നെയാണ് ചെയ്യുന്നേ.”

“സുമി, അപ്പോൾ ചോദിക്കുന്നില്ല?”

“എന്ത്?”

“പോരുന്നുണ്ടോ എൻ്റെ കൂടെ എന്ന്?”

“അയ്യടാ, നിനക്കു അതിനുള്ള മൂടെല്ലാം ഉണ്ടോ ഇപ്പോൾ?”

“അതെന്താണ് സുമി അങ്ങനെ പറയുന്നേ?”

“ഞാൻ അടുത്തിരുന്നിട്ട് നീ എൻ്റെ കയ്യിൽ മാത്രം അല്ലെ പിടിച്ചുള്ളു.. നീ എൻ്റെ മുഖത്തല്ലാതെ വേറെ എവിടെയും നോക്കിയില്ല… അതുകൊണ്ടു ചോദിച്ചതാ..”

“എൻ്റെ സുമി, നീ കണ്ടില്ലേ നമ്മുടെ തലയ്ക്ക് മേലെ തന്നെ ക്യാമെറ ഇരിക്കുന്നത്. ഞാൻ നിന്നെ കേറിപിടിക്കുന്ന വിഡിയോ അവന്മാർക്ക് കിട്ടീട് നിന്നെ അങ്ങനെ വൈറൽ ആക്കണ്ടാന്നു കരുതി.”

“ഓഹോ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ… ഒരു കാര്യം ചെയ്യ്… നാളെ ഞാൻ വീട്ടിലേക്ക് മോർണിംഗ് വരാം.. എനിക്ക് കുറച്ചു ബുക്ക്സ് വേണം.. നീ ഉണ്ടാവോ വീട്ടിൽ?”

“ഉണ്ടാവാൻ വഴിയില്ല.. സുമി, നീ സാരി ഉടുത്തു വരാണെങ്കിൽ ഉണ്ടാവാൻ ശ്രെമിക്കാം…”

“അപ്പോൾ മോൻ എവിടേക്കാണെങ്കിൽ വിട്ടോ…ഞാൻ ചുരിദാർ ഇടൂ…”

“ഒകായ്… ഗുഡ് നൈറ്റ്.”

“ആ വരവ് വച്ചിരിക്കുന്നു.”

സുമി പിന്നെ രാത്രിയിൽ മെസ്സേജ് ഒന്നും അയക്കാൻ നിന്നില്ല. നേരം എപ്പോളോ വെളുത്തുപോയി… കുളികഴിഞ്ഞു റൂമിൽ വന്നപ്പോൾ സമയം ഒമ്പതു കഴിഞ്ഞിരുന്നു.

“ഡാ, ഞാൻ കുളിക്കാൻ കേറാ, ഭക്ഷണം മേശപ്പുറത്തു വച്ചിട്ടുണ്ട്… എടുത്തു കഴിച്ചിട്ട് പോയാൽ മതി.”

“ആ അമ്മ..”

ടേബിളിൽ ചാർജ് ചെയ്യാൻ വച്ചിരുന്ന ഫോൺ നോക്കിയപ്പോൾ സുമിയുടെ മെസ്സജ് വന്നിട്ടുണ്ട്.

“നീ വീട്ടിലുണ്ടോ? ഞാൻ അമ്പലത്തിൽ നിന്ന് ഇറങ്ങാൻ നിൽക്കാ..”

ഞാൻ റീപ്ലേ അയച്ചു “വേഗം വരണം എനിക്ക് പുറത്തുപോകാൻ ഉള്ളതാ”.

“എന്നാൽ നീ വിട്ടോ… ഞാൻ പതുക്കെ വരുന്നുള്ളൂ.”

ഞാൻ റൂമിലെ അലമാരയിൽ ഷെഢി നോക്കുന്ന സമയമാണ് സുമിയുടെ വണ്ടിയുടെ ശബ്‌ദം കേട്ടത്. ഞാൻ ഉറപ്പിക്കാനായി പുറത്തു ചെന്ന് നോക്കിയപ്പോൾ സുമി സാരിയിൽ. ഇന്നലെ കണ്ട അജ്‌ജ്‌റക്ക് സാരിയുടെ മറ്റൊരു ഡാർക്ക് ബ്ലൂ കളർ സാരിയാണ് സുമി ഉടുത്തിരുന്നത്. വെള്ള ബ്ലൗസ്. അതിൻ്റെ നെക്ക് ഡയമണ്ട് നെക്ക് ആയിരിക്കണം. സാരി കയറ്റി ഉടുത്തതുകൊണ്ടു നെക്ക് ശരിക്ക് കാണാൻ സാധിച്ചിരുന്നില്ല. സുമി വണ്ടി നിർത്തി എന്നെ കണ്ടതും എന്തോ അത്ഭുതത്തോടാണ് എൻ്റെ അടുത്ത് വന്നത്.

Leave a Reply

Your email address will not be published. Required fields are marked *