സുമി – 4 25

ഗ്ളാസ് ടേബിളിൽ വച്ചപ്പോൾ സുമിയെ വലതുകൈകൊണ്ട് അവളുടെ വയറിലൂടെ കൈ ഇട്ടു എന്നിലേക്ക് വലിച്ചടുപ്പിച്ചു. രണ്ടാമത് അവൾ കുളിച്ചതിനാലായിരിക്കണം അവളുടെ മുടിയിഴകളിലെ നനവ് വിട്ടുപോയിരുന്നില്ല. പിന്നിലേക്കിട്ടിരുന്ന അവളുടെ മുടി ഞാൻ മുന്നിലേക്കിട്ടു. കൂടുതൽ ചേർത്തുപിടിച്ചു കൊണ്ട് അവളുടെ കഴുത്തിൽ ഉമ്മ വച്ചു. സാരി ഉടുത്തിരുന്നതിൻ്റെ പൊസിഷൻ മാറിയപ്പോൾ ബ്ലൗസിനുള്ളിൽ നിന്നും പുറത്തേക്ക് മുലകളെ കാണാൻ തുടങ്ങി. വളരെ ഇറക്കമുള്ള നെക്ക് ആയിരിക്കണം.

“സുമി..”

“എന്തോ..”

“ഒരുപാട് നന്ദി, ഈ നിമിഷം ഇങ്ങനെ എഴുതിയതിനു.”

“അതെന്തിനാ ഒരു നന്ദി എല്ലാം, നമ്മൾ ഒരുമിച്ചല്ലേ എല്ലാം. നമ്മൾക്ക് പാട്ടു കേൾക്കാം.”

“പിന്നെന്താ, വക്ക്.”

സുമി ഫോൺ എടുത്തു ഇളയരാജ മെലോഡി സോങ്‌സ് വച്ചു. ഊരു സനം തൂങ്ങിടിച്ചു…ഈ സോങ് ആണ് ആദ്യം പ്ലേയ് ആക്കിയത്. പാട്ട് കേട്ട് അവൾ എൻ്റെ മാറിലേക്ക് കണ്ണുകൾ അടച്ചു കിടന്നു. അവളുടെ കാലുകൾ താളം പിടിക്കുന്നുണ്ടായിരുന്നു.

“സുമി, എനിക്ക് ഒരുപാട് ഇഷ്ടം തോന്നുന്നുണ്ട്.”

“എനിക്കും, നീ കണ്ണടച്ചിരിക്ക് എനിക്ക് കുറേ ഉമ്മ വക്കണം.”

“പിന്നെ?”

“പറയി..’

ഞാൻ കണ്ണടച്ചുകൊണ്ടു തലയിണയിൽ ചാരി ഇരുന്നു. സുമി എൻ്റെ മാറിൽ നിന്നും എഴുന്നേറ്റ് എൻ്റെ മടിയിൽ ഇരുന്നു. പതിയെ എൻ്റെ കണ്ണുകളും ചുണ്ടുകളും നോക്കി എന്നെ കെട്ടിപിടിച്ചു. എൻ്റെ മുഖം അവളുടെ കഴുത്തിലേക്കമർന്നു. അവളുടെ ഗന്ധം….മനസ്സ് മുഴുവൻ അവളുടെ ശരീരത്തോടു എൻ്റെ ശരീരം ഒരു നൂൽബന്ധമില്ലാതെ അലിയണമെന്ന് മാത്രമായിരുന്നു.

അവളുടെ വിയർപ്പിൻ്റെയും പെർഫ്യൂമിൻ്റെയും മുല്ലപൂക്കളുടെയും ഗന്ധം എന്നെ മത്തുപിടിപ്പിക്കാൻ തുടങ്ങി. അവളുടെ മുലകൾ എൻ്റെ മാറിൽ അമർന്നു നിന്നു… എൻ്റെ കൈ വിരലുകൾ സാരി മാറിയ വയറിലേക്കെത്തി.. ഇടതു കൈ നീക്കി സുമിയുടെ പുറത്തു തലോടിക്കൊണ്ടിരുന്നു. പിന്നെ പിൻകഴുത്തിൽ മുടികളെ ചേർത്ത് എൻ്റെ വിരലുകൾ അവളെ ത്രസിപ്പിക്കാനായി ചലിച്ചു. അവളുടെ കൈകൾ എന്നെ വരിഞ്ഞു മുറുക്കി.

“സുമി..”

“എന്തോ?”

“സാരി അഴിച്ചോട്ടെ?”

“അഴിക്ക്.”

അത് പറഞ്ഞു തീർന്നതും അവൾ പതിയെ ചിരിച്ചുകൊണ്ട് എൻ്റെ മടിയിൽ നിന്നും എഴുന്നേറ്റു. ബെഡിൽ നിന്നും ഇറങ്ങി ഒരു ചെറു ചിരിയോടെ അവൾ പിന്നിലേക്ക് നടന്നു. സുമി ഓരോ ചുവടുകൾ വക്കുമ്പോളും മാറിൽ നിന്നും വേർപെടാൻ തുടങ്ങിയ സാരി തുളുമ്പിക്കൊണ്ടിരിക്കുന്ന മുലകളെ എനിക്ക് മുമ്പിൽ മറ നീക്കി തന്നു. സുമി നിന്ന്കൊണ്ട് അരകെട്ടു അല്പം ഉയർത്തി ഇടതുകാൽ മുന്നിലേക്ക് വച്ച് കൈകൾ രണ്ടും മുകളിലേക്ക് ഉയർത്തി തലയ്ക്കു മുകളി വച്ച് നിർത്തത്തിലെ ഒരു മുദ്ര കൈകൊണ്ടു തീർത്തു നിന്നു. രാജ രവിവർമ്മയുടെ ചിത്രത്തിലെ ദമയന്തിയെപ്പോലെ എനിക്ക് തോന്നി. ഞാൻ സുമിയുടെ അടുത്ത് ചെന്നു, അവളുടെ കണ്ണുകൾ എൻ്റെ പാദങ്ങളുടെ വരവിനെ പ്രതീക്ഷിച്ചു നിന്നു. ഞാൻ സുമിയുടെ അടുത്തെത്തി,

“സുമി..”

“ഉം..”

“പറ..”

“ഞാൻ എൻ്റെ കൈകളിൽ തീർത്ത മുദ്ര എന്താണെന്നു അറിയോ?”

“ഇല്ല, എന്താ?”

“ഒരു വനത്തിൽ വിടർന്ന ഒരു താമരയുണ്ട്. നിനക്ക് വേണ്ടിയാണു.”

“ഞാൻ കണ്ടോട്ടെ?”

“ഉം..”

ഞാൻ സുമിയുടെ കഴുത്തിലേക്ക് മുഖം ചേർത്ത് ഉമ്മ വച്ചു. അവളുടെ ചുണ്ടിൽ പുഞ്ചിരി വിടരുന്നത് കണ്ടു. തോളിൽ നിന്നും സാരിയുടെ തലപ്പ് ഞാൻ മാറ്റി. വളരെ ഇറക്കമുള്ള ബ്ലൗസിൽ അവളുടെ സുന്ദരമായ മുലകൾ. ഞാൻ ബ്ലൗസിന് മുകളിലൂടെ അവളുടെ ഇടതു മുലകണ്ണിയിൽ ഉമ്മ വച്ചു. സുമിയുടെ ശരീരം വിയർക്കാൻ തുടങ്ങിയിരുന്നു. മുറിയിലെ ബെഡ്ലാമ്പിൻ്റെ വെളിച്ചത്തിൽ അവളുടെ ശരീരം വിയർപ്പിൽ തിളങ്ങുന്നതായി കണ്ടു, ഒരു സ്വർണ്ണ മത്സ്യത്തെപോലെ…

“എന്ത് സുന്ദരമാണ് സുമി നീ..”

ഞാൻ മുഖം താഴ്ത്തി സുമിയുടെ പൊക്കിളിൽ ഉമ്മ വച്ചു. അവൾ ഇക്കിളി വന്നതിനാലായിരിക്കണം വയറൊന്നു വെട്ടിച്ചത്. സുമിയുടെ സാരിയുടെ കുത്തിലേക്ക് ഞാൻ എൻ്റെ വലതു കൈ ഇറക്കി സാരിയുടെ കുത്തിൽനിന്നും സാരി പുറത്തേക്ക് എടുത്തു. അവളെ സാരിയിൽ നിന്നും മോചിതയാക്കുമ്പോൾ അവളുടെ മുലകൾ എൻ്റെ മാറിൽ പതിഞ്ഞുകൊണ്ടിരുന്നു. സാരി മുഴുവനും അഴിച്ചു. ഞാൻ സുമിയുടെ പിന്നിലേക്ക് നിന്നു. അവളുടെ മുടിയിഴകൾ ഞാൻ മുന്നിലേക്കിട്ടു. പിന്നിൽ നിന്നും അവളുടെ ബ്ലൗസിൻ്റെ ഓരോ ഹുക്കുകളായി അഴിച്ചു. ബ്ലൗസ് മുഴുവനും ഊരിയില്ല.

സുമിയുടെ പിൻകഴുത്തിൽ ഞാൻ ഉമ്മ വച്ച് രണ്ടു കൈകൾ നീട്ടി അവളുടെ ക്രീം കളർ പാവാടയുടെ വള്ളികൾ ഞാൻ അഴിച്ചു. പാവാട അവൾ നിന്ന കാലുകൾക്കു താഴെ അഴിഞ്ഞു വീണു. സുമി ഇട്ടിരുന്നത് ഒരു വൈറ്റ് അർബാനിക് ഷെഡിയാണ്. അവളുടെ വിടർന്ന ചന്തികൾക്കു നടുവിലൂടെ ഒരു നൂൽ കനത്തിൽ മാത്രം കവറിങ് ഉള്ള ഷെഢി. ഞാൻ അവളുടെ പിന്നിലേക്ക് ഇരുന്ന് ഇടതുകൈ രണ്ടു കാലുകൾക്കു ഉള്ളിലൂടെ നീട്ടി അവളുടെ യോനിയുടെ മുന്നിലേക്ക് വെച്ചു. അവളിൽ നിന്നും ഉതിർന്ന കാമരസം എൻ്റെ കൈകളെയും നനച്ചു. ഞാൻ സുമിയുടെ ഷെഢി വലതുകൈകൊണ്ട് വലിച്ചൂരി നിലത്തേക്കിടുമ്പോൾ എൻ്റെ ചുണ്ടുകൾ അവളുടെ ഇടതു ചന്തിയിൽ ചുമ്പനം തീർത്തിരുന്നു. ഞാൻ എഴുന്നേറ്റ് നിന്നു സുമിയുടെ കാതിനു അടുത്തേക്ക് മുഖം വച്ച് അവളോട് ചോദിച്ചു,

“ആ താമരയിലെ തേൻ ഞാൻ നുകർന്നോട്ടെ?”

“ഉം..”

അവളുടെ മൂളലുകളിൽ ഓരോ അർധ നിമിഷങ്ങളും കൂടുതൽ കൂടുതൽ വ്യാപ്തിയുള്ളതായി തോന്നി. ആ മുറിയിലെ മേശയും കസേരയും അലമാരയും പെൻസിലും അഴിഞ്ഞു വീണ അവളുടെ സാരിയുമെല്ലാം ഞങ്ങളുടെ സംഗമത്തിനായി ഉറ്റു നോക്കുന്നതായി തോന്നി.

സുമിയുടെ മുകളിലേക്ക് ഉയർത്തിപിടിച്ചിരുന്ന രണ്ടു കൈകൾക്കു ഉള്ളിലൂടെ എൻ്റെ രണ്ടു കൈകൾ കടത്തി ഞാൻ എൻ്റെ കൈകളെ അവളുടെ കൈകളിലേക്ക് ചേർത്ത് താഴേക്ക് താഴ്ത്തി. സുമിയെ തിരിച്ചു ഞാൻ എൻ്റെ മുന്നിലേക്ക് നിർത്തി. അവളുടെ മുഖം നാണത്താൽ അലഗൃതമായിരുന്നു. കണ്ണുകൾ അടച്ചു പിടിച്ചിരിക്കുന്നു. ചുണ്ടുകൾ ചുവന്നിരിക്കുന്നു. സുമിയുടെ നെറുകയിൽ ആ സമയം ഉമ്മ വൈക്കാതിരിക്കാനായില്ല എനിക്ക്. എൻ്റെ ചുണ്ടുകളെ അവളിൽ നിന്നും വേർപെടുത്താതെ ഞാൻ കഴുത്തിലേക്കിറക്കി. എൻ്റെ രണ്ടു കൈകളും അവളുടെ ഹുക് അഴിച്ചിട്ടുള്ള ബ്ലോസിൻ്റെ രണ്ടു സൈഡിൽ പിടിച്ചു താഴേക്ക് ഊരിയിട്ടു. സുമിയുടെ മുലകൾ വൈറ്റ് നെറ്റ് ബ്രായുടെ ഉള്ളിൽ വീർപ്പുമുട്ടിയിരിക്കുന്നു.

ഞാൻ ഓരോ തവണ കാണുമ്പോളും അവളുടെ മുലകളും വയറും കൂടുതൽ കൂടുതൽ സുന്ദരമായിക്കൊണ്ടിരിക്കുന്നു. ഇടതു മുലയുടെ കണ്ണിയുടെ അരികുഭാഗം ബ്രായുടെ സൈഡിലൂടെ കാണാമായിരുന്നു, കരിഞ്ചുവപ്പ് നിറം. അവളുടെ ബ്രായുടെ ഹുക്കുകൾ ഊരി. എൻ്റെ ചുണ്ടുകൾ മുലയിടുക്കുകളിലൂടെ താഴേക്ക് നീങ്ങുമ്പോളാണ് അവളുടെ തോളിൽ നിന്നും ബ്രായുടെ സ്ട്രിപ്പുകൾ കൈകൾ എത്തിച്ചു ഊരിയെടുത്തതു. മുലകളെ എനിക്ക് കാണാൻ കഴിഞ്ഞില്ല, എൻ്റെ ചുണ്ടുകൾ അവളുടെ പൊക്കിളിൽ എത്തിയിരുന്നു.

1 Comment

Add a Comment
  1. Adipoli broo
    Vayichu thirnatharinjila
    Puthiya onumayi varannam

Leave a Reply

Your email address will not be published. Required fields are marked *