സുറുമ എഴുതിയ കണ്ണുകളിൽ- 3

അവസാനം കസേര എടുത്തിരുന്ന് കാലിൽ കാല് കയറ്റി വെച്ച്, മടക്കിവെച്ച കാലിൽ വാവയെ കിടത്തി. കാല് കൊണ്ട് ആട്ടി കൊടുക്കാൻ തുടങ്ങി.
രക്ഷപ്പെട്ടു….

പതിയെ അവൻ ഉറക്കത്തിലേക്ക് വഴുതി വീഴാൻ തുടങ്ങി. ഉറങ്ങി എന്ന് തോന്നിയപ്പോൾ അവനെ തോളിലേക്കിട്ട് ഇത്താന്റെ റൂമിലേക്ക് നടന്നു.

വാതിൽ തുറന്നപ്പോൾ എന്റെ കണ്ണ് തള്ളിപ്പോയി….
ബെഡ് ലാമ്പിന്റെയും സീറോ ബൾബിന്റെയും അരണ്ട വെളിച്ചം റൂമിലാകെ പരന്നിരിക്കുന്നു. ഇത്ത ചുവപ്പ് സാരി ഒക്കെ ഉടുത്ത് കണ്ണ് എഴുതി കൊണ്ടിരിക്കാ… ബ്ലാക്ക് കളർ ലൈനിങ്ങോട് കൂടിയ സാരി, അതിന് മാച്ചിങ്ങായ ചുവപ്പ് ബ്ലൗസ്. ആകെ മൊത്തം അപ്സരസിനെ പോൽ ഇരിക്കുന്നു എന്റെ

തങ്കക്കുടം. ഞാന്റ വാതിൽക്കൽ അവളെയും വായനോക്കി നിൽക്കുന്നത് കണ്ടിട്ട് ഒന്ന് ചിരിച്ചു…
വശ്യതയുള്ള ചിരി…

അവളെ നോക്കി കൊണ്ട് തന്നെ റൂമിലേക്ക് കടന്ന് വാവയെ തൊട്ടിലിൽ കിടത്തി.

എന്തായാലും അവളെ ഒന്ന് വട്ട് കളിപിക്കാൻ ഞാൻ തീരുമാനിച്ചു. അവളെ ആകെ മൊത്തം ഒന്ന് ഉഴിഞ്ഞ് നോക്കി കൊണ്ട് ചോദിച്ചു

” അല്ല നീ ഇതെങ്ങോട്ടാ അണിഞ്ഞൊരുങ്ങി ഈ രാത്രി??”

” ഒരു കാമഭ്രാന്തന്റെ ആഗഹങ്ങൾ… അതൊക്കെ ഒന്ന് തീർത്ത് കൊടുക്കാൻ ഹി ഹി ഹി”

ആളെ മയക്കുന്ന ചിരിയും കമ്പി അടിപ്പിക്കുന്ന നോട്ടവും….

ഞാൻ ഇപ്പോൾ വരാം എന്നും പറഞ്ഞു ഞാൻ എന്റെ റൂമിലേക്ക് നടന്നു. ഞാൻ ഇട്ടിരുന്ന ട്രൗസറും ടീഷർട്ടും മാറ്റി ഒരു വെള്ള മുണ്ടും വെള്ള ഷർട്ടും എടുത്തിട്ടു. ഫെർഫ്യൂമൊക്ക അടിച്ച് സെറ്റായി തിരിച്ച് ഇത്താന്റെ റൂമിലേക്ക് പോയി. കൺമഷി ഒക്കെ ഇട്ട് കണ്ണാടിയിൽ ചന്തം നോക്കുകയാണ് കക്ഷി.

എന്റെ വേഷം കണ്ടപ്പോൾ അവളുടെ ഭാവ വ്യത്യാസം ഞാൻ ശ്രദ്ധിച്ചു.. വല്ലാത്ത ഒരു സന്തോഷം.. മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു തരം നാണം ഉണ്ട് പെണ്ണിന്റെ മുഖത്ത്.. നാണം നന്നായി ചേരുന്നുണ്ട് പെണ്ണിന്..

എന്നെ ഞെട്ടിച്ച് കൊണ്ട് ഓടി വന്ന് മുഖത്ത് തുരുതുരാ ചുംബനങ്ങൾ കൊണ്ട് മൂടി..
ഞാൻ സ്ഥിരകാല ബോധം തിരിച്ചെടുക്കുമ്പോഴേക്കും എന്റെ ചുണ്ട് അവൾ തടവിലാക്കിയിരുന്നു…
അവൾ തന്നെ മുൻകൈയ്യെടുത്ത് എല്ലാ ചെയ്യുന്നുണ്ട്..
എന്റെ ചുണ്ട് ചപ്പി വലിച്ച് നാവ് വായിന്റെ ഉള്ളിലേക്ക് തള്ളി തന്നു. ഞാൻ പല്ല് ക്കൊള്ളാതെ സൂക്ഷ്മമായി അവളുടെ നാവിനെ പിഴിഞ്ഞ് എടുത്തു. ഞങ്ങളുടെ നാവും നാവും തമ്മിൽ ഇണ ചേർന്നു…

അവൾ എന്നെ കെട്ടിപിടിച്ചു വരിഞ്ഞിരിക്കയാണ്. ഞാൻ അവളുടെ ഇറക്കി വെട്ടിയ ബ്ലൗസിന്റെ പിന്നിൽ തടവി കൊണ്ടിരുന്നു. ഒട്ടും തിരക്ക് കാണിക്കാതെ പതിയെ എന്റെ കൈ താഴോട്ട് ഇഴഞ്ഞ് ഇറങ്ങി.. എന്റെ ചുണ്ട് അവൾ കടിച്ച് പറിച്ച് കൊണ്ടിരിക്കയാണ്.. അവളുടെ ഇളം കരിക്കുകൾ എന്റെ നെഞ്ചിൽ ഞെരിഞ്ഞമർന്ന് കൊണ്ടിരുന്നു.. എന്റെ കൈ പതിയെ അവളുടെ വീണ കുടങ്ങളിൽ പതിഞ്ഞു… പതിയെ ഒന്ന് അമർത്തി..
എന്റമ്മേ എന്തൊരു സോഫ്റ്റ് ആണ്..
അവൾ കൂടുതൽ ആവേശത്തോടെ എന്റെ ചുണ്ട് ചപ്പിയപ്പോൾ ഞാൻ അതിൽ കൂടുതൽ ആവേശത്തോടെ അവളുടെ ചന്തിപന്തുകളെ ഞെരിച്ചുടച്ചു… ആ ദീർഘ ചുംബനത്തിന് വിരാമമിട്ട് കൊണ്ട് അവൾ ചുണ്ട് പിൻവലിച്ചു.. പരസ്പരം വിട്ട് മാറാതെ ശ്വാസമെടുത്ത് കിതച്ചു രണ്ട് പേരും..
എന്റെ കൈകൾ അപ്പോഴും അവളുടെ വീണകുടങ്ങളിൽ ആയിരുന്നു..

കിതപ്പ് ഒന്നടങ്ങിയപ്പോൾ ഞാൻ ചോദിച്ചു

“എന്താ പെട്ടന്നൊരു ആക്രാന്തം?”

” ആക്രാന്തം ജന്മനാ ഉള്ളതാ..”

അവളൊന്ന് കണ്ണിറുക്കി

” പക്ഷെ.. ഇപ്പോ നിന്നെ ഈ വേഷത്തിൽ കണ്ടപ്പോൾ കൺട്രോൾ ചെയ്യാൻ പറ്റിയില്ല.. അതാ പെട്ടെന്ന്”

നാണത്തോടെ തല താഴ്ത്തി അവൾ പറഞ്ഞു

“ഇഷ്ടപെട്ടോ വേഷം??”

” ഇഷ്ടപെടുക മാത്രമല്ല.. തീരെ പ്രതീക്ഷിച്ചിരുന്നില്ല ഈ വേഷത്തിൽ.. പെട്ടെന്ന് കണ്ടപ്പോൾ ഭയങ്കയ എക്‌സൈറ്റഡായി”

അവളുടെ കണ്ണുകളിലെ തിളക്കം ഞാൻ ശ്രദ്ധിച്ചിരുന്നു.

” കൺട്രോള് പോയി ഓരോന്ന് കാണിച്ചിട്ട് ഇപ്പം മനുഷ്യന്റെ കൺട്രോള് മൊത്തം പോയി… ഒരു വിധത്തില് പിടിച്ച് നിന്നതാ.. ഇനി പിടിച്ച് നിക്കാൻ പറ്റും ന്ന് തോന്നുന്നില്ല…”

ഞാൻ കാമപരവശനായി പറഞ്ഞു

” നീ ഒന്നടങ്ങ്.. ഈ രാത്രി മുഴുവൻ നമുക്ക് മുന്നിൽ ഉണ്ട്.. ഒന്നാകാൻ.. എല്ലാം ഒന്നേന്ന് തുടങ്ങാം അതല്ലേ അതിന്റെ ഒരു സുഖം..”

“ഹ്മ്”

‘പെണ്ണ് എന്തോക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്. ആവുകോളം കാക്കാം എങ്കിൽ ആറുവോളം കാക്കാനാണോ പാട്..’

മനസ്സിലേർത്ത് എല്ലാം പെണ്ണിന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.

“നീ വാ നമുക്ക് അങ്ങോട്ട് ഇരിക്കാം”

ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും..
സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി.
നല്ല റൊമാന്റിക് മൂഡ്…..
തുടരും……

Leave a Reply

Your email address will not be published. Required fields are marked *