സുറുമ എഴുതിയ കണ്ണുകളിൽ- 3

Related Posts


പ്രതീക്ഷകളുടെ ചീട്ട് കൊട്ടാരങ്ങൾ തകർന്ന് വീഴുമ്പോഴും ആത്മവിശ്വാസത്തോടെ ആവനാഴിയിലെ അവസാന അസ്ത്രം എടുത്ത് പ്രയോഗിക്കാൻ തീരുമാനിച്ചു…
മുഖത്ത് ഒരു ചിരി വരുത്തി ഉമ്മാനെ നോക്കിയപ്പോൾ ഉമ്മ സംശയത്തോടെ എന്നെ നോക്കി. ഞാൻ വിനയ കുലീനനായി ഉമ്മാനോട് ചോദിച്ചു…

“ഉമ്മാ… എന്റെ സമ്മതത്തേക്കാളും ഇപ്പോൾ നമ്മൾ വില കൽപിക്കേണ്ടത് റുബീനയുടെ അഭിപ്രായത്തിന് അല്ലെ… ഞാൻ അവളോട് ഒന്ന് സംസാരിക്കട്ടേ??”

ഇങ്ങനെ ഒരു നീക്കം എന്റെ അടുക്കൽ നിന്ന് പ്രതീക്ഷിച്ചിട്ടില്ല എന്ന് ആ മുഖഭാവങ്ങളിൽ നിന്ന് വ്യക്തമാണ്… എന്റെ ആവശ്യം തികച്ചും ന്യായമാണ് എന്നത് കൊണ്ട് തന്നെ സമ്മതിക്കാതിരിക്കാനും വയ്യ… ഉമ്മ ജെസിത്താനെ ഒന്ന് നോക്കിയപ്പോൾ ഇത്ത പുറത്തേക്ക് ഇറങ്ങി ആരോടോ എന്തോ പറയുന്നത് കണ്ടു.. നിമിഷങ്ങൾക്കകം ഇത്ത ഉള്ളിലേക്ക് വന്നു എന്നോടായി പറഞ്ഞു..

“മോനേ… റുബിമോള് മുകളിലത്തെ റൂമിൽ ഉണ്ട്.. വലത്തെ സൈഡിൽ ആദ്യത്തെ മുറി”

റൂമിന് വെളിയിൽ ഇറങ്ങിയപ്പോളാണ് ഞങ്ങളുടെ സംഭാഷണം ചെവിയോർത്തിരുന്ന സ്ത്രീ ജനങ്ങളെ ശ്രദ്ധിക്കുന്നത്… വാതിൽ അടക്കാതിരുന്നത് കൊണ്ട് എല്ലാം വ്യക്തമായി കേട്ടിട്ടുണ്ടാകും എന്ന് വ്യക്തം.. ചുണ്ടിൽ ഒരു ചിരിയും ഫിറ്റ് ചെയ്ത് കോണിപ്പടിയുടെ അടുത്തേക്ക് നീങ്ങിയപ്പോൾ സൽമാനും കൂട്ട് വന്നു വഴികാട്ടി എന്നോണം…
റൂമിന് വെളിയിൽ എത്തി അവൻ പിൻവാങ്ങിയപ്പോൾ ഞാൻ എന്ത് ചെയ്യണം എന്ന് അറിയാതെ ഒന്ന് മടിച്ച് നിന്നു… രണ്ടും കൽപിച്ച് വാതിൽ ഒന്നു തള്ളിയപ്പോൾ അത് എനിക്കായി തുറന്ന് തന്നു… ലോക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല…
വാതിൽ തുറന്ന് അകത്തേക്ക് കയറിയപ്പോൾ കണ്ട കാഴ്ച എന്നെ വികാരത്തിന് അടിമപെടുത്തിയില്ല എങ്കിൽ ഞാൻ ആണാണ് എന്ന് പറഞ്ഞിട്ട് എന്ത് കാര്യം… വൃത്തിയായി വിരിച്ച കിംങ് സൈസ് ബെഡിൽ തലയിണ കെട്ടിപിടിച്ച് കമയ്ന്ന് കിടക്കുകയാണ് നമ്മുടെ നായിക… മുടി മുന്നിലേക്ക് ഇട്ടാണ് കിടപ്പ്… തലക്ക് മുകളിലായി തോളിലേക്ക് ഇറങ്ങി ഒരു തുണി… തട്ടം ആകും.. ചുരിദാർ ആണ് ഇട്ടിരിക്കുന്നത്.. ശരീരത്തിനോട് ചേർന്ന് ഫിറ്റായി കിടക്കുന്ന ചുരിദാർ… അത് അവളുടെ പിന്നഴകിന് മാറ്റേകുന്നു…
തട്ടത്തിന് താഴെയായി ചുരിദാറിന് മുകളിലായി പുറത്തിന്റെ കുറച്ച് ഭാഗം കാണാൻ തന്നെ എന്ത് ഭംഗി… വെളുത്തിട്ട് ആണ്… ഉയർച്ചയിൽ നിന്ന് താഴ്ചയിൽ എത്തി വീണ്ടും ഉയർച്ചയിൽ എത്തുന്ന പിന്നഴക്.. മുത്തമിട്ട്, വീണ കുടത്തിൽ ചേർന്ന് ഒട്ടികിടക്കുന്ന ചുരിദാറിന്റെ പിന്നിലെ സ്ലിറ്റ് അവളുടെ വീണ കൂടങ്ങളുടെ എടുപ്പും പരപ്പും എടുത്ത് കാണിക്കുന്നു… വയറിൽ നിന്ന് ഇടുപ്പിലേക്കുള്ള, ആ വടിവിന്റെ ദൃശ്യസൗന്ദര്യം എന്റെ കുട്ടനിൽ ഒരു അനക്കം സൃഷ്ടിച്ചില്ലേ??
ഉണ്ട്.. ശരിക്കും ഉണ്ട്..
നോട്ടം പിൻവലിക്കാൻ ആകാതെ അവിടെ തന്നെ സ്തംഭനായി നിൽക്കുകയാണ് ഞാൻ..
സ്വഭോധം വീണ്ടെടുത്ത് ഡോറിൽ ചെറുതായൊന്ന് തട്ടിയപ്പോൾ അവൾ തല ചെരിച്ച് ഒന്ന് നോക്കി.. കാര്യവും ആളെയും മനസിലായെന്നോണം കാല് മടക്കി ബെഡിൽ കുത്തി എണീച്ച് ഇരുന്നു… കാൽ മടക്കി ബെഡിൽ കുത്തി എണീക്കുന്നതിന് തൊട്ട് മുന്പായി അവളുടെ കുരുന്നുകൾ ഒതുങ്ങി കൂടിയപ്പോൾ അവറ്റകളുടെ മുഴുപ്പ് ശെരിക്കും എന്നെ ഞെട്ടിച്ചു..
“കൊള്ളാം… പൊളി സാധനം…”
ഞാൻ മനസിൽ പറഞ്ഞു..
എണീറ്റിരുന്ന് തട്ടം ശെരിയാക്കാൻ വേണ്ടി കൈകൾ ഉയർത്തിയപ്പോൾ ഒതുങ്ങിയ വയറിന് മുകളിലായി അവളുടെ കിടാങ്ങളെ ചുരിദാറിന് മുകളിൽ കൂടെ ഒരു നോട്ടം കണ്ടു.. എടുത്തോ പിടിച്ചോ എന്ന രീതിയിൽ അവറ്റകൾ തലയെടുപ്പോടെ ഇങ്ങനെ നിൽക്കുന്നു…
നല്ല ഷെയ്പ്പ് ഉണ്ട് എന്ന് ഒറ്റനോട്ടത്തിൽ നിന്ന് തന്നെ വ്യക്തം..
പാഡ് ബ്രാ പോലുള്ള വെച്ച് കെട്ടൽ വല്ലതും ആണോ എന്ന് തമ്പുരാന് അറിയാം…
ഈ ചുരുങ്ങിയ സമയം കൊണ്ട് ഞാൻ അവളെ ഏകദേശം സ്കാൻ ചെയ്ത് കഴിഞ്ഞിരുന്നു. വർഷങ്ങളായി കെട്ടി പൂട്ടി വെച്ച വികാരങ്ങൾ എല്ലാം ട്രെയിൻ പിടിച്ച് തിരിച്ചു വന്നെന്നാ തോന്നണേ… പിന്നെ ആയിരം മറകൾക്കപ്പുറം തനിസ്വഭാവം മറച്ച്‌ പിടിച്ചാലും അത് മറ നീക്കി വെളിയിൽ വരാൻ അതികം സമയമൊന്നും വേണ്ട…
പ്രത്യേകിച്ച് കോഴിത്തരം…
അത് തന്നെയാണല്ലോ ഒറ്റ നിമിഷം കൊണ്ട് ഇവിടെ സംഭവിച്ചത്….
അവൾ എണീറ്റ് ചുരിദാർ നേരെയാക്കുന്നതിനിടയിൽ നോട്ടം അവളിൽ നിന്ന് മാറ്റി റൂമിലൂടെ ഒന്ന് കണ്ണോടിച്ചു…. ബെയ്ജ് കളർ പൂശിയ ചുവരുകൾ… യോജിക്കുന്ന ഇളം കളർ കർട്ടണുകൾ… ചുവരിൽ അവിടവിടങ്ങളിലായി പെയിന്റിങ്ങുകൾ തൂക്കി ഇട്ടിരിക്കുന്നു.. ഷെൽഫിൽ അടക്കി ഒരുക്കി വെച്ചിരിക്കുന്ന ഏതാനും പുസ്തകങ്ങൾ… ചുവരിനോട് ചേർത്ത് ഇട്ടിരിക്കുന്ന ടേബിളിനോട് ചാരി ഞാൻ നിന്നു..
ടേബിളിന് മുകളിൽ ശ്രദ്ധയിൽ പെട്ട ഒരു പുസ്തകം കയ്യിൽ എടുത്തു.. ഹെലൻ കെല്ലറുടെ “ദ സ്റ്റോറി ഓഫ് മൈ ലൈഫ്” വായിച്ച പുസ്തകം ആണ് എങ്കിലും ഒന്ന് മറിച്ച് നോക്കി… പുസ്തകം വായിക്കാൻ അല്ല ഇങ്ങോട്ട് കെട്ടിയെടുത്തത് എന്ന് ഒർമ വന്നപ്പോൾ പുസ്തകം മടക്കി വെച്ച്‌ അവളുടെ മുഖത്തേക്ക് നോട്ടമെറിഞ്ഞു…
തലയും താഴ്ത്തി കട്ടിലിനോട് ചേർന്ന് നിൽക്കുകയാണ് കക്ഷി…
എന്ത് പറഞ്ഞ് തുടങ്ങും…
തുടക്കം അത് തന്നെയാണ് പ്രശ്നം… തുടക്കം എന്നോണം ഞാൻ പറഞ്ഞു…

“താഴെ നമ്മുടെ കല്യാണ സംസാരം നടന്ന് കൊണ്ടിരിക്ക ആണ്… എന്റെ സമ്മതം അറിയാനാണ് അവർ കാത്തിരിക്കുന്നത്..”

ഇത്രയും പറഞ്ഞ് അവളെ ഒന്ന് നോക്കിയപ്പോൾ..
എന്ത്?? നോ അനക്കം..
അങ്ങനെ തന്നെ നിൽക്കാണ് കക്ഷി..
‘പോരാ.. അതുക്കും മേലേ…’
ഞാൻ മനസിൽ പറഞ്ഞു…
അവളെ കണ്ടത് മുതൽ എന്നിൽ ഉണ്ടായ ഇളക്കം ഞാൻ ശദ്ധിക്കുന്നുണ്ടായിരുന്നു.
എന്താണ്…. മൈരേ..
ഒരു പെണ്ണിന്റെ മൂടും മുലയും തുണിയോടെ കണ്ടപ്പോൾ ഇങ്ങനെ എങ്കിൽ, തുണി ഇല്ലാതെ കണ്ടാൽ അവളെ കാല് വരെ നക്കുമല്ലോ??
എനിക്ക് എന്നോട് തന്നെ അവജ്ഞത തോന്നി. ഇവളെ കാണാൻ വന്നത് ഓളെ മൊഞ്ച് കാണാൻ അല്ല, ഇവളെ കൊണ്ട് തന്നെ കല്യാണം മുടക്കിക്കാൻ ആണ്. കഴിവിന്റെ പരമാവതി ശ്രമിക്കുക തന്നെ.
അടുത്ത ചുവടുവെപ്പ് എന്നോണം ഞാൻ പറഞ്ഞു.

“നിന്റെ സങ്കൽപത്തിലുള്ള ആളാണോ ഞാൻ എന്നറിയില്ല.. നിന്റെ അവസ്ഥ എനിക്ക് മനസിലാകും, എന്താന്ന് വെച്ചാൽ നിന്നെക്കാളും മോശം അവസ്ഥയിലാ ഇപ്പോൾ ഞാൻ… എനിക്ക് അംഗീകരിക്കാവുന്നതിനും അപ്പുറം.. ഉമ്മാനെ എതിർക്കാൻ എനിക്കാവില്ല.. അനുസരിച്ചിട്ടേ ഉള്ളൂ ഇത് വരെ, പറഞ്ഞതെല്ലാം… “

എന്റെ നിസ്സഹായത ഞാൻ അവളോട് പറയാതെ പറഞ്ഞു. തല ഉയർത്തി അവൾ എന്നെ ഒന്നു നോക്കി. ഭാവം പുഛം തന്നെ. അതിൽ കുറഞ്ഞ ഒന്നും പ്രതീക്ഷിക്കുന്നേ ഇല്ല. തല ഉയർത്തിയപ്പോൾ ആണ് അവളുടെ മുഖം ഞാൻ വ്യക്തമായി കാണുന്നത്.

Leave a Reply

Your email address will not be published. Required fields are marked *