സുറുമ എഴുതിയ കണ്ണുകളിൽ- 3 1

ഞാൻ കാമപരവശനായി പറഞ്ഞു

” നീ ഒന്നടങ്ങ്.. ഈ രാത്രി മുഴുവൻ നമുക്ക് മുന്നിൽ ഉണ്ട്.. ഒന്നാകാൻ.. എല്ലാം ഒന്നേന്ന് തുടങ്ങാം അതല്ലേ അതിന്റെ ഒരു സുഖം..”

“ഹ്മ്”

‘പെണ്ണ് എന്തോക്കെയോ പ്ലാൻ ചെയ്ത് വെച്ചിട്ടുണ്ട്. ആവുകോളം കാക്കാം എങ്കിൽ ആറുവോളം കാക്കാനാണോ പാട്..’

മനസ്സിലേർത്ത് എല്ലാം പെണ്ണിന്റെ ഇഷ്ടത്തിന് വിട്ട് കൊടുത്തു.

“നീ വാ നമുക്ക് അങ്ങോട്ട് ഇരിക്കാം”

ബെഡ് റൂമിനും ബാൽക്കണിക്കും ഇടയിൽ ഒരു സ്പേസ് ഉണ്ട്. ഒരു കുഞ്ഞ് റൂമ് സെറ്റപ്പ്. അവിടെ ഒരു സോഫ ഇട്ടിട്ടുണ്ട്, ഒരു സപ്പർ മഞ്ജവും..
സംസാരിക്കാനും സല്ലപിക്കാനും പറ്റിയ ഇടം.. സൗണ്ട് സിസ്റ്റത്തിൽ ഓൺ ആക്കി. നേരിയ ശബ്ദത്തിൽ ഈണങ്ങൾ ഒഴുകി.
നല്ല റൊമാന്റിക് മൂഡ്…..
തുടരും……

Leave a Reply

Your email address will not be published. Required fields are marked *