സുഹൃത്തിന്റെ ഭാര്യ അനീറ്റയും ഞാനും – 1അടിപൊളി  

അവനെ തള്ളി മാറ്റിയ ശേഷം അവന്റെ കൈയിൽ നിന്നും അനീറ്റയുടെ ഷഢിയും ബ്രായും വാങ്ങി ഞാൻ ബെഡിലേക്ക് ഇട്ടുക്കൊണ്ട്

ഞാൻ : ഇതൊന്നും നടക്കില്ല ഞാൻ പോവാണ്..

മുർഫി : എടാ ഒരു തവണ കാണിച്ചെങ്കിലും താടാ പ്ലീസ്

ഞാൻ : ഞാൻ പോവാണ് നീ സമയം കിട്ടുമ്പോൾ അവളോട് ചോദിച്ചിട്ട് അവൾക്ക് പൂർണ്ണ സമ്മതം ആണേൽ പറയ് ബാക്കി നോക്കാം..

എന്നും പറഞ്ഞ് ഞാൻ റൂമിന് പുറത്തേക്ക് നടന്നു.. അവൻ എന്നെ അനുഗമിച്ചു. ഹാളിൽ എത്തിയതും അവൻ അനീറ്റയെ വിളിച്ചു. അവൾ മുറിയിൽ നിന്നും പുറത്തേക്ക് വന്നു.. ഞാൻ പോവുകയാണ് എന്ന് അവളോട് പറഞ്ഞു..

അനി : ചേട്ടൻ എന്താ ഇത്രയും നേരത്തെ പോകുന്നെ?

ഞാൻ : ഒരു ആവശ്യം വന്നു അതുക്കൊണ്ടാണ്..

അനി : ചേട്ടൻ നേരത്തെ പറഞ്ഞില്ലെ ഗ്രിൽ ചിക്കൻ ഇഷ്ടമാണെന്നു ഞാൻ രാത്രിയിലേക്ക് അത് ഉണ്ടാക്കാൻ ഉള്ള പ്ലാനിൽ ആയിരുന്നു..

ഞാൻ : വേറെ ഒരു ദിവസം വരാം..

ഞാൻ പോകുന്നത് ഇഷ്ടമാവാത്ത രീതിയിലാണ് അവളുടെ സംസാരം.

അനി : കുടിച്ചിട്ടാണോ ബൈക്ക് ഓടിക്കുന്നത്? നാളെ പോകാം..

ഞാൻ : 2 പെഗ്ഗ് അടിച്ചിട്ടുള്ള

അനി : മദ്യം അല്ലെ പോലിസ് പിടിക്കും

അവൾ പിന്നെയും നിർബന്ധിച്ചു. ഞാൻ ഒഴിഞ്ഞുമാറി. പോർച്ചിൽ എത്തി ബൈക്കിൽ കയറി അവളും അവനും എനിക്ക് അരികിലായി വന്നു നിന്നും.. ഈ സമയം അവനു കാൾ വന്നു, ഇപ്പോൾ വരാം എന്ന് പറഞ്ഞ് മുർഫി റൂമിലേക്ക് പോയി.

ഞാൻ ബൈക്കിൽ ഇരുന്നുകൊണ്ട് അവളോട് സംസാരിക്കാൻ തുടങ്ങി.

അനി : ആരെ കാണാൻ ആണ് ഇപ്പോൾ പോയിട്ട്?

ഞാൻ : ഒരു ഫ്രണ്ടിനെ

അനി : ഗേൾ ഫ്രണ്ട് ആണോ?

ഞാൻ : ഹെയ് അല്ല..

അനി : നാളെ പോയാൽ പോരെ കുടിച്ചിട്ട് ബൈക്ക് ഓടിക്കരുത്..

ഞാൻ : സൂക്ഷിച്ചു പോകുള്ളൂ.

അനി : ചേട്ടനുമായി സംസാരിക്കാൻ നല്ല രസമുണ്ട് എനിക്ക് ഇവിടെ ബോറിങ് ആണ്.. ചേട്ടൻ രാത്രി ഉണ്ടായിരുന്നേൽ നമുക്ക് സംസാരിച്ചു ഇരിക്കാമായിരുന്നു..

ഞാൻ : മ്മ്.. നിങ്ങളുടെ വെഡിങ് ആനിവേഴ്സറി അല്ലെ രാത്രി രണ്ടാളും കൂടി എൻജോയ് ചെയ്യു..

അനി : എന്ത് എൻജോയ് ചെയ്യാൻ.. ചേട്ടൻ പോയാൽ മിക്യതും വൈകിട്ട്  മുർഫിടെ ഫ്രണ്ട്സ് വരും..

ഞാൻ : വേറെ ഫ്രണ്ട്സ് വരുന്നുണ്ടോ? അപ്പോൾ എല്ലാവരും കൂടെ സംസാരിച്ചു ഇരുന്നൂടെ?

അനി : 4 പേരുണ്ട് അവർ എന്നും വരും പിറ്റേ ദിവസം പോകുള്ളൂ.. എന്നോട് സംസാരിക്കാറൊന്നും ഇല്ല

ഞാൻ : അത് എന്താ?

അനി : എനിക്ക് അറിയില്ല അവർ വന്നാൽ മുർഫിയുമായി റൂമിൽ കയറും പിന്നെ വെള്ളമടി ആണ്

ഞാൻ : ഡെയിലി വരോ?

അനി : മിക്ക്യ ദിവസങ്ങളിലും വരും.

ഞാൻ : നിനക്ക് പറഞ്ഞൂടെ മുർഫിയോട് ഡെയിലി അവരെ വിളിക്കരുത് വീട്ടിലേക്ക് എന്ന്?

അനി : ഞാൻ പറഞ്ഞാൽ കേൾക്കൊന്നും ഇല്ല.. ഞങ്ങളുടെ കല്യാണം കഴിഞ്ഞ് നേക്സ്റ്റ് വീക്ക് മുതൽ അവർ വരുന്നുണ്ട് വന്നാൽ അവരും മുർഫിയും മുറിയിൽ കയറി വാതിൽ അടയ്ക്കും പിന്നെ നെക്സ്റ്റ് ഡേ തുറക്കുള്ളു..

ഞാൻ : നീ എന്ത് ചെയ്യും ആ സമയം?

അനി : ഞാൻ എന്റെ മുറിയിൽ ഇരിക്കും സിനിമ കാണും പുസ്തകങ്ങൾ വായിക്കും..

അവന്റെ കുണ്ടൻ ഫ്രണ്ട്സ് ആണ് ഡെയിലി വരുന്നത് എന്ന് എനിക്ക് മനസ്സിലായി.. ഞാൻ അത് പുറത്തേക്ക് കാണിച്ചില്ല..

അനി : മുർഫിയുടെ ഫ്രെണ്ട്സിൽ എന്നോട് ഇത്രയും നേരം സംസാരിച്ചത് ചേട്ടൻ മാത്രമാണ്..

ഞാൻ : മ്മ്.. അനിയുമായി സംസാരിക്കാൻ നല്ല രസമാണ്..

അനി : പോ ചേട്ടാ കളിയാക്കാതെ

ഞാൻ : പോവാനോ? എങ്കിൽ ഞാൻ പോകട്ടെ?

അനി : അയ്യടാ അത് മാത്രം കേട്ടു..

ബൈക്ക് മിററിലേക്ക് അവൾ നോക്കികൊണ്ട് മുഖത്തേക്ക് വീണുകിടന്ന് മുടി ഒതുക്കി. ഇത് കണ്ട

ഞാൻ : ചുന്ദരി കുട്ടി ആണ് എപ്പോഴും കണ്ണാടിയിലേക്ക് നോക്കണ്ട കണ്ണാടിക്ക് കുശുമ്പ് ആവും..

അനി : കളിയാക്കാതെ ചേട്ടാ..

ഞാൻ : കളിയാക്കിയത് അല്ല അനി.. എന്റെ ബൈക്ക് മിറർ ഇത്രയും സുന്ദരിയെ കണ്ടിട്ടുണ്ടാവില്ല.

അനി : അനി നു ആരും വിളിക്കാറില്ല..

ഞാൻ : അയ്യോ സോറി ഇഷ്ടമില്ലേൽ

അനി : ഇഷ്ട്ടായില്ല എന്ന് ആരാ പറഞ്ഞത്? എനിക്ക് ഇഷ്ട്ടായി

ഞാൻ : മുർഫി എന്താ വിളിക്കാറ്?

അനി : അനീറ്റ എന്ന്..

ഞാൻ : മ്മ്..

അനി : വീട്ടിൽ വിളിപ്പേരുണ്ട് അമ്മു അതുകൊണ്ട് ആരും അനി നു വിളിക്കാറില്ല..

ഞാൻ : മ്മ്.. ഞാൻ വിളിക്കാല്ലോ.. അനീ…

അനി : എന്തോ?

ഞാൻ : അയ്യടാ..

അനി : പോ ചേട്ടാ..

ഞാൻ : പോട്ടെ?

അനി : പോണ്ട..

ഞാൻ : പോണം..

അനി : സത്യം പറയു ഏതേലും പെൺപിള്ളേരെ കാണാൻ അല്ലെ പോകുന്നെ?

ഞാൻ : ഹെയ് അല്ല അനി.. നീ എന്താ പിന്നേം ഇങ്ങനെ ചോദിച്ചത്?

അനി : ഹെയ് തോന്നി..

ഞാൻ : അല്ലടാ സത്യം..

അനി : ലൈൻ ഉണ്ടോ?

ഞാൻ : ഇല്ല why?

അനി : ചോദിച്ചതാണ് അറിയാൻ..

ഞാൻ : മ്മ് അന്നാലും എന്താ ഇങ്ങനെ ചോദിക്കാൻ?

അനി : ഒന്നുല്ലന്നെ

ഞാൻ : മ്മ്..

ഈ സമയം അനീറ്റയുടെ കാൽ പാദത്തിൽ ഉറുമ്പ് കടിച്ചു. ചെറിയ വേദനയോടെ അവൾ ആ എന്ന ഉച്ച വെച്ചു..

ഞാൻ : എന്ത് പറ്റി?

അനി : ഉറുമ്പ്

എന്നും പറഞ്ഞ് അവൾ വലതു കാൽ പാദം ബൈക്കിന്റെ ഫുട് റെസ്റ്റിലേക്ക് പൊക്കി വെച്ചുക്കൊണ്ട് കുനിഞ്ഞു ഉറുമ്പിനെ തട്ടി കളഞ്ഞു.. അവൾ കുനിഞ്ഞു ഉറുമ്പിനെ തട്ടി കളഞ്ഞുകൊണ്ട് കാൽ പാദം ഉഴിയുമ്പോൾ മുല ചാൽ പുറത്തേക്ക് കാണാം. ഈ പ്രാവശ്യം മുൻപത്തെക്കാളും കൂടുതൽ വ്യക്തമായി മുല ചാൽ എനിക്ക്  കാണാമായിരുന്നു തൽക്ഷണം എന്റെ അണ്ടി കമ്പി ആയി.. ഞാൻ അവളുടെ കാൽ പാദത്തിൽ പതിയെ സ്പർശിച്ചുകൊണ്ട്

ഞാൻ : വേദന ഉണ്ടോ?

ഞാൻ ബൈക്കിൽ നിന്നും അവൾക്കരിക്കിലേക്ക് കുനിഞ്ഞുകൊണ്ടാണ് പാദത്തിൽ സ്പർശിച്ചത് ഈ സമയം അവളുടെ മുലകൾ കുറച്ചൂടെ അടുത്തായി എനിക്ക് കാണാം, കൊതിക്കൊണ്ട് എന്റെ വായിൽ വെള്ളം നിറഞ്ഞു, ക്രീം കളർ ബ്രയാണ് അവൾ ഇട്ടിരിക്കുന്നത്..

അനി : വേദന ഉണ്ട് സാരമില്ല മാറും.

അവളുടെ കാൽ പാദത്തിൽ സ്പർശിച്ചതും അവളുടെ കാൽ വിരലുകളിൽ ചുംബിക്കുവാനും വിരലുകൾ ചപ്പി നുണയാനും കൊതിയായി. ഞാൻ കൺഡ്രോൽ ചെയ്തുക്കൊണ്ട് കൈ തിരികെ എടുത്തു..  അവൾ ഇപ്പോഴും കുനിഞ്ഞു നിന്നുകൊണ്ട് കാൽ പാദം ഉഴിയുവാണ്. ഇനിയും ഇവളെ ഇങ്ങനെ കണ്ടാൽ എന്റെ ഫുൾ കൺഡ്രോൽ പോകും എന്ന് മനസിലാക്കിയ ഞാൻ മുഖം മിററിലേക്ക് നോക്കി എന്റെ മുടി ശരിയാക്കി..

അവൾ കാൽ തിരികെ തറയിലേക്ക് വെച്ചുക്കൊണ്ട് നേരെ നിന്നു.

ഞാൻ : വേദന മാറിയോ?

അനി : മ്മ്

ഞാൻ : ചുവന്നു നിന്റെ പാദം..

അനി : മ്മ് നല്ല വേദന എടുത്തു..

ഞാൻ : അച്ചോ… ഉണ്ണി വാവയ്ക്ക് വേദനിച്ചോ?

അനി : കളിയാക്കാതെ ചേട്ടാ ഞാൻ ഉണ്ണി വാവ ഒന്നുമല്ല..

ഞാൻ : അച്ചോ.. ഉണ്ണി വാവ അല്ലെ?

അനി : അല്ലെന്നു ചേട്ടന് അറിഞ്ഞുടെ?

ഞാൻ : എനിക്ക് എങ്ങനെയാ അറിയ്യാ?

അനി : നേരത്തെ നോക്കുന്നത് ഞാൻ കണ്ടു

ഞാൻ : എന്ത്?

അനി : ജ്യുസ് താഴെ പോയപ്പോൾ ഞാൻ തുടക്കാൻ നേരം

ഞാൻ : ആയ്യോാ അത് അറിയാതെ.. സോറി..

Leave a Reply

Your email address will not be published. Required fields are marked *