സുഹൃത്തിന്റെ ഭാര്യ അനീറ്റയും ഞാനും – 1അടിപൊളി  

അനി : അപ്പോൾ സമ്മതിച്ചു നോക്കിന്നു അല്ലെ?

ഞാൻ : അത് ഞാൻ പെട്ടെന്ന്.. അറിയാതെ..

കള്ളചിരിയോടെ
അനി : ഉവ്വ.. അറിയാതെ മ്മ് വിശ്വസിച്ചു..

ഞാൻ : സോറി

അനി : ഇപ്പോഴും നോക്കില്ലേ?

ഞാൻ : എപ്പോൾ?

അനി : ഉറുമ്പ് നെ തട്ടി കളയാൻ ഞാൻ കുനിഞ്ഞപ്പോൾ

ഞാൻ : അത്.. ഞാൻ..

അനി : മ്മ്

ഞാൻ : സോറി

അനി : സോറി വേണ്ട പകരം ഞാൻ തരുന്ന ശിക്ഷ സ്വികരിക്കണം

ഞാൻ : ok ഞാൻ തയാറാണ് പറഞ്ഞോളു എന്താണ് അനി എനിക്ക് തരാൻ പോകുന്ന ശിക്ഷ..

അനി : ഇന്ന് പോകണ്ട നാളെ പോകാം..

ആ മൈരൻ ഇവളെ കളിക്കുന്നുണ്ടാവില്ല എന്തായാലും ഇവൾ സെറ്റവും എന്ന് എന്റെ മനസ്സ് പറഞ്ഞു..

ഞാൻ : ok ഞാൻ പോകുന്നില്ല

അവളുടെ മുഖത്ത് സന്തോഷം നിറഞ്ഞു

അനി : ഒരു ശിക്ഷ കൂടി ഉണ്ട്

ഞാൻ : എന്താ?

അനി : ഇനി ഇന്ന് മദ്യം കഴിക്കരുത്

ഞാൻ : ok അനിയുടെ ആഗ്രഹം പോല്ലെ ഞാൻ ഇനി ഇന്ന് കഴിക്കില്ല..

അനീറ്റ എന്റെ കണ്ണുകളിലേക്ക് നോക്കി ഞാൻ അവളുടെയും. അവൾ ഒളിപ്പിച്ചു അടക്കി വെച്ചിരിക്കുന്ന കാമം അവളുടെ കണ്ണുകളിൽ കാണാമായിരുന്നു.. അത് എന്നെ കൂടുതൽ ഉന്മാദത്തിൽ എത്തിച്ചു.

ഞാൻ : എനിക്ക് വിശപ്പുണ്ട്

അനി : എനിക്കും

ഞാൻ : എന്താ തരാ കഴിക്കാൻ?

അനി : എന്താ വേണ്ടത്?

ഞാൻ : നീ പറയു എന്ത് തരും

അനി : എന്ത് വേണേലും തരാം..

ഞാൻ : മ്മ്..

അനി : വീട്ടിൽ കയറി ഇരിക്കാം വാ

ഞാൻ : അവൻ പുറത്തേക്ക് വരട്ടെ എന്നിട്ട് ഞാൻ കയറാം..

അനി : ഓക്കേ.. ബ്ലാക്ക് ഷർട്ട് ചേട്ടന് നന്നായി ചേരുന്നുണ്ട്..

ഞാൻ : മ്മ്.. നിന്നെ ഞാൻ നിങ്ങളുടെ കല്യാണത്തിന് കണ്ടതാണ് പിന്നെ ഇന്നാണ് കാണുന്നത്.. കുറച്ചൂടെ ചെറിയെ കുട്ടി ആയ പോല്ലെ ഇപ്പോൾ..

അനി : കല്യാണത്തിന് എനിക്ക് പ്രായം തോന്നിക്കുവാൻ ഉള്ള രീതിയിൽ ആയിരുന്നു ഡ്രസിങ്ങും മേക്കപ്പും..

ഞാൻ : മ്മ് പക്ഷെ മേക്കപ്പ് ഇല്ലാതെ കാണുവാൻ ആണ് കൂടുതൽ ഭംഗി..

അനി : ഞാൻ ഇപ്പോൾ മേക്കപ്പ് ഇടാറില്ല.. എനിക്ക് ഇഷ്ട്ടല്ല..

ഞാൻ : മ്മ്. സ്കർട്ടും ബനിയനുമാണോ എപ്പോഴും വീട്ടിൽ ഇടാറുള്ളത്?

അനി : സ്കർട്ട് ഇടും പിന്നെ ലെഗിൻസ്, വല്ലപ്പോഴും ഷോർട്സ്..

ഞാൻ : അത് എന്താ വല്ലപ്പോഴും ഷോർട്സ്?

അനി : ഇവിടെ മുർഫിയുടെ ഫ്രണ്ട്സ് വരാറുള്ളത്കൊണ്ട് ഞാൻ ഷോർട്സ് ഇടാറില്ല.. രാത്രി കിടക്കുവാൻ നേരം കുളിച്ചു ഷോർട് മാറും വല്ലപ്പോഴും..

ഞാൻ : സ്കർട്ടും മുട്ട് വരെ അല്ലെ ഇറക്കം ഉള്ളു അപ്പോൾ ഷോർട്സ് ഇട്ടാൽ എന്താ?

അനി : ഷോർട്സ്  മുട്ട് വരെ ഒന്നും ഇല്ല എന്റെ ചേട്ടോ..

എന്നും പറഞ്ഞു അവളുടെ തുടയിലേക്ക് അവൾ നോക്കി അവളുടെ കൈ വെച്ച് അളവ് കാണിച്ചുകൊണ്ട്

അനി : ഷോർട്സ് ഇറക്കം തുട വരെ ഉള്ളു ചെറിയതാണ്..

ഞാൻ : ഹോ എനിക്ക് അറിയാം മോളേ ഷോർട്സിന്റെ ഇറക്കം ഞാൻ ചുമ്മാ ചോദിച്ചതാണ്..

അനി : അയ്യടാ.. എങ്കിൽ പറയ് എനിക്ക് ഷോർട്സാണോ സ്കർട്ടാണോ ഭംഗി..

ഞാൻ : രണ്ടും ഭംഗി ഉണ്ടാവും.. ഷോർട്സിൽ ഹോട്ട് ലുക്ക് ആവും..

അനി : മ്മ് ഹോട്ട് ലുക്ക് ആയിട്ട് കാര്യം ഒന്നും ഇല്ല

ഞാൻ : അത് എന്താ?

അനി : ഒന്നുല്ല

ഞാൻ : എന്താന്ന് പറയ്

അനി : ഹോട്ട് ലുക്കിൽ ആരു കാണാനാണ്

ഞാൻ : നിന്റെ കെട്ടിയോന് കാണാല്ലോ

അനി : അതുകൊണ്ട് പ്രത്യേകിച്ചു ഗുണം ഒന്നും ഇല്ല. അയാൾ എപ്പോഴും ഫ്രെണ്ട്സിന്റെ കൂടെ റൂമിൽ ആവും..

ഞാൻ : മ്മ്..

അനി : ഇത് പുതിയ സ്‌കർട്ടാണ് ഭംഗി ഉണ്ടോ?

ഞാൻ : മ്മ് നിനക്ക് ചേരുന്നുണ്ട്..

അനി : ഇറക്കം കുറവാണോ?

ഞാൻ : ഇനിയും ഇറക്കം എന്തിനാ ഇതാണ് ഭംഗി

അനി : മ്മ്.. എന്നോട് ആരും ഇങ്ങനെ സംസാരിക്കാറില്ല

ഞാൻ : എങ്ങനെ?

അനി : കാണാൻ ഭംഗി ഉണ്ട് എന്നും പിന്നെ ഞാൻ ഇടുന്ന ഡ്രസ്സ് ശ്രദ്ധിച്ചു അതിനെ കുറിച്ചുള്ള കമ്മന്റ്സും

ഞാൻ : ഞാൻ പറഞ്ഞത് ഇഷ്ടമായില്ലേൽ സോറി

അനി : ഇഷ്ടം ആയില്ലന്നു ഞാൻ പറഞ്ഞില്ല..

ഞാൻ : മ്മ്..

അനി : ഈ ബനിയനും പുതിയതാണ്

ഞാൻ : ഇതും ചേരുന്നുണ്ട് നിനക്ക് പക്ഷെ

അനി : എന്താ ഒരു പക്ഷെ?

ഞാൻ : ഈ സ്കർട്ട് ഇറക്കം കൂടുതൽ ആണ്

അനി : അയ്യേ ഇത് ഇറക്കം കുറവല്ലേ?

ഞാൻ : അല്ല.. മുട്ട് വരെ ഉള്ളു എങ്കിൽ കുറച്ചൂടെ ഭംഗി ഉണ്ടായേനെ..

അനി : ഇറക്കം കുറയ്ക്കാൻ എളുപ്പമാണ് ചേട്ടാ

എന്നും പറഞ്ഞുകൊണ്ട് അവൾ സ്‌കർട്ട് അരയിൽ നിന്നും കുറച്ചൂടെ മുകളിലേക്ക് വലിച്ചു കയറ്റി. ഇപ്പോൾ അവളുടെ മുട്ടുകളും കാണാം..

അനി : ഇപ്പോൾ ഓക്കേ ആയോ?

അവളുടെ മുട്ടുകളിലേക്കും താഴെ കാലുകളിലേക്കും നോക്കികൊണ്ട്

ഞാൻ : മ്മ് ഇപ്പോൾ കുറച്ചൂടെ ലുക്ക് ആയി കാണാൻ..

അനി : മ്മ്.. സത്യം?

ഞാൻ : അതെടാ..

അവൾ സന്തോഷത്തോടെ സ്‌കർട്ട് കുറച്ചൂടെ മുകളിലേക്ക് കയറ്റി ഇപ്പോൾ മുട്ടിനു മുകളിലാണ് സ്‌കർട്ട് അവസാനിക്കുന്നത്.  ഈ സമയം അവളുടെ കാൽ പാദത്തിൽ വീണ്ടും ഉറുമ്പ് കടിച്ചു. അവൾ കാൽ പൊക്കി ഫുട്ട് റെസ്റ്റിൽ വെച്ച ശേഷം കുനിഞ്ഞു ഉറുമ്പിനെ തട്ടി കളഞ്ഞു. കാൽ പൊക്കി വെച്ചതും സ്‌കർട്ട് തുട വരെ ഉയർന്നു കൂടെ മുല ചാലും കാണാം ആ കാഴ്ച്ച എന്നിൽ കുളിരു കോരി.. ഞാൻ അവളുടെ പാദത്തിൽ തൊട്ടുകൊണ്ട്

ഞാൻ : ഇവിടെ ചുവന്നു.

അനി : മ്മ്

അവൾ എന്റെ കൈ മാറ്റാതെ തന്നെ അവളുടെ കൈകൊണ്ട് പാദം ഉഴിഞ്ഞു. ഞാൻ കൈ എടുത്തു.. കൊതിയോടെ മുല ചാലിലേക്ക് നോക്കി.. അവൾ അത് ശ്രദ്ധിക്കാത്ത മട്ടിൽ അതെ രീതിയിൽ നിന്നു. ശേഷം നേരെ നിന്നുകൊണ്ട്

അനി : ഇപ്പോഴും നോക്കില്ലെടാ കള്ളാ

ഞാൻ : അത് പിന്നെ ഇങ്ങനെ കണ്ടപ്പോൾ അറിയാതെ തന്നെ നോക്കി പോകും. സോറി. ശിക്ഷ തന്നോ സ്വീകരിക്കാം..

അനി : മ്മ് ശിക്ഷ ഉണ്ട് പിന്നെ പറയാം..

ഞാൻ : മ്മ്..

അവൾ പിന്നെയും സ്‌കർട്ട് മുകളിലേക്ക് വലിച്ചു കയറ്റി ബനിയൻ അഡ്ജസ്റ്റ് ചെയ്തു.

ഞാൻ : ഇനി കയറ്റണ്ട

അനി : അത് എന്താ ചേട്ടൻ അല്ലെ കുറച്ച് മുൻപ് പറഞ്ഞത് ഇറക്കം കുറവാണു ഭംഗി എന്ന്?

ഞാൻ : ഭംഗി ആണ് പക്ഷെ

അനി : പക്ഷെ?

ഞാൻ : നീ ശിക്ഷ തന്നു വയ്യാതെ ആവും..

അനി : അയ്യടാ.. ഞാൻ ഷോർട്സ് ആണ് ഇട്ടിരുന്നത് എങ്കിലോ?

ഞാൻ : ഷോർട്സ് ആണേൽ കയറ്റാണ്ടാലോ ആൾറെഡി കുഞ്ഞിയത് അല്ലെ?

അനി : ഷോർട്സ് കയറ്റാൻ പറ്റില്ല..

ഞാൻ : അത് എന്താ?

അനി : പോ ചേട്ടാ.. ഷോർട്സ് കയറ്റിയാൽ ചിലപ്പോൾ ഇന്നർ പുറത്ത് കാണും

ഞാൻ : മ്മ്..

അവൾ പറയുന്നത് കേട്ടപ്പോൾ തന്നെ എന്നിൽ കുളിർ കോരി.. ഞാൻ കുനിഞ്ഞു അവളുടെ പാദത്തിൽ തൊടുവാൻ ശ്രമിച്ചുകൊണ്ട്

ഞാൻ : വേദന മാറിയോ?

അവൾ കാൽ പാദം ഫുട്ട് റസ്റ്റില്ലേക്ക് പൊക്കി വെച്ചു. ഞാൻ പതിയെ സ്പർശിച്ചു

അനി : ഇപ്പോൾ മാറി

ഈ സമയം മുർഫി ഉള്ളിൽ നിന്നും പുറത്തേക്ക് വന്നു, അത് കണ്ട് അവൾ വേഗം കാൽ തിരികെ തറയിൽ വെച്ചുകൊണ്ട് നിന്നു.. അവൻ ഇവിടെ നടന്നത് ഒന്നും അറിഞ്ഞിരുന്നില്ല. നാളെ പോകാം എന്ന് ഒരു തവണ കൂടി അവൻ എന്നോട് പറഞ്ഞു.. ഞാൻ ഓക്കേ പറഞ്ഞു.. ഞങ്ങൾ മുന്ന് പേരും കൂടെ വീട്ടിലേക്ക് കയറി.. വളരെ സന്തോഷത്തോടെയാണ്  അനിറ്റയും കയറുന്നത്.. നല്ലൊരു കളി നടക്കാനുള്ള സാധ്യത മനസില്‍ കണ്ടുകൊണ്ടാണ് ഞാനും  കയറുന്നത്.

Leave a Reply

Your email address will not be published. Required fields are marked *