വിഷ്ണു തന്റെ കയ്യിലെ തോക്ക് സന്തോഷിന് കൊടുത്തു.
“തോക്കിലെ ഉണ്ട നിന്റെ അച്ചി വീട്ടീന്ന് കൊണ്ടന്നതാണോ വിഷ്ണൂ വെറുതെ വെസ്റ്റ് ചെയ്യാൻ?”
പറഞ്ഞു തീർന്നതും സന്തോഷിന്റെ ദീർഘമായ ബലിഷ്ഠമായ കൈകൾ നെൽസന്റെ കഴുത്തിൽ അമർന്നു.
രണ്ടുമിനിറ്റ്.
രണ്ടു മിനിറ്റ് മാത്രം.
നെൽസന്റെ ജീവനില്ലാത്ത ശരീരം നിലത്തേക്ക് വീണു.
