സൂസന്റെ യാത്രകൾ – 7

സൂസന്റെ യാത്രകൾ 7

Susante Yaathrakal Part 7 | Author : Raji

[ Previous Part ] [ www.kambi.pw ]


 

സൂസന്റെ യാത്ര ഇനി അവർ നേരിട്ട് വായനക്കാരുമായി പങ്കുവെക്കുന്നു.

ഞാൻ തിരിച്ചെത്തിയിട്ട് രണ്ട് ദിവസം കഴിഞ്ഞു. അതിനിടയിൽ ഭവാനി പലവട്ടം വന്നുപോയീ… ബന്ധുവായ ചെക്കന്റെ കാര്യം ഓർമ്മിപ്പിച്ചുവെങ്കിലുംകൂടി,

ഒരു ജോലി താരപ്പെടുത്താൻ കഴിഞ്ഞില്ല.
ഇടയ്ക്ക് ദീപ വിളിച്ചു. അവരോടൊപ്പം ചിലവഴിച്ച മണിക്കൂറുകൾക്ക് പലവട്ടം നന്ദി പറഞ്ഞു. തന്റെ സാമീപ്യം ദീപയ്ക്ക് ഒത്തിരി സന്തോഷം നൽകിയെന്നുമൊക്കെ പറഞ്ഞു. താൻ ഒരു സംഭവമാണെന്ന് സ്വയം തോന്നുന്ന അവസ്ഥ.

ദീപയുടെ സംസാരത്തിൽ, നാളിതുവരെ ചെയ്യാത്ത, അന്നത്തെ കൊട്ടിക്കലാശം അവർ ആവർത്തിച്ചപ്പോൾ തന്റെ പൂറിൽ കിരുകിരുപ്പ് തോന്നിയതും നനവ് അനുഭവപ്പെട്ടതും സ്വാഭാവികം. ശ്ശോ… ഈ ദീപ വല്ലാത്തൊരു കക്ഷിതന്നെ…

ലൈംഗീകതയിൽ ഏതറ്റം വരെയും പോകാൻ ആഗ്രഹിക്കുന്ന, അനുവദിക്കുന്ന ആണോരുത്തി!! കൂടെയുള്ള പെണ്ണിനെ ഭോഗിക്കാൻ മാത്രമല്ല, ഒരാണ് കണക്കെ തൃപ്തിപ്പെടുത്താനും ശ്രമിക്കുന്ന ആണുടയോൻ!!

സാഹചര്യം അനുവദിച്ചാൽ, ഒരു ട്രിപ്പ് പ്ലാൻ ചെയ്യാമെന്ന് ദീപ പറഞ്ഞു. അക്കയെ ഒഴിവാക്കി, ഒരു ഹണിമൂൺ യാത്ര. കൂടെയുള്ളത് “പെണ്ണാ”യതുകൊണ്ട്, എവിടെയും, എപ്പോഴും കയറിച്ചെല്ലാം.. അവരുടെ കാലിനിടയിലെ ആയുധം ആരും പരിശോധിക്കില്ലല്ലോ…

മനസ്സ് വീണ്ടും ആ കൊട്ടിക്കലാശത്തിൽ കെട്ടിയിടപ്പെടുന്നു…

അന്ന്….

പൂരത്തിന് പോയ കഥ കേട്ട്, അക്കയുടെ കൂതിയിലെ അടി തുടർന്ന ദീപ, കട്ടിലിൽ തന്നെ കുന്തുകാലിൽ നിർത്തി, ഗുദത്തിൽ ചുണ്ടുരച്ചും, നാവ് കൂർപ്പിച്ച് കയറ്റിയും സുഖിപ്പിച്ചപ്പോൾ കാമത്തിൽ നിന്നും ഉന്മാദാവസ്ഥയിലേക്ക് താൻ ആകപ്പെട്ടു. മാറിമാറി തന്നെയും അക്കയെയും കുനിച്ച് നിർത്തി,

ഒരു പുരുഷന്റെ എല്ലാ മൂർത്തീ ഭാവങ്ങളോടും കൂടി പണ്ണിത്തിമർത്തപ്പോൾ തന്റെ പൂറും അക്കയുടെ കൂതിയും സംതൃപ്തിയിൽ നിറഞ്ഞുകവിഞ്ഞു എന്നതാണ് പരമാർത്ഥം.

വണ്ണം കുറവെങ്കിലും അപാര നീളമുള്ള അവളുടെ വെൺകുണ്ണ തന്റെ ഗർഭപാത്ര ഭിത്തികളിൽ താഡനം നടത്തിയെങ്കിൽ, അക്കയുടെ കാര്യത്തിൽ അവരുടെ വൻകുടലിന്റെ വണ്ണവും നീളവും വർദ്ധിപ്പിച്ചിട്ടുണ്ടാകും എന്നത് കട്ടായം.

തന്നേയും അക്കയേയും കുണ്ടി പൊക്കി ഒരു “സീസോ” കണക്കെ നിർത്തിയിട്ട്, പൊക്കക്കുറവ് ഒരു പ്രശ്നമാക്കാതെ, അരക്കെട്ട് നന്നേ താഴ്ത്തി, തന്റെ പൂറ്റിലും അക്കയുടെ കൂതിയിലും മാറിമാറി ഊക്കിപ്പൊളിച്ചപ്പോൾ, ആ രാവ് പെട്ടെന്നൊന്നും മായല്ലേ എന്ന് ആഗ്രഹിച്ചുപോയീ. ഒരു ആൺ- പെണ്ണ് തന്റെ അരക്കെട്ട് പൊക്കി,

ഊരിയൂരി പൂർ തുളയിൽ അടിച്ച് തിമർത്തപ്പോൾ അസാധാരണ സുഖം മേലാകെ പടർന്നുവെന്നത് ഒരു സത്യം. ഒരു സാധാരണ സ്ത്രീയെ സംബന്ധിച്ച്, ജീവിതത്തിൽ ആസംഭവ്യമായ അനുഭവം. സെക്സിനെ ഒരുപാട് ഇഷ്ടപ്പെടുന്നവരിൽ ചിലരുടെ ഫാന്റസ്സിയിൽ കടന്നുവന്നേക്കാവുന്ന ഒരു അത്യാപൂർവ്വ നിമിഷം!! എന്നെന്നും ഓർക്കാവുന്ന ആനന്ദ നിമിഷം…

അരക്കെട്ടിന്റെ അഭൗമമായ ചലനത്തോടൊപ്പം ഇരു ദ്വാരങ്ങളിൽനിന്നും ദീപ കുണ്ണയൂരി, ഇടയ്ക്കൊക്കെ അക്കയുടെ വായിൽ വച്ച് ചപ്പിക്കുന്നതും, അതവർ അത്യാനന്ദത്തോടെ നുണയുന്നതും തന്നിൽ രതിയുടെ കൊടുംകാറ്റുയർത്തി.

പക്ഷെ, ഒരു ലൈംഗീക അടിമയെന്നപോലെ അക്കയെ പരിഗണിച്ചുവെന്ന് താൻ മനസ്സിലാക്കിയെങ്കിലും അത്തരമൊരു കാഴ്ച്ചപ്പാട് തന്നോടുണ്ടായിരുന്നില്ല. അക്കയുടെ കൂതിയിൽ ഇറക്കിയ കുണ്ണ തന്റെ വായിൽ തരാതിരിക്കാൻ അവർ ശ്രദ്ധിച്ചു. തന്നോട് കാണിക്കുന്ന ബഹുമാനം, ശുദ്ധി.

മലർന്നും, ചരിച്ചും കിടത്തി ദീപ ഞങ്ങളിൽ രതിരസത്തിന്റെ മാപിനി ഉയർത്തി. ഇടയ്ക്ക്, തന്റേയും അക്കയുടേയും നീരുറവയിൽ മുഖമമർത്തി പൂർതേൻ ആർത്തിയോടെ നക്കിയെടുത്ത് അകത്താക്കുന്ന കാഴ്ച തന്നിൽ കമ്പിഫീൽ കൂട്ടി. മുടിയും മുലയും ഒഴിവാക്കി, ഒരു മീശകൂടി വച്ച് ദീപ വന്നിരുന്നുവെങ്കിൽ, ഒരുപക്ഷെ, താനിവരുടെ വെപ്പാട്ടിയായേനേ…. അത്രയ്ക്ക് കെയർ അവർ തനിക്ക് നൽകുന്നുണ്ടായിരുന്നു.

നീണ്ട ഭോഗത്തിന്റെ അവസാനം, ചീർത്തുനില്ക്കുന്ന ദീപയുടെ അണ്ടികുടങ്ങൾ പാൽ ചീറ്റും എന്നവസ്ഥ വന്നപ്പോൾ, കുറച്ച് തന്റെ പൂറ്റിലും, പിന്നെ കുറച്ച് അക്കയുടെ കുണ്ടിയിലും ബാക്കി തന്റെ വായിലും അടിച്ചൊഴിച്ചു. രുചികരമായ ആ രതിനിവേദ്യം ഇറക്കാൻ താൻ ശ്രമിച്ചപ്പോൾ, അരുതെന്ന് പറഞ്ഞ്, ദീപ അവരുടെ വായ് തന്റെ വായോട് ചേർത്ത്,

തന്റെ വായിൽ ഉണ്ടായിരുന്ന, അവരുടെ കൊഴുപ്പില്ലാത്ത പാലിന്റെ പകുതിയും വലിച്ചെടുത്ത് സ്വയം കുടിച്ചിറക്കി. എന്നിട്ടും കൊതിയടങ്ങാതെ, തന്റെ പൂറ്റിൽ നിക്ഷേപിച്ച പാൽ വിരലുകൊണ്ട് തോണ്ടിയെടുത്ത് നുണഞ്ഞിറക്കി. പിന്നെ, കുനിച്ച് നിർത്തി നിന്ന തന്റെ പൂറിതളുകൾ വിടർത്തി, താഴെനിന്ന് കൂതിത്തുള്ളവരെ നക്കി,

തന്റെ രതിമൂർച്ച സമ്മാനിച്ച കൊഴുപ്പിനേയും പുറത്തേക്കൊഴുകുന്ന പാൽതുള്ളികളെയും നാവിനാൽ തുടച്ചെടുത്തു. ആവർത്തിക്കപ്പെട്ട ഓർഗാസം ഈ അടുത്ത കാലത്തൊന്നും തന്നിൽ ഉളവായിട്ടില്ല എന്ന സത്യവും താൻ തിരിച്ചറിഞ്ഞു. രാത്രിയുടെ അന്ത്യയാമങ്ങളിൽ ഒരു ഉശിരൻ കളികൂടി തീർത്തിട്ടേ തന്നെ അവർ ഉറങ്ങാൻ അനുവദിച്ചുള്ളൂ.

ചേച്ചീ….

വിളികേട്ട് ഞാൻ ചിന്തകളിൽ നിന്നും ഉണർന്നു. ചെന്ന് വാതിൽ തുറന്നു. ഭവാനിയും, കൂടെ ഒരു ചെക്കനും മുന്നിൽ. ഓഹ് .. ഇതാകും ഇവൾ പറഞ്ഞ ബന്ധു. ചെക്കന്റെ പ്രായം നന്നേ കുറവ്. മുടി നീട്ടി വളർത്തി, ഇരുനിറത്തിൽ. ടീ ഷർട്ടും ബർമുഡയും വേഷം. ഒരു പാവത്താൻ ലുക്ക്. മീശ മുളച്ചുവരുന്നേയുള്ളൂ.
“ഇവന് ചേച്ചിയെ കാണണമെന്ന് ഒറ്റ നിർബന്ധം. അതുകൊണ്ടാ ഞാനിവനെ കൂട്ടിയത്….” ഭവാനിയുടെ വാക്കുകളിൽ ബ്രേക്ക്.
“ഇവന്റെ ജോലിക്കാര്യം ഞാൻ പലരോടും സൂചിപ്പിച്ചിട്ടുണ്ട്… നിനക്ക് ഡിഗ്രി ഉണ്ടെന്നല്ലേ പറഞ്ഞത്.. എന്തെങ്കിലും ജോലി ചെയ്ത എക്സ്പീരിയൻസ് ഉണ്ടോ??…” അകത്തേക്ക് കയറുന്നതിനിടയിൽ ഞാൻ ചോദിച്ചു. ഇരുവരും എന്നെ അനുഗമിച്ചു.
“ചെറിയ രീതിയിൽ മാർക്കറ്റിംഗ് പരിചയം ഉണ്ട്..” പയ്യന്റെ മറുപടി.
“എന്തൊക്കെയാ നീ മാർക്കറ്റ് ചെയ്തിട്ടുള്ളത്..”
“ഗൃഹോപകരണങ്ങൾ… ഡ്രെസ്സ് ഐറ്റംസ്…” ചെക്കൻ വിക്കിവിക്കി പറഞ്ഞു.
“ഏതൊക്കെ ഡ്രെസ്സ് ഐറ്റംസ്….”
“ചുരിദാർ… സാരി….പിന്നെ”
“പിന്നെ എന്തൊക്കെ….” ഞാൻ നോട്ടം കനപ്പിച്ചു
“പാന്റീസ്… ബ്രാ… ” ചെക്കൻ തലകുമ്പിട്ട് പറഞ്ഞു. ഭവാനി വാപൊത്തി ചിരിച്ചു.
“എങ്കിൽ.. എന്നെപോലെ ഒരാളുടെ പാന്റീസ് സൈസ് എത്രയാ…” ആ ചോദ്യത്തിൽ ചെക്കൻ ചൂളി..
“ഒരു 95…” ചെക്കൻ ഗസ്സടിച്ചു.
“ആഹാ… നീ കൊള്ളാല്ലോ….എങ്കിൽ എന്റെ ബ്രാ സൈസ്സ് എത്രയാ…” ഞാൻ ഭവാനിയെ നോക്കി ഒരു കണ്ണടച്ചു. ഭവാനി തിരിച്ച് സ്വന്തം ചുണ്ട് കടിച്ച് കാണിച്ചു. പയ്യൻസ്സ് ഞങ്ങളെ മാറിമാറി നോക്കി എന്നിട്ട് പറഞ്ഞു..
“അത് കണ്ടാലേ പറയാൻ പറ്റൂ… ” അവൻ മുകളിലെ ഫാനിൽ നോക്കി പറഞ്ഞു…
“ഓഹോ… അപ്പോൾ എല്ലാം നിനക്ക് കണ്ടാല്ലേ പറയാൻ പറ്റൂ…” ഞാൻ സ്വരം കടുപ്പിച്ചു. ചെക്കൻ ഭയന്ന്, ഭവാനിയുടെ പിന്നിൽ മറഞ്ഞ് നിന്നു.
“ഉം.. സാരമില്ല… നിനക്ക് വീട്ടിലെ പണികൾ അറിയോ…” ഞാൻ വിഷയം മാറ്റീ.
“അവൻ സകല പണിയും ചെയ്യും ചേച്ചീ… മിടുക്കാനാ…” ഭവാനി ചെക്കനെ പിൻതാങ്ങി.
“നീ തേങ്ങ പൊതിക്ക്യോ…” ചെക്കനെ അടിമുടി നോക്കി എന്റെ ചോദ്യം.
“ഉം… പൊതിക്കും… ഒരു പാര താ… തേങ്ങ എവിടെ…” ചെക്കൻ ഉഷാറായീ.
“പാര നിന്റെ കാലിന്നിടയിലും തേങ്ങ എന്റെ പിന്നിലും ഉണ്ടല്ലോ… പിന്നെയങ്ങ് പൊതിച്ചാൽ പോരേ…” എന്റെ മനസ്സ് പറഞ്ഞു.
“ഇന്ന് നമ്മൾ ആദ്യമായ് കണ്ടതല്ലേ… താല്പര്യമുണ്ടെങ്കിൽ ചെറിയ പണികൾ നാളെ ഇവിടെ തുടങ്ങാം… കൂട്ടത്തിൽ ബെറ്റർ ജോബ് വഴിയേ കണ്ടേത്താം… ല്ലേ ഭവാനീ…”
“മതി ചേച്ചി… ” ഭവാനിക്ക് ഖുശിയായീ.
ഞാൻ ചായ ഉണ്ടാക്കി ചെക്കനും ഭവാനിക്കും കൊടുത്തു. വൈകാതെ ഇരുവരും നാളെ കാണാമെന്ന് പറഞ്ഞ് ഇറങ്ങി. കുട്ടികൾ ഇന്ന് വരില്ലെന്ന് ആങ്ങള വിളിച്ചുപറഞ്ഞതുകൊണ്ട്, രാത്രി അന്തികൂട്ടിന് ഭവാനിയെ വിളിച്ചു. ലക്ഷ്യം അവൾ ആഗ്രഹിച്ച പൂർതീറ്റ നിർവഹിക്കലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *