ഏകദേശം രണ്ടു – രണ്ടര മണിക്കൂർ ആയപോഴേക്കും ഡ്രസ്സ് എല്ലാം എടുത്തു കഴിഞ്ഞിരുന്നു..
ഞാൻ നിതി കാക്കുന്ന ഭൂതം പോലെ അവരുടെ ചെയ്തികൾ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു…5 സുന്ദരികളെ കാക്കുന്ന ഭൂതം .
ബില്ലും പരുപാടികളും കഴിഞ്ഞു സൂസനും മറിയവും കൂടി എന്റെ അടുത്തേക്ക് വന്നു…
“നമ്മുക്ക് ഇറങ്ങിയാലോ ” സൂസന്റ് കമന്റ്…
ആ എന്ന് തലയാട്ടി ഞാനും അവരോടൊപ്പം ചേർന്ന്..
സൂസന്റേം മറിയത്തിന്റേം കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ ഞാൻ വാങ്ങി നേരെ വണ്ടിയിലോട്ടു നടന്നു… പുറകെ 5 പെൺപടയും….
വണ്ടിയിൽ എല്ലാവരും കയറി കഴിഞ്ഞപ്പോൾ, “ഇനി എങ്ങോട്ടാ??കല്യാൺ or പോത്തീസ്???”
അതിനു മറുപടി പുറകിൽ നിന്നു മേരി ആയിരുന്നു തന്നത് “എല്ലാവരും ഡ്രെസ് ഇവിടുന്നു എടുത്തു..
ഇനി ഡ്രസ്സ് എടുക്കാൻ ഒരിടത്തും കറങ്ങേണ്ട…”
ഇതുകേട്ടപ്പോ എന്റെ മനസ്സിൽ ഇത്തിരി ആശ്വാസം ആയി.. ഇതുപോലെ ഇനിയും പോസ്റ്റ് ആകില്ലല്ലോ…
അപ്പോഴേക്കും ഫ്രണ്ടിൽ ഇരുന്നു സിജി “സമയം എന്തായാലും ഒന്ന് ആകാൻ പോകുന്നില്ലേ നമുക്ക് ഫുഡ് കഴിക്കാം… നീ വണ്ടി ആസാദിൽ വിട്….”
ഓക്കേ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്ന്…
ആസാദ്ധിൽ എത്തി 6 ചെയർ ഉള്ള ടേബിളിൽ പറഞ്ഞു..
ഞങ്ങൾ സ്ഥലം പിടിച്ചു…
മൂന്ന് പേർ അപ്പുറം ഇപ്പുറം എന്നാ രീതിയിൽ ആയിരുന്നു ചെയർ സെറ്റ് ആക്കിയിരുന്നത്…
ഒരു സൈഡിൽ എന്നെ നടുവിൽ ആക്കി.. വലത് സൈഡ് സിജിയും ഇടത് സൈഡ് മറിയവും ഇരുന്നു…
ഇവിടെയും സൂസന് സ്കോർ ചെയ്യാൻ പറ്റാത്ത വിഷമം അവളുടെ മുഖത്ത് കണ്ടു…
എന്റെ നേരെ ഒപോസിറ്റ് ആയി സൂസനും.. സൂസന്റെ അപ്പുറം ഇപ്പുറം മരിയയും മേരിയും ഇരുന്നു…
നല്ല കിടിലൻ ആസാദ് ബിരിയാണി ഓർഡർ ചെയ്തു വിത്ത് ഫുൾ തന്തൂരി ഉം…
കഴിക്കുന്നതിനു ഇടയിൽ സൂസന്റെ ആ ചെറു വിഷമം മാറ്റാൻ എന്റെ കാൽ ടേബിളിന് അടിയിലൂടെ അവളുടെ കാലിൽ മുട്ടിച്ചു പതുകെ തലോടി…
അത് അവൾക്കു ഒരു സന്തോഷം നൽകുന്നതായി എനിക്ക് തോന്നി…
പക്ഷെ കാൽ മുഴുവൻ വരെ ഉള്ള ഡ്രെസ് ആയതു കൊണ്ട് ആ തടവലിൽ എനിക്ക് ഒരു സുഖവും തോന്നിയില്ല…
പക്ഷെ അവൾക്കു എന്റെ ചെറു ചൂട് കിട്ടാൻ കഴിച്ചു കഴിയും വരേ ഞാൻ കാൽ മുട്ടിച്ചു ഇരുന്നു…
കഴിച്ചു കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ..
സിജിയോട് ഞാൻ ചോദിച്ചു “ഇനി നേരെ വീട്ടിൽ അല്ലെ???”
പക്ഷെ മറുപടി മാറിയത്തിന്റെ ആയിരുന്നു “വീട്ടിലോ ഇത്ര നേരത്തെയോ??”
മേരി – അതെ വൈകിട്ട് പോകുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇനിയും സമയം ഉണ്ട്….
അപ്പോൾ സിജി പറഞ്ഞു എങ്കിൽ ഒരു പരുപാടി ചെയ്യാം….
തുടരും………….
Nb- പേജ് കുറവാണു എന്ന് അറിയാം… ഒരുപാട് ലേറ്റ് ആയതു കൊണ്ടാണ് ഇത്ര പേജിൽ ഒതുക്കിയത്… അടുത്ത ഭാഗങ്ങൾ ഒരു 7-8 ദിവസം ഗ്യാപ് ഇട്ടു വരുന്നത് ആണ്.. ജോലി തിരക്കു കൂടി പോയി അതാണ് കാരണം…
ഇഷ്ടം ആയാൽ ഹാർട്ട് ചുവപ്പിച്ചു പ്രോത്സാഹിപ്പിക്കുക ………
