സൂസൻ – 14അടിപൊളി  

ശരീരം മുഴുവൻ മറക്കുന്ന അനാർക്കലി സ്യുട്ട് ആണെങ്കിലും സൂസന്റെ കടഞ്ഞു എടുത്ത ശരീരവടിവ് എടുത്തു അറിയുന്നു ഉണ്ടായിരുന്നു അതിനു മുകളിലൂടെ……

തോളിന്റെ ഭാഗം മുതൽ അര ഭാഗം വരെ ആ സ്യുട്ട് ശരീരത്തിനോട് പറ്റി പിടിച്ചു തന്നെ ആയിരുന്നു കിടന്നതു…എന്നിരുന്നാലും അവളുടെ 34 സൈസ് ഉടയാത്ത ആ മുലകളുടെ മുഴപ്പ് ഒട്ടും നഷ്ടപ്പെടാതെ തന്നെ പൊന്തി നില്കുന്നത് കാണാൻ ഒരു ചേല് തന്നെ ആയിരുന്നു…

അരക്കു കീഴ്പോട്ടു സ്യുട്ട് ബൾജ് ആയി കിടക്കുന്നതു കൊണ്ട് സൂസന്റെ ചന്തിയുടെ ഷേപ്പ് അറിയാനും ഇത്തിരി ബുദ്ധിമുട്ട് ആയിരുന്നു……

ആ ചന്തിയുടെ ഷേപ്പ് നല്ലോണം അനുഭവിച്ചു അറിഞ്ഞ വെക്തി എന്നാ നിലയിൽ അപ്പോൾ എനിക്ക് അധികം വിഷമം ഉണ്ടായില്ല…

എന്നിരുന്നാലും ചന്തി തുടങ്ങുന്ന ഭാഗത്തു ഇത്തിരി ടൈറ്റ് ആയതു കൊണ്ട് കഷ്ടപ്പെട്ട് നോക്കിയാൽ സൂസന്റെ പരന്ന ചന്തിയുടെ ഇത്തിരി ഷേപ്പ് എടുത്തു കാണിക്കുന്നും ഉണ്ട്….

അവൾ ഇട്ടിരുന്ന ഡ്രെസ് പോലെ തന്നെ അവളുടെ മുഖവും ഒരു ദേവതയെ പോലെ തന്നെ ആയിരുന്നു…

ഇരുനിറത്തിനെകാൽ, സ്വർണത്തിന്റെ കളർ ഉള്ള എന്റെ സൂസന്റെ മുഖത്ത് അധികം മേക്കപ്പ് അപ്പ് ഇല്ലാത്തതു തന്നെ അവളുടെ സൗന്ദര്യത്തിന്റെ ആകർഷണവും….

അവളുടെ ആ മുടിയിഴകൾ വലുത് ഭാഗത്തു നിന്നും ഇടതു ഭാഗത്തേക്ക്‌ കോതി ഒതുക്കി തോളിനു ഫ്രണ്ടിലൂടെ മുന്നോട്ടു ആയിരുന്നു ഇട്ടിരുന്നത്.. ഇടതു ഭാഗത്തുള്ള മുലയുടെ പകുതി മറച്ചു ആ കാർകൂന്തൽ കാറ്റിൽ അൽപ്പം പാറി കളിക്കുന്നുമുണ്ട്…

ഒപ്പം സൂസന്റെ കാതിൽ കിടന്ന ആ വലിയ ജിമിക്കി അവളുടെ സൗന്ദര്യം ഒന്ന് കൂടി കൂടി…

ആ ചെഞ്ചുണ്ടിൽ അല്പം ലിപ്സ്റ്റിക് ഇട്ടു ഒന്ന് കൂടി അവൾ ചുവപ്പിച്ചിരുന്നു…
അവിടെ ഉള്ള ബാക്കി ആൾക്കാരെ മറന്നു സൂസന്റെ സൗന്ദര്യം ആസ്വദിച്ചു ഇരുന്നപ്പോൾ ആയിരുന്നു പെട്ടന്നു ഒരു ശബ്ദം…

“എന്താണാവോ ആലോചിച്ചു കൂട്ടുന്നെ പോകണ്ടേ നമ്മുക്ക്….” അത് പറഞ്ഞത് സിജി ആയിരുന്നു …..

ഒരു മിനിട്ടോളാം സൂസന്റെ സൗന്ദര്യം ഞാൻ നോക്കി ഇരുന്നതിൽ പന്തികേട് തോന്നിയിട്ട് ആകും സിജി ആ നിമിഷം കീറി മുറിക്കാൻ ആയി അവിടെ കേറി സംസാരിച്ചത്…

സിജിയെയും കുറ്റം പറയാൻ പറ്റില്ലാലോ…

മറ്റൊരുത്തൻ കല്യാണം കഴിച്ച പെണ്ണുമായി ബന്ധം ഉണ്ടെന്നു വീട്ടുകാർക്ക് സംശയം ഉണ്ടാകാതെ ഇരിക്കാൻ സിജി ഞങ്ങളെ മനഃപൂർവം ഹെല്പ് ചെയ്തത് അല്ലെ…

അഞ്ചു അവള്മാരും അണിഞ്ഞു ഒരുങ്ങി വന്നിട്ട്, അതുവും സൂസനെകാൽ അടിപൊളിയായി ബാക്കി നാല് പേർ വന്നിട്ടും അത്രേ സമയം ഞാൻ എന്റെ സൂസനെ തന്നെ നോക്കി ഇരുന്നതിൽ, സൂസനോട് എനിക്കുള്ള ഇഷ്ടത്തിന്റെ ആത്മാർത്ഥതയുടെ തീവ്രത സിജിക്ക് മനസിലായി കാണും എന്ന് ഞാൻ കരുതി…അതുകൊണ്ട് തന്നെ ഇങ്ങനെ ഒരു ഹെല്പും അവൾ ഞങ്ങൾക്കായി ചെയ്തു തന്നതും…..

പെട്ടന്നു തന്നെ പോകാം എന്ന് ഞാനും പറഞ്ഞു….

അത് പറയുമ്പോ എന്റെ കണ്ണുകൾ സിജിയിൽ പതിച്ചു… സൂസന്റെ സൗന്ദര്യത്തിൽ ഞാൻ മയങ്ങിയതു ആണെകിൽ സിജിയുടെ ആ വന്യമായ സൗന്ദര്യത്തിൽ ഞാൻ വേറെ ഏതോ ലോകത്തിൽ പോകും പോലെ തോന്നി…

കൂടുതൽ മായാലോകത്തു പോകുന്നതിന് മുന്നേ ഞാൻ അവിടെ നിന്നും എഴുനേറ്റു,, ഇനി സിജിയെ ഓർത്തു മായാലോകം പണിതൽ ചിലപ്പോൾ പണി തന്നെ പാളിയാലോ എന്ന് കരുതി…

ഇപ്പോൾ കൊറച്ചു മുൻപ് സിജിക്ക് മുന്നിൽ നല്ലൊരു ഇമ്മേജ് ഉണ്ടാക്കിയിട്ടുണ്ട് അത് ഇനി സിജിയുടെ രക്തം ഊറ്റി കുടിച്ചു നഷ്ടപ്പെടുത്തണ്ട കരുതി “ബാ പോകാം എന്ന് ” പറഞ്ഞു ഞാനും അവരുടെ പുറകെ നടന്നു….

മരിയയും മേരിയും ഏറ്റവും മുന്നിൽ കാർ നു നേരെ നടന്നു നീങ്ങി… സൂസനും മറിയവും എന്തെക്കെയോ സംസാരിച്ചു അവരുടെ പുറകെ നടന്നു.. പിന്നിൽ സിജിയും… സിജിക്കു പുറകിൽ ഞാനും.. പുറകിൽ എന്ന് പറയുന്നതിനേക്കാളും ഒപ്പത്തിന് ഒപ്പം എന്ന് പറയുന്നത് ആയിരിക്കും കുറച്ചുകൂടി ശെരി…

നടക്കുന്നതിനു ഇടയിലും എനിക്ക് സിജിയുടെ വന്യമായ സൗന്ദര്യം ആസ്വദിക്കാതെ ഇരിക്കാൻ ആയില്ല . അവൾ കാണാതെ ഞാൻ അവളുടെ വന്യമായ സൗന്ദര്യത്തിൽ ഞാൻ ആഴ്ന്നു ഇറങ്ങി….

സിജി സാരീ പ്രിയ ആയത് കൊണ്ട് ഇന്നും അവൾ സാരിയിൽ തന്നെ ആയിരുന്നു… സാരീ ഉടുക്കുന്നു എന്ന് പറയുമ്പോ കുലസ്ത്രീ എന്ന് കരുതണ്ട… നല്ല മോഡേൺ രീതിയിൽ തന്നെയാണ് സിജി സാരീ ധരിക്കാർ ഉള്ളത്… ഡ്രസിങ് ആരെക്കാളും ഒരു പടി മുന്നിൽ തന്നെ ആയിരുന്നു സിജി എപ്പോഴും…

ഫാബ്രിക് വർക്ക്‌ ഉള്ള ചുവന്ന നെറ്റ് സാരിക്കുള്ളിൽ ത്രെഡ് വർക്ക്‌ ഉള്ള സ്ലീവ്ലസ് ചുവന്ന ബ്ലൗസുകൾ തന്നെ ആയിരുന്നു സിജിയുടെ വന്യമായ സൗന്ദര്യം കൂട്ടാൻ ഉള്ള കാരണവും…..

ഒരു നിമിഷം സിജി ഉള്ളിൽ എന്ത് ഇട്ടിരിക്കുന്നത് വരെ ഞാൻ ചിന്തിച്ചു പോയി… സിജി മാച്ചിങ് അനുസരിച്ചാണ് അടി വസ്ത്രം പോലും ധരിക്കാർ ഉള്ള എന്നുള്ള കാര്യം രണ്ടു തവണ കളിച്ചപ്പോഴും എനിക്ക് മനസിലായത് ആണ്..
ഇന്ന് എന്തായാലും.. ചുവന്ന ബ്രായും ചുവന്ന പാന്റീസും തന്നെ ആയിരിക്കും അടിയിൽ ഇട്ടിട്ടു ഉണ്ടാവുക എന്ന് എന്റെ മനസ്സിനൊടു ഞാൻ പറഞ്ഞു.. വെറും ചുവന്നത് മാത്രം ആയിരിക്കില്ല… ചിലപ്പോൾ സെമി ട്രാൻസ്‌പ്പറന്റ് ആയ ബ്രായും പാന്റീസ്‌ ആയാലും അത്ഭുതം ഇല്ല…

കൊറച്ചു പുറകിലോട്ടു ഞാൻ ഒന്ന് വലിഞ്ഞു സിജിയുടെ 36 സൈസ് വരുന്ന നിബദ്ധത്തിന്റെ അഴക് ഒന്ന് നോക്കി…

സൂസനെ പോലെ പരന്ന ചന്തി അല്ലാത്തത് കൊണ്ട് മുന്നോട്ടു എങ്ങനെ ആണോ മുഴപ്പ് ഉള്ളത് അതുപോലെ പിന്നോട്ടും സിജിക്കു അത്യാവശ്യം മുഴപ്പ് ഉണ്ട്…

ആ ചുവന്ന ഫാബ്രിക് നെറ്റ് സാരിയിൽ ഇറുകി വീർപ്പു മുട്ടി ആ കുണ്ടി നടത്തതിന് അനുസരിച്ചു ആടി കളിക്കുന്നു ഉണ്ട്…

പൊക്കിളിന് തൊട്ട് താഴെ വച്ചു ആയിരുന്നു സിജി സാരി ഉടുക്കുന്നത് എന്ന് ആ നെറ്റ് സാരീയിൽ നിന്നു വെക്തമായി മനസിലാക്കാനും കഴിയും…

പോകുന്നതിനു ഇടയിൽ സൂസൻ എന്നെ തിരിഞ്ഞ് ഒന്നു നോക്കി… പെട്ടന്നുള്ള തിരിഞ്ഞു നോട്ടം ആയതു കൊണ്ടും പിന്നെ സിജിയുടെ വന്യമായ സൗന്ദര്യം ശ്രെദ്ധയോടെ നിരീക്ഷിക്കുന്നത് കൊണ്ടും സൂസൻ തിരിഞ്ഞു നോക്കിയത് ഞാൻ കണ്ടു..

സൂസൻ കണ്ണ് ചുളിച്ചു കാണിച്ചു…

പെണ്ണ് എന്തിനാ കണ്ണ് ചുളിച്ചത് എന്ന് എനിക്ക് മനസിലായി…

ഞാൻ കൈ കൊണ്ട് സൂപ്പർ ആയിട്ടുണ്ട്‌ ഇന്നത്തെ ഡ്രസിങ് എന്ന് കാണിച്ചു…

അവൾ മുന്നോട്ടു നോക്കി നടന്നതും വീണ്ടും ഞാൻ എന്റെ പരുപാടി തുടർന്ന്…

സിജിയുടെ വിശാലമായ വെളുത്ത വയർ ആ ഫാബ്രിക് വർക്കിന്‌ ഇടയിലൂടെ നെറ്റ് സാരിയിൽ തെളിഞ്ഞു കാണാം…

ആ വിശാലമായ വയറിലെ മടങ്ങിയ കുഞ്ഞൻ പൊക്കിൾ ചുഴി അവൾ നടക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് ആ ഫാബ്രിക് വർക്കിൽ ഒളിച്ചു കളിക്കും പോലെ ആയിരുന്നു കണ്ടത്….
വിഷലമായ വയറിനു മുകളിൽ അവളുടെ മുല കുടങ്ങളെ വരിഞ്ഞു മുറുക്കി ആ സ്ലീവ് ലെസ്സ് ബ്ലൗസ് മുലയുടെ സൈസ് കൊറച്ചോ എന്ന് പോലും തോന്നി പോയി എനിക്ക് ..36 സൈസ് ഉള്ള അവളുടെ മുലകൾ ആ ഇറുകിയ സ്ലീവ് ലെസ്സ് ബ്ലോസിലൂടെ ഇപ്പോൾ നോക്കുമ്പോ 34 ഉണ്ടാകു എന്നാ രീതിയിൽ ആയിരുന്നു… അത്രക്കും ടൈറ്റ് ആയിരുന്നു ആ ബ്ലൗസ്….

Leave a Reply

Your email address will not be published. Required fields are marked *