സൂസൻ – 14അടിപൊളി  

മുട്ട് വരെയേ ആ ഷോർട് ഡ്രസ്സ്‌ നു ഇറക്കം ഉണ്ടായിരുന്നുള്ളു അതുകൊണ്ട് തന്നെ കാൽ മുട്ട് മുതൽ അവളുടെ വൈറ്റ് ഷൂ വരെ കാലു നഗ്നം ആയിരുന്നു..

ഒരുത്തരി രോമം ഇല്ലാത്ത അവളുടെ കാലുകൾ അതിമനോഹരം ആയി എനിക്ക് തോന്നി…

അവളുടെ കാൽ മുട്ടിനു താഴെ ഉള്ള ഭാഗം ഇങ്ങനെ ആണ് എങ്കിൽ കാൽ മുട്ടിനു മുകളിൽ ഉള്ള തുടഭാഗം എങ്ങനെ ആയിരിക്കും…

ഡ്രസ്സ്‌ ക്കെ എടുക്കുന്ന തിരക്കിൽ ഞാൻ ഇവള്മാരയൊക്കെ വീക്ഷിക്കുന്നതു അവർ അറിയുന്നും ഇല്ല.. ഞാൻ ആ സമയം അങ്ങ് മുതലാക്കി.. ആവശ്യത്തിൽ അധികം ചോര ഊറ്റി കുടിച്ചു അവളുമാരുടെ എല്ലാം….

ഇതിനു ഇടയിൽ സെലെക്ഷൻ കഴിഞ്ഞ മേരി എനിക്ക് നേരെ ഓപ്പോസിറ്റ് ആയി സോഫയിൽ ഇരുന്നു…

കാലുകൾ അധികം അടിപ്പിക്കാതെ അവൾ ഇരുന്നത് കൊണ്ട് മുട്ട് വരെ ഇറക്കം ഉണ്ടായിരുന്ന ആ ഡ്രസ്സ്‌ അവളുടെ മുട്ടിനു മുളഭാഗത്തെ അൽപ്പം കേറി…

അതിനു ഇടയിൽ കൂടി മേരി ഇട്ടിരുന്ന വെള്ള പാന്റീസ്‌ ഒരു മിന്നായം പോലെ കണ്ടു… ഡ്രെസ്സിനു ഉള്ളിൽ ഇരുട്ടായത് കൊണ്ട് അധികം കാണാനും സാധിച്ചില്ല…

ഞാൻ അവിടെ ഒറ്റയ്ക്ക് പോസ്റ്റ്‌ ആയി ഇരിക്കുന്നത് ഓർത്തു ആയിരിക്കും മറിയം അവൾക്കു എടുക്കാനുള്ള രണ്ടു മൂന്ന് ഡ്രസ്സ്‌ എടുത്തു എന്റെ അരികിൽ സോഫയിൽ വന്നു ഇരുന്നു..

ഇതൊക്കെ എങ്ങനെ ഉണ്ട്?? ഏതാ നല്ലത്??ഏത് എടുക്കണം??അങ്ങനെ കൊറേ ചോദ്യങ്ങളും..

അവൾ അടുത്ത് വന്നിരുന്നപ്പോഴേ അവളുടെ ശരീരത്തിൽ അടിച്ചിരുന്ന വില കൂടിയ സ്പ്രേയുടെ ഗന്ധം എന്റെ ഉള്ളിൽ കയറി..

നല്ല ഐറ്റം മണം ആയിരുന്നു അത്…

പിങ്ക് കളർ കഴുത്തു ആവശ്യത്തിൽ അധികം ഇറങ്ങിയ ഹാഫ് സ്ലീവ് പിങ്ക് ബോഡി സ്യുട്ടും അപ്പിളിൻറെ ചുവപ്പ് നിറം ഉള്ള ഇസബെല്ല ട്രൗസറും ആയിരുന്നു അവളുടെ വേഷം, ഇറങ്ങിയ കഴുത്തിലൂടെ മറിയത്തിന്റെ മുലയുടെ ചെറു ഭാഗം കാണാമായിരുന്നു… ശ്വാസം എടുക്കുമ്പോൾ ചെറുതായി പൊങ്ങി താണു ആ ഭാഗം..
തോളിന്റെ അവിടേം വരെ വെട്ടിയ മുടി പരതി ആയിരുന്നു അവൾ ഇട്ടിരുന്നത്… ഒപ്പം മുടിയുടെ അവസാനം വരുമ്പോൾ ഹെന്നയും ചെയ്തത് കൊണ്ട് ബ്രൗൺ കളറിൽ ആയിരുന്നു മുടിയും…

മറിയം അധികം ഓർണമെൻറ്സ് ഇടാത്ത കൂട്ടത്തിൽ ആണ് . അതുകൊണ്ട് തന്നെ മുടി കൊണ്ട് ചെവി വരെ മരിച്ചിരുന്നു…

നെറ്റിയിൽ പൊട്ടു കൊണ്ട് ചുവപ്പിക്കാൻ ഇഷ്ടമല്ലാത്ത അവൾ ചുണ്ട് ചുവപ്പിക്കാൻ മറന്നിട്ടില്ല…

മരിയയെ പോലെ വെണ്ണകല്ല് ശില്പം തന്നെ ആയിരുന്നു മറിയവും…

മറിയം എന്റെ കൈയിൽ തട്ടിയിട്ടു “എന്താ ആലോചിക്കുന്നെ??? വേഗം പറഞ്ഞെ ഇതിൽ ഏതാ കൊള്ളാനുള്ളത്??”

അവൾ കൈയിൽ തട്ടിയപ്പോൾ ആയിരുന്നു ഞാൻ അവൾ കൊണ്ട് വന്ന ഡ്രസ്സ്‌ പോലും നോക്കിയത്…

എന്നിട്ടു കറക്കി കുത്തി ഒരെണ്ണം അങ്ങ് തൊട്ടു കാണിച്ചു…

ആഹ് എന്നും പറഞ്ഞു അവൾ അവരുടെ അടുത്തേക് പോയി..

ഏകദേശം രണ്ടു – രണ്ടര മണിക്കൂർ ആയപോഴേക്കും ഡ്രസ്സ്‌ എല്ലാം എടുത്തു കഴിഞ്ഞിരുന്നു..

ഞാൻ നിതി കാക്കുന്ന ഭൂതം പോലെ അവരുടെ ചെയ്തികൾ നിരീക്ഷിച്ചു കൊണ്ട് ഇരുന്നു…5 സുന്ദരികളെ കാക്കുന്ന ഭൂതം .

ബില്ലും പരുപാടികളും കഴിഞ്ഞു സൂസനും മറിയവും കൂടി എന്റെ അടുത്തേക്ക് വന്നു…

“നമ്മുക്ക് ഇറങ്ങിയാലോ ” സൂസന്റ് കമന്റ്…

ആ എന്ന് തലയാട്ടി ഞാനും അവരോടൊപ്പം ചേർന്ന്..

സൂസന്റേം മറിയത്തിന്റേം കൈയിൽ ഉണ്ടായിരുന്ന സാധങ്ങൾ ഞാൻ വാങ്ങി നേരെ വണ്ടിയിലോട്ടു നടന്നു… പുറകെ 5 പെൺപടയും….

വണ്ടിയിൽ എല്ലാവരും കയറി കഴിഞ്ഞപ്പോൾ, “ഇനി എങ്ങോട്ടാ??കല്യാൺ or പോത്തീസ്‌???”

അതിനു മറുപടി പുറകിൽ നിന്നു മേരി ആയിരുന്നു തന്നത് “എല്ലാവരും ഡ്രെസ് ഇവിടുന്നു എടുത്തു..
ഇനി ഡ്രസ്സ് എടുക്കാൻ ഒരിടത്തും കറങ്ങേണ്ട…”

ഇതുകേട്ടപ്പോ എന്റെ മനസ്സിൽ ഇത്തിരി ആശ്വാസം ആയി.. ഇതുപോലെ ഇനിയും പോസ്റ്റ്‌ ആകില്ലല്ലോ…

അപ്പോഴേക്കും ഫ്രണ്ടിൽ ഇരുന്നു സിജി “സമയം എന്തായാലും ഒന്ന് ആകാൻ പോകുന്നില്ലേ നമുക്ക് ഫുഡ്‌ കഴിക്കാം… നീ വണ്ടി ആസാദിൽ വിട്….”

ഓക്കേ പറഞ്ഞു ഞങ്ങൾ യാത്ര തുടർന്ന്…

ആസാദ്ധിൽ എത്തി 6 ചെയർ ഉള്ള ടേബിളിൽ പറഞ്ഞു..

ഞങ്ങൾ സ്ഥലം പിടിച്ചു…

മൂന്ന് പേർ അപ്പുറം ഇപ്പുറം എന്നാ രീതിയിൽ ആയിരുന്നു ചെയർ സെറ്റ് ആക്കിയിരുന്നത്…

ഒരു സൈഡിൽ എന്നെ നടുവിൽ ആക്കി.. വലത് സൈഡ് സിജിയും ഇടത് സൈഡ് മറിയവും ഇരുന്നു…

ഇവിടെയും സൂസന് സ്കോർ ചെയ്യാൻ പറ്റാത്ത വിഷമം അവളുടെ മുഖത്ത് കണ്ടു…

എന്റെ നേരെ ഒപോസിറ്റ് ആയി സൂസനും.. സൂസന്റെ അപ്പുറം ഇപ്പുറം മരിയയും മേരിയും ഇരുന്നു…

നല്ല കിടിലൻ ആസാദ് ബിരിയാണി ഓർഡർ ചെയ്തു വിത്ത്‌ ഫുൾ തന്തൂരി ഉം…

കഴിക്കുന്നതിനു ഇടയിൽ സൂസന്റെ ആ ചെറു വിഷമം മാറ്റാൻ എന്റെ കാൽ ടേബിളിന് അടിയിലൂടെ അവളുടെ കാലിൽ മുട്ടിച്ചു പതുകെ തലോടി…

അത് അവൾക്കു ഒരു സന്തോഷം നൽകുന്നതായി എനിക്ക് തോന്നി…

പക്ഷെ കാൽ മുഴുവൻ വരെ ഉള്ള ഡ്രെസ് ആയതു കൊണ്ട് ആ തടവലിൽ എനിക്ക് ഒരു സുഖവും തോന്നിയില്ല…

പക്ഷെ അവൾക്കു എന്റെ ചെറു ചൂട് കിട്ടാൻ കഴിച്ചു കഴിയും വരേ ഞാൻ കാൽ മുട്ടിച്ചു ഇരുന്നു…

കഴിച്ചു കഴിഞ്ഞു പുറത്തു ഇറങ്ങിയപ്പോൾ..

സിജിയോട് ഞാൻ ചോദിച്ചു “ഇനി നേരെ വീട്ടിൽ അല്ലെ???”

പക്ഷെ മറുപടി മാറിയത്തിന്റെ ആയിരുന്നു “വീട്ടിലോ ഇത്ര നേരത്തെയോ??”

മേരി – അതെ വൈകിട്ട് പോകുള്ളൂ എന്ന് പറഞ്ഞിട്ടുണ്ട്.. അതോണ്ട് ഇനിയും സമയം ഉണ്ട്….

അപ്പോൾ സിജി പറഞ്ഞു എങ്കിൽ ഒരു പരുപാടി ചെയ്യാം….

തുടരും………….

Nb- പേജ് കുറവാണു എന്ന് അറിയാം… ഒരുപാട് ലേറ്റ് ആയതു കൊണ്ടാണ് ഇത്ര പേജിൽ ഒതുക്കിയത്… അടുത്ത ഭാഗങ്ങൾ ഒരു 7-8 ദിവസം ഗ്യാപ് ഇട്ടു വരുന്നത് ആണ്.. ജോലി തിരക്കു കൂടി പോയി അതാണ് കാരണം…

ഇഷ്ടം ആയാൽ ഹാർട്ട്‌ ചുവപ്പിച്ചു പ്രോത്സാഹിപ്പിക്കുക ………

Leave a Reply

Your email address will not be published. Required fields are marked *