പാദങ്ങൾ
പാദങ്ങൾക്കുമുണ്ട് മോഹങ്ങൾ പാദങ്ങളിലെ പല ഞരമ്പുകളും തലച്ചോറുമായി നേരിട്ട് ബന്ധപ്പെട്ടുകിടക്കുന്നു അത് കൊണ്ട് തന്നെ പാദത്തിലെ സ്പർശനം തലച്ചോറിൽ പ്രകമ്പനം ഉണ്ടാക്കും സ്ത്രീയിൽ വികാര മുണർത്താൻ പാകം
1 വൃത്തിയും ശുദ്ധിയും അത്യാവശ്യമാണ് കിടപ്പറയിൽ കയറുന്നതിനു മുൻപ് ചെറു ചൂടു വെള്ളത്തിൽ കുളിക്കുന്നത് നല്ലതാണ് ഫ്രഷായ ശരീരത്തോടും മനസോടും കൂടി കിടപ്പറയിൽ കയറാൻ കുളി സഹായിക്കും
2 വസ്ത്ര ധാരണത്തിനു സെക്സിൽ വലിയ പ്രാധാന്യം ഉണ്ട് രാവിലെ മുതൽ അണിഞ്ഞിരുന്ന വസ്ത്രം ധരിച്ച് കിടപ്പറയിൽ കയറരുത് വൃത്തിയുള്ള വസ്ത്രം മനോഹരമായി ധരിച്ചു കിടപ്പറയിൽ കയറാം വൃത്തി ഹീനമായ വസ്ത്രങ്ങൾ പരസ്പരം ആകർഷണീയത കുറക്കുന്നു,ഇഷ്ടവസ്ത്രം ധരിച്ചു നില്ക്കുന്ന സ്ത്രീ പുരുഷനെ ഉത്തേജിതനാക്കുന്നു
3 അനാവശ്യ ചിന്തകളും ആധികളും വാതിൽക്കൽ ഉപേക്ഷിച്ചിട്ടു വേണം കിടപ്പറയിൽ കയറാൻ ,കയറികഴിഞ്ഞാൽ സെക്സിനെ കുറിച്ചുള്ള ചിന്ത മാത്രം മതി
4 ഭക്ഷണം കഴിച്ച് ഒരു മണിക്കുറിനു ശേഷം മാത്രം സെക്സിൽ ഏർപ്പെടുക അല്ലാതെ വയറു നിറയെ ഭക്ഷണം കഴിച്ചു ഉടൻ തന്നെ സെക്സിൽ ഏർപ്പെടരുത്
5 മങ്ങിയ വെളിച്ചമാണ് എപ്പോഴും സെക്സിന് നല്ലത് , വെളിച്ചത്തിലൊ ഇരുട്ടിലോ ബന്ധപ്പെടുന്നതിനേക്കാൾ അഭിനിവേശം മങ്ങിയ വെളിച്ചം സമ്മാനിക്കും
6 സ്വന്തം ശരീര ഭാഗങ്ങളെ കുറിച്ചോ പെർഫോമൻസിനെ കുറിച്ചോ യാതൊരു അപഹർഷതാ ബോധവും നാണക്കേടും പാടില്ല,ഇടിഞ്ഞു തൂങ്ങിയ സ്തനങ്ങളൊ ചെറിയ ലിംഗമോ ഒന്നും ലൈഗികതയെ ബാധിക്കില്ല ഒരു തരി പോലും രസം ചോർത്തില്ല
7 സെക്സിന്റെ ആരംഭത്തിൽ തന്നെ പൂർണ്ണ നഗ്നരാവരുത് ആവേശത്തിനു അനുസരിച്ചു ഒരോഘട്ടമായി പരസ്പരം വസ്ത്രം ഓരോന്നായി ഒഴിവാക്കുന്നതാണ് നല്ലത് അങ്ങനെ പതിയെ പൂർണ്ണ നഗ്നരാവണം
8 എന്നും ഒരേ രീതിയിലുള്ള പൊസിഷനു പകരം വ്യത്യസ്തമായ പൊസിഷനുകൾ തെരെഞ്ഞെടുക്കുക,പൊസിഷനുകൾ തെരെഞ്ഞെടുക്കുംബോൾ രണ്ട് പേർക്കും ഒരു പോലെ ആയാസരഹിതമായും ആത്മവിശ്വാസത്തോടെയും സെക്സിൽ ഏർപ്പെടാൻ കഴിയുന്ന പൊസിഷനുകൾ തെരെഞ്ഞെടുക്കുക
9 തികച്ചും ഭാവാത്മകമായി സെക്സിനെ സമീപിക്കുക്ക,താൻ എന്ത് ചെയ്യാൻ
11രതിമൂർച്ഛ അരക്കെട്ടിൽ സംഭവിക്കുന്ന വികാരവിസ്ഫോടനമായി കാണാതെ ശരീരം മുഴുവൻ നിറയുന്ന അനുഭൂതിയായി കാണുക ,ഈ ഒരു മനസ്ഥിതി ഉണ്ടായാൽ സെക്സിനു നിങ്ങളിൽ അത്ഭുതങ്ങൾ സൃഷ്ടിക്കാൻ കഴിയും
12എല്ലാ ലൈംഗിക ബന്ധവും സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കണമെന്നില്ല സംയോഗം കൊണ്ട് ലഭിച്ചില്ലെങ്കിൽ കൃസരി ഉത്തേജിപ്പിച്ചു സ്ത്രീയെ രതി മൂർച്ഛയിൽ എത്തിക്കാം , സ്തനങ്ങളെ ഉത്തേജിപ്പിച്ചു കൊണ്ട് മാത്രം ചില സ്ത്രീകളെ രതി മൂർച്ഛയിൽ എത്തിക്കാം
13സമയം എടുത്തു സെക്സിൽ ഏർപ്പെടുക ഓരോ ഘട്ടവും ആസ്വദിച്ചു മുന്നോട്ടു പോകുക
14സ്ത്രീയെ വികാരത്തിന്റെ പരകോടിയിൽ എത്തിക്കാൻ കഴിയുന്ന പ്രധാന ഭാഗങ്ങൾ യോനി ദളങ്ങൾ ,കൃസരി,യോനീമുഖ ഭാഗങ്ങൾ സ്തനങ്ങൾ എന്നിവയാണു
ചെവികൾ ,തുടകൾ ,കഴുത്ത് ,കക്ഷം ,മുഖം, വിരൽതുംബ് , ഇവയാണ് സ്ത്രീയുടെയും പുരുഷന്റെയും പൊതുവായ ഉത്തേജന ഭാഗങ്ങൾ
16യോനികവാടത്തിനുള്ളിലെ മുകൾ ഭാഗത്തെ ഭിത്തിയിലാണ് സ്ത്രീ ശരീരത്തിലെ വികാരത്തിന്റെ പ്രധാന കേന്ദ്രമായ ജി സ്പോട്ട് സ്ഥിതി ചെയ്യുന്നത് ഈ ഭാഗത്തെ ഉത്തേജിപ്പിച്ചാൽ സ്ത്രീക്കു പെട്ടന്ന് രതി മൂർച്ച ലഭിക്കും (ജി സ്പോട്ട് ഇല്ല എന്നും ഗവേഷണ മതമുണ്ട് )
17സ്ത്രീയുടെ പിൻഭാഗത്ത് കുടി യോനിയിലേക്ക് ലിംഗം പ്രവേശിപ്പിച്ചു ബന്ധപെട്ടാൽ ജി സ്പോട്ട് പെട്ടന്ന് ഉത്തേജിതമാകും എന്ന്
പറയപ്പെടുന്നു
18പങ്കാളി വികാരത്താൽ ഉത്തേജിപ്പിക്കപെടുന്നത് നേരിട്ടു കാണാൻ ശ്രമിക്കുക ആ കാഴ്ച്ച മാത്രം മതി നമ്മളും ഉത്തേജിതരാവാൻ
19ലൈംഗിക ഉണർവ് വർദ്ധിപ്പിക്കാനുള്ള ഒരു കുഞ്ഞു വ്യായാമം
ആദ്യ ഘട്ടത്തിൽ ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ പങ്കാളികൾ ഓരോരുത്തരായി തഴുകിയും മസാജ് ചെയ്തും ആനന്ദിക്കുക രണ്ടാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങൾ ഒഴികെയുള്ള ഭാഗങ്ങൾ കൈകൊണ്ട് അമർത്തിയും ചുംബിച്ചും ചുണ്ട് കൊണ്ട് ഉരസിയും രസിക്കുക മൂന്നാം ഘട്ടത്തിൽ ലൈംഗിക അവയവങ്ങളെ പരസ്പരം തലോടുക ഇവക്കു ശേഷം ബന്ധപ്പെടുക
