20 ലൈംഗിക ബന്ധത്തിനിടയിൽ ഉണ്ടാകുന്ന എല്ലാ വികാര വിചാരങ്ങളും ചേഷ്ടകളും പരസ്പരം മറച്ചു വെക്കരുത് എല്ലാം പ്രകടിപ്പിക്കണം അപ്പോൾ സെക്സ് കൂടുതൽ ആസ്വാദ്യകരമാകും
21പെട്ടന്ന് സ്ത്രീയെ രതി സന്നദ്ധയാക്കാൻ അമർത്തിയുള്ള ചുംബനങ്ങൾ ഒഴിവാക്കി മൃദുവായി ചുംബിക്കുക,പുരുഷൻ ഉത്തേജിതനായി എന്ന് അവളെ അറിയിക്കുക ഒരു ചുംബനം നല്കി അല്പസമയം അടുത്ത ചുംബനത്തിനായി അവളെ കാത്തു നിർത്തുക ഈ കാത്തിരിപ്പ് അവളിൽ ഉത്തേജനം ഉണ്ടാക്കും
22സ്ത്രീ ശ്വാസഗതി നിയത്രിക്കാൻ പഠിച്ചാൽ അവൾക്ക് ഈ നിയന്ത്രണം കൊണ്ട് രതി മൂർച്ഛയും നിയന്ത്രിക്കാം
23ശീഘ്ര സ്ഖലനം ഉള്ള പുരുഷൻമാർ ലൈംഗിക ബന്ധത്തിനിടക്കു കൂടുതൽ ചലിക്കാതെ കിടക്കയിൽ കിടന്നു കൂടുതൽ ചലനങ്ങൾക്ക് സ്ത്രീയെ പ്രേരിപ്പിക്കുക ഒരു പരിധി വരെ ശീഘ്ര സ്ഖലനം ഒഴിവാകാൻ കഴിയും
24ലൈംഗിക വേളയിൽ മാത്രം വികാര ഉത്തേജനത്തിലോട്ടു ഓണ്‍ ചെയ്യാനാകുന്ന സ്വിച്ച് ഒന്നും സ്ത്രീയിൽ ഇല്ല ഇല്ല അവൾ പതുക്കെ ചൂടായി തിളങ്ങുന്ന ലോഹം പോലെയാണു അതിനായി ബാഹ്യകേളികൾ കൂടിയെ തീരൂ .എത്രത്തോളം ബാഹ്യ കേളികൾ രസകരമാകുന്നോ അത്രത്തോളം ലൈംഗിക ബന്ധം ആനന്ദകരമാകും
25രതി പൂർവ്വ ലീലകൾ പോലെ തന്നെ സ്ത്രീക്കു പ്രധാനമാണ് ലൈംഗിക ബന്ധത്തിനു ശേഷമുള്ള സ്നേഹ പ്രകടനങ്ങളും ആലിംഗനവും കൊച്ചു വർത്തമാനങ്ങളും ഇണയുടെ ലാളനകൾ എറ്റുവാങ്ങി തൊട്ടുരുമ്മി കിടക്കാൻ സ്ത്രീകൾ ഈ ഘട്ടത്തിൽ വല്ലാതെ ആഗ്രഹിക്കും…
