സ്നേഹയുടെ കൗമാരം 1

അടുത്ത നിമിഷം കണ്ട കാഴ്ച്ച സ്നേഹയ്ക്ക് വിശ്വസിക്കാനായില്ല

വീടിനകത്തുനിന്നും അവളുടെ പപ്പ പുറത്തേക്ക് നടന്നുവരുന്നു. അതുംകൂടി ആയപ്പോൾ അവൾക്ക് ഒന്നും മനസ്സിലാകാത്ത അവസ്ഥയിലേക്ക് ചെന്നു.

സ്നേഹയുടെ പപ്പ പെട്ടെന്ന് ബൈക്കിന്റെ പിന്നിൽ ചെന്ന് മുന്നിലേക്ക് തള്ളാൻ തുടങ്ങി. പെട്ടെന്നുതന്നെ അത് വീട്ടിലെ മുറ്റത്തേക്ക് കയറി.

അതിനു പിന്നാലേ മമ്മിയും ഗേറ്റ് അടച്ച് അയാളുടെ അടുത്തേക്ക് ചെന്നു. പപ്പയും ബൈക്കിൽ നിന്ന് ഇറങ്ങിക്കൊണ്ടിരുന്ന അയാളോട് എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു.

കൂടെ മമ്മിയും അയാളുടെ അടുത്തേക്ക് ചെന്നു. അയാൾ ആ സമയത്ത് ഹെൽമെറ്റ്‌ തലയിൽ നിന്ന് മാറ്റിയിരുന്നെങ്കിലും സ്നേഹയ്ക്ക് അത് ആരാണെന്ന് മനസ്സിലാവുന്നുണ്ടായിരുന്നില്ല.

കൂടുതൽ നേരം അവർ അവിടെ നിക്കാതെ അകത്തേക്ക് നടക്കാനായി തുടങ്ങി. തന്റെ മമ്മിയെ സ്നേഹ തെറ്റിദ്ധരിച്ചു എന്ന ചിന്ത ഉള്ളിൽ വന്നു തുടങ്ങിയപ്പോൾത്തന്നെ ഒരു കാര്യം കൂടെ അവിടെ സംഭവിച്ചു

മൂന്നുപേരും അകത്തേക്ക് നടന്നപ്പോൾ അയാൾ അവളുടെ മമ്മിയെ കൈകൊണ്ട് പിന്നിൽനിന്നും പിടിച്ചുകൊണ്ടാണ് അകത്തേക്ക് നടന്നത്
തന്റെ പപ്പയുടെ മുന്നിൽ വെച്ച് ഒരാൾ മമ്മിയെ ഇതുപോലെ കൈവെച്ച് ഇത്ര താമസിച്ച് വീട്ടിലേക്ക് വിളിച്ചുവരുത്തിയ കാരണം അവൾക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല

പക്ഷെ അധികം താമസിക്കാതെ ആ പതിനെട്ടുകാരിയുടെ മനസ്സിലേക്ക് ആ സംശയം വന്നു, “ഇനി പപ്പ അറിഞ്ഞുകൊണ്ട് അയാൾ മമ്മിയെ…”

ആദ്യഭാഗമായതുകൊണ്ടാണ് പേജുകൾ കുറച്ച് എഴുതുന്നത്. ഇത് തുടർന്ന് വായിക്കാൻ നിങ്ങൾക്ക് താല്പര്യമുണ്ടെങ്കിൽ മാത്രം തുടരും…

Leave a Reply

Your email address will not be published. Required fields are marked *