സ്നേഹയുടെ ചേഞ്ച് – 1 42അടിപൊളി  

എന്നാൽ ശരത്തിന് അവൾ പറഞ്ഞതിൽ ചില പൊരുത്തക്കേടുകൾ ഫീൽ ചെയ്തു. അവർ തീർക്കാൻ വേണ്ടി അവൻ അവളോട് കല്യാണം നടന്ന സ്ഥലവും ഓഡിറ്റോറിയത്തിന്റെ പേരും ഒക്കെ ചോദിച്ചു. അവൾ എന്തൊക്കെയോ തപ്പി തപ്പി ഉത്തരങ്ങൾ പറഞ്ഞു. ആ സംസാരത്തിന് ഇടയ്ക്ക് തന്നെ ശരത്ത് തന്റെ ഫോണിൽ ആ പേരുകൾ ചെക്ക് ചെയ്യുന്നുണ്ടായിരുന്നു. അവിടെയും അവൻ പൊരുത്തക്കേടുകൾ കണ്ടു. അത് അവളോട് നേരിട്ട് ചോദിക്കുകയും ചെയ്തു.

സ്നേഹ: “ശരത്തേട്ടൻ എന്താ എന്നെ ഇങ്ങനെ സംശയിക്കുന്നത്?”

ശരത്ത് : “പിന്നെ നീ നോക്ക് നീ പറഞ്ഞ സ്ഥലവും പേരുകളും ഒന്നും മാച്ച് ചെയ്യുന്നില്ല.”
സ്നേഹ: “ചിലപ്പോൾ എനിക്ക് തെറ്റിപ്പോയത് ആയിരിക്കും.. ആരെങ്കിലും കാണുമോ എന്നുള്ള പേടിയിൽ പോയപ്പോൾ ഞാൻ ഓർത്തുവെച്ച പേരുകൾ തമ്മിൽ തമ്മിൽ മാറിപ്പോയതായിരിക്കും…’

ശരത്: “അതെങ്ങനെയാ അങ്ങനെ പറ്റുന്നത്? കല്യാണം നടക്കുന്ന സ്റ്റേജും മറ്റും കൃത്യമായി അവർ അയച്ചു തന്നിട്ടുണ്ടാവുമല്ലോ… ആ ശരി നീ അവർ അയച്ചുതന്ന ആ മെസ്സേജ് എടുക്ക്… ”

സ്നേഹ: “അ ആ അതൊക്കെ ഞാൻ ഇന്നലെ തന്നെ കളഞ്ഞു ഏട്ടാ…”
ശരത്ത്: “ഓ അങ്ങനെ…”

സ്നേഹ : “എന്തേ ചേട്ടന് ഞാൻ പറഞ്ഞത് വിശ്വാസമായില്ലേ?”

ശരത്: “നിന്നെ വിശ്വാസമാണ്. പക്ഷേ നീ ഒരു കാര്യത്തിൽ ഒരു ക്ലാരിഫിക്കേഷൻ തരണം ‘.
സ്നേഹ ഒട്ടൊരു സംശയത്തോടെ അവനെ നോക്കി.

അവൻ പെട്ടെന്നു പോയി തന്റെ ഓഫീസ് ബാഗ് എടുത്തു കൊണ്ടുവന്നു. എന്നിട്ട് അവൻ ബീജം കണ്ട സ്നേഹയുടെ പാന്റിയും ബ്രായും അവൾക്കു മുമ്പിൽ എടുത്തുവച്ചു. എന്നിട്ട് ചോദിച്ചു…” ഈ പാന്റിയും ബ്രായും അല്ലേ അന്ന് നീ ലീവ് എടുത്ത ദിവസം ഉപയോഗിച്ചത്?”
അവൾ അതിനു മറുപടി പറയാതെ അവന്റെ മുഖത്തേക്ക് നോക്കി. അവളുടെ മുഖം ഭയം കൊണ്ട് വലിഞ്ഞ് മുറുകിയിരുന്നു…

ശരത് വീണ്ടും തുടർന്നു: ” ഞാൻ ഈ ഡ്രസ്സുകൾ ഇന്ന് എടുത്തുകൊണ്ടുപോയത് എന്തിനാണെന്ന് അറിയാമോ? മിനിഞ്ഞാന്നത്തെ ദിവസം നീ എന്താണ് ചെയ്തത് എന്ന് അറിയാൻ വേണ്ടിയായിരുന്നു. ഞാൻ ഇത് ഒരു ലാബിൽ പരിശോധിപ്പിച്ചു…ഇതിൽ ഒന്നിൽ sperm കണ്ടെത്തിയിരുന്നു..ഞാൻ ഈ സമയത്ത് നിന്റെ ദേഹത്തു ഒരിടത്തും അതു കളഞ്ഞിട്ടില്ല. പിന്നെ എങ്ങനെ ഇത് സംഭവിച്ചു?”

സ്നേഹ ഞെട്ടി വിറക്കുന്നത് അയാൾ കണ്ടു…അയാൾ പിന്നെയും തുടർന്നു…
” മനുഷ്യർ തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിൽ തെറ്റൊന്നുമില്ല പക്ഷേ, ഒരു ഭാര്യയെ ഭർത്താവോ ഒരാളോടും മറച്ചുവെച്ച് പുറത്തുള്ള ഒരാളുമായി അത് ചെയ്യുമ്പോൾ അതു വിശ്വാസവഞ്ചന ആണ് “.

സ്നേഹ ശ്വാസം എടുക്കാൻ ബുദ്ധിമുട്ടുന്നത് കണ്ടപ്പോൾ അവൻ അവളുടെ അടുത്തേക്ക് ചെന്ന് അവളെ തന്റെ തോളോട് ചേർത്തുപിടിച്ചു. ഒരു ആശ്വാസത്തിന് എന്നുള്ള പോലെ അവൾ അയാളുടെ തോളത്തേക്ക് തല ചായ്ച്ച് വിങ്ങി വിങ്ങി കരയാൻ തുടങ്ങി.
ശരത് : ” നീ പേടിക്കുക ഒന്നും വേണ്ട. ഞാൻ നിന്നെ ഉപദ്രവിക്കാൻ അപമാനിക്കാനോ ഒന്നും പോകുന്നില്ല…പക്ഷേ എനിക്ക് ഒരു കാര്യം അറിയണം…

നിന്റെ ഈ ബന്ധം എന്നെ ഉപേക്ഷിച്ചു വേറെ ഒരാളുടെ കൂടെ ജീവിക്കുവാൻ ആണോ അതോ നീ വെറും പ്ലഷറിനു വേണ്ടി ചെയ്തതോ? രണ്ടിന് ആണെങ്കിലും എനിക്ക് നിന്നോട് യാതൊരു വിരോധവും ഇല്ല. പക്ഷേ നീ പറയണം അത് എന്തിനു വേണ്ടി ആയിരുന്നു എന്ന്…ആദ്യം പറഞ്ഞ കാര്യം…

അതായത് ഉപേക്ഷിക്കാൻ ആണ് പ്ലാൻ എങ്കിൽ അതു പറയണം… കാരണം അത് ജീവിതത്തിൽ വലിയ മാറ്റം ഉണ്ടാക്കാൻ പോന്ന കാര്യമാണ്. ഇനി രണ്ടാമത് പറഞ്ഞത് ആണെങ്കിൽ അതിനും എനിക്ക് വിരോധമില്ല. നിനക്ക് അങ്ങനെ വേണം എന്നുണ്ടെങ്കിൽ നീ അത് തുടർന്നോളൂ… പക്ഷെ ഭർത്താവ് എന്ന രീതിയിൽ ഉള്ള പരിഗണന എനിക്ക് ഇപ്പോൾ തരണം.,. ഇനി നീ വേണം ഉത്തരം പറയാൻ ”

അവളിൽ നിന്നും എങ്ങൽ അടികൾ അല്ലാതെ വേറെ മറുപടി ഒന്നും കാണാതായപ്പോൾ അവൻ അവളുടെ മേൽ ബലം പ്രയോഗിച്ച് ഒന്ന് കുലുക്കി പറയാൻ നിർബന്ധിച്ചു കൊണ്ടിരുന്നു.

ഒടുവിൽ അവൾ വായ തുറന്നു “തെറ്റുപറ്റി പോയി…എന്നോട് ക്ഷമിക്കണം…ഒക്കെ അബദ്ധത്തിൽ സംഭവിച്ചതാണ്…”

Leave a Reply

Your email address will not be published. Required fields are marked *