സ്വർഗത്തേക്കാൾ സുന്ദരം – 1 23അടിപൊളി  

ഇരുപത്തഞ്ച് വർഷത്തോളം നീണ്ട പ്രവാസ ജീവിതം അവസാനിപ്പിച്ച് ഗോവിന്ദൻ മടങ്ങിവന്നത് അത്യാവശ്യം സമ്പാദ്യവും, ശരീരം നിറയെ രോഗങ്ങളുമായിട്ടാണ്. സ്നേഹനിധിയായ ഭർത്താവും, അച്ചനുമായിരുന്നു ഗോവിന്ദൻ.
രണ്ട് വർഷം കൂടുമ്പോൾ കിട്ടുന്ന രണ്ട് മാസത്തെ ലീവ് അയാൾ ഭാര്യയും മക്കളുമൊത്ത് സന്തോഷത്തോടെ ആഘോഷിച്ചു. ഭാര്യ അനിതയും, മക്കളായ ഹരിഗോവിന്ദനും, നീലിമയും അയാളുടെ വരവിനായി കൊതിയോടെ കാത്തിരിക്കും..

അൻപത് വയസുള്ള ഗോവിന്ദനും, നാൽപ്പത്തിയെട്ട് വയസുളള അനിതക്കും രണ്ട് മക്കളാണ്. മൂത്തത് ഇരുപത്താറ് വയസുള്ള മകൾ നീലിമ, രണ്ടാമത്തേത് ഇരുപത്തിനാല് വയസുള്ള മകൻ ഹരിഗോവിന്ദൻ. രണ്ട് വർഷം മുൻപ് നീലിമയുടെ വിവാഹം കഴിഞ്ഞു. ദുബായിൽ ഗോവിന്ദന്റെ കൂടെ ജോലി ചെയ്ത ശ്രീകുമാറാണ് നീലിമയെ കല്യാണം കഴിച്ചത്..

അവൾ അവന്റെ കൂടെ ദുബായിൽ തന്നെയാണ്. പഠനത്തിൽ വലിയ താൽപര്യം ഇല്ലാതിരുന്ന ഹരി നാട്ടിൽ തന്നെ ഒരു ബേക്കറി കൂൾബാർ നടത്തുകയാണ്. നാല് വർഷം മുൻപ് തുടങ്ങിയ കട ഇപ്പോൾ കുഴപ്പമില്ലാതെ പോകുന്നുണ്ട്. അവിടുത്തെ ജോലിക്കാരനാണ് കബീർ. നാൽപത് വയസുണ്ടെങ്കിലും കബീർ, ഹരിയുടെ ആത്മാർത്ഥ സുഹൃത്താണ്. അവർ തമ്മിൽ മുതലാളി തൊഴിലാളി ബന്ധമല്ല ഉള്ളത്. എല്ലാ കാര്യങ്ങളും പരസ്പരം പറയുന്ന നല്ല സുഹൃത്തുക്കൾ.

ഗോവിന്ദന് എല്ലാ തരം അസുഖങ്ങളുമുണ്ട്. ഷുഗറും, പ്രഷറും, എന്ന് വേണ്ട നീണ്ട കാലം പ്രവാസിയായതിന്റെ എല്ലാ പ്രശ്നങ്ങളും അയാൾക്കുണ്ട്.
കിടപ്പറയിൽ പോലും അയാൾ പരാജിതനായിട്ട് വർഷങ്ങൾ കഴിഞ്ഞു. അതി സുന്ദരിയും, മാദകത്തിടമ്പുമായ അനിത അതെല്ലാം സഹിച്ചും, ക്ഷമിച്ചും പതിവ്രതയായ ഭാര്യയായിത്തന്നെ അയാളുടെ കൂടെ ജീവിച്ചു. ഇത്രയും കാലം തനിക്കും മക്കൾക്കും വേണ്ടി കഷ്ടപ്പെട്ട ഭർത്താവിനെ സ്നേഹത്തോടെ പരിചരിച്ചു. രണ്ട് വർഷം മുൻപാണ് ഗോവിന്ദൻ എല്ലാം നിർത്തി നാട്ടിൽ സ്ഥിര താമസമായത്.
ഇപ്പോൾ അയാൾ വിശ്രമ ജീവിതത്തിലാണ്. വീട്ടുകാര്യങ്ങളെല്ലാം ഹരിയാണ് നോക്കുന്നത്. കുറച്ച് വരുമാന മാർഗമൊക്കെ ഗോവിന്ദൻ ഉണ്ടാക്കിയിട്ടിട്ടുണ്ട്.

ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഗോവിന്ദനൊന്ന് ചുമച്ചു. അനിത നോക്കുമ്പോൾ വായിൽ നിന്നും ചോര ഒലിച്ചിറങ്ങുന്നു. പേടിച്ച് വിറച്ച അവൾ കടയിലായിരുന്ന ഹരിയെ വേഗം വിളിച്ച് വരുത്തി ഗോവിന്ദനെ ഹോസ്പിറ്റലിലെത്തിച്ചു.അപ്പോഴേക്കും അയാളുടെ ഒരു വശം പൂർണമായും തളർന്നിരുന്നു. പ്രഷർ തലയിലേക്ക് അടിച്ചു കയറിയതാണ്.

പൂർണമായും സുഖപ്പെട്ടില്ലെങ്കിലും, സാവകാശം കുറേയൊക്കെ മാറ്റം വരുമെന്നാണ് ഡോക്ടർ പറഞ്ഞത്. വായയൊക്കെ ഒരു ഭാഗത്തേക്ക് കോടിയിട്ടുണ്ട്. സംസാരിക്കാൻ പോലും കഴിയില്ല. അന്ന് രാത്രി ഹോസ്പിറ്റലിൽ നിന്നു. രാവിലെ വിദഗ്ദ ഡോക്ടർ വന്ന് പരിശോധിച്ച് രണ്ട് മൂന്ന് ദിവസം ഇവിടെ നിൽക്കട്ടെ.. നമുക്ക് നോക്കാം.. എന്നും പറഞ്ഞ് കുറച്ച് മരുന്ന് കുറിച്ച് കൊടുത്ത് പോയി.

ഹരി മരുന്ന് വാങ്ങാൻ ഇറങ്ങിയപ്പോൾ അനിത ഒരു ഫ്ലാസ്കെടുത്ത് അവന് കൊടുത്തു.

“കുട്ടാ.. നീ വരുമ്പോൾ കുറച്ച് ചായയും വാങ്ങിപ്പോര്… ഇന്നാ എന്റെ മൊബൈൽ… മരുന്ന് വാങ്ങി എത്രയാ ന്ന് വെച്ചാ ഗൂഗിൾ പേ ചെയ്ത് കൊടുത്തേക്ക്… “

“ അത് വേണ്ടമ്മേ… പൈസ എന്റെ കയ്യിലുണ്ട്… “

“ നിന്റെ കയ്യിലുള്ള പൈസ നിന്റെ കയ്യിൽ തന്നെ ഇരിക്കട്ടെ… ഇപ്പോ നീ ഇത്ചെയ്യ്…”

അവൻ അമ്മയുടെ ഫോൺ ഇത് വരെ നോക്കിയിട്ടില്ല. അത് കൊണ്ട് അത് തുറക്കാനും അവനറിയില്ല.

“ അമ്മേ… ഇതിന്റെ ലോക്കെത്രയാ…?””

അനിത ഫോണിന്റെ ലോക്കും, ഗൂഗ്ൾ പേ പാസ് വേഡും അവന് പറഞ്ഞു കൊടുത്തു.
ഹരി കാന്റീനിൽ ചെന്ന് ഫ്ലാസ്കിൽ ചായ ഒഴിക്കാൻ പറഞ്ഞ് തൊട്ടടുത്തുള്ള മെഡിക്കൽ സ്റ്റോറിലേക്ക് ചെന്നു. മരുന്നെല്ലാം വാങ്ങി ബില്ല് ഗൂഗ്ൾ പേ ചെയ്ത് കൊടുത്ത് കാന്റീനിലേക്ക് വന്നു. ചായ എടുത്തിട്ടില്ല. അവൻ ഒരു ചെയറിലേക്കിരുന്ന് അമ്മയുടെ ഫോൺ ലോക്ക് തുറന്ന് വെറുതെ വാട്ട്സപ്പൊക്കെയൊന്ന് നോക്കി. കുറേ ഫാമിലി ഗ്രൂപ്പും, ഒന്ന് രണ്ട് കോളേജ് ഗ്രൂപ്പും ഒക്കെയുണ്ട്. സുമി എന്ന പേരിൽ ഒരു ചാറ്റ് കണ്ട് അതവൻ തുറന്ന് നോക്കി. ഒരു പാട് വോയിസ് മെസേജുകൾ. സുമിയുടെ ഒരു വോയ്സ വൻ ഓണാക്കി.

Leave a Reply

Your email address will not be published. Required fields are marked *