സ്വർഗത്തേക്കാൾ സുന്ദരം – 1 23അടിപൊളി  

“ നീധൈര്യമുണ്ടെങ്കിൽ വോയ്സിൽ വാടാ… കാണിച്ചു തരാം ഞാൻ…”

സുമിത്ര അവന്റെ ശബ്ദമൊന്ന് കേൾക്കാൻ വേണ്ടി ഭീഷണിപ്പെടുത്തി.

“ അയ്യേ… നമ്മൾ തമ്മിൽ പരിചയപ്പെട്ടിട്ട് രണ്ട് മിനിറ്റല്ലേ ആയിട്ടുള്ളൂ സുമീ….അപ്പോഴേക്കും കാണിച്ച് തരാമെന്നോ… അതൊന്നും ഇപ്പ വേണ്ട… അതൊക്കെ സമയമാവുമ്പോ ഞാൻ ചോദിക്കും… അപ്പോ എന്റെ പൊന്ന് ശരിക്കും കാണിച്ച് തരണം.. കേട്ടല്ലോ.. ?””

സുമിത്ര ഞെട്ടിപ്പോയി. എന്തൊക്കെയാണീ പറയുന്നത്..?ആരാണിത്… ?

“” ദേ…. എന്നോട് അനാവശ്യം പറയരുത്.. നിന്റെ നമ്പർ ഞാൻ പോലീസിൽ കൊടുക്കുമെടാ പട്ടീ…””

സുമിത്ര ചീറി.

“ എന്റെ സുമീ… ഞാനൊരു അനാവശ്യവും പറഞ്ഞിട്ടില്ല… നീയല്ലേ കാണിച്ചു തരാമെന്ന് പറഞ്ഞത്… ? പിന്നെ പോലീസിൽ പറയുകയാണെങ്കിൽ ഏത് സ്റ്റേഷനാണെന്ന് പറയണേ.. നേരത്തേ ചെന്ന് ഹാജറാവാനാ…”

സുമിത്രക്ക് ആകെ അങ്കലാപ്പായി. താനെന്ത് പറഞ്ഞിട്ടും ഇയാൾക്കൊരു കൂസലുമില്ലല്ലോ… ? നാൽപ്പത്തി എട്ട് വയസുള്ള തന്നെ എടീയെന്നും, സുമിയെന്നും, കാന്താരീയെന്നും വിളിക്കണമെങ്കിൽ ഇയാൾ തന്നെക്കാൾ മൂത്തതാവില്ലേ… ? ഈശ്വരാ… അവൾക്ക് ചെറിയൊരു പരിഭ്രമം തോന്നി.

“ പ്ലീസ്… നിങ്ങളാരാണെന്ന് പറയ്.. വെറുതേ എന്നെയെന്തിനാ ശല്യം ചെയ്യുന്നത്… ?നിങ്ങൾക്കെന്താ വേണ്ടത്… ?

സുമിത്ര പാവമായി അഭിനയിച്ചു. ഹരി ക്കത് മനസിലായി. അവളിത്ര പാവവുമൊന്നുമല്ല. തന്റമ്മയെ പിഴപ്പിക്കാൻ നോക്കുന്നവളാണ്.

“ എന്റെ സുമീ… ഞാൻ നിന്നെ ശല്യം ചെയ്യാനൊന്നും വിളിച്ചതല്ല… നിന്റെ നമ്പർ എന്നേ എന്റെ കയ്യിലുണ്ട്… ശല്യപ്പെടുത്താനാണെങ്കിൽ ഇതിന് മുൻപേ എനിക്കാവാമായിരുന്നു…”

“ പിന്നെ ഇപ്പോ എന്തിനാ എന്നെ വിളിച്ചത്… ?”

“ ഇപ്പോ വിളിക്കണമെന്ന് തോന്നി… അത്ര തന്നെ… “

സുമിത്രക്ക് മനസിൽ ചെറിയൊരു സുഖം തോന്നി. ഇങ്ങിനെയൊന്നും ഇത് വരെ തന്നോടാരും സംസാരിച്ചിട്ടില്ല. തനിക്ക് ഒന്ന് രണ്ട് കാമുകൻമാരെക്കെയുണ്ട്. രണ്ടും തന്നെ ഇരുത്തിയും, കിടത്തിയും നന്നായിട്ട് കളിച്ച് പോവും. സ്നേഹത്തോടെ ഒരു വാക്ക് കൂടി പറയില്ല. പക്ഷേ ഇയാളുടെ സംസാരം കേൾക്കാനെന്താ ഒരു വഴി… ?

“ എന്തേ ഇപ്പോ അങ്ങിനെ തോന്നാൻ… എന്നെ വിളിക്കണമെന്ന്…”

സുമിത്ര വോയ്സ് മെസേജും, ഹരി ടെക്സ്റ്റ് മെസേജുമാണ് അയക്കുന്നത്.

“ എനിക്ക് സുമിയെ ഇഷ്ടമാണ്… ഒരുപാട് ഒരുപാടിഷ്ടം.. അതിപ്പോ പറഞ്ഞില്ലെങ്കിൽ ശരിയാവില്ലെന്ന് തോന്നി…””

സുമിത്രക്ക് തന്റെ ശരീരമാകെ തുള്ളിവിറച്ചു പോയി.ദേഹമാകെ ചോണനുറുമ്പുകൾ ഇഴയുന്ന സുഖം..തന്നെ ഒരു പാടിഷ്ടപ്പെടുന്ന ഒരാൾ… ഈശ്വരാ… ഇതാണോ പ്രേമം… താനിത് വരെ ഇത് അനുഭവിച്ചിട്ടില്ല…

“നിങ്ങളാരാണെന്ന് എനിക്കറിയില്ല… നിങ്ങൾക്ക് എത്ര വയസുണ്ടെന്നും അറിയില്ല… പക്ഷേ എനിക്കെത്ര വയസുണ്ടെന്ന് നിങ്ങൾക്കറിയോ…?’ ‘

“ സുമിത്ര…നാൽപത്തി എട്ട് വയസ്… ഭർത്താവ് സുഗതൻ പത്ത് വർഷം മുൻപ് മരിച്ചു…ഒരേ ഒരു മകൾ ഭർത്താവിന്റെ കൂടെ സൗദിയിൽ… ഇനിയെന്തെങ്കിലും അറിയണോ…. “

സുമിത്ര അൽഭുതപ്പെട്ടു പോയി. തന്നെ കുറിച്ച് എല്ലാമറിയാം ഇയാൾക്ക്. ഇത് തന്നെ അടുത്തറിയുന്ന ആരോ ആണ്. തന്നെപറ്റിക്കാൻ പറയുന്നതാവും. എന്നാലും അയാളുടെ ശബ്ദമൊന്ന് കേട്ടിരുന്നെങ്കിൽ ചിലപ്പോ മനസിലായേനെ…

“ പ്ലീസ്.. നിങ്ങളൊരു വോയ്സിടൂ… എനിക്ക് നിങ്ങളുടെ ശബ്ദമൊന്ന് കേൾക്കണം.. പ്ലീസ്…”

“ വോയ്സൊക്കെ ഈടാടീ… രണ്ട് ദിവസം കഴിയട്ടെ… അത് വരെ നീയൊന്ന് ആലോചിക്ക്… ചിലപ്പോ നിനക്ക് പിടി കിട്ടും.. “

“ ശരി… ഞാനാലോചിക്കാം… പക്ഷേ എന്നെ എന്ത് കണ്ടിട്ടാ നിങ്ങൾ ഇഷ്ടപ്പെടുന്നത്… ഞാനത്ര സുന്ദരിയൊന്നും അല്ലല്ലോ… ?””

സുമിത്രയും പതിയെ ഒരു കാമുകിയായി.

“ എന്റെ സുമീ… എന്റെ നോട്ടത്തിൽ നീ നല്ല സുന്ദരിയാണ്… എനിക്ക് നിന്നെ ഇഷ്ടവുമാണ്…””

അവന്റെ സുമീ എന്ന വിളി കേട്ടിട്ട് അവൾക്ക് സഹിക്കാൻ കഴിയുന്നില്ല. ആരും തന്നെ അങ്ങിനെ വിളിക്കാറില്ല.. തന്റെ നാത്തൂൻ അനിത മാത്രമേ അങ്ങിനെ വിളിക്കാറുള്ളൂ. ഈ വിളി അയാളുടെ വായിൽ നിന്ന് കേട്ടാൽ എത്ര നന്നായേനേ എന്നവൾക്ക് തോന്നി.

Leave a Reply

Your email address will not be published. Required fields are marked *