സ്വർഗ്ഗ കുമാരികൾ- 1

എഴുനേറ്റു മുഖമെക്കെ ഒന്ന് കഴുകി, മുണ്ടും മാറ്റി, സ്വീകരണ മുറിയിലെ ടീ വി ഓൺ ആക്കി അവിടെ അങ്ങ് ഇരുന്ന്.

“എന്തൊരു ഉറക്കമാണിത്” ശ്രീമതിയുടെ ചോദ്യം. അവൾ അടുക്കളയിൽ നിന്നും ഒരു കപ്പു ചായയുമായി വരുകയായിരുന്നു.

“അകെ കിട്ടുന്ന ഒരു ദിവസം അല്ലെടി. മോളേന്തിയ?” അവളുടെ കൈയിൽ നിന്നും ചായ കപ്പ് മേടിച്ചു ഞാൻ ചോദിച്ചു.

“അവള് റൂമിൽ എവിടേലും കാണും”. മറുപടിയും പറഞ്ഞു ശ്രീമതി അടുക്കളയിലേക്കു തന്നെ പോയി. ചിലപ്പോൾ എനിക്ക് തോന്നാറുണ്ട് അവളുടെ ലോകം പലപ്പോഴും അടുക്കളയാണ്. കോളേജ് ലെക്ച്ചറർ ആണെന്ന് പറഞ്ഞിട്ടു കാര്യമില്ല. കോളേജ് വിട്ടുവന്നാൽ നല്ല ഒരു സമയം അവൾ അടുക്കളയിൽ ചിലവഴിക്കും. എന്തായാലും വൈകുന്നേരത്തെ മെഗാസീരിയൽ കണുന്നതിനേക്കാൾ നല്ലതാണു അടുക്കളയിലെ പരീക്ഷണം. ഞാൻ മെല്ലെ മോൾടെ റൂമിൽ പോയി ഒന്ന് നോക്കി. ബെഡിൽ കിടന്നു എന്തോ വായിക്കുന്നു. അതാ ഇപ്പോൾ നല്ലതു. എഴുനെറ്റുവന്നാൽ ഉടനെ അവൾ എന്‍റെ കൈയ്യിൽ നിന്നും ടീ. വീ ടെ റിമോട്ട് മേടിക്കും. പിന്നെ എനിക്ക് കിട്ടില്ല. ഞാൻ പിന്നെയും സോഫയിൽ വന്നു ടീ. വീ കണ്ടു ഇരിക്കാൻ തുടങ്ങി.

എന്ത് കാണാൻ. വെറുതെ ചാനൽ മാറ്റി മാറ്റി ഇരുന്നു. എല്ലാം പതിവുപോലെ ബോറൻ പരിപാടികൾ. ടിവിയുടെ അരികിലത്തെ ഫോട്ടോ ഫ്രെയിം ഒരല്പം പൊടി പിടിച്ചു ഇരിക്കുന്നു. ഞാൻ അതൊന്നു എടുത്തു തുടക്കാനായി കൊണ്ടുവന്നു. കഴിഞ്ഞ വർഷം ഞങ്ങടെ വിവാഹ വർഷികത്തിനും എടുത്ത ഫോട്ടോ ആണ്. അന്ന് തന്നെയാണു നന്ദുട്ടിയുടെ പിറന്നാളും. എന്റെയും ലക്ഷ്മിടെയും 23 വിവാഹവാർഷികവും, നന്ദുട്ടിയുടെ 20 പിറന്നാളും ആയിരുന്നു അന്ന്. കല്യാണത്തിന് ശേഷം കുട്ടികൾ നേരത്തെ ആകാം എന്ന തീരുമാനം രണ്ടാളും കൂടി അന്ന് എടുത്തത്. നമ്മുടെ നല്ല കാലത്തുതന്നെ അവരെ ഒരു വഴിക്കാക്കിയിട്ടു സ്വന്തം കാര്യം നോക്കാമല്ലോ. നന്ദുട്ടിയെ പ്രസവത്തോടെ കുറച്ചു കോംപ്ലിക്കേഷൻ വന്നത് കാരണം വേറെ കുട്ടികൾ വേണ്ടാന്ന് വെച്ചു. നന്ദുട്ടി ഇപ്പോൾ MSc ഫിസിക്സിന് പഠിക്കുവാ. ഞാൻ കാർഡിയോ തൊറാസിക് സർജൻ ആയതുകൊണ്ടും എന്റെ തിരക്കുകൾ നല്ലതുപോലെ അവൾക്കറിയാവുന്നതു കൊണ്ടും അവൾക്കു MBBS എന്നുകേൾകുന്നത് തന്നെ കലിയാണ്. പിന്നെ എല്ലാം അവളുടെ ഇഷ്ടത്തിന് വിട്ടു. പഠിക്കാൻ മിടുക്കിയാണ്. PhD ക്ക്‌ U.S പൊക്കാൻ ആണു അടുത്ത പ്ലാൻ.

അതിൻറെ തയ്യാറെടുപ്പുകൾ ഇപ്പോൾ തുടങ്ങിക്കഴിഞ്ഞു. ലക്ഷ്മി അവളെ ചൊടിപ്പിക്കാന് ഇടയ്ക്കു പറയും. ഇപ്പോളത്തെ പഠിത്തം കഴിഞ്ഞാൽ നിന്നെ കെട്ടിച്ചു വിടും എന്ന്. അതുകേള്കുമ്പോൾ എന്റെ അടുത്ത് വന്നു ഒരു ചിണുങ്ങൾ ഉണ്ട് അവൾക്കു. അപ്പോൾ ലക്ഷ്മി വീണ്ടും പറയും ഇപ്പോളും കൊച്ചു കുട്ടിയെന്ന വിചാരം എന്ന്. ഇതൊക്കെയാണേലും ഞങ്ങടെ രണ്ടാളുടെയും പൊന്നോമനയാ ഞങ്ങടെ നന്ദുട്ടി എന്ന് ഞങൾ വിളിക്കുന്ന നന്ദിനി.

“ആഹാ! ഫോട്ടോയും നോക്കി ഇരിപ്പാണോ”. “ആ ടി വീ ടെ റീമോർട് ഒന്ന് തന്നെ ഡോക്ടറേ”. സോഫയിൽ എന്‍റെ അടുത്ത് വന്നിരുന്നു നന്ദുട്ടി ചോദിച്ചു.

“ആഹാ എണിറ്റു വന്നോ. നിനക്കു പഠിക്കാൻ ഒന്നും ഇല്ലേ”. ഞാൻ മോളോട് ചോദിച്ചു.

“ഇല്ലെന്നേ. ആ റീമോർട് ഒന്ന് തന്നേ” അവളുടെ മറുപടി.

“ഞാൻ ഒന്ന് ന്യൂസ് കണ്ടോട്ടെ മോളെ”. എന്ന് പറഞ്ഞു ഞാൻ ചാനൽ പിന്നെയും മാറ്റികൊണ്ടിരുന്നു.

“അതിനു പപ്പാ ടി വി ഓണാക്കി, ഫോട്ടോയിൽ നോക്കി സ്വപ്നം കാണുവല്ലായിരുന്നോ’. അവൾ ലേശം ചൊടിചു.

“പോയെ നന്ദുട്ടി. അടുക്കളയിൽ പോയി അമ്മയെ സഹായിക്കും”. ഞാൻ ഇപ്പോൾ റിമോട്ട് തരുന്നില്ല.

വെറുതെയെകിലും അവളുമായി വഴക്കിടാൻ ഒരു രസമാ. ഇടക്ക് ആ പതിവ് എനിക്കുള്ളതാ. എപ്പോഴത്തെയും പോലെ ഒടുവിൽ അവൾക്കു വഴങ്ങി കൊടുക്കണം എന്ന് എനിക്കറിയാം. അവൾ എന്‍റെ കയ്യിൽ നിന്നും റീമോർട് തട്ടിപ്പറിക്കാൻ ശ്രെമിച്ചു. ഞാൻ പെട്ടന്ന് തന്നെ അത് എന്റെ വലത്തേകൈയിലേക്കു മാറ്റി ഉയർത്തിപ്പിടിച്ചു . അവൾ എന്‍റെ ദേഹത്ത് ചാഞ്ഞു പിന്നെയും റീമോർട് കൈക്കൽ ആക്കാൻ ശ്രെമിച്ചു. ഞാൻ അത് പിന്നെയും അവളിൽ നിന്നും മാറ്റി പിടിച്ചു.

“എന്താ പപ്പാ ഇതു”

റീമോർട് കൈക്കൽ ആക്കാൻ പിന്നെയും അവൾ ശ്രെമം തുടർന്നുകൊണ്ട് ഇരുന്നു. അവളെ അരിശം കേറ്റാൻ എനിക്ക് പണ്ടേ ഇഷ്ടമായിരുന്നു. ഒടുവിൽ പിണങ്ങിപോകുമ്പോൾ വിളിച്ചു അടുത്ത് ഇരുത്തി അവൾക്കു വേണ്ടത് കൊടുക്കും. ഇത്തവനെ അവൾ വിടുന്ന ലക്ഷണം ഇല്ല. അവൾ എന്‍റെ ദേഹത്ത് കേറി ഇരുന്നു റീമോർട് മേടിക്കാൻ ഉള്ള ശ്രെമത്തിൽ ആണു

“എന്താടി ഈ കാട്ടുന്നേ. ഇപ്പോളും കൊച്ചു കുട്ടിയാണെന്നാണോ വിചാരം. പോത്തുപോലെ വളർന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല. അതിനൊപ്പം കിടന്നു തുള്ളാൻ ഒരു പാപ്പയും” ലക്ഷ്മി അടുക്കളയിൽ നിന്നും വന്നുകൊണ്ടു ഞങൾ രണ്ടാളോടുമായി പറഞ്ഞു. അവൾ എന്‍റെ ദേഹത്ത് നിന്നും ഇറങ്ങി എന്റെ അടുത്ത് സോഫയിൽ ഇരുന്നു.

നന്ദുട്ടി എൻറെ മുഖത്തു നോക്കി കൊഞ്ഞണം കാട്ടികൊണ്ടു ടി വി യുടെ മുന്നിൽ നിന്നും. അങ്ങെനെ ഇപ്പോൾ പപ്പാ കാണേണ്ട എന്ന് പറഞ്ഞുകൊണ്ട്.

“നല്ല അടികൊള്ളാത്ത കുഴപ്പം അന്ന് അവൾക്കു. നിങൾ അതിനു അനുസരിച്ചു തുള്ളിക്കോണം.” ലക്ഷ്മി രണ്ടാളോടുമായി പറഞ്ഞിട്ടു വീടും അടുക്കളയിലൂട് പോയി.

‘അമ്മ പോയതും അവൾ വിടും എന്റെ ദേഹത്ത് കൂടി കേറി റീമോർട് തട്ടിപ്പറിക്കാനുള്ള ശ്രെമം തുടങ്ങി. നന്ദുട്ടി മെല്ലെ ഒന്ന് പൊങ്ങി ഞാൻ ഉയർത്തി പിടിച്ചിരിക്കുന്ന റീമോർട് പിടിക്കാൻ ശ്രെമിച്ചപ്പോൾ എന്‍റെ കണ്ണുകൾ അവളുടെ കഴുത്തിലെ ലോക്കറ്റിൽ പതിഞ്ഞു. കഴിഞ്ഞ പിറന്നാളിന് ഞാൻ മേടിച്ചു കൊടുത്തതാണ് അത്. ഞാൻ നേരത്തെ കണ്ട സ്വപ്നത്തിലെ പെൺകുട്ടിയുടെ കഴുത്തിലെ സ്വർണചെയിനിലേ അതെ വജ്ര ലോക്കറ്റ്. എന്‍റെ കണ്ണുകൾ അപ്പോൾ വേറെ എന്തിനോവേണ്ടി എന്‍റെ മകളുടെ ആ കഴുത്തിൽ പരതി നോക്കി. ആ സ്വർണ്ണ മലയുടെ കീഴെയായി ചെറിയ ആ മറുക് ഞാൻ കണ്ടു അപ്പോൾ. എന്‍റെ ഉള്ളിൽ പെട്ടന്ന് എന്തോ പോലെ ഒരു തോന്നൽ അനുഭവപെട്ടു. സ്വപ്നം കണ്ടപ്പോൾ തോന്നിയതുപോലെ. ഒരു നിമിഷം കൊണ്ട് എന്‍റെ നെച്ചിടിപ്പു വല്ലാതെ കൂടിയതുപോലെ തോണി എന്നിക്കു. ഞാൻ പെടുന്നനെ നന്ദുവിനെ സോഫയിലേക്കു തെള്ളിമാറ്റി എഴുനേറ്റു. ഒരുനിമിഷം ഞാൻ എന്താണ് ചെയുന്നത് എന്ന് എനിക്ക് തന്നെ നിശ്ചയം ഇല്ലായിരുന്നു. ഞാൻ അപ്പോളേക്കും വല്ലാതെ വിയർത്തു തുടങ്ങിയിരുന്നു.

നന്ദു പെട്ടാണ് എഴുന്നേറ്റു “എന്ത് പറ്റി പപ്പാ” എന്ന് എന്നോട് ചോദിക്കുന്നുണ്ടായിരുന്നു. ഞാൻ തളർന്നു ആ സോഫയിൽ തന്നെ ഇരുന്നു. അവളെ നോക്കി പറഞ്ഞു “ഒന്നും ഇല്ല മോളെ”.

അവളെന്നെ നോക്കി മെല്ലെ ഒന്ന് പുഞ്ചിരിച്ചു കൊച്ചി കൊണ്ട് കൈ നീട്ടി ചോദിച്ചു. “പപ്പാ, പ്ളീസ് പപ്പാ”.

Leave a Reply

Your email address will not be published. Required fields are marked *