സ്വർഗ്ഗ കുമാരികൾ- 3 Like

അന്ന് രാത്രിയെതെ അത്താഴം കഴിക്കുമ്പോൾ ഞാനോ നന്ദിട്ടിയോ പരസ്പരം ഒന്നും മിണ്ടിയില്ല.

“ഇതെന്താ പപ്പടെ അസുഹം മോൾക്കും തുടങ്ങിയോ?” ലക്ഷ്മി ചോദിച്ചു. അതിനു ഞങ്ങൾ രണ്ടാളും പരസ്പരം നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല. പിന്നെ ലക്ഷമി കാര്യമായി ഒന്നും ചോദിച്ചതും എല്ലാ. അവൾ ഇടക്ക് എന്തെക്കെയോ സംസാരിച്ചു കൊണ്ട് ഇരുന്നു. അത്താഴം കഴിച്ചു എഴുനേൽക്കാൻ നേരത്തു നന്ദുട്ടി എന്നെ വെറുതെ ഒന്ന് നോക്കി. ഞാനും അപ്പോൾ അവളെ ഒന്ന് നോക്കിയതല്ലാതെ ഒന്നും മിണ്ടിയില്ല.

അടുത്ത ദിവസം പ്രാതലിലും അതുപോലെ രണ്ടാളും ഒന്നും മിണ്ടിയില്ല.ഒടുവിൽ ഞാൻ അവളോട്‌ ചോദിച്ചു ഇന്ന് പപ്പാ കൊണ്ട് വിടണോ എന്ന്. നന്ദുട്ടി അതിനു വേണ്ട എന്ന് മറുപടി പറഞ്ഞു അവൾ കോളേജിലേക്കും, ഞാൻ ഹോസ്പിറ്റലിലേക്ക് പോയി.

രോഗികളെ നോക്കുന്നതിനിടയിലെ വിശ്രമവേളയിൽ ഞാൻ എന്റെ മൊബൈൽ എടുത്തു, നന്ദുട്ടിയെ വിളിക്കണോ എന്ന് ഓർത്തിരിക്കുമ്പോൾ അതാ മൊബൈൽ വൈബ്രേറ്റ് ചെയുന്നു. സ്ക്രീനിംഗ് തെളിങ്‌ വരുന്ന നന്ദുട്ടിയുടെ മുഖം.

നന്ദുട്ടി കാളിങ്……..

ഞാൻ പെട്ടാണ് തന്നെ കാൾ അറ്റൻഡ് ചെയ്തു.

ഹലോ മോളെ… നന്ദുട്ടി….

മറുപടി ഒന്നും കിട്ടിയില്ല. ഞാൻ വീടും വിളിച്ചു. “നന്ദുട്ടി…..” മറുപടി ഒന്നും എല്ലാ. ഞങ്ങൾ രണ്ടാളും ഒന്നും മിണ്ടിയില്ല. ഞങ്ങൾക്കിടയിൽ എന്തോ സംഭവിക്കുന്നു എന്ന് എനിക്കും ഇപ്പോൾ അവൾക്കും തോന്നുന്നുണ്ടാകുമോന്നോ?

ഒടുവിൽ മറുതലക്കു ഫോൺ ഡിസ്കോനെക്ട് ആകുന്നത് ഞാൻ കേട്ടു.

ഞാൻ മൊബൈൽ എടുത്തു നന്ദുട്ടി ക് മെസ്സേജ് അയച്ചു.

” ഐ വിൽ പിക്ക് യു അപ്പ് ടുഡേ.” അതിനു അവൾട്ട് റിപ്ലൈ ഒന്നും എനിക്ക് കിട്ടിയില്ല. 3.45 എക്കെ ആകുമ്പോൾ അവൾ ക്ലാസ് കഴിയും. ഞാൻ ഇന്ന് ഹോസ്പിറ്റലിൽ നിന്നും നേരത്തെ ഇറങ്ങി. 3 .30 എക്കെ ആയപ്പോൾ നന്ദുട്ടിയുടെ കോളേജിന് മുന്നിൽ എത്തി കാറിനുള്ളിൽ അവൾക്കായി കാത്തിരുന്നു. ഞാൻ എന്താ അവളോട്‌ പറയാൻ പോകുന്നത് എന്ന ചിന്ത ആയിരുന്നു അപ്പോൾ.

ചീന്തയിൽ മുഴുകിയിരുന്ന ഏതോ നിമിഷത്തിൽ നന്ദുട്ടി കാറിൽ കേറി ഇരുന്നു. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാർ മുന്നോട്ടെടുത്തു.

കാർ നഗരത്തിലെ ഒരു പ്രസിദ്ധമായ കോഫി ഷോപ്പിനു മുന്നിൽ ചെന്ന് നിന്നു. അവിടെത്തെ ബർഗറും കോഫിയും നന്ദുട്ടി ക് ഏറെ പ്രിയപ്പെട്ടതാണ്.

“വാ നമുക്കെന്തെലും കഴിക്കാം. പിന്നെ മമ്മിക്കും മേടിക്കാം”. അവൾ ഒന്നും മിണ്ടാതെ എൻറെകൂടെ പൊന്നു.ഒരു ഫാമലി ക്യാബിൻ ഞങ്ങൾ ഇരുന്നു.

നന്ദിട്ടിയുടെ ഫേവറേറ്റ് ബർഗറും കോഫിയും ഓർഡർ ചെയ്തു ഞങ്ങൾ വെറുതെ മുഖത്തോടു മുഖ നോക്കി ഇരുന്നു.

“ഏതു പറ്റി എന്റെ മോൾക്ക്? ഇന്ന് പപ്പയെ വിളിച്ചിട്ടു ഒന്നും മിണ്ടിയില്ലല്ലോ?”

“എനിക്കല്ല പപ്പക്കല്ലേ പറ്റിയത്. ഇന്നലെ പപ്പാ വിളിച്ചിട്ടും ഒന്നും മിടിയില്ലല്ലോ?”

എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.

“മോളെ അത്……” എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. അത് മനസിലാക്കിയ നന്ദുട്ടി എന്നെ സമാധാനിക്കാൻ എന്നവണ്ണം പറഞ്ഞു ” അത് സാരമില്ല പപ്പാ. എനിക്ക് ഒരുകാര്യം മാത്രം അറിഞ്ഞാൽ മതി. പാപ്പക് എന്നോട് ദേഷ്യം ഉണ്ടോ? എന്നെ അവോയ്ഡ് ചെയ്യുവാന്നോ എന്ന് ഒരു തോന്നൽ.”

“എനിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല. പപ്പാ നിന്നെ ഒരിക്കലും അവോയ്ഡ് ചെയ്യാൻ നോക്കിയില്ല മോളെ. പിന്നെ…..”

ഞാൻ എന്തോ പറയാൻ തുടങ്ങിയതും എനിക്ക് വാക്കുകൾ കിട്ടുന്നുണ്ടായിരുന്നില്ല.

“മോൾക്ക് പാപ്പയോടു ദേഷ്യത്തെ ഉണ്ടോ?”

“എനിക്കൊരിക്കലും പാപ്പയോടു ഈ ജന്മത് ദേഷ്യം ഉണ്ടാകില്ല.” ഏതു കേട്ടപ്പോൾ എന്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി. കണ്ണുയർത്തുള്ളികൾ എന്റെ കാവിൽ ലൂടെ മെല്ലെ ഒലിച്ചു.

“എന്ത് പറ്റി പപ്പാ. യു ക്യാൻ ടെൽ മി എനിതിങ് ബോതറിങ് യു.”

എന്റെ ഉള്ളിലെ ചിന്തകൾ അവളോട്‌ തുറന്നു പറഞ്ഞു മാപ്പു ചോദിക്കണം എന്ന് എനിക്കപ്പോൾ തോന്നി. പക്ഷെ എന്തോ ഒന്ന് എന്നെ അതിൽനിന്നും പിന്തിരിപ്പിച്ചു. നന്ദുട്ടി ടിഷ്യു പേപ്പർ കൊണ്ട് എന്റെ കണ്ണുനീർ തുടച്ചു കൊണ്ട് എന്റെ അടുത്ത ചെയറിൽ ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *