സൗദാമിനി കൊച്ചമ്മ – 1

ഉം….. എടുക്കാനുള്ളത് എല്ലാം എടുത്തോ…. കുട്ടൻ പിള്ളയുടെ അടുത്ത് പോയി കിട്ടാനുള്ള ശമ്പളവും മേടിച്ചോ….. ഉം വേഗമാകട്ടെ….. ചന്ദ്രൻ പിള്ള കലി കൊണ്ട് വിറച്ചു…

ഇത് ആരുടെ കൽപ്പനയാ….. രഘു ചോദിച്ചു…
ആരാ… ഇവിടെ കൽപ്പിക്കാനുള്ളത് അവര് തന്നെ… അതും പറഞ്ഞ് ചന്ദ്രൻ പിള്ള പറമ്പിലേക്ക് പോയി….

രഘു പുറത്തേക്കിറങ്ങി ബംഗ്ലാവിൻ്റെ മട്ടുപ്പാവിലേക്ക് നോക്കി….

ഇതെല്ലാം കേട്ട് കൊണ്ട് സൗദാമിനി അവിടെ നിൽപ്പുണ്ടാരുന്നു….

രണ്ടു പേരുടെയും കണ്ണുകൾ തമ്മിൽ ഇടഞ്ഞു…. പെട്ടന്ന് തന്നെ അവൾ ഉള്ളിലേക്ക് പോയി…..

രഘു എന്ത് ചെയ്യണം എന്നറിയാതെ അവിടെ തന്നെ കുറെ നേരം നിന്നു….

സമയം സന്ധ്യ കഴിഞ്ഞിരുന്നു….

വീഴാൻ പോയപ്പോ പിടിച്ചത് ഇത്രക്ക് തെറ്റായോ അവൻ മുറിയിലേക്ക് കയറി തൻ്റെ സാധനങ്ങൾ എല്ലാം എടുത്ത് പോകുവാൻ റെഡിയായി…..

സാധനങ്ങൾ എടുത്ത് വക്കുന്ന കൂട്ടത്തിൽ കുറച്ച് നാൾ മുന്നെ കിട്ടിയ മദ്യം അവൻ്റെ കയ്യിൽ തടഞ്ഞു..

വല്ലപ്പോഴും മാത്രം അവൻ മദ്യപിക്കാറുള്ളു… ഇവിടെ ജോലിക്ക് വന്നതിന് ശേഷം തൊട്ടിട്ടില്ല….

സങ്കടവും….. ദേഷ്യവും…. സൗദാമിനി കൊച്ചമ്മയെ ഇനി കാണാൻ പോലും കഴിയില്ല എന്ന നിരാശയും കാരണം അവൻ മദ്യപിച്ചു….

മദ്യം അവൻ്റെ സിരകളിൽ പ്രവർത്തിച്ചു തുടങ്ങി…. സൗദാമിനി കൊച്ചമ്മയോട് പോയി മാപ്പ് പറഞ്ഞാലോ എന്ന് അവൻ ആലോചിച്ചു….. പക്ഷെ അവനിലെ പുരുഷൻ അതിന് സമ്മതിച്ചില്ല….

എന്തായാലും കൊച്ചമ്മയെ കണ്ട് പറഞ്ഞിട്ട് പോകാം…. എട്ടുമണിയായി… തമ്പി അദ്ദേഹം കിടന്നു കാണും…

സൗദാമിനി താഴത്തെ മുറിയിൽ ഉണ്ടാകുമെന്ന് അവന് നല്ലപോലെ അറിയാം… അവൾ മിക്കവാറും അവിടെ ഇരുന്ന് വായിക്കുന്നത് അവൻ കണ്ടിട്ടുണ്ട്…

ബാക്കിയുള്ള മദ്യം അവൻ ഒറ്റ വലിക്ക് കുടിച്ച് തീർത്തിട്ട് അവൻ രണ്ടും കൽപ്പിച്ച് ബംഗ്ലാവിലേക്ക് നടന്നു….

ഉള്ളിൽ ലൈറ്റുകളെല്ലാം അണഞ്ഞിരുന്നു…. താഴത്തെ നിലയിൽ ഇടനാഴിയിലും സൗദാമിനി വന്നിരിക്കാറുള്ള മുറിയിലും വെട്ടമുണ്ട്…

അവൻ നടന്ന് ഉളളിൽ കയറി ഇടനാഴിയിലൂടെ ഉറച്ച കാൽവെപ്പുകളോടെ നടന്ന് മുറിയുടെ വാതിൽക്കലെത്തി….

അവൻ അകത്തേക്ക് നോക്കി…. സാദാമിനി അവിടെ ഇല്ലായിരുന്നു…. രഘു അകത്തേക്ക് തലയിട്ട് അവിടെയെല്ലാം നോക്കി…. അവൾ അവിടെ ഇല്ല….

അവൻ തിരിച്ചിറങ്ങിയതും ഇടനാഴിയിലൂടെ സൗദാമിനി നടന്നു വരുന്നത് കണ്ട് അവൻ ഒതുങ്ങി നിന്നു…

റോസ് സാരിയും ചുവന്ന ബ്ളൗസും ആയിരുന്നു സൗദാമിനിയുടെ വേഷം… ആവശ്യത്തിലധികം മുന്നോട്ട് തള്ളിയ അവളുടെ മുലകൾ തുള്ളി തുളുമ്പുന്നത് കണ്ടപ്പോൾ തന്നെ രഘുവിൻ്റെ കുണ്ണ ചാടിയുണർന്നു… ജെട്ടിക്കുള്ളിൽ മുഴച്ചു….

ഷർട്ടിടാതെ ഉറച്ച ശരീരവും കാണിച്ചു നിൽക്കുന്ന രഘുവിനെ കണ്ടതും
അവളുടെ നെഞ്ചിൽ കൂടി അരക്കെട്ടിലേക്ക് ഒരു മിന്നൽ കടന്നുപോയി….. പെട്ടന്നവൾ മുഖം തിരിച്ചു നടന്ന് മുറിക്കുള്ളിലേക്ക് കയറി…

കൊച്ചമ്മെ….. അവൻ പതുക്കെ വിളിച്ചു….

അവൾ പെട്ടന്ന് നിന്നു എന്നിട്ട് ഇഷ്ടക്കേടോടെ തല തിരിക്കാതെ ചേദിച്ചു….

എന്താ…..?

എനിക്ക് ഒരു കാര്യം പറയാനുണ്ടായിരുന്നു….

എനിക്കൊന്നും കേൾക്കണ്ട… എന്ന് പറഞ്ഞിട്ട് അവൻ കാണാനെന്നോണം അവളുടെ വലിയ ചന്തികൾ തെന്നിച്ച് കുലുക്കി അകത്തേക്ക് പോയി….

അവളുടെ വിരിഞ്ഞിറങ്ങിയ നിതംബങ്ങളുടെ ഇളകി മറിച്ചിൽ കണ്ട് രഘുവിന് കാമം ഇരച്ച് പൊന്തി…

അകത്തേക്ക് കയറിയ സൗദാമിനിയുടെ ഹ്യദയം പs പടാ മിടിച്ചു….

സത്യം പറഞ്ഞാൽ അവൻ തന്നെ ഒന്നു കേറി പിടിച്ചെങ്കിൽ വഴങ്ങികൊടുക്കാൻ അവൾ ഒരുക്കമായിരുന്നു…

പക്ഷെ ഒരു ജോലിക്കാരനോട് അങ്ങോട്ട് കയറി തൻ്റെ ആഗ്രഹം പറയാൻ അവളുടെ ആഢ്യത്യം അനുവദിച്ചില്ല…

അവനെ ജോലിയിൽ നിന്ന് പറഞ്ഞ് വിടാനും യഥാർത്ഥത്തിൽ അവൾക്ക് ഇഷ്ടമല്ല… എല്ലാവരുടെയും മുന്നിൽ വച്ച് കുട്ടൻ പിള്ള പറഞ്ഞപ്പോൾ അവൾ മനസ്സില്ലാ മനസ്സോടെ സമ്മതിച്ചതാണ്…

അവൾ സ്വയം നിയന്ത്രിച്ച് കൊണ്ട് അലമാരയിൽ നിന്നും തുണികളെടുത്ത്… തിരിച്ചിറങ്ങാൻ തിരിഞ്ഞതും വാതിൽക്കൽ രഘു…

നീ… എന്തിനാ… ഇവിടെ വന്നത്…. പുറത്ത് പോ…. അവൾ കപടദേഷ്യത്തിൽ പറഞ്ഞു…

പൊയ്ക്കോളാം കൊച്ചമ്മെ…. ഈ മുറിയിൽ നിന്നല്ല… ഈ ബംഗ്ലാവിൽ നിന്നു തന്നെ… അതിന് മുന്ന് എന്നെ പറഞ്ഞു വിടാനുള്ള കാരണം ഒന്നറിഞ്ഞിട്ട് പോകാം എന്ന് കരുതി കാത്തു നിന്നതാണ്….

അവൾ അവനെ ഒന്നു നോക്കി…..

നിനക്ക് ആളുകളോട് പെരുമാറാൻ അറിയില്ല…. അവൾ പറഞ്ഞു…

കൊച്ചമ്മയ്ക്കറിയാമോ…? അവൾ പറഞ്ഞ് നിർത്തിയതും അവൻ തിരിച്ചു ചോദിച്ചു….

സൗദാമിനി ഞെട്ടിത്തിരിഞ്ഞ് അവനെ നോക്കി…. അവളുടെ ശ്വാസഗതി കൂട്ടിയിരുന്നു…. സാരിക്കുള്ളിലൂടെ അവളുടെ കൊഴുത്ത മുലകൾ ഉയർന്നു താഴ്ന്നു….

ഞാൻ ഇവിടുത്തെ ആരാണന്നറിയാമോ??? നിനക്ക്?

അവൾ പെട്ടന്ന് കൈകൾ കെട്ടി കൊണ്ട് ചോദിച്ചു…
അറിയാം…. നാല് കൊല്ലമായി സുഖമില്ലാതെ കിടക്കുന്ന തമ്പി അദ്ദേഹത്തിൻ്റെ ഭാര്യ ആണന്നറിയാം…..

കൊച്ചമ്മ ഒരു സ്ത്രീയാണെന്നും അറിയാം…

മദ്യവും കാമവും അവനിൽ ധൗര്യം പടർത്തിയിരുന്നു…

നീ എന്നെ പരിഹസിക്കുകയാണോ… ?

അയ്യോ… അല്ല… കൊച്ചമ്മേ…. ഞാനെല്ലാം മനസ്സിലാക്കിയത് കൊണ്ട് പറയുകയാണ്

നീ എന്ത് മനസ്സിലാക്കിയെന്ന്….?

കൊച്ചമ്മ പലപ്പോഴും എന്നെ നോക്കി നിൽക്കുന്നത് ഞാൻ ശ്രദ്ധിച്ചിട്ടുണ്ട്… ആ മനസ്സ് എന്തിനാണ് കൊതിക്കുന്നതെന്നും എനിക്കറിയാം…. അവൻ മടിക്കാതെ പറഞ്ഞു…

അനാവശ്യം പറയാതെ ഇവിടുന്ന് ഇറങ്ങിപ്പോടാ….. അവൾ തിരിഞ്ഞ് നിന്ന് ആക്രോശിച്ചു…. എങ്കിലും അവളുടെ മനസ്സ് അവൻ തന്നെ കേറിപ്പിടിച്ച് ഞെരിച്ചെങ്കിൽ എന്നാഗ്രഹിച്ചു….

അവൻ്റെ സാമിപ്യവും സംസാരവും കേട്ട് സൗദാമിനിയുടെ അരക്കെട്ടിൽ കോളിളക്കം തുടങ്ങിയിരുന്നു….

ഞാൻ പോയേക്കാം…. പക്ഷെ കൊച്ചമ്മയ്ക്ക് പറ്റിയ തെറ്റിന് എന്നെ ആണോ ശിക്ഷിക്കേണ്ടത്….?

എനിക്കതിൽ വിരോധമില്ല…. ഞാൻ പോകുന്നു…. അതിന് മുൻപേ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…. എന്ന് പറഞ്ഞ് കൊണ്ട് അവൻ സൗദാമിനിയുടെ അടുത്തേക്ക് നടന്നടുത്തു….

സൗദാമിനിയുടെ ഹൃദയം തുടിച്ചു…. അവൻ എന്നെ കടന്നുപിടിച്ചിരുന്നെങ്കിൽ എന്ന് അവൾ അതിയായി ആഗ്രഹിക്കുന്നുണ്ടായിരുന്നു… എങ്കിലും അവൾ പെട്ടന്ന് അകന്നു മാറിയിട്ടു ചോദിച്ചു….

എന്താണ്…..

സൈഡ് തിരിഞ്ഞ് നിന്ന സൗദാമിനിയുടെ വശങ്ങളിലൂടെ മുലകൾ തലയെടുപ്പോടെ കുർത്ത് മുന്നോട്ട് തള്ളി നിന്നു…. അവളുടെ ശാസഗതി പോലെ മുലകൾ ഉയർന്നു താഴ്ന്നു….

ഞാനും ഒരു പുരുഷനാണ്….. കൊച്ചമ്മയ്ക്ക് എന്നോട് തോന്നിയത് കൊച്ചമ്മയോട് എനിക്കും തോന്നിയിട്ടുണ്ട്…. എന്ന് പറഞ്ഞ് കൊണ്ട് രഘു അവളുടെ തോളിൽ കൈവച്ചു….

ഹാ…. എന്നൊരു നിശ്വാസത്തോടെ അവൻ്റെ സ്പർശനത്തിൽ അവൾ ഒരു നിമിഷം നിന്നു പോയി… പെട്ടന്ന് തന്നെ അവളിലെ പ്രമാണിത്തം ഉണർന്നു…. ജോലിക്കാരന് പെട്ടന്ന് വഴങ്ങിക്കൊടുക്കാൻ അവൾ തയ്യാറായില്ല…. അവൾ കുതറി മാറാൻ ശ്രമിച്ചു….

Leave a Reply

Your email address will not be published. Required fields are marked *