സൗമ്യ റൂമിൽ കേറി വാതിലടച്ച് രാജീവിനോട് ഇപ്പോ വരാം എന്ന് പറഞ്ഞ് ഒരു സെക്സി നൈറ്റി എടുത്ത് വാഷ്റൂമിൽ പോയി മേല് കഴുകി. നിലക്കണ്ണാടിയിൽ തന്റെ ശരീരം സൗമ്യ വീക്ഷിച്ചു. അവൾക്ക് തന്നെ സ്വയം അഭിമാനം തോന്നി, പക്ഷേ ഇതൊക്കെ ഉണ്ടായിട്ടും രാജീവിന് പക്ഷേ തന്നോട് ഒന്നും തോന്നുന്നില്ലല്ലോ എന്ന് ആലോചിച്ച് അവൾ ആകുലപ്പെട്ടു.
മേല് കഴുകി, ആ നൈറ്റി ഇട്ട് അവൾ പുറത്തിറങ്ങി. നല്ല സുധാര്യമായ നൈറ്റി ഉള്ളിലുള്ളത് മൊത്തം പുറത്ത് എടുത്ത് കാണിക്കുന്നുണ്ട്.
ഒരു പുഞ്ചിരിയോടെ
രാജീവിനെ നോക്കിയപ്പോ അവൻ നല്ല ഉറക്കം ആയിരുന്നു. തന്നോടുള്ള ഈ അവഗണന കണ്ട് സൗമ്യയുടെ നെഞ്ച് നീറി.
സൗമ്യയും കിടന്നു. അവളുടെ മനസ്സിൽ എന്തോ വിഷാദ തിരകൾ അലയടിച്ചു.
ഒരുപാട് നേരം കിടന്നിട്ടും ഉറക്കം വരാതെ അവൾ എഴുന്നേറ്റ് ഇരുന്ന് ജെഗ്ഗിൽ നിന്ന് വെള്ളം എടുത്ത് കുടിച്ചു. കുറച്ച് നേരം ഒറ്റയ്ക്ക് ഇരിക്കാൻ അവൾ ബാൽക്കണിയില്ലേക്ക് നടന്നു.
ബാൽക്കണിയിൽ എത്തിയ സൗമ്യ മറ്റേ കസേരയിൽ ഇരിക്കുന്ന രാഹുലിനെ കണ്ട് അമ്പരന്നു.
ശരീരം മുഴുവൻ വ്യക്തമാവുന്ന നൈറ്റിയിൽ സൗന്ദര്യത്താൽ പൂത്തുലഞ്ഞ് നിൽക്കുന്ന സൗമ്യയെ കണ്ട് രാഹുലിന്റെ തൊണ്ട വരണ്ടു.
തന്റെ കോലം ഒന്നും അപ്പോൾ സൗമ്യയുടെ മനസ്സിൽ ഇല്ലായിരുന്നു. രാജീവിന്റെ അവഗണനയുടെ പടുകുഴിയിൽ ആയിരുന്നു അവളുടെ മനസ്സ്.
സൗമ്യ: ഡാ.. നിനക്ക് നാളെ നേരത്തേ ബാംഗ്ലൂർ പോവേണ്ടത് അല്ലേ… പിന്നെന്താ ഉറങ്ങാതെ ഇവിടെ ഇരിക്കുന്നെ…
രാഹുൽ: എനിക്ക് ഉറക്കം വന്നില്ല.. അപ്പോ കുറച്ച് നേരം ഇവിടെ ഇരിക്കാം എന്ന് വെച്ചു.
സൗമ്യ ഒന്നും മിണ്ടാതെ കൂടെ ഇരുന്നു. അവർ ഓരോ കാര്യങ്ങൾ പറഞ്ഞ് പറഞ്ഞ് സൗമ്യ തന്റെ സങ്കടം ഒക്കെ മറന്ന് ചിരിക്കാൻ തുടങ്ങി.
കുറേ നേരം രാഹുലുമായി സ്പെൻഡ് ചെയ്തപ്പോ സൗമ്യക്ക് ഒരു ആശ്വാസം തോന്നി. രണ്ട് പേരും ഉറക്കം വന്നപ്പോ അവരവരുടെ റൂമിലേക്ക് പോവാൻ എഴുന്നേറ്റു.
രാഹുൽ: മാമി… അപ്പോ ഞാൻ നാളെ പുലർച്ചെ ബാംഗ്ലൂർ പോവും ട്ടാ…
സൗമ്യ: എത്ര ദിവസത്തേക്കാണ് സാറിന്റെ യാത്ര? 😁
രാഹുൽ: ഒരു പത്ത് ദിവസം. 😉
സൗമ്യ: എന്നാലേ എന്റെ പൊന്നുമോൻ പിന്നെ ഇങ്ങോട്ട് വരണ്ട… അവിടെ തന്നെ നിന്നോ…. 😡😠😡
രാഹുൽ: എന്റെ പൊന്നു മാമി, ഏറിയാൽ രണ്ട് ദിവസം… എനിക്ക് എന്റെ ഡാർലിങ്ങിനെ കാണാൻ തോന്നുമല്ലോ…
സൗമ്യ: പോടാ… 😉 അങ്ങോട്ട് എത്താനും, അവിടെ നിന്ന് സാധനങ്ങൾ എടുത്ത് തിരിച്ച് എത്താനും എത്ര സമയം വേണമോ… അതിനപ്പുറം സമയം എടുക്കാതെ ഇങ്ങോട്ട് വന്നോളണം..
രാഹുൽ സൗമ്യയുടെ അടുത്തേക്ക് നീങ്ങി നിന്നു.
രാഹുൽ: വേഗം ഇങ്ങോട്ട് തന്നെ വന്നാൽ????
സൗമ്യ: വന്നാൽ എന്താ… എനിക്ക് കമ്പനിക്ക് ഒരാൾ ആയല്ലോ….
രാഹുൽ: അത്രേ ഒള്ളൂ…
സൗമ്യ: പിന്നെന്താണാവോ മോന്റെ ഉദ്ദേശം…
രാഹുൽ: അത്.. അത്…
സൗമ്യ: ഒരു അതും ഇല്ല… ഞാൻ പോവാ… എനിക്ക് ഉറക്കം വരുന്നുണ്ട്…
രാഹുൽ: മാമി നിൽക്ക് പറയട്ടെ…
സൗമ്യ മിണ്ടാതെ റൂമിലേക്ക് പോയി.
രാഹുൽ നിരാശയിൽ കസേരയിലേക്ക് ഇരുന്നു.
ചാരി വെച്ച ബാൽക്കോണിയിയുടെ ഡോർ വീണ്ടും ആരോ തുറക്കുന്നത് കണ്ട് രാഹുൽ എത്തിനോക്കി… അവിടെ സൗമ്യയുടെ മുഖം തെളിഞ്ഞു. മുഖത്ത് മുഴുവൻ കുസൃതി നിറച്ച് ആണ് നിൽപ്പ്….
സൗമ്യ: മോനെ… ഡാ കള്ള ചെക്കാ… ബാംഗ്ലൂർ പോയി വേഗം തിരിച്ച് വന്നാൽ… അന്ന് നീ ചോദിച്ച… ആ ഒറ്റമൂലി ഇല്ലേ… അത്.. അത് തരുന്ന കാര്യം ആലോചിക്കാവുന്നതാണ് 😍😍😍😍…..
അതും പറഞ്ഞ് തിരിഞ്ഞ് നോക്കാതെ സൗമ്യ റൂമിലേക്ക് ഓടി. രാഹുൽ കസേരയിൽ തരിച്ച് ഇരുന്നു. അവൻക്ക് അവിടെ നിന്ന് തുള്ളിച്ചാടാൻ തോന്നി….
റൂമിലേക്ക് എത്തിയ സൗമ്യ വാതിലടച്ച് ശബ്ദം ഉണ്ടാക്കാതെ കിടന്നു.
അതേ സമയം ഏതോ മായാലോകത്ത് കറങ്ങി നടക്കുകയായിരുന്നു രാഹുൽ. ആ ഒറ്റമൂലി… കവിളത്ത് ഒരു ചുംബനം മാത്രമാണ് താൻ ആഗ്രഹിച്ചത്…
പക്ഷേ ഇനി അത് ചോദിക്കുമ്പോ ആ പതുപതുത്ത വെണ്മേനിയെ വാരിപ്പുണർന്ന് ആ തളിർ ചുണ്ടിൽ ഒരു ചുടുചുംബനം ചോദിക്കണം…
മേലാകെ കുളിരണിഞ്ഞ് രാഹുൽ ബെഡ്ഡിലേക്ക് വീണു.
