ഹനാപുരയിലെ കാമാട്ടിപ്പുരഅടിപൊളി  

“ദാസേട്ടാ….ഞാൻ…..”

ദാസൻ അവളെ മുഴുവിപ്പിക്കാൻ വിടാതെ കെട്ടിപ്പിടിച്ചു. അവളുടെ മുഖം അവൻ്റെ നെഞ്ചിലേക്ക് ചായിച്ചു.

” നീ ഒന്നും പറയണ്ട……. എനിക്ക് നിന്നെ അറിയാം.” ദാസൻ അവളുടെ നെറ്റിയിൽ ചുംബിച്ചു. അവൻ മുറിയിൽ നിന്ന് ഇറങ്ങി നടന്നു. അവൻ ഒന്ന് തിരിഞ്ഞു നോക്കി. കണ്ണുനീർ തുടച്ച് തന്നെ നോക്കി ചിരിക്കാൻ കഷ്ട്ടപ്പെടുന്ന രേണു വിനെ അവൻ കണ്ടു. അവള് കൈകൾ വീശി ടാറ്റാ തന്നു. ദാസൻ ഒന്ന് പുഞ്ചിരിച്ച് തിരിച്ച് കൈ വീശി.

വീട്ടിൽ എത്തിയപ്പോൾ നന്ദിനി റെഡി ആയി കാത്തിരിപ്പുണ്ട്. അവള് ഇട്ടിരിക്കുന്നത് അൽറ്റർ ചെയ്ത ബ്ലൗസും സാരിയും ആണ്.കാണാൻ ഉള്ളതൊക്കെ കാണാം . നാട്ടിൽ ട്രെയിൻ ഇറങ്ങിയാൽ പുതിയ തുണി വാങ്ങി കൊടുത്തിട്ട് പോയാൽ മതി അവൻ കരുതി. ദിലീപ് ജീപുമായി വന്നിട്ടുണ്ട്. അവൻ്റെ വണ്ടിയിൽ കയറി അവർ റെയിൽവേ സ്റ്റേഷനിൽ എത്തി. എല്ലാവരും നന്ദിനിയെ നോക്കി വെള്ളം ഇറക്കുന്നത് ദാസൻ കണ്ടു. നു. 2ND ക്ലാസ്സ് AC യിലെ താഴത്തെ സീറ്റ് നന്ദിനിക്കും മുകളിലെ സീറ്റ് ദാസനും കിട്ടിയിരുന്നു. അപരിചിതരെ പോലെ അവർ .മഹാരാഷ്ട്ര എത്തുന്നത് വരെ ആബോഗികളിൽ ആരും ഉണ്ടാകാൻ സാധ്യത കുറവായിരുന്നു. അവരുടെ ബോഗിയിൽ അവരും പിന്നെ ഒരു സർദർജിയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അയാള് നന്ദിനിയെ കണ്ട് ഒരു ബോറൻ ചിരി ചിരിച്ചു. അയാള് തൻ്റെ അരയിലും മുലയിലും നോക്കുന്നത് കണ്ട നന്ദിനി തൻ്റെ ശരീരം മറയ്ക്കാൻ ശ്രമിക്കുന്നത് , ദാസനെ അത്ഭുതപ്പെടുത്തി. ഇപ്പോഴത്തെ സ്വഭാവം വച്ച് അവളെ എത്രപേർ കാണുന്നോ അത്രയും സന്തോഷം കാണിക്കേണ്ടതാണ്. ദാസന് അതൊന്നും അധികനേരം മനസ്സിൽ നിന്നില്ല.അവൻ രേണു പറഞ്ഞതിൻ്റെ സങ്കടത്തിൽ ആയിരുന്നു.

 

 

 

 

 

കാമാട്ടിപ്പുര 9

TTR വന്നു ടിക്കറ്റ് പരിശോധിച്ച് പോയ ഉടനെ ദാസൻ മുകളിലെ ബെർത്തിൽ കയറി കിടന്നു.പകൽ മുഴുവൻ അവൻ അവിടെ കണ്ണും അടച്ചു കിടന്നു. ഇടയ്ക്ക് സർദാർജി നന്ദിനിക്ക് ഓരോ ഭക്ഷണ സാധനങ്ങൾ കൊടുക്കാൻ ശ്രമിക്കുന്നതും നന്ദിനി അത് നിരാകരിക്കുന്നതും ദാസൻ കണ്ടു. പാലത്തിലെ പണി കാരണം ട്രെയിൻ പതിവിലും വൈകി ആണ് ഓടിയത്. ആരോടെന്നില്ലാതെ ദാസൻ്റെ ഉള്ളിൽ ഒരു ദേഷ്യം ഉടലെടുത്തിരുന്നു. അതിൻ്റെ അരിശം അവൻ പുത്പ്പിനോടും മറ്റും കാണിച്ചു .സന്ധ്യ ആയപ്പോൾ ദാസൻ ഒന്ന് മയങ്ങി. അല്പം ഒന്ന് ഇരുട്ടിയപ്പോൾ ശബ്ദം കേട്ട് ദാസൻ കണ്ണ് തുറന്നു. നന്ദിനിയുടെ ബ്ലൗസ് പൊട്ടി നിലത്ത് കിടക്കുന്നു. ബെർത്തിൽ കിടക്കുന്ന അവളുടെ പാവാട താഴേക്ക് വലിച്ച് മാറ്റാൻ സർദാർജി ശ്രമിക്കുന്നു. നന്ദിനി നിലവിളിച്ച് തടയാൻ ശ്രമിക്കുന്നു. ആരെ എങ്കിലും തല്ലി കലിപ്പ് അടക്കാൻ കാത്ത് നിന്ന ദാസൻ ബെർത്തിൽ നിന്നും ചാടി ഇറങ്ങി. തന്നെക്കാൾ വലിപ്പമുള്ള അ സർദർജിയുടെ തല പിടിച്ച് ട്രെയിൻ്റെ സൈഡിൽ ശക്തിയായി ഇടിപ്പിച്ചു. ലെവൽ തെറ്റിയ അവൻ്റെ മുഖം നേരെ പിടിച്ച് കൈ ചുരുട്ടി ഭ്രാന്തമായി ദാസൻ തുടർച്ചയായി തല്ലി. അവൻ്റെ പല്ല് തെറിച്ച് പുറത്ത് വന്നു. കീഴുതാടി പൊട്ടി. ദാസനെ തള്ളി മാറ്റി തൻ്റെ ബാഗും എടുത്ത് സർദാർജി രക്ഷപ്പെടാൻ ശ്രമിച്ചു. കലിപ്പ് അടങ്ങാത്ത ദാസൻ അവൻ്റെ പുറത്ത് ചവിട്ടി വീഴ്ത്തി. അവൻ്റെ കിടുങ്ങാ മണിയിലേക്ക് അവൻ രണ്ട് കാലും പൊക്കി ചാടി . അവൻ നിലവിളിച്ചു. ദാസൻ ചവിട്ടു നിർത്തിയില്ല . അവൻ്റെ നടു ചവിട്ടി ഇരുത്തി. അവസാനമായി ദാസനെ ഒന്ന് തള്ളി അവൻ ബോഗിയുടെ അറ്റത്തേക്ക് എന്തിവലിഞ്ഞ് ഓടി. വിജനമായ ഒരു സ്റ്റേഷൻ എത്താൻ വണ്ടി സ്പീഡ് കുറച്ച സമയത്ത് അവൻ ചാടി ഓടി. ദാസൻ ശാന്തനായി. അവൻ തിരികെ സീറ്റിലേക്ക് വന്നു. എല്ലാം കണ്ട് പേടിച്ച് നിന്ന നന്ദിനി സാരി കൊണ്ട് മാറ് മറച്ച് ചോദിച്ചു.

“വല്ലതും പറ്റിയോ?”

മൂന്ന് മാസത്തിന് ശേഷം ആദ്യമായി ഭാര്യ ഭർത്താവിനോട് മിണ്ടുന്ന അവസരമായിരുന്നു അത്. അവളെ നോക്കാതെ ദാസൻ ഒരു തുണി എടുത്ത് കീറി ഇടിയിൽ മുറിവുണ്ടായ കൈയിൽ കെട്ടി. ബാക്കി തുണികൊണ്ട് നിലത്ത് വീണ ചോരയും പല്ലും ഒക്കെ തൂത്ത് കളഞ്ഞു. ദാസൻ ഒന്നും മിണ്ടാതെ വീണ്ടും ബെർത്തിൽ കയറി കിടന്നു. എന്തോ പറയാൻ വന്നിട്ട് പറ്റാത്തപോലെ നന്ദിനി നിന്നു. അവള് ബാഗ് തുറന്ന് പുതിയ ബ്ലൗസ് എടുത്ത് ഇട്ടു. ബാഗിൽ നിന്ന് ഒരു ബാം എടുത്ത് ദാസൻ്റെ മുകളിലെ ബെർത്തിൽ വച്ചു. അവള് അവളുടെ ബെർത്തിൽ കിടന്നു.

ആള് കുറവായ ട്രെയിൻ പിറ്റേന്ന് ഉച്ചയോടെ ഷൊർണൂർ എത്തി. പുറത്തിറങ്ങിയ അവളുടെ വേഷം കണ്ട് ആളുകൾ നോക്കുന്നുണ്ടായിരുന്നു. അവള് സാരി തലപ്പ് കൊണ്ട് മൊത്തം ഒന്ന് മൂടി.നന്ദിനി ദാസൻ്റെ കൈയിൽ തോണ്ടി. അവൻ അവളെ നോക്കി, അപ്പോഴാണ് പോയി എന്ന് കരുതിയ താലി അവളുടെ കഴുത്തിൽ കിടക്കുന്നത് ദാസൻ കണ്ടത്.

“എനിക്ക് അങ്ങോട്ട് പോകുന്നതിനു മുൻപ് 3,4 ബ്ലൗസ് വാങ്ങണം. അവിടെ കിഴക്ക് ഒരു കടയുണ്ട് എൻ്റെ സൈസിന് അവിടെ പെട്ടെന്ന് കിട്ടും. ഞാൻ പണ്ട് കയറിയിട്ട് ഉള്ളതാ. ”

ദാസൻ്റെ മനസ്സിൽ ഉള്ള കാര്യം തന്നെ. അവർ അങ്ങോട്ട് ചെന്നു.പരിചയം ഉള്ള ആരും ഇല്ല. ഭാഗ്യം.. അവള് ബ്ലൗസ് വാങ്ങി, 4,5 സാരിയും .പൈസ ഉണ്ടല്ലോ . ദാസൻ കരുതി. അവിടെ വച്ച് തന്നെ നല്ലൊരു സാരിയും ബ്ലൗസും ഇട്ട് നന്ദിനി വന്നു. സാരി കെട്ടിയത് അരയിൽ കൂടുതലും അല്ല കുറവും അല്ല എന്ന അവസ്ഥയിൽ ആണ്. കണ്ടാൽ ഒരു ചന്തം ഉണ്ട്. പഴയ അടച്ച് പൂട്ടിയ രൂപമല്ല. നന്നായി വസ്ത്രധാരണം നടത്തിയിരിക്കുന്നു.

അവർ ഒരു ടാക്സിയിൽ കയറി.നന്ദിനിയുടെ വീട്ടിൽ ചെന്നു. കരച്ചിലും പിഴിച്ചിലും ചടങ്ങുകളും മുറ പോലെ നടന്നു . എല്ലാം ഒരുക്കാൻ ദാസൻ മുൻപന്തിയിൽ നിന്നു. കുടുംബക്കാരും നാട്ടുകാരും അവനെ മതിപ്പോടെ കണ്ടു . നന്ദിനിയും ദാസനും തമ്മിൽ കാര്യമാത്ര പ്രധാനമായ കാര്യങ്ങളിൽ ഒന്നോ രണ്ടോ വാക്കുകളിൽ കവിയാത്ത സംസാരം മാത്രമേ ഉണ്ടായുള്ളൂ .നന്ദിനിയെ അവിടെ നിർത്തി ഒരാഴ്ചത്തേക്ക് ദാസൻ സ്വന്തം വീട്ടിലേക്ക് വന്നു. അവിടെ അമ്മാവനും അമ്മയും ചില തീരുമാനങ്ങൾ എടുത്തിരുന്നത് അവനോട് പറഞ്ഞു. അമ്മാവൻ ഇനി സന്യാസ ജീവിതത്തിലേക്ക് കടക്കുന്നു. കൊല്ലത്ത് ഒരു ആശ്രമത്തിൽ പോയി ഭജന ഇരിക്കാൻ തീരുമാനിച്ചു. അമ്മ തിരുവനന്തപുരത്തെ അമ്മയുടെ അനിയത്തിയുടെ കൂടെ പോയി നിൽക്കാൻ തീരുമാനിച്ചു. ദാസനും നന്ദിനിയും നാട്ടിൽ വന്നലെ ഇനി അമ്മയും നാട്ടിലേക്ക് ഉള്ളൂ. സ്വത്തിൻ്റെ കാര്യത്തിൽ അവർ എല്ലാം പെട്ടെന്ന് തന്നെ തീർപ്പാക്കി. ദാസന് വന്ന കാര്യപ്രാപ്തിയിൽ അവർക്ക് അതിശയം തോന്നി. ക്രെഡിറ്റ് അവർ നന്ദിനിയുടെ തലക്ക് വച്ച് കൊടുത്തു. ദാസൻ അടുത്ത ആഴ്ച ബാക്കി ചടങ്ങുകൾ നടത്തി. നന്ദിനിയുടെ കുടുംബക്കാർ ദാസനെ വാനോളം പുകഴ്ത്തി അവളോട് സംസാരിച്ചു . ദാസൻ യാത്ര തുടങ്ങിയതിൻ്റെ 19ആം ദിവസം നന്ദിനിയെയും കൂട്ടി തിരിച്ച് യാത്ര തുടങ്ങി. ഇത്തവണ അവർ മാത്രമുള്ള ഡോറും മറ്റും ഉള്ള ഫസ്റ്റ് ക്ലാസ്സ് Ac കാബിൻ ആണ് അവൻ ബുക്ക് ചെയ്തത്. ഉച്ചക്ക് അവർ ട്രെയിൻ കയറി.നന്ദിനി ഒരു ബോഡി ഷേപ്പ് ചുരിദാർ ആണ് ഇട്ടിരുന്നത് .