ഹനാപുരയിലെ കാമാട്ടിപ്പുരഅടിപൊളി  

“ആ… ആ… ”

അവൾ ഒരു വികാരവും അടക്കാൻ ശ്രമിച്ചില്ല. ദാസൻ്റെ മനസ്സ് തകർന്നിരുന്നു. അവൻ പുറത്തേക്ക് പോകാൻ തുനിഞ്ഞു. കാര്യങ്ങൾ കേട്ട് വന്ന രാംനാഥിനെ വാതിൽപ്പടിയിൽ കണ്ടു മുട്ടി. ഹംസയെ ചിരിച്ച് കൊണ്ട് ഉമ്മവച്ച് കെട്ടിമറിയുന്ന നന്ദിനിയെ കണ്ട് മയങ്ങി ഒരു നിമിഷം നിന്ന രാംനാഥ്, കാര്യങ്ങൾ മനസ്സിലാക്കി. അയാൾ ദാസനെയും വിളിച്ച്  പടിയിറങ്ങി. ദാസനെ അവൻ്റെ തന്നെ ബൈക്കിനെ പിന്നിൽ കയറ്റി , കാമാട്ടിപ്പുരയിലെ ബാറിലേക്ക് കൊണ്ടുപോയി. ദാസൻ യാന്ത്രികമായി അയാളെ അനുസരിച്ചു.

ബാറിലെ ഒരു മൂലയിൽ ഇരുന്ന് മദ്യപിച്ചിരുന്ന രാംനാഥും ദാസനും സമയം കടന്ന് പോയത് അറിഞ്ഞതേയില്ല. ദാസൻ ശരിക്കും ഫിറ്റ് ആയി. താൻ കരുതിയ പോലെ വലിയ പ്രണയമൊന്നും നന്ദിനിയോട് ദാസന് ഉണ്ടായിരുന്നില്ല എന്ന് രാംനാഥ് മനസ്സിലാക്കി. പ്രണയമില്ലെന്ന് തന്നെയല്ല അവളോട് ഒരു തരം ദേഷ്യമാണ് അവന് എന്നും രാംനാഥ് മനസ്സിലാക്കി. അതു കൊണ്ട് തന്നെ അവനെ അവൾ മൊണ്ണയാക്കി ഹംസയുടെ കുണ്ണയുടെ ചൂട് തേടി പോയതിൽ വലിയ ദുഃഖവും ഇല്ല.

ആവശ്യമുള്ളപ്പോൾ തനിക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആ ഗുണ്ടയുടെ മുന്നിൽ പേരിനെങ്കിലും ഒരു ഷോ നടത്താൻ ആഗ്രഹം ഉണ്ടായിരുന്നു. തൻ്റെ ആണത്തം കൗമാരത്തിൽ തന്നെ അമ്മാവൻ്റെയും അമ്മയുടേയും കഠിന നിയന്ത്രണത്തിൽ ഒതുങ്ങി പോയിരിക്കുന്നു. ഇത്ര പ്രായമായിട്ടും ഒരു പെണ്ണിനെ ശരിക്ക് അറിയാൻ സാധിച്ചിട്ടില്ല. ഇതൊക്കെ ആയിരുന്നു അവൻ്റെ പ്രശ്നങ്ങൾ . . അത് രാംനാഥിന് മനസ്സിലായി.

അയാൾ എണീറ്റ് പോയി കുറേ നേരം ബാറിലെ ഒരു ജീവനക്കാരനോട് സംസാരിക്കുന്നത് കേട്ടു. അയാൾ തിരിച്ച് വന്ന് ദാസനെ വിളിച്ച് പുറത്തേക്ക് കൊണ്ടുവന്നു. അവനെയും കൂട്ടി പടികൾ കയറി. വാതിലിന് മുന്നിലെ ആളുമായി സംസാരിച്ചു. വാതിൽ തുറന്നു. ചുവന്ന സാരിയിൽ അവൻ്റെ മുന്നിൽ നിൽക്കുന്നത് രേണുവാണ്. അവൻ്റെ സ്വപ്ന സുന്ദരി. രാംനാഥ് അവനെ കട്ടിലിൽ കൊണ്ടുപോയി കിടത്തി.  രേണുവിനോട് കുറേ നേരം സംസാരിക്കുന്നുണ്ടായിരുന്നു. അത് അവ്യക്തമായി കേട്ട് അവൻ മയങ്ങി.

 

 

 

കാമാട്ടിപ്പുര 5

ദാസൻ ഉറങ്ങി എണീറ്റത് മുകളിലെ മുറിയിൽ ആയിരുന്നില്ല. പുറത്തേക്ക് നോക്കിയ ദാസന് താൻ കിടന്നത്, കാമാട്ടിപ്പുരയുടെ പിന്നിലെ പെണ്ണുങ്ങൾ താമസിക്കുന്ന മുറികളിൽ ഒന്നിലാണെന്ന് മനസ്സിലായി. പിറകിലെ കോണിപ്പടികൾ ഇറങ്ങി രേണുവും കിങ്കരനും വന്നു. രേണു അവനെ നോക്കി പുഞ്ചിരിച്ചു. അവൻ്റെ നെഞ്ചിൽ മഞ്ഞ് കോരി ഒഴിച്ച ഒരു ഫീൽ അവന് കിട്ടി.

“രാം ഭായ് പോയപ്പോഴേക്കും നിങ്ങളുടെ ബോധം പോയിരുന്നു. അതുകൊണ്ടാ ആരും കാണാതെ രങ്കനോട് പറഞ്ഞ് ഇവിടെ കൊണ്ടുവന്നത്. ”

കൂടെ നിന്ന കിങ്കരനെ കാട്ടി അവൾ പറഞ്ഞു. അയാൾ അവനെ നോക്കി പുഞ്ചിരിച്ചു. കണ്ടാൽ കരടി ആണെങ്കിലും നല്ല ഭംഗിയുള്ള ചിരി അവൻ കരുതി .

“ഇവിടെ പുറത്ത് നിന്ന് ആരെയും കയറ്റാറില്ല. രാം ഭായ് എല്ലാം പറഞ്ഞു. ഇന്ന് നിങ്ങളെ നോക്കാൻ എന്നെ ചുമതലപ്പെടുത്തി. ”

രേണു രങ്കനോട് പൊക്കോളാൻ പറഞ്ഞു. ദാസന് ഒരു സലാം കൊടുത്ത് രങ്കൻ പോയി.

“പാവമാണ്. അതിലുപരി നല്ലൊരു മനുഷ്യനാണ്. ” രങ്കൻ പോയപ്പോൾ രേണു അവനെക്കുറിച്ച് പറഞ്ഞു.

” രാം ഭായ് നിങ്ങളോട് എന്താണ് പറഞ്ഞത്?” ദാസൻ ചോദിച്ചു.

“ഇന്ന് നിങ്ങളെ ഒന്ന് സന്തോഷിപ്പിക്കാൻ ” അവനെ നോക്കി ഒരു കുസൃതിച്ചിരി ചിരിച്ച് രേണു പറഞ്ഞു.

അവളെ ആദ്യം കണ്ടപ്പോൾ മുതൽ തോന്നിയ സ്വപ്നം. അത് സാക്ഷാത്കരിക്കാൻ പോകുന്നു. അവൻ്റെ കുണ്ണ ഒന്നുണർന്നു.

” ഇന്ന് തിരക്കായിരുന്നു. ഞാൻ ഒന്ന് കുളിക്കട്ടെ. ” രേണു മാറാനുള്ള സോപ്പും തോർത്തും തുണിയും എടുത്ത് കുളിക്കാൻ കയറി. മനസ്സിൽ ലഡ്ഡു പൊട്ടിയ ദാസൻ അകത്തെ കണ്ണാടിയിൽ മുഖം ശരിയാക്കാനും തലമുടി നന്നാക്കാനും ശ്രമിച്ചു. തൻ്റെ ദേഹത്തിൻ്റെ ദുഷിച്ച് നാറിയ ഗന്ധം അപ്പോഴാണ്, അവൻ്റെ മൂക്കിൽപെട്ടത്. എന്തുചെയ്യും എന്ന് സംഭ്രമിച്ച് നിൽക്കെ കുളിമുറിയിൽ സോപ്പ് അവളുടെ ശരീരവുമായി ചേർന്നതിൻ്റെ മാദകഗന്ധം മുറിയിലേക്ക് ഒഴുകിയെത്തി. ദാസൻ്റെ കുണ്ണ അറിയാതെ ഒന്ന് പൊങ്ങി.

കുളി കഴിഞ്ഞ് മുലക്ക് മുകളിൽ കെട്ടിയ ഒറ്റമുണ്ടും തലയിൽ കെട്ടിയ തോർത്തുമായി രേണു ഇറങ്ങി വന്നു. ദാസൻ കണ്ണിമ വെട്ടാതെ അവളെ നോക്കി നിന്നു.അവളുടെ പുഞ്ചിരിയിൽ അവൻ വീണ്ടും മയങ്ങി. തലയിലെ തോർത്തഴിച്ച് മുടി വിടർത്തിയിട്ട് രേണു തോർത്ത് അവൻ്റെ നേരെ നീട്ടി.

“ഒന്ന് കുളിച്ചിട്ട് വന്നോളൂ, അപ്പോഴേക്കും ഞാൻ റെഡിയാകാം”

അവൻ യാന്ത്രികമായി തോർത്ത് വാങ്ങി കുളിമുറിയിലേക്ക് കടന്നു. അവളെ കടന്ന് പോയപ്പോൾ അവളുടെ ഗന്ധം അവനെ പൊതിഞ്ഞു.

അവൻ കുളി കഴിഞ്ഞ് നോക്കിയപ്പോൾ അഴിച്ച് അയയിൽ ഇട്ട തുണി തറയിൽ വീണ് നനഞ്ഞത് കാണുന്നത്. അവൻ ആ തോർത്ത് അരയിൽ ചുറ്റി പുറത്തേക്ക് ഇറങ്ങി. മുറിയിലെ ബൾബ് അണച്ചിരുന്നു. എന്നാൽ ബെഡിന് സൈഡിലെ ലാ മ്പിൽ നിന്ന് ആവശ്യത്തിന് വെട്ടം വരുന്നുണ്ട്. ബെഡിലെ ബെഡ്ഷീറ്റ് മാറ്റി മുല്ലപ്പൂക്കൾ പരത്തിയിട്ടിരിക്കുന്നു. അരയിൽ പൊക്കിളിന് താഴെ വെള്ള ഒറ്റമുണ്ടും അവളുടെ മുലകൾ എടുത്ത് കാണിക്കുന്ന പരുത്തി കൊണ്ടുണ്ടാക്കിയ നീല ബ്ലൗസും മുടിയിൽ മുല്ലപ്പൂവും അരയിൽ പൊക്കിളിനെ ഇറുകി ഒരു മെലിഞ്ഞ അരഞ്ഞാണവും ഇട്ട് കട്ടിലിൻ്റെ അരികിൽ ചാരി തന്നെ ശൃംഗാര ഭാവത്തിൽ നോക്കി ഇരിക്കുന്ന രേണുവിനെ കണ്ട അവന് അനങ്ങാൻ കഴിഞ്ഞില്ല. സ്വപ്നം കണ്ടിട്ട് നടക്കാതെ പോയ തൻ്റെ ആദ്യ രാത്രി. തൻ്റെ മുന്നിലുള്ള സാധ്യതകളിൽ ഏത് വേണം എന്ന് മനസ്സിനുള്ളിൽ ഒരു വേലിയേറ്റം ഉണ്ടായി.

രേണു കട്ടിലിൽ നിന്നെഴുന്നേറ്റ് ഒരു മന്ദഹാസത്തോടെ അവൻ്റെ അടുത്തെത്തി. അവൻ്റെ കൈയിൽ പിടിച്ച് ബെഡിലേക്ക് ഇരുത്തി. അവൻ്റെ എതിരെ നാണത്തോടെ ഇരുന്നു. അവൾ പൂശിയ അത്തറിൻ്റെ മണം അവൻ്റെ കൺട്രോൾ തെറ്റിച്ചു. അവൻ അവളെ പെട്ടെന്ന് കടന്ന് പിടിച്ച് ബെഡ്ഡിലേക്ക് ഇട്ടു. രേണു ഒന്നമ്പരന്നു. അവൻ അവളുടെ മുലകളെ കടന്ന് പിടിച്ച് ഞെരിച്ച് അവളുടെ മുകളിലേക്ക് കിടന്നു. അവളുടെ ബ്ലൗസ്സ് വലിച്ച് പൊട്ടിച്ചു. “ആ ” തുണി വലിഞ്ഞതിൻ്റെ വേദനയിൽ രേണു ശബ്ദം ഉണ്ടാക്കി. അവൻ അവളുടെ മുലകളെ ഞെരിക്കാൻ തുടങ്ങി. ” ആ..ആ..” രേണുവിന് വേദന കൂടി . അവളുടെ മുണ്ട് അഴിക്കാൻ തുടങ്ങിയപ്പോൾ തൻ്റെ കുണ്ണക്ക് ഉദ്ധാരണം നഷ്ടപ്പെട്ട കാര്യം അവൻ മനസ്സിലാക്കി. രേണു അത് കണ്ടു.ഞെട്ടിയ ദാസൻ കരച്ചിൽ ഉള്ളിലടക്കി അവളുടെ മുകളിൽ നിന്നും മാറി. രേണു പുതപ്പ് കൊണ്ട് മാറ് മറച്ച് കട്ടിലിൽ നിവർന്നിരുന്നു. താൻ എന്തൊരു തോൽവിയാണ് എന്ന് ദാസൻ്റെ മനസ്സിൽ തോന്നി. അവൻ തലക്ക് കൈയും കൊടുത്ത് നിലത്തേക്ക് നോക്കി കണ്ണ് കലങ്ങി, കട്ടിലിൻ്റെ വക്കിൽ ഇരുന്നു.