“നീ പറഞ്ഞു നോക്ക് . ശെരി എടീ എങ്കിൽ ” ഞാൻ ഫോൺ വെച്ചു
അന്നു രാത്രിയിൽ ഞാൻ ഉണ്ണിയേട്ട നുമായി സംസാരിചു കൊണ്ടിരുന്നപ്പോൾ റസിയ വിളിച്ചു
“എടീ വാപ്പ സമ്മതിച്ചു. എണ്ണായിരം രൂപ ആണ് വാടക ”
ആണോ ഞാൻ ഉണ്ണിയേട്ടനോട് സന്തോഷ വർത്തമാനം പറഞ്ഞു
പക്ഷെ ഈ വാടക നമുക്കു താങ്ങാൻ പറ്റില്ല മോളെ
ഉണ്ണിയേട്ടൻ പറഞ്ഞു
“എല്ലാം ശെരിയാക്കാം ഉണ്ണിയേട്ട .ഞാനില്ലേ കൂടെ ” ഞാൻ ഉണ്ണിയേട്ടന്റെ മാറിൽ ചാഞ്ഞു
പിറ്റേ ആഴ്ച ഞങ്ങൾ ഞാനും ഉണ്ണിയേട്ടനും രണ്ടു വയസുകാരൻ മകൻ അപ്പൂസും മലപുറത് വല്യവീട്ടിൽ മുസ്തഫ ഹാജിയുടെ വീട്ടിൽ ഓട്ടോയിൽ വന്നിറങ്ങി
പറഞ്ഞു കേട്ടിട്ടുണ്ട് ഒരു കടു കട്ടി മനുഷ്യൻ ആണ് മുസ്തഫ എന്ന് .. ചെന്നപ്പോഴേ ഉമ്മറത്ത് ഇരിപ്പുണ്ട് മുസ്തഫ ഹാജി
ആറടിയിലേറെ പൊക്കമുള്ള ആജാനുബഹു . 50 വയസിനു മുകളിൽ പ്രായം.കറുത്ത കരി വീട്ടി പോലത്തെ ശരീരം കഷണ്ടി തല താടിയും മീശയും കട്ടിക് വളർത്തിയിട്ടുണ്ട് . ഇടക്കിടക്കു നര കയറിയിട്ടുണ്ട് .
ഗേറ്റ് കടന്നു ചെന്നപ്പോൾ മുസ്തഫ ഹാജി ഞങ്ങളെ സ്വീകരിച്ചു
“അല്ല ആരാ ഇത് നോക്കു റാബിയ ആരാ ഈ വന്നേക്കുന്നതെന്നു ” റാബിയ മുസ്തഫയുടെ ഭാര്യ ആണ് .അതായത് റസിയയുടെ ഉമ്മ
“ലക്ഷ്മികുട്ടിയെ സുഖം തന്നെ അല്ലെ അനക്ക് . പുയ്യാപ്ലയും ഉണ്ടല്ലോ . വാ വാ കുതിയിരിക്കിന് ”
അപ്പോഴേക്കും റാബിയാത്ത വന്നു
ഞങ്ങൾ സിറ്റ് ഔട്ടിൽ ഇരുന്നു
നീല കളർ സാരി ആയിരുന്നു ഞാൻ ഉടുത്തിരുന്നത് ഞാൻ എപ്പോഴും പൊക്കിളിനു താഴെയാണ് സാരി ഉടുക്കാറ് . എന്റെ ആഴവും നല്ല വട്ടവും ഉള്ള പൊക്കിൾ മറച്ചു വെക്കാനുള്ളതല്ലെന്നാണ് ഉണ്ണിയേട്ടനും പറയുന്നത്.
ഞാൻ ഇരുന്നപ്പോൾ എന്റെ സാരി അറിയാതെ മാറിപ്പോയി എന്റെ വയർ കാണാൻ പറ്റുന്ന തരത്തിലായി . അപ്പോൾ മുസ്തഫ ഹാജി എന്റെ വയറിലേക് ആർത്തിയോടെ നോക്കുന്നത് ഞാൻ കണ്ടു. എനിക്ക് വല്ലാതെ ആയി .ഞാൻ സാരി നേരെ പിടിച്ചിട്ടു.
“അനക്ക് സുഖാണോ ലക്ഷ്മികൂട്ടിയെ” റബിയാത്ത വാത്സല്യത്തോടെ ചോദിച്ചു. അല്ലേലും റബിയതാക്കു എന്നോട് വല്യ കാര്യമാണ് . റസിയയുടെ കല്യാണത്തിന് വന്നപ്പോൾ എന്നെ പൊന്നു പോലെ കൊണ്ട് നടന്നതാണ് .
എന്നാൽ നേരെ തിരിച്ചയിരുന്നു റസിയാ യുടെ വാപ്പയുടെ പെരുമാറ്റം . വിശന്നു ഇരിക്കുന്ന പുലിയുടെ അടുത് മാൻ പേട യെ കിട്ടുമ്പോൾ പുലിയുടെ മുഖത്തു കാണുന്ന ആർത്തിയാണ് എന്നെ നോക്കുമ്പോൾ ഞാൻ അയാളിൽ കണ്ടത് . ഞാൻ വസ്ത്രം മാറിക്കൊണ്ടിരുന്നപ്പോൾ അബദ്ധത്തിൽ പറ്റിയത് പോലെ റൂമിലേക് കടന്നു വന്നു അയാൾ. ഞാൻ അയ്യോ എന്ന് അലറിയപ്പോൾ അയാൾ തിരിച്ചു പോകുകയും ചെയ്‌തു.
ഇപ്പോഴും അയാളുടെ മുഖത്തു അതെ ആർത്തിയാണോ ഞാൻ കാണുന്നത് .എനിക്ക് സംശയം ആയി.
വാ എങ്കിൽ നമുക്കു നിങ്ങൾ താമസിക്കുന്ന വീട്ടിലേക് പോകാം . അയാൾ നടന്നു .ഞങ്ങൾ പുറകെയും.
വല്യവീട്ടിൽ ബംഗ്ലാവിന്റെ അതേ കോമ്പൗണ്ടിൽ തന്നെ ആയിരുന്നു ഞങ്ങൾക് താമസിക്കാനുള്ള വീടും. നല്ല വലിയ ഇരു നില വീട് ആയിരുന്നു അത് .
മുസ്തഫ വീടിന്റെ വാതിൽ തുറന്നു
“വീട്ടുകാരൻ തന്നെ ആദ്യം കേറിയാട്ടെ” ഉണ്ണിയേട്ടനോട് പറഞ്ഞു . ഉണ്ണിയേട്ടൻ ആദ്യം കയറി .പുറകെ ഞാനും . ഞാൻ പാടി കടന്നതും മുസ്തഫയുടെ കയ്യ് എന്റെ നിതംബത്തിൽ ഉരസി അയാൾ മുന്നോട്ട് പോയി . എന്റെ ശരീരത്തിൽ കൂടി ഒരു വൈദ്യുത പ്രവാഹം കടന്നു പോയി. അയാൾ യാതൊരു ഭാവ വ്യത്യാസവും കൂടാതെ ഉണ്ണിയേട്ടനോട് പറഞ്ഞു “വീട് നന്നായി സൂക്ഷിക്കണം.എന്റെ മൂത്ത മകൾക് വേണ്ടി പണിത വീടാണ് . പിന്നെ വാടക എല്ലാ മാസവും ഒന്നാം തീയതി തന്നെ കിട്ടിയിരിക്കണം ”
“കുറച്ച കാശ് കുറവാണെങ്കിലും ഞങ്ങൾ കുടുംബത്തിൽ പിറന്നവരാ . കൃത്യമായി വാടക തരും ” ഉണ്ണിയേട്ടൻ അഭിമാനിയായി
“അല്ലെങ്കിലും എനിക്ക് വേണ്ടത് ഞാൻ മേടിച്ചിരിക്കും ” ഉണ്ണിയേട്ടൻ തിരിഞ്ഞ തക്കം നോക്കി കറ പിടിച്ച മഞ്ഞപ്പലുകൾ ഇളിച് കൊണ്ട് എന്നെ നോക്കി അയാൾ പറഞ്ഞു.
എനിക്കയാളുടെ സംസാരം ഒട്ടും ഇഷ്ടപ്പെട്ടില്ല . അത് മനസിലായപ്പോൾ അയാൾ പോകാൻ ഒരുങ്ങി .
ശെരി എന്ന് പറഞ്ഞു ഉണ്ണിയേട്ടൻ വീടിനുള്ളിലേക് പോയി .വാതില് അടക്കാനായി ഞാൻ പുറത്തേക്കും. “ഹേ താക്കോൽ തന്നില്ലല്ലോ ലക്ഷ്മീ ” എന്ന് പറഞ്ഞു കൊണ്ട് അയാൾ എന്റെ കയ്യിൽ പിടിചു. എന്നിട് താക്കോൽ എന്റെ കയ്യിൽ വച്ച് തന്നു. എന്റെ ഉള്ളം കയ്യിൽ അയാൾ ചൂണ്ടു വിരൽ കൊണ്ട് വരച്ചു . ലൈംഗിക ബന്ധത്തിന് ക്ഷണിക്കാനാണ് അങ്ങനെ ഉള്ളം കയ്യിൽ വരക്കുന്നതെന്നു ലിസി പറഞ്ഞത് ഞാൻ ഓർത്തു.
അയാൾ ഒരു വൃത്തി കേട്ട ചിരി ചിരിച്ചു
