അരുന്ധതി

മലയാളം കമ്പികഥ – അരുന്ധതി

കുറെ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, അതായത് ഒരു മുപ്പത് വര്‍ഷങ്ങള്‍ക്കും അപ്പുറം നടന്ന സംഭവമാണ് ഇത്. ഞാന്‍ കെ എസ് ഇ ബിയിലെ ഉദ്യോഗസ്ഥനായി ജോലി ചെയ്തിരുന്ന സമയം. അന്നെനിക്ക് നാല്‍പ്പത് വയസാണ് പ്രായം. വിവാഹമൊക്കെ കഴിഞ്ഞു രണ്ടു കുട്ടികളും ആയി എങ്കിലും കുടുംബത്തോടൊപ്പം സ്ഥിരമായി നില്ക്കാന്‍ എന്റെ ജോലി കാരണം സാധിച്ചിരുന്നില്ല. മാസത്തില്‍ ഒന്നോ രണ്ടോ തവണയാണ് ഞാന്‍ നാട്ടിലെത്തുക. സ്വന്തം നാട്ടിലേക്ക് ഒരു ട്രാന്‍സ്ഫര്‍ കിട്ടാന്‍ എനിക്ക് കുറെ വര്‍ഷങ്ങള്‍ കാത്തിരിക്കേണ്ടി വന്നു. അതിനു മുന്‍പ് ഞാന്‍ വിവിധ ജില്ലകളില്‍ മാറി മാറി ജോലി ചെയ്തിട്ടുണ്ട്. അങ്ങനെ ജോലിയുടെ ഭാഗമായി ഇടുക്കിയില്‍ ജോലി ചെയ്ത സമയത്തെ ഒരു സംഭവമാണ് നിങ്ങളുമായി പങ്ക് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്.

ഞാന്‍ ഇടുക്കി ഓഫീസിലെ സബ്ബ് എഞ്ചിനീയര്‍ ആയി ചുമതല ഏറ്റ ദിവസം അവിടുത്തെ സ്റ്റാഫിനെ ഒക്കെ പരിചയപ്പെട്ട് താമസിക്കാന്‍ ഒരു വീട് കണ്ടുപിടിക്കുന്നതിനെപ്പറ്റി അവരുമായി സംസാരിച്ചു.

“അയ്യോ സാറിനു വേണ്ട എല്ലാം ഞാന്‍ ഒരുക്കിയിട്ടുണ്ട്. ഇവിടെ മാറി മാറി വരുന്ന എല്ലാ സാറന്മാരും എന്റെ വീട്ടിലാ സാറേ താമസിച്ചിട്ടുള്ളത്..സാറിനും വിരോധമില്ല എങ്കില്‍ അവിടെ താമസിക്കാം. ആഹാരം എന്റെ വീട്ടില്‍ നിന്ന് തന്നെ കഴിക്കുകയും ചെയ്യാം. പുറത്ത് താമസിക്കുന്നതിനെക്കാള്‍ കുറവേ ആകൂ വാടകയ്ക്കും ഭക്ഷണത്തിനും” ലൈന്മാന്‍ രാജന്‍ എന്നോട് ഭവ്യതയോടെ പറഞ്ഞു.

“ഏയ്‌..മറ്റൊരു കുടുംബത്തിന്റെ കൂടെ താമസിക്കാന്‍ പറ്റില്ല..എനിക്ക് മാത്രമായി ഒരു വീട് വേണം” ഞാന്‍ അയാളുടെ വാഗ്ദാനം നിരസിച്ചുകൊണ്ട് പറഞ്ഞു.
“സാറേ എന്റെ വീടെന്നു പറഞ്ഞാല്‍ ഞാനും കെട്ടിയവളും പിള്ളേരും താമസിക്കുന്ന വീടല്ല..എന്റെ വീടിനോട് ചേര്‍ന്ന് മറ്റൊരു വീടുണ്ട്. എന്റെ ചേട്ടന്റെ വീടാരുന്നു..അവന്‍ ചത്തുപോയി..അതിനു ശേഷം അത് ഞാനാ തൂത്തുവാരി നോക്കുന്നത്..ചെറിയ നല്ല വീടാ..സാറിന് ഇഷ്ടപ്പെടും” അയാള്‍ ഇളിച്ചുകൊണ്ട്‌ തല ചൊറിഞ്ഞു.
ശബ്ദം കേട്ടു ഞാന്‍ നോക്കി. രാജന്റെ ഭാര്യ ഇന്ദിര എന്നെ നോക്കി ചിരിച്ചുകൊണ്ട് കൈകള്‍ കൂപ്പിയപ്പോള്‍ ഞാനും കൈകള്‍ കൂപ്പി. ഇരുനിറമുള്ള മെലിഞ്ഞ സ്ത്രീ. മുഖത്ത് നല്ല പ്രായം തോന്നിക്കും. രാജനും അങ്ങനെ തന്നെ. അയാള്‍ നന്നായി കുടിക്കും എന്നെനിക്ക് ആദ്യ നോട്ടത്തില്‍ത്തന്നെ മനസിലായിരുന്നു. മാത്രമല്ല, വീടിന്റെ ഭരണം അയാളുടെ കൈയിലല്ല, ഭാര്യയാണ് കൈകാര്യം ചെയ്യുന്നത് എന്നും എനിക്ക് വഴിയില്‍ വച്ചുള്ള അയാളുടെ സംസാരത്തില്‍ നിന്നും മനസിലായിരുന്നു.

“ഞാന്‍ വീടൊക്കെ ഇന്നലേ അടിച്ചുവാരി കഴുകി ഇട്ടതാ..ഇതിയാന്‍ പറഞ്ഞാരുന്നു സാറിന്റെ കാര്യം..സാറ് ആഹാരം ഇവിടുന്ന് കഴിക്കുമോ?’ ഇന്ദിര ചോദിച്ചു.

“അങ്ങനെയാണ് രാജന്‍ പറഞ്ഞത്..വിരോധമില്ലെങ്കില്‍…” ഞാന്‍ ചിരിച്ചു.

“യ്യോ എന്ത് വിരോധം. ഞങ്ങള്‍ക്കതൊരു സഹായമല്യോ സാറേ..ഇതിയാന്റെ വരുമാനം കൊണ്ടുമാത്രം ഈ വന്ന കാലത്ത് ജീവിക്കാന്‍ ഒക്കുമോ..സാറെങ്ങനെ ഇറച്ചിയും മീനും ഒക്കെ കഴിക്കുമല്ലോ അല്ലെ”

“എന്നെ ഇങ്ങോട്ട് കടിക്കാത്ത എന്തിനെയും ഞാന്‍ കഴിക്കും”

ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു. വീട് ഇഷ്ടമായ സ്ഥിതിക്ക് ഓഫീസില്‍ നിന്നും എന്റെ സാമഗ്രികള്‍ ഒക്കെ കൊണ്ടുവരാം എന്ന് ഞാന്‍ തീരുമാനിച്ചു.

“എന്നാല്‍ രാജാ നമുക്ക് പോയി എന്റെ പെട്ടിയും സാധനങ്ങളും കൊണ്ടുവരാം. അല്ലറ ചില്ലറ സാധനങ്ങള്‍ ടൌണില്‍ നിന്നും വാങ്ങുകയും വേണം” ഞാന്‍ രാജനോട്‌ പറഞ്ഞു.

“സാറിനു ചായ എടുക്കട്ടെ” ഇന്ദിര എന്നെ നോക്കി ചോദിച്ചു.
“ഇപ്പോള്‍ വേണ്ട. ഞങ്ങള്‍ പോയിട്ട് വരാം..മക്കളൊക്കെ എവിടെ?” ഞാന്‍ പുറത്തേക്ക് ഇറങ്ങുന്നതിനിടെ ചുറ്റും നോക്കിക്കൊണ്ട്‌ ചോദിച്ചു.

“മോന്‍ സ്കൂളില്‍ പോയി. മോള് കുളിക്കുന്നു..” ഇന്ദിര പറഞ്ഞു.

“മോന്‍ എത്രിലാ?”

“അവന്‍ ഏഴാം തരത്തിലാ സാറേ..”

“മോള് പഠിക്കുന്നില്ലേ?”

“അവള് പത്തില്‍ നാല് തവണ തോറ്റ് പഠിത്തം നിര്‍ത്തി..പഠിക്കാന്‍ മോശമാ പെണ്ണ്….ഓ പിന്നെ പെണ്‍പിള്ളേര് പഠിച്ചിട്ടും എന്തെടുക്കാനാ..ആരുടെ എങ്കിലും കൂടെ ഇനി പറഞ്ഞു വിടണം” ഇന്ദിര പറഞ്ഞു.

“മോളും മോനും തമ്മില്‍ നല്ല പ്രായവ്യത്യാസം ഉണ്ടല്ലോ..” ഞാന്‍ എന്റെ സംശയം പ്രകടിപ്പിച്ചു.

“ഒണ്ട് സാറേ..രണ്ടുപേര്‍ക്കും ഇടയ്ക്ക് കുറേക്കാലം ഞങ്ങള്‍ക്ക് കുട്ടികള്‍ ഉണ്ടായില്ല. ഇനി ഒണ്ടാകത്തില്ല എന്ന് കരുതി ഇരുന്നപ്പഴാ മോന്‍ ഒണ്ടായത്”

രാജന്‍ ആണ് അതിന്റെ മറുപടി നല്‍കിയത്. എന്നിട്ട് അയാള്‍ ഒരു ഇളിയോടെ ഭാര്യയെ നോക്കി. അവര്‍ അയാളെ കണ്ണുകൊണ്ട് വിരട്ടുന്നത് ഞാന്‍ കണ്ടില്ലെന്നു നടിച്ചു.

“ശരി..എന്നാല്‍ വാ..നമുക്ക് പോയിട്ട് വരാം”

ഞാന്‍ പോകാനായി ഇറങ്ങിക്കൊണ്ട് പറഞ്ഞു. രാജന്‍ എന്റെ പിന്നാലെ വരുന്നുണ്ടായിരുന്നു.
സാധനങ്ങളുമായി ഞങ്ങള്‍ ഏതാണ്ട് ആറുമണിയോടെ എത്തുമ്പോള്‍ രാജന്റെ മക്കള്‍ വീടിന്റെ മുറ്റത്ത് എന്തോ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു. ആദ്യം ഞാന്‍ കണ്ടത് പയ്യനെ ആണ്. മെലിഞ്ഞ കാണാന്‍ സുമുഖനായ പയ്യന്‍. പിന്നെയാണ് പെണ്ണിനെ ഞാന്‍ നോക്കിയത്. ഞങ്ങള്‍ ചെന്നത് അവള്‍ കണ്ടിരുന്നില്ല. അവളെ കണ്ട ഞാന്‍ ഞെട്ടി എന്നതാണ് സത്യം. രാജന്റെയോ ഇന്ദിരയുടെയോ യാതൊരു ശരീരപ്രകൃതിയോ രൂപമോ അവള്‍ക്ക് ഉണ്ടായിരുന്നില്ല. ഇരുനിറത്തിനും ലേശം മീതെ നില്‍ക്കുന്ന ആരോഗ്യമുള്ള തുടുത്ത നിറം ഉണ്ടായിരുന്ന അവള്‍ക്ക് ഉദ്ദേശം അഞ്ചരയടി ഉയരം കാണും എന്ന് ഞാന്‍ കണക്കുകൂട്ടി. ഗ്രാമത്തില്‍ വളരെ ഉള്ളിലുള്ള, അധികം ആള്‍ത്താമസം ഇല്ലാത്ത സ്ഥലം ആയതിനാലാകാം, വസ്ത്രധാരണത്തില്‍ അവള്‍ അശ്രദ്ധയുള്ളവള്‍ ആണ് എന്നെനിക്ക് തോന്നി. ഒരു ഷര്‍ട്ടും കഷ്ടിച്ച് മുട്ടുവരെ ഇറക്കമുള്ള അരപ്പാവാടയും ധരിച്ചിരുന്ന അവള്‍ എനിക്ക് പുറം തിരിഞ്ഞ് ഒറ്റക്കാലില്‍ അവര്‍ വരച്ച കളത്തിന്റെ ഉള്ളില്‍ ചാടി കളിക്കുകയായിരുന്നു. എന്റെ കണ്ണുകള്‍ അവളുടെ വെള്ളി പാദസരങ്ങള്‍ അണിഞ്ഞിരുന്ന കൊഴുത്ത കണംകാലുകളിലേക്കും ചാടുമ്പോള്‍ തുള്ളി തുളുമ്പുന്ന വിരിഞ്ഞ ചന്തികളിലും പതിഞ്ഞപ്പോള്‍ അതിന്റെ സന്ദേശം നിമിഷനേരം കൊണ്ട് എന്റെ ലിംഗത്തില്‍ എത്തിയത് ഞാനറിഞ്ഞു.

“ചേച്ചി..ദേ അച്ഛന്റെ സാറ് വന്നു” പയ്യന്‍ അവളെ തോണ്ടി വിളിച്ചു പറഞ്ഞപ്പോള്‍ അവള്‍ കളി നിര്‍ത്തി തിരിഞ്ഞു നോക്കി.

ആ മുഖം! എന്നെ ഇത്രയധികം ആകര്‍ഷിച്ചിട്ടുള്ള മറ്റൊരു മുഖം ഇല്ല എന്നുതന്നെ വേണമെങ്കില്‍ പറയാന്‍ പറ്റും. കൊത്തിവച്ചിരിക്കുന്നത്പോലെ തോന്നിച്ച ആ മുഖത്ത് നിന്നും കണ്ണെടുക്കാന്‍ എനിക്ക് തോന്നിയില്ല. വരച്ചു വച്ചതുപോലെയുള്ള പുരികങ്ങള്‍ക്ക് താഴെ നീണ്ട, പിടയ്ക്കുന്ന കണ്ണുകള്‍. അതിനു താഴെ ലേശം ഉയര്‍ന്ന നാസിക.
അതിനും താഴെ വിയര്‍പ്പുകണങ്ങള്‍ പൊടിഞ്ഞ മേല്‍ച്ചുണ്ടിനു താഴെ വിടര്‍ന്ന, ലേശം താഴേക്ക് മലര്‍ന്ന ചെറിയ തുടുത്ത കീഴ്ചുണ്ട്. അതിനു താഴെ അല്‍പ്പം നീണ്ട കഴുത്തിനും ചുവടെ ഉന്തി നില്‍ക്കുന്ന തോളെല്ലുകള്‍. അതിനും താഴെ വരിഞ്ഞു കെട്ടി നിര്‍ത്തിയിരിക്കുന്നത് പോലെ ഷര്‍ട്ടിന്റെ ഉള്ളില്‍ മുഴുത്ത് തെറിച്ച് നില്‍ക്കുന്ന മുലകള്‍. അതിനും താഴെ ബട്ടണുകള്‍ ഇല്ലാതെ വിടര്‍ന്നു കിടന്നിരുന്ന ഷര്‍ട്ടിന്റെ ഉള്ളിലൂടെ കാണപ്പെട്ട അവളുടെ തുടുത്ത വയറും വലിയ പൊക്കിളും. മുടി അവള്‍ അലസമായി മേലേക്ക് കെട്ടിവച്ചിരുന്നു. ഒറ്റ നോട്ടത്തില്‍ത്തന്നെ എന്റെ കുട്ടന്‍ മൂത്ത് മുഴുത്തത് ഞാന്‍ ഞെട്ടലോടെ മനസിലാക്കി. പച്ചക്കരിമ്പ് പോലെയുള്ള, കണ്ടാല്‍ ശരീരം അടിമുടി തുടിച്ചുപോകുന്ന ലഹരിപിടിപ്പിക്കുന്ന വശ്യതയുള്ള പെണ്ണ്.

Leave a Reply

Your email address will not be published. Required fields are marked *