ഹൂറികളുടെ കുതിര – 2

ആര് സുനിയോ.??

ആ”””” സുനിയാണോ സുനയാണോ എന്നൊക്കെ എനിക്കെങ്ങനെ അറിയാം.

അവനൊരു പാവമാടി പെണ്ണേ,”””

ചേച്ചിക്ക് പാവം തോന്നിയെങ്കിൽ ആള് വീരനായിരിക്കുമല്ലോ.. അവന്റെ പണിയാണോ ഈ മുലയും മൂഡുമൊക്കെ ചാടാൻ കാരണം.

ഈ പെണ്ണിന്റെ ഒരു കാര്യം.”” ഞാൻ നിന്നോട് തർക്കിക്കാൻ ഇല്ലേ… ഗീത പറഞ്ഞുകൊണ്ട് ചായ ഗ്ലാസ്സിലേക്കു പകർന്നു അമീനയ്ക്കു നൽകി.””

ഞാൻ ഇപ്പം പോകും മോളെ നാളെ രാവിലെ കാണാം…

ശരി ചേച്ചി.. ഞാനും മുറിയിലേക്ക് പോകുവാ. സുറുമിയെയും ഐഷയെയും കണ്ടില്ല വന്നിട്ട്…

അഹ് ശരി മോളെ.”””

സമയം രാത്രി ഒൻപതു മണി.

മുകളിൽ സുറുമി, ഐഷ, ഫസീല ആകെയുള്ള മൂന്ന് മുറികളിൽ ഇരാവാരാണ് കിടക്കുന്നതു. താഴെ ഹാജിയും ഭാര്യാ ഖദീജയും ഒരുമുറിയിൽ അതിനു തൊട്ടടുത്ത മുറിയിൽ നസീനയും ആണ് ഉള്ളത്.

പിന്നെ അവിടെ രണ്ടുമുറികളാണ് ഉണ്ടായിരുന്നത്. അതിലൊന്നിൽ അമീനയും മറ്റേത് ഷംനയുടെ മുറിയാണ്. തന്റെ ഭർത്താവിന് മംഗലപുരത്തുവെച്ചുണ്ടായ അപകടം ഒന്നും ഷംനയും മകളും അറിഞ്ഞിട്ടില്ല. രണ്ടുപേരും കുറച്ചു ദിവസം കെട്ടിയോന്റെ വീട്ടിൽ നിൽക്കാനായി പോയിരിക്കുവാണ്… വീട്ടിലെ വിശേഷങ്ങൾക്കൊക്കെ എല്ലാവരും ഒരുമിച്ചുകൂടുമ്പോൾ കിടക്കാനൊക്കെ വേണ്ടിയാണ് ഔട്ട്ഹൗസ് ഉണ്ടാക്കിയത് അവിടെയും രണ്ടുമുറികൾ ഉണ്ട്.”””

അഹ്”” അപ്പോൾ പറഞ്ഞു വന്നത് മറ്റൊന്നുമല്ല.. ഐഷയെ പോലെയല്ല അമീന. ഐഷ വല്യ തന്റേടി ഒന്നുമല്ല പ്രായത്തിന്റെ കഴപ്പൊക്കെ ഉണ്ടെങ്കിലും പെട്ടെന്നൊന്നും അങ്ങനെ മെരുങ്ങാത്ത സാധനമാണ് ഐഷ.. സുറുമിയുടെ മനസ് മുഴുവൻ സെക്സ് എന്ന ചിന്തയെ ഉള്ളു. അതിനു പറ്റിയ ആളാണ് അമീനയും. സ്വന്തം ഇക്കയുടെ ഭാര്യ ആണെങ്കിലും സുറുമിക്ക് അങ്ങനെ അല്ലായിരുന്നു അമീന രണ്ടുപേരും ചേർന്നാൽ പിന്നെ പറയണ്ട…

മുകളിൽ നിന്നിറങ്ങി വന്ന സുറുമി നേരെ ചാരിയിട്ട വാതിൽ തുറന്നുകൊണ്ടു അമീനയുടെ മുറിയിലേക്ക് കയറി.

കുതിരയെ പോലെ കുണ്ടിയും പൊക്കി ബെഡിൽ മലന്നുകിടന്നുകൊണ്ടു ഫോണിൽ എന്തൊക്കെയോ ചെയ്യുന്ന അവളുടെ ചന്ദിയിൽ നല്ലപോലെ അമർത്തിയൊന്നു ഞെക്കി.”””

എന്താടി അമീന.”””” ഇക്ക നിന്നെ ഷഡ്ഢിയിടാൻ സമ്മതിച്ചില്ലെന്നു തോന്നുന്നല്ലോടി.”

ആര്.. നിന്റെ ഇക്കയോ ??? കോപ്പാണ്.”” അതൊന്നു പൊങ്ങണമെങ്കിൽ വേണം അരമണിക്കൂർ.

ഹ്മ്മ് “”” നീയല്ലേ മൊതല്. ഇനി അരമണിക്കൂറല്ല ഒരു ദിവസമെടുത്താലും കടിമാറാതെ വിടില്ലെന്ന് എനിക്കറിയില്ലേ.”””

അഹ്””” ഐഷ എന്തെടുക്കുന്നടി സുറുമി ??

ഹോ”” അവള് റൂമിലുണ്ട്.

എന്താടി ഒരു പുച്ഛം ഐഷയുടെ കാര്യം ചോദിച്ചപ്പോൾ രണ്ടുപേരും പിണങ്ങിയോ ???

അതൊന്നുമല്ലടി പെണ്ണേ… നല്ലയൊരു അവസരം കിട്ടിയിട്ട് അത് മുതലാകാനുള്ള കഴിവുപോലും അവൾക്കില്ല.””

നീ എന്തൊക്കെയാ സുറുമി പറയുന്നത്. എനിക്കോന്നും മനസിലാവുന്നില്ല”””

അതൊക്കെ ഞാൻ മനസിലാക്കി തരാം പെണ്ണേ…. സുറുമി പറഞ്ഞുകൊണ്ട് സുനിയുടെ നമ്പർ കിട്ടിയതും ചാറ്റ് ചെയ്തതുമൊക്കെ വള്ളിപുള്ളി തെറ്റാതെ അമീനയോടു പറഞ്ഞു.

ഹ്മ്മ്മ് “” അപ്പോൾ അതാണ് കാര്യം. എന്താടി സുറുമി.. ആള് എങ്ങനാ ചുള്ളൻആണോ.???

പിന്നല്ലാതെ.”””

അപ്പോൾ പെണ്ണിന് നല്ല മൂത്ത കഴപ്പ് കേറിയിരിക്കുവാ അല്ലെ.”””

“”പട്ടിണി കിടക്കുന്നവളുടെ വിഷമം നിനക്ക് പറഞ്ഞാൽ അറിയില്ല. സുറുമി അമീനയെ നോക്കി പറഞ്ഞു.

സുറുമിയെ കുറിച്ച് പറയുകയാണെങ്കിൽ അവളുടെ അഴക് പിന്നിലാണ്. മുഴുത്ത കുണ്ടികൾക്കിടയിൽ മുഖമൊന്നു പൂഴ്ത്താൻ ആരും കൊതിച്ചുപോകും അധികം വണ്ണമില്ലാത്ത ശരീരം ആണെങ്കിലും തുടയും കുണ്ടിയും മുലയുമൊക്കെ ആവിശ്യത്തിലധികമുണ്ട് അവൾക്കു ആരും ഒന്ന് കളിക്കാൻ കൊതിക്കുന്ന ഹൂറിയാണ് സുറുമി……. ഇനിയുള്ള കാലം ആസ്വദിച്ചു ജീവിക്കുക. കളിക്കുക ഇതൊക്കെയാണ് അവളുടെ മനസുനിറയെ.”” നാത്തൂന്മാരുടെ കമ്പി നിറഞ്ഞ സംസാരം നീണ്ടുകൊണ്ടിരുന്നു.

പിറ്റേന്ന് രാവിലെ 8മണി കഴിഞ്ഞതേ ഉള്ളു. കുളിച്ചൊരുങ്ങി സുനി നേരെ ഗീതയുടെ വീട്ടിലേക്കു പോയി..

ഇന്നലെ രാത്രി ഗീത സുനിയെ വിളിച്ചിരുന്നു. നാളത്തേക്കുള്ള സാധനത്തിന്റെ ലിസ്റ്റും ഹാജിക്കുള്ള മരുന്നും വാങ്ങാനുള്ള പൈസയും അവളുടെ കൈയ്യിൽ ഉണ്ടെന്നു പറഞ്ഞുകൊണ്ട്. അവനെ കാത്തുനിന്ന ഗീത വണ്ടിയുടെ പിറകിലായി കയറി പതിവുപോലെ മുലപൊക്കി അവന്റെ പുറത്തുവെച്ചുകൊണ്ടാണ് ഇരുന്നത്. ഹാജിയുടെ വീട്ടിലേക്കു അവളെ ഇറക്കിയിട്ടു സുനി നേരെ ടൗണിലേക്ക് വിട്ടു.”””

തിരിച്ചെത്തുമ്പോൾ സമയം 11മണിയായിരുന്നു. പുറത്തൊന്നും ആരെയും കാണാത്ത കൊണ്ടുതന്നെ സുനി നേരെ പോയത് ഗീതയുടെ അടുക്കലേക്കാണ്.. അടുക്കള വാതിലിനു അടുത്തെത്തിയപ്പോഴാണ് ആരുടെയൊക്കെയോ സംസാരം കേൾക്കാൻ തുടങ്ങിയത്. സുനി സാധനങ്ങളുമായി അകത്തേക്ക് കയറി… അവനെ സ്വീകരിക്കാൻ മൂന്ന് ചരക്കുകൾ ഉണ്ടായിരുന്നു. സുനിയുടെ സ്വന്തം ഗീതയും പിന്നെ അമീനയും സുറുമിയും. മൂന്നുപേരും നല്ല സംസാരത്തിൽ ആയിരുന്നു ഇതുവരെ സുനിയെ കണ്ടതും സുറുമിയുടെയും അമീനയുടെയും നോട്ടം അവനിലേക്കായി.

അഹ്””” ഇതാണ് സുനി. അമീനയെ നോക്കി ഗീത പറഞ്ഞപ്പോൾ അവൾ സുനിയെ നോക്കിയൊന്നു ചിരിച്ചു. കൂടെ സുറുമിയും.

സുനി നിനക്ക് മനസിലായോ ഇവരെ.?? ഇത് സുറുമി നസീമ താത്തായുടെ മോള്. പിന്നെ ഇത് മരുമകളും.

അഹ്””” ഇയാളെ അന്ന് മുകളിൽ വെച്ച് കണ്ടിട്ടുണ്ട്. പേരൊന്നും അറിയില്ലായിരുന്നു. സുനി അവരെ നോക്കി പറഞ്ഞു.”””

രണ്ടുപേരെയും കണ്ടു കിളിപോയാ അവസ്ഥയിൽ ആയിരുന്നു അവൻ…. മുന്നേ പറഞ്ഞപോലെ അമീന ശരിക്കും അശ്വതിനായരെപോലെയുണ്ട്.. ഇപ്പഴത്തെ അതെ ബോഡിയും ഫേസുമെല്ലാം നല്ല ഒന്നാംതരം ഇറച്ചികട തന്നെ…. കൊഴുത്ത തുടകളും മുന്നിലേക്ക് തള്ളിയ മുലയും പിന്നിലേക്ക് തള്ളിയ കൊതവും അവളുടെ അഴകുകൂട്ടുന്നുണ്ട്.

സുറുമി ശരിക്കുമൊരു കുതിരയാണ്. കടിയിളകിയ കുതിര”””” അവളുടെ സൗന്ദര്യം പിന്നഴക് തന്നെയാണ്. ഈട്ടിരുന്ന ഉടുപ്പിന്റെ പിറകുഭാഗം കുണ്ടിക്ക് മുകളിൽ ചുരുണ്ടു കയറി കുണ്ടികളുടെ വിരിവ് എടുത്തുകാണിക്കുന്നുണ്ട്.”””

രണ്ടുപേരെയും മാറി മാറി സുനികുട്ടൻ ആർത്തിയോടെ നോക്കുന്നുണ്ടായിരുന്നു.

ഈ സമയം ഗീത മീൻ കഴുകാനായി വെളിയിലേക്കിറങ്ങി.. എന്താണ് പരിപാടി ??? സുറുമി സുനിയോട് തിരക്കി.

“”ഇനി പ്രതേകിച്ചു ജോലിയൊന്നുമില്ല. വൈകിട്ട് വരെ ഇവിടെ കാണും.”

അഹ്”””

വീട്ടിലാരൊക്കെയുണ്ട് ചേട്ടാ… അമീനയുടെ ആയിരുന്നു ചോദ്യം.

വീട്ടിൽ ഞാനും അമ്മയും. വേറെയാരും ഇല്ല. ഇവിടെ നിൽക്കുന്ന റഷീദിക്കയുടെ അയാലത്താണ് താമസം. നാളെ ഇനി ഇക്ക വന്നാൽ എന്റെ ജോലി തീരും പിന്നെവീണ്ടും വീട്ടിലേക്ക്… സുനി ചിരിച്ചുകൊണ്ട് പറഞ്ഞു.

അപ്പോൾ നാളെ കഴിഞ്ഞാൽ ചേട്ടൻ പോകുവോ.??? സുറുമി ഇടയ്ക്കു കയറി ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *