ഹൂറികളുടെ കുതിര – 2

വെളിയിലിറങ്ങിയ സുനി നേരെ ഔട്ട്ഹൗസിലേക്ക് പോയി അവിടെ കിടന്ന കസേരയിൽ ഇരുന്നു കൊണ്ട് കാറ്റുകൊള്ളുമ്പോൾ ആയിരുന്നു ഫോണിൽ മെസ്സേജ് വരുന്ന ശബ്ദം കേട്ടത്.. അവൻ പെട്ടന്നുതന്നെ ഫോൺ എടുത്തു നോക്കുമ്പോൾ കണ്ടത് തൻ ഇട്ടിരുന്ന വഹട്സപ്പ് സ്റ്റാറ്റസിന് റിപ്ലൈ ചെയ്ത ഐഷയുടെ മെസ്സേജ് ആണ്..

കുറച്ചുനാൾ മുൻപ് കോഴിക്കോട് ബീച്ചിൽ പോയപ്പോൾ എടുത്ത ഫോട്ടോ ആയിരുന്നു സ്റ്റോറി ഇട്ടിരുന്നത്. അതിനു അവളുടെ റിപ്ലൈ സൂപ്പർ എന്നായിരുന്നു. എന്നാൽ മറുപടി നല്കാൻ നോക്കിയാ സുനി അവൾ ഓൺലൈൻ ഇല്ലാത്തതുകൊണ്ട് തന്നെ മറുപടി നൽകാതെ ഫോൺ പോക്കറ്റിൽ ഇട്ടു. ഇന്ന് രാത്രി അൽഫിയെ കളിക്കണം എന്ന അതിയായ ആഗ്രഹം മനസ്സിൽ ഓർത്തുകൊണ്ട് സുനികുട്ടൻ അവിടെയിരുന്നു… _____________ ഉച്ചയ്ക്ക് കഴിക്കാനായി ഗീത വന്നു വിളിക്കുമ്പോഴാണ് കസേരയിൽ ഇരുന്നു ഉറങ്ങിപ്പോയാ കാര്യംപോലും സുനി അറിയുന്നത്.

എന്ത് ഉറക്കമാടാ സുനിക്കുട്ടാ.. രാത്രി ഉറക്കമൊന്നുമില്ലേ നിനക്ക് അതോ വല്ല കള്ളത്തരവും ഉണ്ടോടാ ???

എന്തുകള്ളത്തരം ?? ഒന്ന് പോ ചേച്ചി…

അവൻ മെല്ലെ എഴുനേറ്റു അവളുടെ പിറകെ അടുക്കളയിലേക്കു പോയി,

അതെ നിന്നെ ഫസീലതാത്താ വന്നു തിരക്കിയിട്ടു പോയതേ ഉള്ളു. എന്തോ സാധനം വാങ്ങാൻ ആണെന്നും പറഞ്ഞിരുന്നു.

ഹ്മ്മ്മ്”””

“”എന്തായാലും കഴിച്ചിട്ടൊക്കെ പോയാൽ മതിയാടാ സുനി. ഗീത പറഞ്ഞുകൊണ്ട് അവനു ആഹാരം വിളമ്പി നൽകി…””

ഗീതയുടെ മുഴുത്ത മുലകളും കുണ്ടിയുമൊക്കെ കണ്ടുകൊണ്ടു സുനികുട്ടൻ ആഹാരം കഴിക്കാൻ തുടങ്ങി.. ഇടയ്ക്കിടെ അവൾ സുനിയെ ഇടം കണ്ണിട്ടു നോക്കുന്നുണ്ടായിരുന്നു.

വൈകിട്ട് വീട്ടിലേക്കു പോകുന്നതിനു മുൻപായി ഫസീലതാത്താ തന്ന മരുന്നിന്റെ ലിസ്റ്റുമായി കടയിൽ പോയി വാങ്ങി വരുമ്പോൾ ഗീത വേഷമൊക്കെ മാറി സുനിയെയും കാത്തു നിൽപ്പുണ്ടായിരുന്നു. അവൻ വേഗം തന്നെ മരുന്നുകൾ ഏൽപ്പിച്ചിട്ടു തിരികെ വന്നു വണ്ടിയെടുക്കുമ്പോൾ ഗീത വണ്ടിയുടെ പിറകിലായി കയറിയിരുന്നു.

എടാ സുനി…. നീ പറഞ്ഞതൊക്കെ സത്യമാണോ ?

എന്താ ചേച്ചി…

എടാ.. നീ നസീമതാത്തായെ കുറിച്ച് പറഞ്ഞതൊക്കെ..”””

അതുസത്യമാണ്. അവര് ആളു കുഴപ്പക്കാരിയാണ് ഞാൻ നോക്കിയിട്ടു റഷീദിക്കയുടെ കയ്യിലും നില്ക്കാൻ ചാൻസ് ഇല്ലകെട്ടോ.

അയ്യേ””” ഈ ചെറുക്കൻ

എന്ത് അയ്യേന്ന്.”” കണ്ടു പടിക്ക് ഇതൊക്കെയാണ് ജീവിതം താത്തായെ പോലെ ആസ്വദിച്ചു ജീവിക്കണം

ഹ്മ്മ്””” ഉവ്വേ… നീ വണ്ടി നേരെ ഓടിക്കാൻ നോക്ക് എവിടേലും കൊണ്ട് മറിച്ചിടാതെ. ഗീത പറഞ്ഞുകൊണ്ട് സുനിയുടെ പുറത്തു തൻറെ വലതുമുല പൊക്കിവയ്ക്കുന്നതുപോലെ ഉരക്കാൻ തുടങ്ങി..

രണ്ടുപേരും നല്ല ഫോമിൽ തന്നെ മുന്നോട്ടുനീങ്ങി ഗീതയെ വീട്ടിൽ ഇറക്കിയിട്ടു സുനികുട്ടൻ നേരെ വീട്ടിലേക്കു വച്ചുപിടിച്ചു…

ഈ സമയം ഗീത വണ്ടിയിൽ നിന്നിറങ്ങി വീട്ടിലേക്കു കയറുമ്പോൾ ശാലു കുട്ടികളെയും കളിപ്പിച്ചുകൊണ്ടു വെളിയിൽ തന്നെ ഉണ്ടായിരുന്നു.

ഹ്മ്മ്മ്””” രണ്ടു മൂന്ന് ദിവസമായി ആ ചെറുക്കന്റെ കൂടിയാണല്ലോ വരവൊക്കെ എന്താണ്… ശാലു ഗീതയെ നോക്കി ഒരു ആക്കിയചിരിയോടെ അവളോട് ചോദിച്ചു.

“അത് സുനികുട്ടൻ ആണേടി.. നമ്മുടെ സീമ ചേച്ചിയുടെ മകൻ”””

അഹ്.. അതൊക്കെ എനിക്കും അറിയാം അതല്ലല്ലോ ഞാൻ ചോദിച്ചത്തിനുള്ള മറുപടി…

എന്ത് ??? അവൻ എന്തായാലും ഈ വഴിക്കല്ലേ പോകുന്നത്. അപ്പോൾ ഞാനും അവന്റെ കൂടെ ഇവിടെ ഇറങ്ങുന്നു. അല്ലാതെ എന്താണ്.??

“”” ഹ്മ്മ്മ് പറഞ്ഞു ജയിക്കാൻ ഞാനില്ല നാത്തൂനേ…. ശാലു പറഞ്ഞുകൊണ്ട് അവളുടെ അടുത്തേക്ക് നടന്നു വന്നു.

അതെ.. ഒരു ബന്ധവുമില്ലങ്കിൽ എന്തിനാ ഈ മുലരണ്ടും പൊക്കി അവന്റെ തോളിൽ വയ്ക്കുന്നത്. വെറുതെ ആ ചെറുക്കനോട് കളിയ്ക്കാൻ നിൽക്കണ്ടാ ചിലപ്പോൾ ഷഡ്ഢിയിടാൻ സമയം കാണില്ല എന്റെ നാത്തൂന്. ശാലു പറഞ്ഞുകൊണ്ട് അവളെ നോക്കി ചിരിച്ചു കൂടെ ഗീതയും…

ഹ്മ്മ്മ്””” ഷഡ്ഢി ഇടണോ വേണ്ടയോ എന്ന് ഞാൻ നോക്കിക്കൊള്ളാം എന്റെ മോള് ചെല്ല്.

ഹോ… ഇപ്പം ഞാൻ ആയോ കുറ്റക്കാരൻ വേണേൽ മതി എനിക്ക് സമ്മതമാണ്. വെറുതെ പട്ടിണികിടന്നു ജീവിക്കണ്ടല്ലോ പിന്നെ, എന്തായാലും പൊക്കിവെച്ചതല്ലേ ഒന്നുമുട്ടി നോക്ക് നാത്തൂനേ…. വീണാൽ നമ്മളെ മറക്കാതിരുന്നാൽ മതി.

അയ്യടി.””” മോളുടെ പോക്ക് എങ്ങോടാണെന്നു മനസിലായി. ഇന്നലെ നിന്റെ കെട്ടിയോന്റെ മുകളിൽ ഇരുന്നു പൊതിക്കുന്ന കണ്ടല്ലോ.. എന്നിട്ടു ഒന്നുമായില്ലേ ???

ഹ്മ്മ്മ്.. അങ്ങേരുടെ കാര്യം പറയാതിരിക്കുന്നതാ ഭേദം. പൊങ്ങാത്ത സാധനം ചുരുട്ടി കേറ്റാൻ നോക്കിയാ എന്നെ പറഞ്ഞാൽ മതിയല്ലോ…

ശാലുവും ഗീതയും തമ്മിലുള്ള കമ്പി സംഭാക്ഷണം തുടർന്ന് കൊണ്ടിരുന്നു. കാര്യം ശാലു അവളുടെ പ്രായത്തിൽ താഴെ ആണെങ്കിലും കല്യാണം കഴിച്ച നാൾ മുതൽ നല്ല കൂട്ടുകാരായിരുന്നു നല്ല കമ്പി കൂട്ടുകാർ.. ____________

സമയം രാത്രി ഏഴുമണി കഴിഞ്ഞതേ ഉള്ളു പുറത്തു നല്ല മഴയാണ് പെയ്യുന്നത്. പുറത്തോട്ടൊന്നു പോകാൻ കഴിയാതെ സുനി വീട്ടിൽ റൂമിൽത്തന്നെയിരുന്നു ഫോണിൽ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഐഷയുടെ പുതിയ വാട്ട്സപ്പ് സ്റ്റോറി കാണുന്നത്… അവളുടെ ഒരു ഫോട്ടോ ആയിരുന്നെങ്കിലും അതിൽ സ്കാൻ ചെയ്തെടുക്കാൻ പറ്റിയ ഒന്നും തന്നെയില്ലായിരുന്നു. എന്നാലും രജീഷവിജയനെ പോലെ തോന്നുന്ന അവളുടെ ഫേസ് കണ്ടുകൊണ്ട് അവൻ ആ സ്റ്റോറിക്ക് റിപ്ലൈ നൽകി.

അടിപൊളിയാണല്ലോ”””””

ഉടനെ ഐഷയുടെ മറുപടിയും എത്തി..

താങ്ക്സ്.. കളിയാക്കിയതാണോ ?

“”ഹേയ്.. കളിയാക്കിയതല്ല ഐഷ സത്യമാണ് പറഞ്ഞത്.

ഹ്മ്മ്…. എന്റെ നമ്പർ സേവ് ചെയ്തിരുന്നല്ലേ ??

അഹ്””” എന്തെങ്കിലും ആവിശ്യത്തിന് വിളിക്കുവാണെങ്കിൽ പെട്ടന്ന് തിരിച്ചറിയാമല്ലോ.. തൻ എന്തിനാ എന്റെ നമ്പർ സേവ് ചെയ്തത് ??

അതോ… എന്തേലും ആവിശ്യത്തിന് വിളിക്കാൻ.

ഹ്മ്മ്…. എന്ത് ആവിശ്യത്തിന് വേണേലും വിളിച്ചോ…. അതിനല്ലേ എന്ന റഷീദിക്ക അവിടെ നിർത്തിയത്.

മ്മ്മ്…

“അവിടെ ആരും പുറത്തോട്ടൊന്നും ഇറങ്ങാറില്ലേ.. ആരെയും കാണാറില്ല അങ്ങനെ.””

ഇല്ല. ഇവിടെ അങ്ങനെയാണ്.. കല്യാണം കഴിച്ചു വന്നത് മുതൽ അങ്ങനെ പുറത്തേക്കു പോകാറില്ല. പിന്നെ ഇക്ക നാട്ടിൽ വരുമ്പോൾ വീട്ടിലൊട്ടൊക്കെ പോകും.

അഹ്.””” അന്ന് കൂടെയിരുന്നത് ആരായിരുന്നു അതോ.. അത് സുറുമി നസീമ ഉമ്മയുടെ മകളാണ്…

“”എനിക്കറിയില്ലായിരുന്നു അതാ ചോദിച്ചത്. പടിക്കുവാണോ സുറുമി.

ഹേയ്.. അല്ല. അവളുടെ വിവാഹം ഒകെ കഴിഞ്ഞതാണ്. കുറെ നാൾ കഴിഞ്ഞപ്പോൾ ബന്ധം വേര്പെടുത്തി ഇപ്പോൾ ഇവിടെ തന്നെയാണ്.

ഹ്മ്മ്മ്.””” അവിടെ സത്യം പറഞ്ഞാൽ എനിക്ക് ആരെയും അറിയില്ല. ഇപ്പം സുറുമി ആരാണെന്നു തൻ പറഞ്ഞപ്പോഴാണ് മനസിലായത്. അങ്ങനെ കുറേനേരം ഐഷയും സുനിയും വളരെ മാന്യമായ രീതിയിൽ തന്നെ സംസാരിച്ചുകൊണ്ടിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *