ഹൂറികളുടെ കുതിര – 3 Like

എന്ത് ???

ദേ… എന്നെകൊണ്ട് ഒന്നും പറയിപ്പിക്കരുത്. എന്തായിരുന്നു അന്ന് ഞാൻ പറഞ്ഞപ്പോൾ ഇന്നലെ ആ സുനിയുടെ അണ്ടി കുത്തിയിരുന്നു ഊമ്പിയത് സ്വപ്നത്തിൽ ആയിരുന്നോ.??

തന്റെ കള്ളവും സുനിയുമായുള്ള കളിയുമൊക്കെ പിടിക്കപ്പെട്ടപ്പോൾ ഗീത ചിരിച്ചുകൊണ്ട് തന്നെ ശാലുവിനെ നേരിട്ടു. പറ്റിപ്പോയി മോളെ. “””” എത്ര നാളാടി ഒരു തുണയില്ലാതെ ഞാൻ..

ഹ്മ്മ്മ്’” എന്നാലും എന്നോട് ഒളിക്കണ്ട കാര്യം ഉണ്ടായിരുന്നോ ?? എനിക്ക് ഇഷ്ടക്കേട് ഒന്നുമില്ല മോളെ… ആരും അറിയാതിരുന്നാൽ മതി

അപ്പോൾ നിനക്ക് പ്രശ്നമില്ലേ..???

ഇല്ല.. ഞാൻ എന്തിനാ പ്രശ്‌നമുണ്ടാകുന്നത്. എന്റെ ചേട്ടൻ നിങ്ങളെ ഇട്ടിട്ടു പോയപ്പോൾ അയാളുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുമ്പോൾ എന്നെ മാറ്റി നിർത്തിയില്ലല്ലോ. അങ്ങനെ അന്ന് ചെയ്തിരുന്നെങ്കിൽ എന്റെ കെട്ടിയോൻ കുടിയൻ എപ്പഴേ എന്റെ മോളെയും എന്നെയും ഉപേഷിച്ചേനെ….

ഹ്മ്മ്”” നീ വിഷമിക്കണ്ട ശാലു.. എല്ലാം റെഡി ആവുമെടി ശരി പെണ്ണെ ഞാൻ ഒരുങ്ങി പോകാൻ നോക്കട്ടെ….

ഒന്ന് നിന്നെ,

എന്താടി ????

അതെ ശരിക്കും അവന്റെ അണ്ടി കണ്ടു ഞാൻ ഞെട്ടിപോയി. മുഴുത്ത അണ്ടിയാ കെട്ടോ…. സ്വർഗം കണ്ടുകാണുമല്ലോ എന്റെ ഗീത പെണ്ണ്.

നിനക്ക് വേണോടി ശാലു ???

എന്ത് ???

എടി വേണമെങ്കിൽ പറ…. ഞാൻ വിളിച്ചാൽ അവൻ വരും “””

“തത്കാലം വേണ്ടമോളെ””” ഞാൻ ആവിശ്യം വരുമ്പോൾ അറിയിക്കും പോരെ “””

മ്മ്മ്””” ഗീത മൂളികൊണ്ടു അകത്തേക്ക് കയറി ശാലു ബാത്റൂമിലേക്കും.”” __________

രാവിലെ കുറച്ചുനേരം പുറത്തു വന്നിരുന്നിട്ടു ഹാജിയെ താങ്ങി പിടിച്ചുകൊണ്ടു നസീമയും ഫാസീലയും കൂടി അകത്തേക്ക് പോകുമ്പോഴായിരുന്നു റഷീദ് സാധനങ്ങളൊക്കെ വാങ്ങിയിട്ട് വരുന്നത്. സമയം അപ്പോൾ 10 മണി കഴിഞ്ഞതേ ഉള്ളായിരുന്നു.

ഹാജിയെ കിടത്തിയിട്ട് പുറത്തേക്കുവന്ന ഫസീല റഷീദിന്റെ വിളിച്ചു.

റഷീദിക്കാ.””””

വിളികേട്ടുകൊണ്ടു റഷീദ് തിരിഞ്ഞുനോക്കിയപ്പോൾ വെളിയിൽ ഷാജഹാന്റെ ഭാര്യ ഫസീല ആയിരുന്നു. തന്റെ ഭാര്യയുടെ പ്രായമുള്ള ഫാസീലയെ എന്താമോളെ എന്ന് വിളിച്ചുകൊണ്ടു അയാൾ അവിടേക്കു ചെന്നു..

അത് ഇക്ക ഞാൻ വിളിച്ചത് വേറൊന്നിനുമല്ല. ഇക്ക പോയപ്പോൾ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കിയത് സുരേഷ് അണ്ണന്റെ മകൻ സുനി അല്ലായിരുന്നോ, ജോലിയൊന്നും ഇല്ലാതിരുന്ന അവർക്കു ഒരു വരുമാനമല്ലായിരുന്നോ ഇവിടുന്നു കൊടുത്ത പൈസ.. ഇപ്പം എങ്ങനാ ഇക്ക അവിടെ ?? സീമയും സുനിയും ബുദ്ധിമുട്ടിലാണോ ???

അഹ്””” ആണോ എന്ന് ചോദിച്ചാൽ കുറച്ചു ബുദ്ധിമുട്ടാണ്. ഞാൻ ഒരു ജോലി അവനുവേണ്ടി നോക്കുന്നുണ്ട് ശരിയായാൽ കുടുംബം രക്ഷപ്പെടുമല്ലോ..

ഹ്മ്മ്”” ഞാൻ ഇന്നലെ ഇക്ക വിളിച്ചപ്പോൾ കാര്യമൊക്കെ പറഞ്ഞിരുന്നു..

എന്നിട്ടു ഷാജഹാൻ എന്ത്പറഞ്ഞു??

ഇക്ക പറഞ്ഞു സുനിയെ ഇവിടെ നിർത്താൻ പിന്നെ റഷീദിക്കയുടെ ഒരു നോട്ടം കടയിലും ഇനി ആവിശ്യമുണ്ടെന്നൊക്കെ പറയുന്നുണ്ടായിരുന്നു. എന്തായാലും റഷീദിക്കയെ വിളിക്കാമെന്ന് പറഞ്ഞിട്ടാണ് ഫോൺ വെച്ചത്.

അഹ്”” എന്തായാലും അവൻ വിളിക്കട്ടെ അതുപോലെ കാര്യങ്ങൾ നോക്കാം.

എങ്കിൽ ശെരി ഇക്കാ. ഞാൻ അകത്തോട്ടു ചെല്ലട്ടെ.”””

ശരി മോളെ.””” റഷീദ് പറഞ്ഞുകൊണ്ട് അടുക്കളഭാഗത്തേക്കു പോയി… അവിടെയെത്തും മുൻപ് തന്നെ ഷാജഹാന്റെ വിളി റഷീദിന്റെ ഫോണിലേക്കെത്തിയിരുന്നു.”””

ഹലോ.””” എന്തൊക്കെയുണ്ടടാ ഷാജഹാനെ വിശേഷം ?? സുഖമാണോ നിനക്ക്.””

” സുഖം…. പിന്നെ ഞാൻ വിളിച്ചത് വേറൊന്നിനുമല്ല നമ്മുടെ…

മനസിലായാടാ… ഫസീല ഇപ്പം എന്നോട് അതിനെ കുറിച്ച് പറഞ്ഞതേയുള്ളു..

അതുമാത്രമല്ലടാ റഷീതേ.”” നിന്റെ ഒരു നോട്ടം കടയിലും വേണം അവിടുന്ന് കിട്ടുന്ന കണക്കുകളിൽ ഒകെ ഒരു പൊരുത്തക്കേട്. ഇവിടുത്തെ ജോലിയൊക്കെ മതിയാക്കി നാട്ടിൽ നിൽകുമ്പോൾ എന്തെങ്കിലും ജോലി വേണ്ടയോ എന്ന് വിചാരിച്ചാണ് ടൗണിൽ ഒരു തുണിക്കട തുടങ്ങിയത്. ഇപ്പം അവിടെ കുറച്ചു പ്രശ്നങ്ങൾ ഒക്കെയുണ്ട് നീ അവിടെ ഉണ്ടെങ്കിൽ നന്നായിരുന്നു.

അഹ്””” അതെന്തായാലും ഞാൻ നോക്കമളിയാ… നീ പേടിക്കണ്ടാ.

ഹ്മ്മ്”” പിന്നെ കടയിലെ പ്രശ്നമൊന്നും തത്കാലം ആരുമറിയണ്ടാ. നീ എന്തായാലും നമ്മുടെ സുരേഷിന്റെ മകനോട് വീട്ടിൽ വന്നു നിൽക്കാൻ പറയ്.!

അതൊക്കെ ഞാൻ പറഞ്ഞേക്കാം. പിന്നെ ഉണ്ടാനെയെങ്ങാനം നാട്ടിലേക്കു കാണുമോ ???

നോക്കട്ടെ.””” ഇവിടുത്തെ കാര്യങ്ങളൊക്കെ മോൻ നോക്കാൻ തുടങ്ങിയിട്ട് ഒരുപാട് നാളായില്ലല്ലോ. അവനൊന്നു റെഡി ആയി വരുമ്പോഴേക്കും ഞാൻ അങ്ങ് വരുമെടാ””””

വിശേഷങ്ങളൊക്കെ പറഞ്ഞുകൊണ്ട് ഷാജാഹനും റഷീദും സമയം പോയത് അറിഞ്ഞതേ ഇല്ല. ഫോൺ വെച്ചിട്ടു വന്ന വഴിക്കു തന്നെ റഷീദ് നീങ്ങി.

അടുക്കളയിൽ നിന്ന് ഗീത ജോലിചെയ്യുകയാണ്. കസേരയിൽ നസീമ കാലും കവച്ചുവെച്ചു എന്തൊക്കെയോ പറയുന്നുണ്ട്‌…..

ആഹ്”” ഗീതേ…

എന്താ ഇക്കാ.??

നാളെ മുതൽ സുനി ഇവിടെ കാണും. ഇനി സാധങ്ങളൊക്കെ വാങ്ങാനും ഇവിടുത്തെ കാര്യങ്ങളൊക്കെ നോക്കാനുമൊക്കെ.””””

അത് കേട്ടതും ഗീതയുടെ മനസ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയായിരുന്നു. എന്നാലും അത് പുറത്തു കാണിക്കാതെ അവൾ റഷീദിനെ നോക്കിയൊന്നു മൂളി.

അപ്പോൾ റഷീദ് എവിടെ പോകുന്നു.”??? നസീമ ചോദിച്ചു.

ഞാൻ എവിടെയും പോകുന്നില്ല നസീമാ… കടയിലെ കാര്യങ്ങൾ കൂടി നോക്കണം ഇനിമുതൽ..”” അപ്പോൾ ആവിശ്യത്തിന് എനിക്ക് ഇവിടേയ്ക്ക് ഓടിവരാൻ പറ്റില്ലല്ലോ അതാണ് സുനിയെ ഇവിടെ നിർത്തിയത്.

ഹ്മ്മ്”” അതെന്തായാലും കാര്യമായി റഷീദെ അവനുംകൂടി നിൽക്കട്ടെ ഇവിടെ.”” നസീമ പറഞ്ഞുകൊണ്ട് കസേരയിൽ നിന്ന് എഴുന്നേൽക്കുമ്പോൾ ഗീത പച്ചക്കറി അരിയുന്ന തിരക്കിലായിരുന്നു. പിറകോട്ടു നീങ്ങി റഷീദ് നസീമയുടെ കുണ്ടിയിൽ അമർത്തിയൊന്നു ഞെക്കി.”””

ഹ്മ്മ്മ്””” ആരേലും കാണും… പെട്ടന്നുതന്നെ നസീമ അയാളുടെ കൈപിടിച്ച് സ്റ്റോറൂമിലേക്കു കയറി.”” എല്ലാമറിഞ്ഞിട്ടും ഒന്നുമറിയാത്തവളെ പോലെ ഗീത ജോലി തുടർന്നുകൊണ്ടിരുന്നു ഈ സമയം.

നിമിഷങ്ങൾ മുന്നോട്ടു നീങ്ങി… റഷീദ് അടുക്കളാവാതിൽ വഴി പുറത്തേക്കുപോകുമ്പോൾ നസീമ പാവാടചരടും കെട്ടിക്കൊണ്ടു വെളിയിലേക്ക് വന്നു. ഗീതയെ നോക്കി അവളുടെ ഒരു ചിരിയും.”

വൈകിട്ട് ഹാജിയുടെ വീട്ടിൽ നിന്നുമിറങ്ങുമ്പോൾ സമയം 6 മണി കഴിഞ്ഞിരുന്നു അന്തരീക്ഷം നല്ല ഇരുട്ടായി തുടങ്ങി റഷീദ് നേരെ വീട്ടിലേക്കു വിട്ടു. ചെറിയ ചാറ്റൽ മഴയുണ്ട് ഇവിടെ നിന്നാൽ ചിലപ്പോൾ മഴ ഉറച്ചുപെയ്യാത്തതെ ഉള്ളുവെന്ന് വിചാരിച്ചു അയാൾ മഴയും നനഞ്ഞുകൊണ്ടു വീട്ടിലേക്കുപോയി.

സീമയുടെ വീടെത്തിയപ്പോൾ സുനിക്കുട്ടന്റെ വണ്ടി പുറത്തിരിക്കുന്ന കണ്ടുകൊണ്ടു റഷീദ് വണ്ടി അകത്തേക്ക് കയറ്റി. ഈ സമയം സീമ കുളിക്കാനായുള്ള തയ്യാറെടുപ്പിൽ ആയിരുന്നു. ഒന്ന് കുനിഞ്ഞാൽ വണ്ണമുള്ള തുടകൾ കാണാൻ പറ്റുന്ന രീതിയിലായിരുന്നു അവൾ നൈറ്റി അരക്കെട്ടിൽ ചുരുട്ടി കുത്തിയിരുന്നത്. നൈറ്റിയുടെ സിപ് പകുതിയോളം തുറന്ന അവസ്ഥയിലും അകത്തേക്ക് കയറി റഷീദ് സുനിയെ…. എന്ന് നീട്ടിവിളിച്ചതും മദാലസയെ പോലെ മുടിയും വാരികെട്ടി സീമ ഇറങ്ങിവന്നു.

Leave a Reply

Your email address will not be published. Required fields are marked *