ഹേമോഹനം – 3

സർ, നിങ്ങൾ ഹണിമൂൺ കപ്പിൾസ് ആണെങ്കിൽ എന്ത് കൊണ്ട് ഞങ്ങളുടെ ഹണിമൂൺ കോട്ടേജ് എടുത്തുകൂടാ…..

ആരുടെയും ശല്യമില്ലാത്ത… കോട്ടേജുകൾ ആണ്….. സ്റ്റാഫ് പോലും വിളിച്ചാലെ വരൂ…. അതാണ് ഞങ്ങളുടെ പ്രത്യേകത…. നിങ്ങൾ ബുക്ക് ചെയ്ത റൂമിനേക്കാളും കുറച്ച് പൈസ കൂടുതലാകും….. പക്ഷെ നിങ്ങളുടെ മാത്രം ലോകം ആയിരിക്കും…..

അത് കേട്ടതും ഹേമ മോഹൻ്റെ കാലിൽ വീണ്ടും ചവിട്ടി…..
അത് മതി…. അത് എടുക്കൂ…… അവൾ ശബ്ദം താഴ്ത്തിപറഞ്ഞു….

മോഹൻ കോട്ടേജ് എടുത്തു… ഒരു ഹോട്ടൽ ജീവനക്കാരൻ അവരുടെ ബാഗ് എടുത്ത് നടന്നു…

കോട്ടേജിലെത്തി……

ഒരു ചെറിയ അരഭിത്തി കെട്ടിയ സീറ്റൗട്ടും…. ഹാളും … വിശാലമായ ബെഡ്റൂം.. പിന്നെ ഒരു ഓപ്പൺ ഷവർ ഏരിയാ…. ഇതായിരുന്നു കോട്ടേജ്……

ബാഗ് എടുത്തുവന്ന ഹോട്ടൽ ജീവനക്കാരൻ്റെ കണ്ണുകൾ മുഴുവൻ ഹേമയുടെ മാദകശരീരത്തിൽ ആയിരുന്നു….. പ്രത്യേകിച്ച് വിരിഞ്ഞു തളളിയ നിതംബങ്ങളിൽ…..

അവൻ്റെ നോട്ടം തൻ്റെ മുലയിലും നിതംബങ്ങളിലും ആണെന്ന് മനസിലാക്കിയ ഹേമ പുഞ്ചിരിച്ചു….. തൻ്റെ ശരീര സൗന്ദര്യം മറ്റൊരുത്തൻ ആസ്വദിക്കുന്നത് വീണ്ടും ഹേമയുടെ തുടയിടുക്കിൽ നനവ് പടർത്തി….

ബാഗ് കൊണ്ടു വച്ച ആൾക്ക് ടിപ്പ് കൊടുത്ത് മോഹൻ ഡോർ അടച്ചു തിരിഞ്ഞപ്പോൾ കാണുന്നത്…. പച്ച ബ്ളൗസും അടിപ്പാവാടയും ഇട്ട് നിൽക്കുന്ന ഹേമയെ ആണ്…..

ബ്ളൗസിനെ കീറുമെന്ന നിലയിൽ അവളുടെ സമ്യദ്ധമായ മാറിടം നിറഞ്ഞ് നിന്നു…. അതിന് മുകളിൽ ഒരലങ്കാരം പോലെ മാല കിടന്നു തിളങ്ങി…..

അരക്കെട്ടിൽ പുക്കിളിന് താഴെ സ്വർണ്ണ അരഞ്ഞാണം ഹേമയുടെ വയറിനും കുഴിഞ്ഞ പുക്കിളിനും മാറ്റ് കൂട്ടി…….

സൈഡിൽ കൂടി വെള്ള അടിപ്പാവടയിലൂടെ പുറകോട്ട് തളളിയ നിതംബങ്ങൾ ആരെയും ഹരം പിടിപ്പിക്കും…….

കൈകൾ ഉയർത്തി ഹേമ മുടി വാരിക്കെട്ടിയപ്പോൾ അവളുടെ മുലകൾ ഒന്ന് കൂടി മുന്നോട്ട് തള്ളി….. വിയർത്ത കക്ഷങ്ങളും കൂടി കണ്ട് മോഹന് കമ്പിയായി

മോഹൻ അടുത്ത് ചെന്ന് അവളെ പുണർന്നു…….

ഹേമ കുതറി മാറി……..

ഇപ്പോ വേണ്ട മോഹൻ നമുക്ക് ഒന്ന് കറങ്ങി വരാം….. ധൃതി വേണ്ട…. പോയി വന്ന് സാവധാനം മതി….. ഞാൻ ഒന്ന് ഫ്രഷ് ആയി വരാം… ബാഗ് തുറന്ന് ടവ്വൽ എടുത്തിട്ട് ഹേമ പറഞ്ഞു…..

ഞാനും വരാം… നമുക്കൊരുമിച്ച് കുളിക്കാം……മോഹൻ പറഞ്ഞു….

അയ്യടാ….. അത് വേണ്ടാ….! കുളി ആകില്ല പിന്നെ നടക്കുന്നത്……. ഞാൻ കുളിച്ച് വന്നിട്ട് എൻ്റെ പൊന്ന് കുളിച്ചാ മതി……

അതെ…… കുളിച്ചിട്ട് ഒന്ന് ചുറ്റിയടിച്ച് വരാം എന്നിട്ടു മതി…. എനിക്ക് ഇന്ന് വിശാലമായിട്ട് വേണം….. അവൾ ചിരിച്ചുകൊണ്ട് തൻ്റെ വിരിഞ്ഞ നിതംബങ്ങൾ തെന്നിച്ച് ബാത്ത് റൂമിലേക്ക് പോയി……

മോഹൻ ഓപ്പൺ ഷവർ ഏരിയയിൽ പോയി കുളിച്ചിറങ്ങിയപ്പോഴേക്കും…… ഹേമയും കുളി കഴിഞ്ഞിറങ്ങി…… ടവ്വൽ ചുറ്റി ഇറങ്ങി വന്ന ഹേമയുടെ മാദകശരീരം കണ്ട് മോഹൻ്റെ അരക്കെട്ടിലേക്ക് രക്തം ഇരച്ചു കയറി…… ഹേമയുടെ മുലകൾ വലുതായപോലെ….. മൊത്തത്തിൽ ഒന്ന് കൊഴുത്തു……
തോർത്തിൽ ഒതുങ്ങാത്ത നിതംബ ഭംഗി പുറത്തേക്ക് തള്ളി നിൽക്കുന്നു…..

ഹേമ മോഹൻ സെലക്ട് ചെയ്ത ഓറഞ്ച് ടോപ്പും ഗ്രീൻ ലെഗ്ഗിംസും എടുത്തു…… ഞാൻ ഇതിടട്ടെ…… ഹേമയുടെ ചോദ്യം മോഹനെ ഉണർത്തി……

നന്നാകും…. അതിട്…. ഞാൻ ഒന്നു കണട്ടെ എൻ്റെ ചരക്കനെ……

പോടാ….. അവൾ ചിരിച്ചു…

അതെ… മോഹൻ ഇതിട്ടാൽ മതി….. നീല ജീൻസും വൈറ്റ് ഷർട്ടും എടുത്ത് ഹേമ….. അവന് നീട്ടി…..

ടൗണിൽ നിന്ന് വാങ്ങിയ കറുത്ത പാൻ്റീസും കറുത്ത ബ്രായും ഇട്ടു….. ഹോ…. വെളുത്ത മാദക ശരീരം…… നിതംബങ്ങൾ പാൻ്റീസിൽ ഒതുങ്ങുന്നില്ല…. അത്രക്ക് മുഴുത്ത് തളളി നിൽക്കുന്നു… മുലകളും അത്പോലെ…..

മോഹൻ ഇത് നോക്ക്…… ഇതിങ്ങനെയാണോ….ഇടുന്നത്….. നല്ല ഇറുക്കം…. ഗ്രീൻ ലെഗ്ഗിംസ് പകുതി ഇട്ട് കൊണ്ട് ഹേമ ചോദിച്ചു……

എഴുന്നേൽക്ക്… കട്ടിലിൽ ഇരുന്ന് കൊണ്ട് മോഹൻ പറഞ്ഞു…. ഞാൻ സഹായിക്കാം…..

അപ്പോഴെ പറഞ്ഞതാ… ഇതൊന്നും എനിക്ക് ചേരില്ലന്ന്…. ഇത് കണ്ടോ കേറുന്നില്ല…. ചെറുതാ…. അവൾ ചിണുങ്ങി…..

അവൻ ഹേമയെ മുന്നിൽ പിടിച്ചുനിർത്തി ലെഗ്ഗിംസ് പിടിച്ചു കയറ്റി….. ചരടുകൾ രണ്ട് സൈഡിൽ നിന്നും വലിച്ചു കെട്ടി കൊടുത്തു…….

ഹേമയുടെ തടിച്ച തുടകൾ അതിലൂടെ തെളിഞ്ഞുനിന്നു….. ഉയർന്ന പൂർത്തടം സ്വപ്ഷമായി കാണാം…… അവൻ അതിൻ്റെ മുകളിലൂടെ വിരൽ ഓടിച്ചു….. ലെഗ്ഗിംസിൽ തള്ളി നിന്ന നിതംബങ്ങളിൽ പിടിച്ച് ഹേമയുടെ കുഴിഞ്ഞ പുക്കിളിൽ അമർത്തി ചുംബിച്ചു……

വഷളൻ…. അവൾ കുതറി മാറി….. പോയി വന്നു മതിയെന്നു പറഞ്ഞതല്ലെ…..

എൻ്റെ മനസ്സ് മാറ്റാതെ പോയെ….. പോയി ഡ്രസ്സിട്….. തോർത്തു മാത്രം ധരിച്ച നിന്ന മോഹൻ്റെ വീര്യം പുറത്തേക്ക് എത്തി നോക്കിയത് കണ്ട്….. അവളുടെ അധരങ്ങൾ വിറച്ചു….

മോഹൻ ഡ്രസ്സ് ചെയ്തു….. തിരിഞ്ഞ മോഹന് തൻ്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല….. ഓറഞ്ച് ടോപ്പിട്ട് മുടി വിടർത്തി…. കണ്ണുകൾ എഴുതി… ചുവന്ന പൊട്ട് തൊട്ട്…. അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഹേമയെ കണ്ട് അവൻ നോക്കി നിന്നുപോയി….

ഒരു കോളേജ് കുമാരിയെപ്പോലെ ഹേമ….. കണ്ടാൽ ഒരു 25 വയസ്സ് തോന്നിക്കുകയുള്ളു….. സൈഡ് വെട്ടിയ ടോപ്പിൻ്റെ ഇടയിൽ കൂടി പച്ച ലെഗ്ഗിംസിൽ തുടകളുടെ മുഴുപ്പ് പുറത്തു കാണാം….. നിതംബങ്ങൾ കൂടുതൽ പുറകോട്ട് തളളിയോ….? മുലകളും എടുത്ത് പിടിച്ചപോലെ…….

ഹേമാ….. സുന്ദരിയായിട്ടുണ്ട്…. ഏത് കോളേജിലാ…… പഠിക്കുന്നത്…..
പോടാ…… കളിയാക്കല്ലെ മോഹൻ…… കൊള്ളാമോ….. ശരിക്കും പറ…….. അവൾ തിരിഞ്ഞ് നിന്നു….. മുടിയെടുത്ത് കഴുത്തിലൂടെ മുന്നിലേക്കിട്ട്… അവളുടെ പിന്നഴക് മോഹനെ കാണിച്ചു…

കൊള്ളാം….. തള്ളിയ നിതംബങ്ങൾ നോക്കി മോഹൻ പറഞ്ഞു…… കടിച്ച് തിന്നാൻ തോന്നുന്നുണ്ട്…… വിരിഞ്ഞ നഗ്നമായ പുറത്ത് മുടിയിൽ നിന്നും പടർന്ന വെള്ളത്തുള്ളികൾ നനവ് പടർത്തി

ടൗണിൽ നിന്ന് ഒരു ലിപ്സ്റ്റിക് വാങ്ങാൻ മറന്നു….. തല പുറകേട്ട് തിരിച്ച് ഹേമ പറഞ്ഞു…

എന്തിന്.. നിൻ്റെ ചുണ്ടുകൾ നല്ല ചുമന്നതല്ലെ….. അവൻ അടുത്തേക്ക് ചെന്ന് ആ ചുണ്ടുകളിൽ ചുംബിച്ചു…. അവൾ കണ്ണടച്ച് ആ ചുംബനം ഏറ്റ് വാങ്ങി….

അവളുടെ അധരങ്ങളിൽ മോഹൻ നാക്കിട്ട് നക്കി…. ഹേമ പെരുവിരലിൽ പൊങ്ങി……. അവളിൽ നിന്നും സീൽക്കാരം ഉയർന്നു….. തുടകൾക്കിടയിൽ ഒരു തരിപ്പ് വന്നപ്പോൾ…. അവൾ പിന്നോക്കം മാറി…..

മോഹൻ എന്താ ഇത് ഷർട്ട് ഇൻ ചെയ്……

അവൻ ഇൻ ഷർട്ട് ചെയ്തിറങ്ങി……

നല്ല തണുപ്പല്ലെ മോഹൻ….. ഹേമ ചോദിച്ചു…..

ഉം,,,, രാത്രിയിൽ കുടും…. നല്ല മഴക്കാറുണ്ട്’….. മോഹൻ പറഞ്ഞു…

നമുക്ക് കമ്പിളി ജാക്കറ്റ് വാങ്ങാം….. അവൻ പറഞ്ഞു…

അതൊന്നും വേണ്ട… എനിക്ക് നിൻ്റെ നെഞ്ചിലെ ചൂട് മതി…… അവൾ മന്ത്രിച്ചു…..

Leave a Reply

Your email address will not be published. Required fields are marked *