ഹേമോഹനം – 3

Related Posts


.മോഹൻ…..

ഉം……

ഞാൻ അങ്ങനെ പറഞ്ഞതുകൊണ്ട് വിഷമം ആയോടാ……

എങ്ങനെ…….

പട്ടിയെപ്പോലെ നക്കാൻ പറഞ്ഞില്ലെ അത്……..

ഏയ് ഇല്ല……

സത്യം…. ഹേമ വീണ്ടും ചോദിച്ചു…

സത്യം…. അവൻ പറഞ്ഞു….

അവൾ അവൻ്റെ മൂർദ്ധാവിൽ ചുംബിച്ചു…..

ഞാൻ എന്ത് പറഞ്ഞാലും അനുസരിക്കുമോ…… എനിക്ക് എന്തും എൻ്റെ മോഹനോട് പറയാമല്ലോ അല്ലെ……

ഇക്കാര്യത്തിൽ ഞാൻ….. എനിക്ക് നിൻ്റെ അടിമയാകാൻ ഇഷ്ടമാ…. മോഹൻ പറഞ്ഞു……

അങ്ങനെയല്ല മോഹൻ…. ആ സമയത്ത് സുഖം അങ്ങ് കേറും…… അതുപോലെ നിൻ്റെ വായിൽ നിന്നും തെറി കേൾക്കുമ്പോൾ താഴെ എന്തു സുഖമാണന്നോ….. ഇനി എന്നും ചെയ്യുമ്പോൾ എന്നെ തെറിവിളിക്കണം…. നോവിക്കണം…… അവൾ അവനെ ചേർത്തമർത്തി….. ഞാനും വിളിക്കും…. അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു…
മോഹൻ…… നമുക്ക് രാവിലെ അമ്പലത്തിൽ പോണം….. എന്നിട്ട് ടൗണിൽ പോകുമ്പോൾ എന്നേം കുട്ടണം…. എനിക്കിനിയൊന്നു ജീവിക്കണം… എല്ലാ സുഖങ്ങളും അറിഞ്ഞ്….. നാടുകൾ കണ്ട്…… എൻ്റെ പൊന്ന് ഉറങ്ങിക്കോ….. ഇന്ന് എന്നെ സ്വർഗ്ഗം കാണിച്ചു……. എന്നും എന്നെ ഇതുപോലെ സുഖിപ്പിക്കണം….. എനിക്കാണേൽ ദിവസം ചെല്ലുംന്തോറും കൂടുതൽ വേണമെന്നാ….. അവൾ ചിരിച്ചു…. മോഹനും…..

രാവിലെ നമുക്ക് ഒരുമിച്ച് അമ്പലത്തിൽ പോയാലോ…… ഹേമ മോഹനോട് ചോദിച്ചു……

പോകാം…… അവൻ പറഞ്ഞു….

ഉറക്കം രണ്ട് പേരെയും കീഴടക്കി…….

രാവിലെതന്നെ ഹേമ എഴുന്നേറ്റു….

മോഹൻ……. മോഹൻ….. തൻ്റെ മുലയിടുക്കിൽ മുഖം ചേർത്തുറങ്ങുന്ന മോഹനെ ഹേമ വിളിച്ചുണർത്തി…. അവൻ്റെ വായിൽ നിന്നും ഒഴുകിയ ഈത്തുവാ ഹേമയുടെ മുലകളിൽ പടർന്നിരുന്നു…… അവൻ പഞ്ഞി പോലത്തെ മുലകളുടെ സുഖത്തിൽ എഴുന്നേൽക്കാതെ മടിച്ചു കിടന്നു…….

മോഹൻ എഴുന്നേൽക്ക്…. ഹേമ അവനെ പിടിച്ചെഴുന്നേൽപ്പിച്ചു…..

അവൾ കട്ടിലിൽ നിന്ന് എഴുന്നേറ്റ് കൈകൾ ഉയർത്തി മുടി കെട്ടിവച്ചു….. ഉടുതുണി ഇല്ലാതെ മുലകൾ തള്ളിച്ച് നിൽക്കുന്ന ഹേമയെ കണ്ട് മോഹൻ്റെ വീര്യം ഉറക്കം വിട്ട് ചാടിയുണർന്നു….. ഹേമയുടെ ശരീരത്തിൽ ഉള്ളത് ഒരു മാലയും അരഞ്ഞണവും പിന്നെ കൊലുസുകളും…. കൈകളിൽ വളകളും…. മാത്രം……

തൻ്റെ മുന്നിൽ നിന്ന് മുടി വാരിക്കെട്ടുന്ന രതിശീൽപ്പത്തിൻ്റെ ഇടുപ്പിൽ അമർത്തി അവൻ എഴുന്നേറ്റു….. വെളുത്ത തുടയുടക്കിലെ പൊന്തിയ രോമം ഇല്ലാത്ത മിനുസമായ പൂർത്തടത്തിൽ അവൻ അമർത്തി ഉമ്മവച്ചു……

ൽ സ്…. അപ്രതീക്ഷിതമായ മോഹൻ്റെ പ്രവർത്തിയിൽ ഹേമ തള്ളവിരൽ കുത്തി പൊങ്ങിപ്പോയി….. ശുക്ളവും പൂർത്തേനും ഉണങ്ങിപ്പിടിച്ച പൂറിൻ്റെ ഗന്ഥം അവൻ്റെ മൂക്കിലേക്ക് പടർന്നു കയറി….. മോഹൻ അവളുടെ നിതംബങ്ങളെ കൂട്ടിപ്പിടിച്ച് അവളുടെ പൂർത്തടം മുഖത്തേക്ക് ചേർത്ത് വച്ചു…….

വീട് മോഹൻ…….. ഹേമ കുതറി മാറി……

ദേ….. രാവിലെ തന്നെ എൻ്റെ മൂഡ് മാറ്റല്ലെ…….. അമ്പലത്തിൽ പോകാന്ന് ഇന്നലെ വാക്ക് പറഞ്ഞതല്ലെ….. വിട് … പോയി കുളിച്ച് റെഡിയാക്…. ഞാൻ കുളിച്ചിട്ട് വരാം…….

മോഹൻ്റെ പിടിവിടുവിച്ച് പറഞ്ഞ് തിരിഞ്ഞ ഹേമയുടെ വിരഞ്ഞ നിതംബങ്ങളിൽ അവൻ കയ്യെത്തിച്ച് അടിച്ചു……
ഹോ,,,,,, അമ്മേ……. എനിക്ക് നൊന്തൂട്ടോ……..

അപ്പോ….. ഇന്നലെ എന്തെക്കയാ… പറഞ്ഞെ…. നോവിക്കുന്നത് ഇഷ്ടാന്നല്ലെ……. മോഹൻ ചോദിച്ചു……

അതെ….. പക്ഷെ… അത് ആ സമയത്ത്… അത് വല്ലാത്ത സുഖമാ….. അവൾ അവനെ കാമത്തോട് നോക്കി…..

കഴപ്പി…… ഒരു കളി കഴിഞ്ഞു പോരെ കുളി…….മോഹൻ പതുക്കെ പറഞ്ഞു……..

പോടാ…….

അവൾ അവനെ നോക്കി കൊഞ്ഞനം കാട്ടിയിട്ട്…. കട്ടിലിൽ നിന്ന് നൈറ്റിയും ബ്രായും പാൻ്റീസും എടുത്ത് കൊണ്ട് ഓടി…. വലിയ നിതംബങ്ങൾ തുള്ളി തുളുമ്പി……

പോടാന്നോ…….. മോഹൻ ചോദിച്ചു…..

ഉം…. എന്താ കുഴപ്പം… നീ എന്തായാലും എന്നെക്കാൾ രണ്ട് വയസ് ഇളയതല്ലെ…. വാതിലനടുത്ത് തിരിഞ്ഞ് നിന്ന് ഹേമ പറഞ്ഞു……

മോഹൻ…. ഞാനിപ്പോ റെഡിയാകും…. പെട്ടന്ന് കുളിക്കെ…. ഹേമ അവളുടെ മുറിയിലേക്ക് പോയി…….

കുളിച്ചിറങ്ങിയ ഹേമ ഉൽസാഹവതിയായി….. അവൾ നന്നായി അണിഞ്ഞൊരുങ്ങി….. വയലറ്റ് ബ്ളൗസും വയലറ്റ് കരയുള്ള സെറ്റുസാരിയുടുത്ത് ഉമ്മറത്തേക്ക് വന്ന ഹേമയെ കണ്ട് മോഹൻ പറഞ്ഞു…..

ഇനി എന്തിനാ ഹേമ അമ്പലത്തിൽ പോകുന്നത്…. സാക്ഷാൽ ദേവി അല്ലെ എൻ്റെ മുന്നിൽ നിൽക്കുന്നത്……

പോടാ…… ദൈവദോഷം പറയല്ലെ………

മോഹൻ ഒരു നീല ഷർട്ടും മുണ്ടും…..

സുന്ദരനായിട്ടുണ്ട് കേട്ടോ….. ഹേമ പറഞ്ഞു

അത് ഞാൻ…. ഞാൻ ഇപ്പോ….. തേൻ കുടിക്കുന്നുണ്ട്….. മുഖത്തും പുരട്ടുന്നുണ്ട്….. അതാ…. അവളുടെ വിരിഞ്ഞ അരക്കെട്ടിലേക്ക് നോക്കി അവൻ പറഞ്ഞു…..

ഛീ….. പോ….. രാവിലെ തന്നെ വ്യത്തികേട് എഴുന്നെള്ളിക്കാതെ…….

വാ…. നമുക്കിറങ്ങാം…..

ബാക്കൊക്കെ നല്ലോണം കൂടി….. മുറ്റത്തേക്കിറങ്ങിയ ഹേമയുടെ നിതംബങ്ങളുടെ തുള്ളലും തള്ളലും കണ്ട്…. മോഹൻ നടന്നടുത്ത് ഹേമയുടെ ചെവിയിൽ പറഞ്ഞു…….

അവൾ അവൻ്റെ കയ്യിൽ നുള്ളി……

ഹാ….. എനിക്ക് നൊന്തു…..

പിന്നെ അമ്പലത്തിൽ പോകുമ്പോഴാണോ ഇമ്മാതിരി വർത്തമാനം……

അമ്പലത്തിൽ എത്തിയപാടെ….. മോഹൻ ഹേമയിൽ നിന്ന് ഒരു അകലം ഇട്ട് തൊഴുത് ഇറങ്ങി……. കാത്ത് നിന്നു
തൊഴുതിറങ്ങിയ ഹേമ കാത്ത് നിന്ന മോഹൻ്റെ…. അടുത്തെത്തി….. എൻ്റെ കൂടെ നിന്ന് തൊഴാൻ എന്താ ഇത്ര മടി….. അവൾ മുഖം വീർപ്പിച്ചു…..

അല്ല…. ഹേമ നാട്ടുകാരെ കൊണ്ട് ഓരോന്ന് പറയിപ്പിക്കണ്ടന്ന് കരുതിയ….

എന്ത് പറയാൻ ഞാൻ പിണങ്ങി……. ഹേമ വീണ്ടും മുഖം വീർപ്പിച്ചു……

അല്ല…. ഇതെന്താ ചന്ദനം തൊട്ടില്ലെ……. അവളുടെ കയ്യിലിരുന്ന പ്രസാദം വിരലിൽ ചാലിച്ച്’ മോഹൻ ഹേമയുടെ നെറ്റിയിൽ തൊട്ടു……

അവളുടെ മുഖം വിടർന്നു…… ചിരിച്ചു…… മോഹൻ്റെ നെറ്റിയിലും അവൾ ചന്ദനം ചാർത്തി……

നമുക്ക് നേരെ ടൗണിൽ പോയാലോ…… മോഹൻ ചോദിച്ചു…….

അപ്പോ ആഹാരം കഴിക്കണ്ടെ….. ഹേമ ചോദിച്ചു…

അത് നമുക്ക് ഹോട്ടലിൽ നിന്ന് കഴിക്കാം…….

ഞാൻ റെഡി….. പക്ഷെ പോകുന്ന വഴി മീരയോട് പറയണം…..

അവർ മീരയുടെ വീട്ടിലേക്ക് നടന്നു…

അല്ല…. ഇതാരാ…. വരുന്നെ…..? ഹേമ കുഞ്ഞന്താ പതിവില്ലാതെ….. ഇങ്ങോട്ടൊക്കെ…… കമലെ ഇതാരാന്ന് നോക്കിയ….. മുറ്റത്ത് നിന്ന ഗോപാലൻ നായർ ഭാര്യ കമലയോട് പറഞ്ഞു…..

കേറി ഇരിക്ക് കുഞ്ഞേ…. ഞാൻ ചായ എടുക്കാം…… മുറ്റത്തേക്കിറങ്ങി വന്ന കമല പറഞ്ഞു…… രണ്ടാളും ഉണ്ടല്ലോ…….

ഇല്ല…. കമലേട്ടത്തി….. ധൃതിയുണ്ട്….. ഇന്ന് ഞാനും കൂടി ടൗണിലേക്ക് പോകാന്നു വച്ചു മോഹൻ്റെ കൂടെ…… മീരയോട് വരണ്ടായെന്നു പറയാൻ കേറിയതാ……

നന്നായി കുഞ്ഞേ…..

എത്ര നാളായി കുഞ്ഞ് പുറത്തൊക്കെ പോയിട്ട്….. പോയിട്ട് വാ….. ഗോപാലനും കമലയും ഒരേ സ്വരത്തിൽ പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *