ഹേമ 1

അടുത്തതായി ആ ചേച്ചി അത്യാവശ്യം സൈസുള്ള ആളാണെങ്കിൽ മനോജ് തീരെ അശുവാണ്. മാത്രവുമല്ല ആ ചേച്ചി അത്തരക്കാരിയാണെന്ന് തോന്നുകയുമില്ല.

ഏതായാലും ശ്യാം സംശയം ഒന്നും കാണിച്ചില്ല, അവൻ പറഞ്ഞത് വിശ്വസിച്ചു, എന്നാൽ സ്ത്രീവിഷയത്തിൽ മിടുക്കനായ ശ്യാമിനെ ഒന്ന് ഇരുത്താനായിട്ടല്ലേ ഈ പറച്ചിൽ- എന്ന് ശ്യാമിന് മനോജിന്റെ സംസാരത്തിൽ നിന്ന് തോന്നി.

സുഹൃത്താണെങ്കിലും ശ്യാമിനോട് ആ ഒരു വിഷയത്തിൽ മാത്രം മനോജിന് അസൂയ ഉണ്ടായിരുന്നു. അല്ലെങ്കിൽ ശ്യാം ആ വിഷയത്തിൽ പരാജയപ്പെടുന്നത് കാണാനുള്ള കൗതുകം.

( ആ വിഷയങ്ങൾ പറഞ്ഞ് കാടുകയറുന്നില്ല, കഥയിലേയ്ക്ക് മടങ്ങിവരാം )

രണ്ടു പേരും തിരിച്ച് കിച്ചണിൽ എത്തിയപ്പോൾ – ‘ഫോൺ നമ്പർ കിട്ടുമോ’ എന്നാണ് ശ്യാം മനോജിനോട് ചോദിച്ചത്.

നമ്പർ തരാം എന്ന് മനോജ് പറഞ്ഞു, അതിനൊപ്പം തന്നെ പറഞ്ഞു, ‘ദാ ഹേമയുടെ ഫോൺ കിച്ചണിലെ അലമാരിയിൽ ഇരിക്കുന്നു.’

( അതിൽ തന്നെ ‘എന്താണ്  ഇനി ചെയ്യേണ്ടത്’ എന്ന് പറയാതെ പറഞ്ഞല്ലോ? )

ശ്യാം ചുറ്റുപാടും നോക്കി, അകത്തുവരുന്ന വെയ്റ്റർമാർ ഒന്നും ശ്രദ്ധിക്കുന്നില്ല. മുളകുപൊടിയും, മല്ലിപ്പൊടിയും മറ്റും ഇരിക്കുന്ന അലമാരിയിൽ ഒരു സാദാ നോക്കിയ ഫോൺ.

ശ്യാം; ചേച്ചി എവിടാണെന്ന് നോക്കി, പുറത്ത് പാത്രം കഴുകുന്നിടത്താണ്.

ഫോൺ കൈയ്യിലെടുത്തു, സ്വന്തം നമ്പർ ഡയൽ ചെയ്തു. തിരിച്ച് അതുപോലെ തന്നെ ഫോൺ അവിടെ വച്ചു.

മനോജ് പിന്നെ ഒന്നും അതിനെപ്പറ്റി സംസാരിച്ചില്ല, അവനങ്ങിനാണ്, ഒരു തരം രഹസ്യാത്മകമായ മൗനം ചിലപ്പോൾ കൈക്കൊള്ളും, അതിനാൽ കൂടുതൽ ഒന്നും ശ്യാമും ചോദിച്ചില്ല.

അന്ന് വൈകിട്ട് അവർ പിരിഞ്ഞു, വീട്ടിലെത്തി 4 ദിവസം ശ്യാം അനങ്ങിയില്ല. അല്ലെങ്കിൽ തന്നെ വേറെ നൂറ് കേസുകൾ തീർപ്പുകൽപ്പിക്കാൻ കിടക്കുന്നു അപ്പോഴാണ് ഹൈറേഞ്ചിലെ മാണിക്ക്യച്ചെമ്പഴുക്ക!!?? കിട്ടുമോ എന്ന് ഉറപ്പില്ല, ദൂരവും കൂടുതൽ.

വലിയ താൽപ്പര്യം ഒന്നും ഇല്ലാതെ ഇരിക്കുന്ന ഒരു ദിവസം വെറുതെ ഹേമയുടെ നമ്പർ വിളിച്ചു.

‘ആരാ?’

‘ഞാൻ ശ്യാമാണ്.’

‘അതാരാ മനസിലായില്ല.’

‘കഴിഞ്ഞ ദിവസം ഹോട്ടലിൽ വന്നില്ലേ, അയാളാണ്.’

‘ …’

‘മനസിലായില്ല?’ ശ്യാം വീണ്ടും ചോദിച്ചു

‘ഇല്ല’

‘മനോജിന്റെ കൂട്ടുകാരൻ’

‘ഏത് ഇവിടുത്തെ കുശിനിയിലെ ചേട്ടന്റേയോ?’

‘അതെ, കഴിഞ്ഞ ദിവസം വന്നിരുന്നു’

‘എന്ന്?’

‘ഒരു ദിവസം ഉച്ചകഴിഞ്ഞ് ബൈക്കിൽ വന്നിരുന്നു.. … … .. ഇടത്തു നിന്ന്’

‘ബൈക്കിൽ വന്ന, ആ കറുത്ത ബെനിയനിട്ട..’

‘അതെ അതു തന്നെ.’

‘അയ്യോ എന്റെ നമ്പർ എങ്ങിനെ കിട്ടി?’

‘അത് കിട്ടി.’

‘എന്നാലും? മനോജ് ചേട്ടൻ തന്നതാണോ?’

‘അല്ല, ഫോൺ അവിടെ ഇരിപ്പുണ്ടായിരുന്നല്ലോ? ഞാൻ അതിൽ നിന്നും എന്റെ നമ്പരിലേയ്ക്ക് വിളിച്ചിരുന്നു.’

‘ആണോ എന്റെ ഫോൺ എടുത്തോ? കൊള്ളാമല്ലോ? എന്താ പേര് പറഞ്ഞത്?’

‘ശ്യാം.’

‘ശ്യാം ആള് കൊള്ളാമല്ലോ? സ്ത്രീകളുടെ ഫോൺ ചോദിക്കാതെടുത്ത്  നമ്പരൊക്കെ കട്ടെടുക്കുകയാ പണി അല്ലേ?’

‘ഓ വെറുതെ.’

‘ഹും..’

ആ സംസാരം അങ്ങിനെ നീണ്ടു..

ദിവസങ്ങൾ കഴിഞ്ഞു. സത്യത്തിൽ ഹേമയുമായി ഒരു മോശം സംസാരവും ഉണ്ടായില്ല. ഫോണിലൂടെ വളരെ മാന്യമായ രീതിയിൽ തന്നെ നാലഞ്ച് തവണ സംസാരിച്ചു എന്നല്ലാതെ ഒരു ബന്ധവും ഉരുത്തിരിഞ്ഞില്ല.

നേരിട്ട് കണ്ടപ്പോൾ ഉണ്ടായിരുന്ന ജാഡ ഫോണിൽ ഇല്ലായിരുന്നു, എങ്കിലും അവരെ അങ്ങോട്ട് മുട്ടാൻ ഒരു അഭിമാനക്കുറവ്..!!, പഴയ ജാഡ കൺമുന്നിലുണ്ട് താനും.

ഭർത്താവ് ഉപേക്ഷിച്ചു എന്നും പറയാനൊക്കില്ല, രണ്ട് പേരും രണ്ടിടത്തായി രണ്ട് ജോലികൾ ചെയ്ത് കഴിയുന്നു, മകളുടെ കാര്യത്തിൽ അച്ഛൻ സഹായങ്ങൾ ചെയ്യാറുണ്ട്.. അപ്പോൾ മനോജ് പറഞ്ഞത് ഭാഗീകമായി മാത്രമാണ് ശരി.!!

അടുത്ത ആഴ്ച്ച ശ്യാം ഹേമയെ വിളിച്ചപ്പോൾ പറഞ്ഞു. ശനിയാഴ്ച്ച ശ്യാമിന്റെ  വീട്ടിലുള്ളവർ എല്ലാവരും ഒരു വിരുന്നിന് പോകുകയാണ് എന്ന്.

അതിന് മറുപടി ഒന്നും ഇല്ല.

വെള്ളിയാഴ്ച്ച രാത്രിയിൽ ഒരു ഫോൺകോൾ. ഹേമയാണ്. മകളുടെ സ്‌ക്കൂളിലെ സ്‌ക്കോളർഷിപ്പ് കിട്ടണമെങ്കിൽ ഭർത്താവില്ലെന്നോ മറ്റോ ഉള്ള ഏതോ സർട്ടിഫിക്കേറ്റ് വേണം, അതിന് ടൗണിൽ വരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *