ഹൈമചേച്ചി – 1

മലയാളം കമ്പികഥ – ഹൈമചേച്ചി – 1

ഹൈമചേച്ചിയുടെ കഥ ഇവിടെ തുടങ്ങുന്നു. ഹൈമചേച്ചിയും ജയശങ്കറും മുറപ്പെണ്ണും മുറച്ചെറുക്കനും ആയിരുന്നു. അവരുടെ വിവാഹം കാരണവൻമാർ പറഞ്ഞു വെച്ചതായിരുന്നു . അതിനാൽ അവരുടെ കല്യാണം ഒരു അറേഞ്ച്ട് ലവ് മാര്യേജ് ആയിരുന്നു എന്നു വേണമെങ്കിൽ പറയാം.

തൃശൂർ ജില്ലയിലെ ആറങ്ങോട്ടുകരക്കടുത്താണ് ഹൈമചേച്ചിയുടെ തറവാട്. കൃത്യം സ്ഥലം ഞാൻ പറയുന്നില്ല. ജയശങ്കറിൻറെ അച്ഛൻറെ ജോലി പ്രമാണിച്ചു അവർ തിരുവനന്തപുരത്തായിരുന്നു താമസിച്ചിരുന്നത്. അതിനാൽ തന്നെ രണ്ട് പേരും കണ്ട് മുട്ടിയിരുന്നത് വെക്കേഷൻ സമയത്തു മാത്രമായിരുന്നു. തങ്ങൾ തമ്മിൽ കല്യാണം കഴിക്കാൻ പോകുന്നവരാണെന്നു നേരത്തെ ബോധ്യം ഉണ്ടായിരുന്നത് കൊണ്ട് രണ്ടു പേരും കാമുകിയും കാമുകനും ആയി സ്വയം സങ്കല്പിച്ചു. അതിനാൽ തന്നെ അവർ തമ്മിലുള്ള സംസാരത്തിനും ഇടപെടലിനും മേൽ കാരണവന്മാരുടെ ഒരു കണ്ണുണ്ടായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ അവർ തമ്മിൽ നോട്ടം കൊണ്ട് മാത്രമാണ് അനുരാഗം കൈമാറിയിരുന്നത്. എങ്കിൽത്തന്നെയും രണ്ടു പേരും തങ്ങളെത്തന്നെ മറ്റേയാൾക്കായ് സൂക്ഷിച്ചു പോന്നിരുന്നു.
അതൊരു പരിശുദ്ധ പ്രേമം ആയിരുന്നു. സ്കൂളിലും കോളേജിലും പോകുമ്പോൾ കേട്ടിരുന്ന അശ്ലീലം നിറഞ്ഞ കമ്മെന്റുകളും തട്ടലും മുട്ടലും ഒന്നും അവളില യാതൊരു ചാഞ്ചല്യവും ഉണ്ടാക്കിയില്ല. ജീവശാസ്ത്രപരമായ തരംഗങ്ങൾ ഇനി അഥവാ എങ്ങാനും തന്റെ ശരീരത്തിൽ ഉത്ഭവിച്ചാൽ ആ നിമിഷം തന്നെ ജയശങ്കറിന്റെ മുഖവും അവനോടുള്ള സ്നേഹവും ഓർത്തു കൊണ്ട് അപ്പോൾ തന്നെ അതിനു തടയിടാൻ അവൾക്കു കഴിഞ്ഞിരുന്നു.(ചുരുക്കി പറഞ്ഞാൽ ആരെങ്കിലും ജാക്കി വെച്ചാൽ പോലും കഥകളിൽ വാഴ്ത്താറുള്ള നീരൊഴുക്ക് ഉണ്ടാകാറില്ല.). ജയശങ്കറും അങ്ങനെ തന്നെ… മറ്റൊരു സ്ത്രീയെയും തൊടാതെ…തൊട്ടാൽ തന്നെ കമ്പി ആകാതിരിക്കാൻ അയാളും ശ്രദ്ധിച്ചിരുന്നു.

ഒടുവിൽ എല്ലാ കാത്തിരിപ്പിനും വിരാമം ഇട്ടു കൊണ്ട് തനിക്കു 25 വയസ്സും ഹൈമക്ക് 23 വയസ്സും ഉള്ളപ്പോൾ ജയശങ്കർ ഹൈമയുടെ കഴുത്തിൽ താലി കെട്ടി. ജയശങ്കറിന്റെ അച്ഛന്റെ സ്വാധീനം വെച്ചാണ്‌ ബി. എഡ്. കഴിഞ്ഞ ഉടനെ കോളേജ് അധ്യാപകനായി ജോലി ലഭിക്കാനും എത്രയും വേഗം വിവാഹം കഴിക്കാനും സാധിച്ചത്.

ആദ്യ രാത്രി തന്നെ ജയശങ്കർ ഹൈമയുടെ സീലു പൊട്ടിച്ചു. അന്നു പ്രത്യേകിച്ചു കുഴപ്പം ഒന്നും ഉണ്ടായില്ല. പക്ഷെ ഹൈമ ലൈംഗികത ആസ്വദിച്ചു തുടങ്ങിയപ്പോൾ അവൾക്കു പണ്ട് തന്നെ പിടിച്ച ജാക്കി വെച്ചവരെയും അശ്ളീല കമെന്റ് പറഞ്ഞ തെണ്ടിക്കൂട്ടങ്ങളെയും ഓർമ്മ വരും. അപ്പോൾ അന്ന് അവർ തന്റെ ശരീരഭാഗത്തൊക്കെ ചെയ്ത കാര്യങ്ങൾ ഇപ്പോഴും ചെയ്യുന്നതായി തോന്നും. ആ ഓർമയിൽ അവൾക്കു വികാരം കൂടും. അത് അവളിൽ പാപ ബോധം ഉളവാക്കി. ജയശങ്കറുമായി അവൾ സഹകരിക്കാതായി. അതവരെ സൈക്കാട്രിസ്റ്റിന്റെ അടുത്ത് കൊണ്ടെത്തിച്ചു.
അന്നൊക്കെ ആളുകൾ സൈക്യാട്രിസ്റ്റിന്റെ അടുത്ത് പോകുന്നത് കുറവായിരുന്നു. കാരണം അവർ ഭ്രാന്തിനെ ചികിൽസിക്കുന്ന ഡോക്ടർ…അതായിരുന്നു പൊതുജനങ്ങൾക്ക് അന്ന് സൈക്യാട്രിസ്റ്മാരെ കുറിച്ചുള്ള കാഴ്ചപ്പാട്. ഈ മാതിരി വിഷയങ്ങൾക്കൊന്നും ആരും അവരെ സമീപിക്കാറില്ല. ജയശങ്കർ പഠിപ്പും വിവരവും ഉള്ള ആളായത് കൊണ്ടാണ് അയാൾ സൈക്യാട്രിസ്റ്റിനെ സമീപിച്ചത്. അത് നല്ലതായോ ചീത്ത ആയോ എന്ന് നിങ്ങൾ തന്നെ തീരുമാനിക്ക്…..
ഡോക്ടർ ശ്രീദേവി അന്ന് തിരുവനന്തപുരം സിറ്റിയിൽ അത്യാവശ്യം പേരും പെരുമയും ഉള്ള സൈക്കാട്രിസ്റ് ആയിരുന്നു. ഹൈമയുമായി നമ്മുടെ ജയശങ്കർ നേരെ പോയത് ശ്രീദേവി ഡോക്ടറുടെ അടുത്തേക്കാണ്. തന്റെ മുഖ സൗന്ദര്യം കൊണ്ടും ആകാര വടിവ് കൊണ്ടും ആരെയും ആകര്ഷിപ്പിച്ചു പോകുന്ന വ്യക്തിത്വത്തിന്നുടമയായിരുന്നു ശ്രീദേവി ഡോക്ടർ. കണ്ടാൽ നമ്മുടെ പഴയ കാല നടി ശ്രീ വിദ്യേ പോലെ…അല്ല…ശ്രീ വിദ്യ തന്നെ…(അയല പൊരിച്ചതുണ്ട്…കരിമീൻ വറുത്തതുണ്ട്….ആ പാട്ടു ഒന്ന് കണ്ടു നോക്കിക്കോളൂ ). അവർ രണ്ടു പേരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഒരുമിച്ചും ഒറ്റക്കൊറ്റയ്ക്കും. എന്നിട്ട് ജയശങ്കറെ മാത്രമായ് ഒറ്റയ്ക്ക് അകത്തേക്ക് വിളിച്ചിട്ടു ആ ശ്രീ വിദ്യ ശൈലിയിൽ പറഞ്ഞു…

ജയൻ..പറയുന്നത് കൊണ്ട് വിഷമം തോന്നരുത്…ഹൈമക്ക് നിങ്ങളുമായി സെക്സ് ചെയ്യുമ്പോൾ മറ്റു പുരുഷന്മാരെ ഓർമ വരുന്നു. അവരുമായി സെക്സ് ചെയ്യുന്നത് പോലെ തോന്നുന്നു…അതെ സമയം തന്നെ അവൾക്കു നിങ്ങളെ വഞ്ചിക്കുകയാണെന്ന വിശ്വാസത്തിൽ പശ്ചാത്താപവും തോന്നുന്നു. ഇതാണ് അവൾക്കു സെക്സ് ആസ്വദിക്കാൻ ള്ള തടസ്സം.
ഇത് കേട്ട് കണ്ണും മിഴിച്ചു തന്റെ മുൻപിൽ ഇരിക്കുന്ന ജയ്ശങ്കറിനോടായി ഡോക്ടർ തുടർന്നു…

ഞാൻ ഹൈമയോട് പറഞ്ഞു…ഇതെല്ലം സാധാരണ എല്ലാവര്ക്കും ഉണ്ടാകുന്നതാണ്…അതിൽ പശ്ചാത്തപിക്കാൻ ഒന്നും ഇല്ല എന്ന്…പക്ഷെ അവൾ അത് അംഗീകരിക്കാന് കൂട്ടാക്കുന്നില്ല…
ഞാനും അങ്ങനെ തന്നെ ആണ് ഡോക്ടർ…ഹൈമയെ അല്ലാതെ മറ്റൊരു സ്ത്രീയെയും ഞാൻ ഓർക്കാറില്ല…സെക്സ് ചെയ്യുമ്പോൾ…
നുണ പറയരുത്….ഒറ്റയാളെയും ഓർക്കാറില്ല..?
ഇല്ല..ഓർക്കാറില്ല…
ജയൻ സ്വയംഭോഗം ചെയ്യാറുണ്ടോ?
ജയശങ്കർ ഒരു കള്ളച്ചിരിയോടെ പറഞ്ഞു ; ഉവ്വ്…കല്യാണത്തിന് മുൻപ്…

ആരെ വിചാരിച്ച ചെയ്യാറ്?
ഹൈമയെ….
എന്ന് മുതലാ ഈ ശീലം തുടങ്ങിയത്?
12 ആം വയസ്സ് മുതൽ

അന്ന് മുതൽ ഹൈമയെ മാത്രം വിജാരിച്ചാണോ ചെയ്തിരുന്നത്?
അല്ല..അന്ന് വേറെ പലരെയും…സിനിമ നടിമാരെ ഒക്കെ ആണ് വിചാരിക്കരു…

പിന്നെ എന്ന് മുതൽ ഹൈമ മാത്രമായ്…?
ജയൻ ഒട്ടൊന്നു ആലോചിച്ചു….എന്നിട്ട് പറഞ്ഞു…അത് മാഡം.. ഓർഫിയസ് ആൻഡ് യൂറീഡിസി എന്ന് പറയുന്ന ഒരു കഥ വായിച്ചതിനു ശേഷം.
ഓ..വിഷം തൊട്ടു മരിച്ച ഭാര്യയെ തേടി പരലോകത്തു പോകുന്ന ഭർത്താവു….ആശയം ഒക്കെ കൊള്ളാം..പക്ഷെ നിങ്ങൾ ഒക്കെ ഒന്ന് ഓർക്കണം ജയാ…ഈ ഗ്രീക്ക് ട്രാജഡികൾ ഒന്നും യഹർത്താവുമായ ഒരു ബന്ധവും ഇല്ല. ഇതൊക്കെ വായിച്ചു പ്രേമം അനശ്വരം ആണ് ദിവ്യമാണ് എന്നൊക്കെ വിശ്വസിച്ചു ജീവിച്ചാൽ യഥാർത്ഥ ജീവിതത്തിൽ പ്രശ്നങ്ങൾ വരുമ്പോൾ നമ്മൾ തളർന്നു പോകും.
ഡോക്ടർ തുടർന്നു …ജയനിൽ സ്വാഭാവികമായ ഉണ്ടായ കാമവിചാരത്തെ കാല്പനികമായ ഭാവനയും സ്വയംഭോഗവും വഴി കൺട്രോൾ ചെയ്തു ജയൻ ഹൈമയിലേക്കു മാത്രമായ് ചുരുക്കി..എന്നാൽ ആ കുട്ടിക്ക് അതിന് സാധിച്ചിട്ടില്ല. അവൾ ഇത് വരെ സ്വയം ഭോഗം ചെയ്തിട്ടില്ല. പിന്നെ സ്ത്രീകൾക്ക് ചുറ്റും പ്രലോഭനം ശക്തമാണ് ജയാ…നിങ്ങൾക്ക് സ്ത്രീകളിൽ നിന്നും ഒഴിഞ്ഞു നിക്കാൻ എളുപ്പമാണ്. എന്നാൽ ഞങ്ങൾക്ക് അതല്ല സ്ഥിതി….ആണുങ്ങൾ ഇങ്ങോട്ടു കേറി വരും. ബസ്സിൽ ഒക്കെ യാത്ര ചെയ്യുമ്പോൾ…അല്ലെങ്കിൽ വല്ല ഉത്സവത്തിനോ പെരുന്നാളിനോ…അതും അല്ലെങ്കിൽ മാർക്കറ്റിൽ..ഏതെങ്കിലും ആള് കൂടുന്ന സ്ഥലത്ത്… എന്നിട്ട് തോണ്ടുകയോ പിടിക്കുകയോ ചെയ്യും…ചിലർ വേദനിപ്പിക്കും….ചിലർ തഴുകും..അപ്പോഴൊക്ക്വ ചിലപ്പോൾ വികാരം വന്നു പോകും..കാരണം അത് പ്രകൃതിനിയമം ആണ്. എന്ന് വെച്ചിട്ടു അവർ അവിടെ വെച്ച് തന്നെ സെക്സ് ചെയ്യാൻ പോകും എന്നല്ല പറഞ്ഞത്…അപ്പോൾ തോന്നിയ വികാരത്തെ അവർ വീട്ടില് വന്നിട്ട് സത്യം ഭോഗം ചെയ്തോ അല്ലെങ്കിൽ തന്റെ പങ്കാളിയും ഒത്തു ബന്ധപ്പെടുമ്പോൾ ഓർത്തോ ആ വികാരത്തെ പുറത്തു കളയും. ഇതിൽ ഒന്നും ഒരു തെറ്റും ഇല്ല ജയൻ..

Leave a Reply

Your email address will not be published. Required fields are marked *