ഹൈമചേച്ചി – 1

ആ ശ്രീവിദ്യ സ്ലാങ്ങിൽ ഉള്ള സംസാരത്തിൽ മയങ്ങിയ ജയ്ശങ്കറിന്‌ ഒടുവിൽ ഹൈമയുടെ മുൻപിൽ വെച്ച് സമ്മതിക്കേണ്ടി വന്നു – തന്റെ ഭാര്യ സെക്സ് ചെയ്യുമ്പോൾ മറ്റുള്ള പുരുഷന്മാരെ വിചാരിക്കുന്നതിൽ തനിക്കു എതിർപ്പോ വിഷമമോ ഒന്ന്നും ഇല്ല എന്ന്…

പിന്നീടങ്ങോട്ട് ഹൈമചേച്ചിക്ക് വെടി പൊട്ടും രാവുകൾ ആയിരുന്നു. പക്ഷെ തന്റെ ഭാര്യയുടെ ശബ്ദമാനമായ ഓരോ രതിമൂർച്ചയിലും അവൾ തന്നെയാണോ അതോ അന്യപുരുഷന്മാരെയാണോ വിചാരിച്ചു സായൂജ്യം അടയുന്നത് എന്ന സംശയം ജയശങ്കറിനെ വളരെ അസ്വസ്ഥനാക്കി. പിന്നെ ആരംഭത്തിലുള്ള ഈ തീവ്രത ക്രമേണ കുറയും എന്നും പതിയെ അവൾ ഇങ്ങനെ ചിന്തിക്കുന്നത് കുറച്ചു തന്നെ മാത്രം വിചാരിക്കും എന്നുള്ള ഡോക്ടർ ശ്രീദേവിയുടെ വാക്കുകൾ അയാൾ തന്നെത്തന്നെ സ്വയം വിശ്വസിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു. എന്നിരുന്നാലും ജയശങ്കറിന്റെ അസ്വസ്ഥത അനുദിനം കൂടിക്കൊണ്ടിരുന്നതല്ലാതെ ഒട്ടും കുറഞ്ഞില്ല. അതയാളെ വീണ്ടും ഡോക്ടർ ശ്രീദേവിയുടെ മുന്നിലെത്തിച്ചു. ഇക്കുറി അയാൾ ഒറ്റക്കാണ് ഡോക്ടറെ കാണാൻ വന്നത്. കാരണം ഹൈമയുടെ അത്തരത്തിൽ ഉള്ള പ്രവർത്തനം തനിക്കിഷ്ടമല്ലെന്നു ഹൈമ സ്വപ്നത്തിൽ പോലും അറിയാൻ പാടില്ല. അങ്ങനെ വന്നാൽ അവരുടെ ലൈഫ് ആണു താളം തെറ്റുക.
തന്റെ മുൻപിൽ നിസ്സഹായനായി ഇരിക്കുന്ന ജയശങ്കറെ ശ്രീദേവി അനുകമ്പാപൂർവം വീക്ഷിച്ചു. അയാളുടെ മനസ്സിൽ ഒരു കടലിരമ്പുന്നതു ശ്രീദേവിക്ക്‌ വായിച്ചെടുക്കാമായിരുന്നു.
ഇപ്പോൾ എന്താ പ്രശ്നം? ഹൈമ അങ്ങനെ വിചാരിക്കുന്നത് ജയന് സഹിക്കാനാവുന്നില്ല അല്ലെ? പക്ഷെ ജയൻ ഒന്നാലോചിക്കുക.. ഹൈമ അങ്ങനെ മനസ്സിൽ വിചാരിക്കുന്നത്‌ മാത്രമല്ലേ ഉള്ളു? ആയുമായും ഒന്നും ചെയ്യുന്നില്ലല്ലോ? ഈ പ്രശ്നം ഹൈമ ജയനെ അറിയിക്കാതെ ഇങ്ങനെ കൈകാര്യം ചെയ്‌തിരുന്നെങ്കിൽ ജയന് ഇത് പോലുള്ള അസ്വസ്ഥത ഉണ്ടാകില്ലായിരുന്നു. ഞാൻ അതു അവളോട്‌ പറഞ്ഞതുമാണ്. അവിടെയാണ് ജയൻ ഹൈമയുടെ സ്നേഹം മനസ്സിലാക്കേണ്ടത്….ജയനെ ഒളിച്ചു വെച്ച് ചെയ്യുന്ന ഏതു കാര്യവും ഹൈമയുടെ മനസ്സില് ഭാരം കയറ്റി വെക്കുന്ന പോലെയാണ്. അവൾ 100 ശതമാനവും ഒരു വിശ്വസ്തയായ ഭാര്യ ആണെടോ..

ഡോക്ടർ..പക്ഷെ എന്റെ അവസ്ഥ കൂടെ ഒന്ന് മനസ്സിലാക്കണം. ഇപ്പോൾ ഞങ്ങൾ ബന്ധപ്പെടുന്ന സമയത്തു ഞങ്ങളുടെ കൂടെ വേറെയും ആളുകൾ ഉണ്ട് എന്നാ ഫീൽ ആണെനിക്ക്. അതും കണ്ണിൽക്കണ്ട വായിൽനോക്കികളും കുടിയന്മാരും ഒക്കെ..അതാലോചിക്കുമ്പോൾ തന്നെ ശർദ്ദിക്കാൻ വരുന്നു. ഇനി പുറത്തു പോയാലോ…ഈ ജാതി ആഭാസന്മാരെ നോക്കുമ്പോൾ അവർ ഞങ്ങളുടെ കൂടെ ഇന്നലെ ബെട്രൂമിൽ ഉണ്ടായിരുന്ന പോലെയും അവർ എന്നെ കളിയാക്കി ചിരിക്കുന്ന പോലെയും തോന്നുന്നു.
ഡോക്ടർ ശ്രീദേവി ഞെട്ടിപ്പോയി. ഒരർത്ഥത്തിൽ താനും കൂടിയല്ലേ തന്റെ മുന്പിലിരിക്കുന്ന ഈ ചെറുപ്പക്കാരന്റെ ഈ അവസ്ഥക്ക് കാരണം..! ഛെ…ഈ കേസ് ഇങ്ങനെ കൈകാര്യം ചെയ്യാൻ പാടില്ലായിരുന്നു. തന്റെ കരിയെറിൽ ഇങ്ങനെയൊരു അബദ്ധം വരിക എന്ന് വെച്ചാൽ…! പക്ഷെ തോൽക്കില്ല..ഈ ശ്രീദേവി തോൽക്കില്ല…അവൾക്കു പെട്ടന്നൊരു ആത്‌മവിശ്വാസം കൈവന്നു…
അവർ പറഞ്ഞു – ജയന്റെ മനസ്സിപ്പോൾ വളരെ അസ്വസ്ഥമാണ. മനസ്സൊന്നു ശാന്തമായാലേ പ്രശ്നങ്ങൾക്കൊരു പരിഹാരം ഉണ്ടാക്കാൻ പറ്റു.
തുടർന്ന് അവർ അയാളോട് കണ്ണുകളടക്കൻ ആവശ്യപ്പെട്ടു.

പിന്നെ തന്റെ റിലാക്‌സേഷൻ തെറപ്പി സ്റ്റാർട്ട് ചെയ്തു.
ജയശങ്കർ എന്ന കോളേജ് അധ്യാപകനായ ചെറുപ്പക്കാരൻ ഒരു വിഹ്വലതയോടെ എന്റെ മുൻപിൽ ഇരിക്കുമായാണ്. തന്റെ പൂർവ കാമുകിയും ഇപ്പോൾ തന്റെ ഭാര്യയുമായ ഹൈമയുമായ് ബന്ധപ്പെടുമ്പോൾ……….തുടർന്ന് കഥ മുഴുവൻ ഡോക്ടർ പറഞ്ഞു.
ഈ സമയം മുഴുവനും ജയശങ്കറിന്റെ ശ്വാസഗതി ഉച്ചത്തിലാകുന്നതും വേഗത്തിലാവുന്നതും അയാൾ അസ്വസ്ഥനാകുന്നതും ഡോക്ടർ മനസ്സിലാക്കി. അസ്വസ്ഥത ഉച്ചസ്ഥായിയിൽ ആയ ഒന്ന് രണ്ടു പ്രാവശ്യം തന്റെ നറേഷൻ നിറുത്തി വെച്ച് ഡോക്ടർ അയാളോട് റിലാക്സ്…റിലാക്സ്….എന്ന് പറഞ്ഞു അയാളെ സമാധാനിപ്പിക്കുന്നും ഉണ്ടായിരുന്നു.
പിന്നീടു അയാളോട് ശരീരം മുഴുവൻ തളർത്തി ഇടുവാൻ ഡോക്ടർ പറഞ്ഞു.

“ശരീരത്തിലെ കോശങ്ങൾ മുഴുവൻ അഴിച്ചിടുക…അത് പോലെയാണ് എന്റെ പ്രശ്നങ്ങളും. അവയും എന്റെ ഉള്ളില നിന്നും ഇത് പോലെ പുറത്തു പോവുകയാണ്…ആ പ്രശ്നങ്ങൾ എന്നിൽ നിന്നും നീങ്ങി നീങ്ങി പോയിക്കൊണ്ടിരിക്കുകയാണ്” എന്ന് വിചാരിക്കാൻ പറഞ്ഞു.(അത് പറയുമ്പോൾ ശ്രീദേവി അയാൾ ഇരിക്കുന്ന കസേരക്ക് പിറകിൽ നിലയുറപ്പിച്ചിരിക്കുകയായിരുന്നു.)
ഇതുകൊണ്ടൊന്നും ജയശങ്കർ റീലാക്സിഡ് ആകുന്നില്ല എന്ന് കണ്ടപ്പോൾ ശ്രീദേവി തന്റെ കരങ്ങൾ കൊണ്ട് അയാളുടെ നെറ്റിയിലും തലയിലും മൃദുവായി മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി. തന്റെ ആ പ്രവൃത്തിയിൽ അയാൾ ചെറുതായി റിലാക്സ് ചെയ്തു തുടങ്ങിയതായ ശ്രീദേവി മനസ്സിലാക്കി. അവൾ ആ സെഷൻ അവിടെ
നിർത്തി.
തന്റെ കസേരയിൽ ചെന്നിരുന്ന ഡോക്ടർ അയാളോട് വീട്ടില് വെച്ച് കാലത്തും വൈകിയിട്ടും ഇത് പോലെ റിലാക്‌സേഷൻ എക്സർസൈസ് ചെയ്യാൻ പറഞ്ഞു ഒരാഴ്ച കഴിഞ്ഞു വരാൻ പറഞ്ഞയച്ചു.
പക്ഷെ അടുത്ത പ്രാവശ്യവും ജയശങ്കർ പഴയ പ്രശ്നവും ആയിത്തന്നെ ആണ് വന്നത്.
അവർ വീണ്ടും ജയ്ശങ്കറിന്‌ റെലസേഷൻ തെറാപ്പി സ്റ്റാർട്ട് ചെയ്തു. അയാളോട് കണ്ണുകളടച്ചു റിലീസ് ചെയ്യാൻ ആവശ്യപ്പെട്ടു. ഇപ്രാവശ്യം അവർ തുടക്കത്തിൽ തന്നെ അയാളുടെ തല മസ്സാജ് ചെയ്തു കൊടുക്കാൻ തുടങ്ങി.

റിലാക്സ്…റിലാക്സ്…എന്നു പറയുന്നതിനിടയിൽ പൊടുന്നനെ ഓർക്കാപ്പുറത്ത് അവർ ചോദിച്ചു – വേറെ സ്ത്രീകളെ ആലോചിക്കുമ്പോൾ വികാരം തോന്നില്ല എന്ന് ജയൻ പറഞ്ഞത് കള്ളമല്ലേ? കഴിഞ്ഞ പ്രാവശ്യം ഇത് പോലെ തെറാപ്പി ചെയ്തു കൊണ്ടിരുന്ന നേരത്ത് എന്റെ വയർ ജയന്റെ പുറത്തു മുട്ടുന്ന നേരത്തു ജയന് ഉദ്ധാരണം ഉണ്ടായില്ല?
ഇത് കേട്ട് ജയൻ ഒന്ന് ഞെട്ടി. ആ ഞെട്ടൽ തന്റെ കൈകളിലൂടെ ഡോക്ടർ മനസ്സിലാക്കി.
ജയന്റെ മനസ്സിനും ശരീരത്തിനും ഇപ്പോഴും ഒരു കുഴപ്പവും ഇല്ല. മനസ്സിന് ചെറിയൊരു ലോക്ക് വീണിരിക്കുന്നു എന്ന് മാത്രം. ആ ലൈക്ക് നമുക്ക് പൊട്ടിക്കണ്ടേ?
ജയൻ ഒന്നും മിണ്ടാതിരിക്കുന്നത് കണ്ടു അവർ വീണ്ടും ചോദിച്ചു…പൊട്ടിക്കണ്ടേ ജയൻ?
ആ ആജ്ഞാശക്തിയുള്ള ചോദ്യത്തിന് മുൻപിൽ അയാൾ ചെറുതായ് ഒന്ന് മൂളുക മാത്രം ചെയ്തു.
എങ്കിൽ മാത്രമാണ് ജയാ…ജയന്റെ പ്രശ്നത്തിനൊരു പരിഹാരമാവൂ..ജയന്റെ കാതിൽ മന്ത്രിക്കും പോലെയാണ് അവർ അതു പറഞ്ഞത്.അവരുടെ ഉച്ചവാസ വായു തന്റെ കാതിൽ അടിച്ചപ്പോൾ ജയശങ്കറിന്റെ ഉടലാകെ കുളിര് കോരി.

Leave a Reply

Your email address will not be published. Required fields are marked *