ഡിന്നർ കഴിക്കാൻ ചെന്ന സമയം, പപ്പടം ഞാൻ കാച്ചാം എന്ന് പറഞ്ഞു ഞാനും ശൈലജയും തനിച്ചായി. എന്റെകൂടെ നില്കുമ്പോ അവർക്ക് സ്വല്പം പരിഭ്രമം പോലെ തോന്നി. അവർക്കെന്നെ കുറിച്ച് നല്ലോണമറിയാം സൂക്ഷിച്ചില്ലെങ്കിൽ അവരുമെന്റെയാകും എന്ന ഭയമാകാം കാരണം.
പക്ഷെ പപ്പടം കാച്ചുമ്പോ ഇടയ്ക്കിടെ എന്റെ മുഖത്തേക്ക് നോക്കുന്നത് കണ്ടതും, ആള് വീഴുമെന്നിനിക്കുറപ്പായി.
—
