ഹോംമേഡ്‌ ലവ്

“അമ്മയ്ക്ക് തോന്നുന്നതാ, എന്നെ ആരേലും നോക്കുന്നത് അമ്മയ്ക്ക് ഇഷ്ടമില്ല! അതെന്നെ…”

“ഓ അങ്ങനെയാണെങ്കിൽ അങ്ങനെ, എന്റെ മോനു നോക്കാൻ ഞാനൊരാളെ തന്നിട്ടില്ലേ? തത്കാലം അവളെമാത്രം നീ നോക്കിയാൽ മതി കേട്ടോ…” ഞാനതിനു ചിരിച്ചു മൂളുകയും ചെയ്തു.

സ്ക്കൂളിന്റെ മുന്നിലേക്ക് ബൈക്ക് ചീറി കിതച്ചു നിന്നതും അനുരാധ എന്നെ നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു. “വൈകീട്ട് 4 15 നു ഇവിടെ എത്തുന്നപോലെ വന്നാൽ മതി..” ഞാൻ തലയാട്ടികൊണ്ട് പോയി. സത്യത്തിൽ അനുരാധ എന്ന എന്റെ അമ്മായിമ്മ നല്ല കമ്പനിയാണെന്നു ഇപ്പോഴാണ് മനസിലായത് വിവാഹം കഴിഞ്ഞിട്ട് 6 മാസം ആയിട്ടും എന്നോട് ഇത്രേം ഫ്രീ ആയിട്ട് സംസാരിച്ചിട്ടില്ല! ഒരുപക്ഷെ ഞാനും അമ്മയും തമ്മിൽ തനിച്ചു അങ്ങനെ യാത്ര ചെയ്യണ്ടതായോ ഒരു സിറ്റിവേഷനും ഉണ്ടായിട്ടില്ലലോ അതാവും!
വൈകീട്ട് തിരിച്ചും ഞങ്ങൾ ബൈക്കിൽ തന്നെ വന്നു. വീട്ടിൽ എത്താറായപ്പോൾ “എങ്ങനെ ഉണ്ട് ബൈക്ക് യാത്ര” എന്ന് ചോദിച്ചു. “ആഹ് ഞാൻ എന്ജോയ് ചെയ്തു…” “ഇപ്പൊ പേടിയുണ്ടോ അമ്മെ..” “ഉഹും…..” ഞാൻ സൈഡ് കണ്ണാടിയിൽ കൂടി അമ്മ തല താഴ്ത്തി നാണിയ്ക്കുന്നത് കണ്ടു.

“പക്ഷെ നീ എന്ജോയ് ചെയ്തു കാണില്ല അല്ലെ?”

“അതെന്തേ അങ്ങനെ ചോദിയ്ക്കാൻ?”

“അല്ല, നീ വൈകീട്ട് വരുമ്പോ കോളജിന്റെ മുന്നിലൂടെ അല്ലാലോ ബൈക്ക് ഓടിച്ചത് അതുകൊണ്ട് എന്നോട് ദേഷ്യമുണ്ടാകുമോ എന്ന് കരുതി ചോദിച്ചതാണ്…”

“അത് സാരമില്ല!”

“എന്നെയും കൊണ്ട് യാത്ര ചെയ്യുമ്പോ നിനക്ക് മടുപ്പാണെങ്കിൽ പറഞ്ഞോളൂ ഞാൻ ലീവ് എടുക്കാം, സ്‌കൂളിലെ ക്ലാസ് ന്റെ കാര്യമോർത്തു പേടിയില്ല, പോർഷൻ ഏതാണ്ട് തീർന്നപോലെയാണ്…”

“ഹേ അങ്ങനെയൊന്നുമില്ല! അമ്മയെം കൊണ്ട് പുറത്തേക്ക് പോവാനൊക്കെ എനിക്കിഷ്ടമാണ്. പക്ഷെ അമ്മ വരാത്തോണ്ടണ്ടല്ലേ?”

“അ…അതെനിക്ക് പേടിയായിട്ടല്ലേ?”

“ഇപ്പൊ പേടിയില്ലാലോ, ഇനി വരില്ലേ?”

“വരണോ?”

“വാന്നെ …”

“ഹിഹി വരാം!! നിന്റെ കൂടെ വരാൻ എനിക്കിഷ്ടാ…”

“അത് മരുമകൻ മറ്റു പെൺപിള്ളേരെ ഇനി നോക്കിയാലോ പേടിച്ചിട്ടുള്ള വരവല്ലേ എനിക്കറിയാം…”

“ആണെന്ന് കൂട്ടിക്കൊ….”

അത് കേട്ടതുമെനിക്ക് ചിരി വന്നു, ഞാൻ തിരിഞ്ഞു നോക്കുമ്പോ അമ്മയും അമർത്തി ചിരിച്ചു. ബൈക്ക് വീടിന്റെ മുന്നിലേക്ക് കയറുമ്പോ ഒന്നുടെ ബ്രെക്ക് പിടിച്ചതും പടക്കുതിര ചീറി കിതച്ചു. ആ സമയം അമ്മയുടെ പഞ്ഞിപോലെ സോഫ്റ്റ് ആയ നിധികുംഭങ്ങൾ എന്റെ മുതുകിൽ അമർന്നു സുഖം പകർന്നു. അമ്മയുടെ മുഖത്തെ ചിരിയിൽ നിന്നുമെനിക്ക് വ്യക്തമായിരുന്നു അമ്മയ്ക്കത് സുഖിച്ചിട്ടുണ്ടാകുമെന്ന്.

അർപ്പിത വീട്ടിലില്ലായിരുന്നു, അവളുടെ ചുരിദാർ തയ്പ്പിക്കാൻ വേണ്ടി പുറത്തു പോയിരിക്കയാണെന്നു ഞാൻ ഫോൺ ചെയ്തപ്പോൾ അവൾ പറഞ്ഞു. ഡ്രസ്സ് മാറി ലുങ്കിയും ടീഷർട്ടും ഇട്ടുകൊണ്ട് ഞാൻ ടീവി ഓണാക്കാനൊരുങ്ങി. അല്ലെങ്കിൽ വേണ്ട അമ്മയുമൊത്തു കുറച്ചു നേരം കൂടെ തനിച്ചു ചില വഴിക്കാമെന്ന ആലോചനയിൽ ഞാൻ ടീവി ഹാളിൽ നിന്നും അടുക്കളയിലേക്ക് നടന്നു.
“ആഹ് ആഹ്!!!!” അടുക്കയുടെ ഉള്ളിലേക്ക് കയറിയതും അനുരാധ വിറകടുപ്പിൽ നിന്നും വരുന്ന പുക കൊണ്ട് കണ്ണ് നീറിയിട്ട് നില്പായിരുന്നു. മുല മുഴുപ്പ് തെറിച്ചങ്ങനെ നില്പുണ്ട്, പിടിച്ചൊന്നമർത്തി വിടാൻ കൊതിച്ചു പോവുകയാണ്. കുണ്ടിയാണെങ്കിലോ നടക്കുമ്പോ അങ്ങോട്ടും ഇങ്ങോട്ടും തുള്ളി കളിക്കുന്ന ഇറച്ചി കുണ്ടിയും. ഇവളുടെ സൗന്ദര്യത്തെ കൊതി തീരെ ഊറ്റി കുടിക്കാൻ ഭാഗ്യമുണ്ടാകണേ ദൈവമേ എന്നും പ്രാർത്ഥിച്ചുകൊണ്ട് എന്റെ കൈ ഞാൻ നീട്ടി. മാംസളമായ കവിളിൽ മുട്ടിച്ചുകൊണ്ട് ചോദിച്ചു,

“കണ്ണ് നീറുന്നുണ്ടോ”

“ഉം!” അനുരാധ കണ്ണ് തുടച്ചുകൊണ്ട് പുരികമുയർത്തി. വേഷം ഒരു മഞ്ഞ പ്രിന്റ് സാരിയായിരുന്നു, എങ്കിലും ചരക്ക്, ചരക്ക് തന്നെയാണല്ലോ!

അമ്മയോട് ഞാൻ കണ്ണ് തുറന്നു കാണിക്കാന്‍ പറഞ്ഞു അവരെ എന്നോട് ചേര്‍ത്ത് നിറുത്തി എന്നിട്ട് കണ്ണ് തുറന്നു ഞാന്‍ പതിയെ ഊതി. ഈ സമയത്ത് അവരുടെ ഇടത്തെ മുല എന്റെ നെഞ്ചില്‍ ചേര്‍ന്ന് അമര്‍ന്നിരിക്കുകയായിരുന്നു. ഞാന്‍ അതറിഞ്ഞു കൊണ്ട് തന്നെ അവരുടെ മുലയില്‍ അറിയാത്ത പോലെ എന്റെ നെഞ്ചു ചേര്‍ത്ത് അമർത്തിപ്പിടിച്ചു. അഹങ്കാരം നിറഞ്ഞ മുഴുത്ത മാറിൽ എന്റെ നെഞ്ചങ്ങനെ അമർത്തി പിടിച്ചു. അവരുടെ വെപ്രാളവും ഒരുകണക്കിന് അതിനു സഹായമായി. എന്റെ കൈകൾ രണ്ടും അനുരാധയുടെ കുണ്ടിയിൽ അമർത്തി പിഴിയാൻ കൊതിക്കുകയായിരുന്നു. നല്ലപോലെ കൺട്രോൾ ചെയ്താണ് ഞാൻ അവളുടെ മുന്നിൽ ആ ലാവണ്യത്തെ കണ്ടു ഭ്രമിച്ചു നില്കുന്നത്. ഇത്രേം സൗന്ദര്യം ഈ പ്രായത്തിലും അമ്മായിമ്മയ്ക്ക് കൊടുക്കുമ്പോ സഹിക്കാൻ കഴിയുന്നില്ല, ദേഹം മൊത്തം പരവേശം കൊണ്ട് വിയർകുന്നപോലെ. ഒടുവിൽ എന്റെ കൈകൾ അവളുടെ കുണ്ടിയിൽ തന്നെ പിടിച്ചു. ഞാൻ വേഗം തന്നെ അമ്മയുടെ കണ്ണില്‍ നിന്നും പൊടി ഊതി കളഞ്ഞു. തണുത്ത വെള്ളം കൊണ്ട് മുഖം കഴുകിക്കാന്‍ ഞാന്‍ കൂടെ ചെന്ന് നിന്ന് ഈ സമയത്ത് അമ്മ വാഷ്‌ബേസനിലെക്ക് കിടന്നു കൊണ്ട് മുഖത്തേക്ക് വെള്ളം അടിച്ചു തെറിപ്പിക്കുകയായിരുന്നു. അമ്മയുടെ കുനിഞ്ഞ മുതുകും പുറവും കണ്ടതോടെ എന്റെ സാധനം ഞെരിപിരിക്കൊള്ളന്‍ തുടങ്ങി.

നെയ്‌ക്കൊഴുപ്പ് കൊണ്ട് ഉരുട്ടി കൊഴച്ചു ഉണ്ടാക്കിയ പലഹാരം പോലെയെനിക്കവളുടെ ഇടുപ്പ് കാണുമ്പോ ഉള്ളിൽ തോന്നിയത്; ഈ മാമ്പഴ നിറമുള്ള സാരി ചരക്ക് പെണ്ണുങ്ങൾക്ക് ഒരു പ്രത്യേക എടുപ്പ് തന്നെയാണ്. അതും എന്റെ അമ്മായിമ്മയുടെ ഇളം മേനിക്ക് അതൊരു പ്രത്യേക ചന്തം തന്നെ. ഒന്ന് രണ്ടു നര വീണ ഇടതൂർന്ന ചുരുണ്ട മുടി നിതംബവും കടന്നങ്ങനെ കിടപ്പാണ്. മുടിയുടെ സുഗന്ധം നുകർന്ന് ആ വീതിയേറെ ദേഹത്ത് കിടന്നാൽ എന്ത് സുഖമായിരിക്കും!

“അനുകുട്ടി നിന്നെ എനിക്ക് വേണം മോളെ….” ഞാൻ മനസ്സിൽ പറയുമ്പോ കുണ്ണ ഉരുക്കുപോലെ ബലം
വെച്ച് നീരൊലിപ്പ് തുടങ്ങിയിരുന്നു. ഉള്ളിലെ പരവേശം ഞാൻ അമ്മയെ അറിയിക്കാതെ നോക്കിയെങ്കിലും എന്റെ സ്പര്ശനം അമ്മയുടെ മുഖത്തെ ചിരിയെനിക്ക് ധൈര്യം തന്നുകൊണ്ടിരുന്നു, അല്ലെങ്കിൽ എന്നെ വഴി തെറ്റിച്ചുകൊണ്ടിരുന്നു.

ഞാൻ തിരികെ ഹാളിൽ വന്നു ടീവി ഓണാക്കുമ്പോ അമ്മ അടുക്കളയിൽ ജോലിയിൽ മുഴുകികൊണ്ടിരുന്നു. അമ്മയുടെ മനസ്സിൽ ഇപ്പോഴും ചെറുപ്പമാണെന്നു ടീവിയിലെ “ശിശിരകാല മേഘ മിഥുന” എന്നുള്ള പാട്ടിന്റെയൊപ്പം അമ്മയും സ്വയം മറന്നു മൂളിപ്പാട്ട് പാടുമ്പോ ഞാനറിഞ്ഞു. അത് കേട്ടതും ഞാൻ കുണ്ണ അമർത്തിപ്പിടിച്ചു. എന്തൊരു കമ്പിയടിപ്പികുന്ന ശബ്ദമാണ് എന്റെ അമ്മായിമ്മയ്ക്ക്. കെട്ടിപിടിച്ചു മേലെ കിടന്നു കവിളിൽ രണ്ടും മാറി മാറി മുത്തിയാൽ ഇതേ ശബ്ദത്തിൽ ചിണുങ്ങുമെന്നു ഓർത്തത് എന്റെ ചുണ്ടിൽ ചിരിപടർത്തി.

Leave a Reply

Your email address will not be published. Required fields are marked *