ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ- 1

മുഖമറിയാത്ത പല കൈകളും എന്റെ കൊഴുപ്പിന്റെ അളവെടുക്കാൻ തുടങ്ങി. ഓരോ കൈകൾ തട്ടി മാറ്റുമ്പോളേക്കും പുതിയവ ജന്മം കൊണ്ടു. അപ്പോളാണ് ശ്രേയ ഇന്നലെ അവസാനം പറഞ്ഞ താക്കീതു എനിക്ക് ഓർമ വന്നത്.

“പിന്നെ നാളെ ഹോളിയാണ്. ഒരുപാട് ആണുങ്ങൾക്ക് നോട്ടമുള്ളതാണ് ഈ സുന്ദരി കൊച്ചിനെ. അവരുടെ കൈ അകലത്തിൽ ഒന്നും ചെന്നു നിന്ന് കൊടുക്കരുത്.. “

ആ തിരക്കിനിടയിൽ നിന്നും തള്ളിയുരഞ്ഞു ഞാൻ മുൻപോട്ടു നീങ്ങി. പല കൈകളും ഒരു കൈ ദൂരം വരെ എന്റെ മുലകളെ പിന്തുടർന്ന്. പല വലുപ്പത്തിലുള്ള കൈകൾക്കടിയിൽ എന്റെ മുലകൾ ഞെരിഞ്ഞു അമർന്നപ്പോൾ അനുസരണയില്ലാത്ത മുലഞ്ഞെട്ടു എഴുന്നേറ്റു നിന്നു. നനഞ്ഞൊട്ടിയ ബനിയന് തുറിച്ചു നിൽക്കുന്ന എന്റെ മുല ഞെട്ടുകളെ മറയ്ക്കാനുള്ള ശക്തിയില്ലായിരുന്നു. ഒരുപാട് പിടി വലികൾക്കൊടുവിൽ ആൾകൂട്ടത്തിൽ നിന്നു കഷ്ടപ്പെട്ടാണ് ഞാൻ പുറത്തു ചാടിയത്. ചെന്നു ചാടിയത് രഞ്ജിത്തിന്റെ മുൻപിൽ.

എന്നെ കണ്ട മാത്രയിൽ ഒരു വഷളൻ ചിരി ചിരിച്ചു.

“നന്നായിട്ടു മുതലെടുത്തല്ലേ എല്ലാരും..? “
“എന്ത്‌..? “

ഒന്നുമറിയാത്ത രീതിയിൽ ഞാൻ അഭിനയിച്ചു. സമ്മതത്തോടെ അല്ലെങ്കിൽ പോലും എന്റെ മുലകളും ചന്തികളും വേറെ ആണുങ്ങൾ തൊട്ടാസ്വദിച്ചത് സമ്മതിച്ചു കൊടുക്കാൻ ഞാൻ തയ്യാറല്ലായിരുന്നു..

“ഭാഭിയുടെ മുല പിടിച്ചു അവരൊക്കെ ഞെക്കിയ കാര്യം തന്നാ ചോദിച്ചത്. “

അങ്ങനൊരു തുറന്ന ചോദ്യം അവനിൽ നിന്നു വന്നപ്പോൾ ഞാൻ ഞെട്ടി.

“കള്ളം ഒന്നും പറയണ്ട. തെളിവെല്ലാം നെഞ്ചിലുണ്ട്. “

അപ്പോളാണ് ഞാൻ നെഞ്ചിലേക്ക് നോക്കിയത്. പച്ച മഞ്ഞ നീല അങ്ങനെ പല നിറത്തിലെ കൈകൾ എന്റെ രണ്ടു മുലകൾക്ക് ചുറ്റും തെളിഞ്ഞു നിന്നു. എന്റെ അഭിമാനം അവനു മുൻപിൽ ഉരുകി ഇല്ലാതായി.

“അത്.. “

വാക്കുകൾക് വേണ്ടി പരതിയ എന്നെ നോക്കി അവൻ ജേതാവിനെ പോലെ ചിരിച്ചു.

“വേറാരും കാണണ്ട.. മാനം പോകും.. “

എനിക്ക് നേരെ നീട്ടിയ സഹായ ഹസ്തം പോലെ ഒരു പാത്രം നിറയെ നീല നിറത്തിലുള്ള പൊടികൾ നെഞ്ചിലേക്കെറിഞ്ഞു. എന്റെ കാഴ്ചയ്ക്കു മറ തീർത്തു കൊണ്ട് നീല നിറങ്ങൾ വായുവിൽ ഒഴുകി നടന്നു. അതിന്റെ മറവിൽ രണ്ടു കൈകൾ എന്റെ അരയിൽ ചുറ്റി.

“വിടെടാ.. “

അവന്റെ പിടിയിൽ നിന്നും കുതറാൻ ഞാൻ ശ്രെമം നടത്തി.

“അവർക്കൊക്കെ പിടിക്കാൻ നിന്നു കൊടുത്തപ്പോൾ ഇല്ലാത്ത എതിർപ്പെന്താ ഇപ്പോൾ..? “

അവനിലേക്ക്‌ എന്നെ കൂടുതൽ വലിച്ചടുപ്പിച്ചു.

“ഞാൻ ആർക്കും നിന്നു കൊടുത്തിട്ടില്ല.. “

അവന്റെ വാക്കുകൾക്കെതിരെയുള്ള അമർഷത്തോടെ ഞാൻ അലറിയതിനെ അവൻ ചുണ്ടുകൾ കൊണ്ടു തടഞ്ഞു. ആ ആൾക്കൂട്ടത്തിനു നടുവിൽ ഒരു നീല പുകയുടെ മറവിൽ അവൻ എന്റെ ചുണ്ടുകളെ കടിച്ചു വലിച്ചു. ഇനിയൊരു ശബ്ദവും പുറത്തു വരാത്ത രീതിയിൽ എന്റെ ചുണ്ടുകൾ മുഴുവനുമായി അവൻ വിഴുങ്ങി. കണ്ണുകൾ ഇമ വെട്ടാതെ കാലുകൾ തളർന്നു പോവാതെ അവന്റെ കടന്നു കയറ്റത്തെ ചെറുത്തു നില്കാൻ ഞാൻ ശക്തി പ്രാപിക്കുകയായിരുന്നു. പക്ഷേ എന്നിലേക്ക്‌ ഇരച്ചു വന്ന ശക്തികളെയൊക്കെ ഒരൊറ്റ വിരൽ കൊണ്ട് അവൻ തകർത്തെറിഞ്ഞു. ട്രാക്ക് പാന്റിന്റെ ഇലാസ്റ്റിക് വലിഞ്ഞതറിയും മുൻപേ അവന്റെ കൈ എന്റെ പാന്റിക്ക് മുകളിൽ സ്ഥാനം പിടിച്ചു. അതിനു മുകളിൽ നനവ് പടർന്നത് വെള്ളവും വിയർപ്പും കൊണ്ട് മാത്രമായിരുന്നോ !അതോ ശെരിക്കും എന്റെ നീരുറവ പൊട്ടി ഒലിക്കുവാൻ തുടങ്ങിയോ എന്ന ശങ്കയിൽ നിന്ന എന്റെ ചുണ്ടുകളെ അവൻ ആർത്തിയോടെ ചപ്പി വലിച്ചു. പെട്ടെന്ന് പാട്ടുകൾ നിന്നു.
ചുറ്റും ഉയർന്ന ആരവങ്ങൾ നിന്നു. ആ നേരത്തെ നിശബ്ദത എന്നെ വീണ്ടും ശക്തയാക്കി. എല്ലാ ശക്തിയുമെടുത്തു ഞാനവനെ തള്ളി മാറ്റി.. എന്തെങ്കിലും പറയാൻ അവസരം തരാതെ അവൻ പുറം തിരിഞ്ഞു നടന്നു.

“ലൈറ്റ് പോയതാ.. ആരേലും ജനറേറ്റർ ഓൺ ആക്ക്. “

ആഘോഷങ്ങൾ നിന്നതിന്റെ നീരസം ആയിരുന്നു എല്ലാരുടെയും മുഖത്ത്. എന്റെ മുഖത്ത് മാത്രം അപ്പോൾ എന്ത്‌ ഭാവമായിരുന്നു !!

കുറച്ചു നേരത്തെ ഇടവേളയ്ക്കു ശേഷം എല്ലാം പഴയ പടി ആയി. പാട്ട് പഴയതിലും ഉച്ചത്തിൽ ഉയർന്നു. നിറങ്ങളിലും വിയർപ്പിലും കുളിച്ചു നിന്ന ശരീരങ്ങൾ തമ്മിൽ ഉരസി ചൂട് പകർന്നു. അതിനിടയിൽ എന്നെ പോലെ പെട്ടു പോയ പല പെണ്ണുങ്ങളുടെയും മുലകൾക് പലരും ഉടമസ്ഥത പറഞ്ഞു. പലരുടെയും കൈക്കുള്ളിൽ പ്രായ വ്യത്യാസം ഇല്ലാതെ മുലകൾ ഞെരിഞ്ഞുടയുന്ന കാഴ്ച അവ്യക്തമാണെങ്കിലും അനുഭവസ്ഥ എന്ന സ്ഥിതിയിൽ എനിക്ക് എല്ലാം വ്യക്തമായിരുന്നു. പല പെണ്ണുങ്ങളുടെയും വയറിലൂടെ നിറങ്ങൾ ഒഴുകി നടന്നു. ആ നിറങ്ങൾ അയഞ്ഞ മടികുത്തുകളിലൂടെ പിന്നെയും താഴോട്ടൊലിച്ചു.

പുറകിൽ നിന്നും ആരുടെയോ കൈ എന്റെ ചുമലിൽ തട്ടി വിളിച്ചു.

“എന്തെങ്കിലും കഴിക്കാം.. “

അഴിഞ്ഞു കിടന്ന മുടിയിൽ പരിക്ഷീണതയായി തോന്നിയ എന്റെ മുഖത്ത് നോക്കി മാ പറഞ്ഞു.

“എനിക്ക് വിശക്കുന്നില്ല മാ.. “

പക്ഷേ മാ എന്നെയും വലിച്ചു കൊണ്ട് മേശയുടെ അടുത്തേക്ക് പോയി.

“കോലം കണ്ടില്ലേ പെണ്ണിന്റെ.. ആകെ വിയർത്തു കുളിച്ചു.. ഇത് കഴിക്ക് ബേട്ടി. “

പേരറിയാത്ത ഏതോ ഒരു സ്വീറ്റ് കൂടി മാ എനിക്ക് നേരെ നീട്ടി. ആ സ്നേഹത്തിനു മുൻപിൽ വീണ്ടും മറുത്ത് പറയാൻ എനിക്ക് തോന്നിയില്ല. മടക്കി വച്ച മൈദയ്ക്കുള്ളിലെ മധുരം ഞാൻ നന്നായി രുചിച്ചു..

“ആദ്യ ഹോളി ആയിട്ട് ബെട്ടിക് ഭാങ്ക് ഒന്നും കൊടുത്തില്ലേ.? “

ശർമ്മാജി എവിടെ നിന്നാണ് അങ്ങോട്ട് വന്നതെന്ന് അറിയില്ല. എന്റെ നനഞ്ഞൊട്ടിയ ശരീരം എവിടെ നിന്നൊക്കെയോ വീണ്ടും അയാളെ എന്നിലേക്ക്‌ ആകർഷിച്ചു.

“ഭാങ്ക് വേണോ? “

മാ ചോദിച്ചു. വേണമെന്നോ വേണ്ടെന്നോ ഞാൻ പറഞ്ഞില്ല. മാ എനിക്ക് വേണ്ടി ഒരു ഗ്ലാസ്‌ നീട്ടി. പച്ച നിറത്തിൽ നിറഞ്ഞു തുളുമ്പിയ ഗ്ലാസിൽ നിന്നും ഒരു പച്ചപ്പിന്റെ മണം മൂകിലടിച്ചു.വരണ്ട തൊണ്ടയിലൂടെ ഭാങ്ക് ഉള്ളിലേക്കൊഴുകി. മനം തണുത്തു.

“ശ്രേയ എവിടെ? “
ശ്രേയ.. !ഇ കോലാഹലങ്ങൾക്കിടയിൽ ഞാൻ അവളെ മറന്നിരുന്നു. ഇനിയും ആൾക്കൂട്ടത്തിനിടയിലേക്ക് കയറി ചെന്നു നോക്കാനുള്ള ധൈര്യം എനിക്കില്ല. അവള് ഇന്നലെ പറഞ്ഞത് പോലെ ഇനി വിശാലിന്റെ വീട്ടിൽ ആണെങ്കിലോ !

“ബേട്ടി.. ശ്രേയയെ കണ്ടില്ലേ.. “

ആ ചോദ്യം കെട്ടു വീണ്ടും എന്റെ തൊണ്ട വരണ്ടു.

“അവൾ അതിനകത്തു… “

ഒരു ലക്ഷ്യമില്ലാതെ ആൾക്കൂട്ടത്തിനിടയിലേക് ഞാൻ വിരൽ ചൂണ്ടി. മാ ചിരിച്ചു കൊണ്ട് സല്കാരങ്ങളിലേക്ക് കടന്നു. എന്റെ കണ്ണിലേക്കു ചെറുതായി ഇരുട്ടു കയറി തുടങ്ങി. നീല വാനത്തിനെ മൂടിയ കാർമേഘം പോലെ എന്റെ കാഴ്ചകളെ അവ ചെറുതായി മറച്ചു ..

ഫോണെടുത്ത് ശ്രേയയുടെ നമ്പർ ഡയൽ ചെയ്തു. മൂന്നാല് കോളിനപ്പുറവും ഫോൺ അവളെടുക്കുന്നില്ലെന്നു കണ്ടപ്പോൾ നെഞ്ചിൽ ആദി കൂടി വന്നു. വിശാലിന്റെ ക്വാർട്ടേഴ്‌സിൽ പോയി നോക്കിയാലോ? അവളല്ലാതെ വേറാർക്കു വേണ്ടിയും ഞാനങ്ങാനൊരു തീരുമാനം എടുക്കില്ലായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *