ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ- 3

Related Posts


അവളുടെ തോളിൽ തല ചായ്ച്ചു ഞാൻ അവളോട്‌ ചേർന്നിരുന്നു. തലയ്ക്കു മുകളിലായി എക്സ്ഹോസ്റ് ഫാൻ ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു.
“അത് ഓഫ്‌ ആക്കിയേക്ക് ദീദി.. ”
മുകളിലേക്ക് ചൂണ്ടി ശ്രേയ പറഞ്ഞു. ഇരുന്നിടത്ത് നിന്ന് ഞാൻ കൈ എത്തിച്ചു നോക്കി. സ്വിച്ച് വരെ കൈ എത്തുന്നില്ല.
“അത് കറങ്ങിക്കോട്ടെ ശ്രേയ.. ഇനി എഴുനേൽക്കാൻ എനിക്ക് വയ്യ.. ”
ഫാൻ ഓഫ്‌ ആക്കാനുള്ള ശ്രെമം ഉപേക്ഷിച്ചു ഞാൻ നിവർന്നിരുന്നു. ഇതുവരെ കഥ പറയുമ്പോൾ ഇല്ലാത്ത ഒരു സ്റ്റാർട്ടിങ് ട്രബിൾ ശ്രേയയ്ക് ഉള്ള പോലെ തോന്നി. ശ്രേയയുടെ നാവിനു പോലും കടിഞ്ഞാൺ ഇടാൻ പോന്ന എന്താണ് ആ കഥയിൽ ഉള്ളത്. അവൾ നല്ലോണം വിയർകുന്നുണ്ട്. ശ്രേയ പഠിച്ചതും വളർന്നതും ഇവിടെ തന്നെയാണ്. എന്നിട്ടും ഇവിടത്തെ ചൂടിനോട് അവളുടെ ശരീരം പൊരുത്തപ്പെട്ടിട്ടില്ല.
“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ..? ”
അവളുടെ വിയർത്തിരുന്ന ഉള്ളം കൈയിലേക്ക് എന്റെ കൈ എടുത്തു വച്ചു. തെളിയാതെ കിടക്കുന്ന ഭാഗ്യ രേഖയ്ക് മുകളിൽ വിരല് കൊണ്ട് വേറൊരു ഭാഗ്യ രേഖ അവൾ വരച്ചു. ശ്രേയ ആ ചോദ്യം ചോദിച്ചു കഴിഞ്ഞ് പിന്നെ തല ഉയർത്തിയിട്ടില്ല. ഇത് എനിക്ക് പരിചയമില്ലാത്ത ശ്രേയ ആണ്.
“ദീദിയ്ക് എന്നെ ഇഷ്ടമല്ലേ.. !!”
അവൾ വീണ്ടും അതേ ചോദ്യം തന്നെ ചോദിക്കുന്നു. എനിക്ക് അവളെ ഇഷ്ടമാണെന്നു അവൾക്ക് അറിയുന്ന കാര്യമല്ലേ.. പിന്നെയും അതേ ചോദ്യം തന്നെ അവൾ ആവർത്തിചതിന്റെ കാരണം എന്താണെന്നു എനിക്ക് മനസിലായില്ല. അവളുടെ തുടകൾ മെല്ലെ അനങ്ങി. എന്റെ തുടയോട് ചേർത്ത് വച്ചിരുന്ന തുട എന്റെ തുടയിൽ മെല്ലെ ഉരഞ്ഞു. അവൾ ഇപ്പോളും തല ഉയർത്തിയില്ല. അവളുടെ ചോദ്യവും തുടയിലെ ചൂടും കൂടി ആയപ്പോൾ എന്റെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ മുള പൊട്ടി. ദീദിയ്ക് എന്നെ ഇഷ്ടമല്ലേ… മുംബയിൽ പഠിക്കാൻ പോയ മേമയുടെ മകൾ പറഞ്ഞ കഥകളെല്ലാം കൂടി വിളിക്കാതെ പോലും അപ്പോൾ മനസ്സിലേക്ക് ഓടിയെത്തി. മൂന്ന് പേര് മാത്രമുള്ള അവരുടെ റൂമിൽ അവർ മൂന്നു പേരും തമ്മിൽ പ്രണയിചിച്ചത്.
പെണ്ണിന് മറ്റൊരു പെണ്ണിനോട് പ്രണയം തോന്നുന്നു എന്ന് കേട്ടപ്പോൾ കണ്ണും മിഴിച്ചു ഞാനന്നിരുന്നു. അത് തന്നെയാണോ ശ്രേയ ഇന്ന് എന്നോട് പറയാൻ പോവുന്നത്. അതാവരുതേ എന്ന് ഭഗവതിയെ വിളിച്ചു ഞാൻ പ്രാർത്ഥിച്ചു.അവളുടെ കൈ എന്റെ തുടയ്‌ക്ക് മുകളിൽ വച്ചു. ആദ്യം ആയിട്ടല്ല അവളത് ചെയുന്നത്. പക്ഷെ എന്റെ നെഞ്ചിടിപ്പ് അത് കൂട്ടിയതേയുള്ളു..
“ദീദി എന്താ ഒന്നും മിണ്ടാത്തെ..? ”
ഇപ്പോൾ അവൾ തല ഉയർത്തി എന്റെ മുഖത്തേയ്ക്കു നോക്കി. നാവു കൊണ്ട് ചുണ്ടുകളെ അവൾ നനയ്ക്കുന്നത് പോലും എന്റെ നെഞ്ചിടിപ്പ് കൂട്ടുന്നു.. ആ ചുണ്ടുകൾ കൊണ്ട് അവൾ എന്നെ എങ്ങാനും ഉമ്മ വയ്ക്കുമോ. ഇത്രയും സുന്ദരമായ ചുവന്ന ചുണ്ടുകൾ പോലും എന്നെ പേടിപ്പിക്കുന്നുവല്ലോ എന്നോർത്തപ്പോൾ എനിക്ക് അത്ഭുതം തോന്നി.
“ശ്രേയ.. എനിക്ക് നിന്നെ ഒത്തിരി ഇഷ്ടമല്ലേ പെണ്ണേ.. ”
ഉള്ളിൽ പേടിയുണ്ടെങ്കിലും സത്യം പറയാതിരിക്കാൻ പറ്റില്ല അവളോട്.
അത് കേട്ടതും അവളുടെ മുഖം തെളിഞ്ഞു. നേരത്തെ നനച്ചു വച്ച ചുണ്ടുകൾ വിടർത്തി അവൾ ചിരിച്ചു. തുടയിൽ വച്ചിരുന്ന കൈ അവിടെ നിന്നും എടുത്തു ആ കൈ കൊണ്ട് എന്നെ അവൾ വട്ടം ചുറ്റി.
“എനിക്കതറിയാം സുന്ദരിക്ക് എന്നെ ഒത്തിരി ഇഷ്ടാന്ന്.. എന്നാലും ദീദിയുടെ വായിൽ നിന്ന് അത് ഒന്നൂടെ കേട്ടാലെ ഈ കഥ പറയാൻ ധൈര്യം കിട്ടൂള്ളൂ .. ”
അരയിലുള്ള അവളുടെ കൈ ഒന്നുടെ അമങ്ങി. പേടിച്ചോടിയ പ്രാണൻ തിരിച്ചെത്തി. ആവശ്യമില്ലാതെ ഓരോന്ന് ചിന്തിച്ചു വേവലാതി പെടുന്നത് എനിക്കൊരു ശീലമായി മാറിയിട്ടുണ്ട്. ഇപ്പോൾ തന്നെ കണ്ടില്ലേ.. എന്തൊക്കെയാണ് ചിന്തിച്ചു കൂട്ടിയത്. ശ്രേയയ്ക് എന്നോട് പ്രണയമാണ് പോലും. അതിപ്പോ ഓർക്കുമ്പോൾ തന്നെ എനിക്ക് ചിരി വരുന്നു.
“ദീദി എന്താ ചിരിക്കൂന്നേ.. ”
“ഒന്നൂല്ല പെണ്ണെ.. നീ കഥ പറയാന്നു വിളിച്ചിരുത്തിയിട്ട് ഒന്നു തുടങ്ങീതു പോലും ഇല്ലല്ലോ.. ”
“ഇത് കഥ കേൾക്കാനുള്ള തിടുക്കം ഒന്നുമല്ലല്ലോ..? ”
“പിന്നെ വേറെന്തിനാ.. !”
“ദീദിയ്ക്കറിയാം എന്റെ കഥയിൽ കുറേ കമ്പി ഉണ്ടാവുന്നു.. അത് കേട്ടു മൂടാവാനല്ലേ? “
കൂട്ടത്തിൽ എന്റെ വയറിൽ ഒരു കിഴുക്കും തന്നു..
“ഒന്ന് പോടി പെണ്ണേ.. ”
മുഖത്ത് വന്ന നാണം എത്ര ശ്രെമിച്ചിട്ടും മറയ്ക്കാൻ പറ്റിയില്ല.
“എന്നാലേ ഇതിൽ ചേച്ചിയെ ചൂടാക്കാൻ പറ്റിയ ഐറ്റം ഒന്നുമില്ല… ”
അവൾ എന്നെ കളിയാക്കി ചിരിച്ചു.
“ഹഹ.. കണ്ടില്ലേ ഞാനത് പറഞ്ഞപ്പോൾ ദീദിയുടെ മുഖം മാറിയത്.. ചുമ്മാ പറഞ്ഞതല്ലേ… കമ്പി ഇല്ലാതെ ശ്രേയക്ക് കഥയുണ്ടോ.. പിന്നെ ആകെ ഒരു പ്രശ്നം അത് കേട്ടാലും ദീദിയ്ക് മൂഡ് ആകുവോന്നാ.. ”
“അതെന്താ അങ്ങനെ ”
കഥ പറയാൻ അവളെ കഴിഞ്ഞേ ആളുള്ളൂ.. നേരിൽ കാണുന്ന പോലെയാ അവളുടെ കഥ പറച്ചിൽ. ചില ഭാഗങ്ങളൊക്കെ കേൾക്കുമ്പോൾ തന്നെ പൂറിൽ കിരുകിരുപ്പ് തുടങ്ങും. ആ കഥ പറഞ്ഞവസാനിക്കുമ്പോളേക്കും പാന്റി മുഴുവൻ നനഞ്ഞിട്ടുണ്ടാവും. എന്നാലും ഞാനത് സമ്മതിച്ചു കൊടുക്കാറില്ല. പിന്നെ ഈ കഥയ്ക് മാത്രം എന്താ ഇത്ര പ്രത്യേകത.
“ഈ കഥയിൽ നായിക ഞാനാണെങ്കിലും നായകൻ ഭയ്യാ ആണ്.. ”
ഇതാണ് ഈ കഥയുടെ പ്രത്യേകത. അത് പറഞ്ഞു കഴിഞ്ഞു എന്റെ മുഖത്തേക്ക് അവൾ നോക്കിയത് എന്റെ മുഖത്ത് എന്തെങ്കിലും ഭാവ വ്യത്യാസം ഉണ്ടോന്നു അറിയാനാണ്. അത് കേട്ടപ്പോൾ ഉള്ള ഞെട്ടൽ മറച്ചു വയ്ക്കാൻ മാത്രമുള്ള അഭിനയ മികവൊന്നും എനിക്കില്ല.. എന്നാലും ഞാൻ ചിരിക്കാൻ ശ്രെമിച്ചു.
“നീ കളി പറഞ്ഞതല്ലേ ശ്രേയ..? ”
അവൾ ഓരോന്ന് പറഞ്ഞു ഇടയ്കിടയ്ക് പറ്റിക്കാറുണ്ട്.. അത് പോലെ വല്ലതും ആയിരിക്കും ഇതും എന്നെ എനിക്ക് തോന്നിയുള്ളൂ. വിശ്വേട്ടന്റെ കാര്യത്തിൽ അങ്ങനെ ഒരു സംശയവും എനിക്കില്ല.
“ഞാൻ തമാശ പറഞ്ഞതായിട്ട് തോന്നുണ്ടോ ദീദിയ്ക് എന്നെ കണ്ടിട്ട്.. ”
എന്നെ പറ്റിക്കുമ്പോളുള്ള കള്ളച്ചിരി അവളുടെ മുഖത്തില്ല. കവിളുകൾ ചെറുതായി വലിഞ്ഞു മുറുകിയിട്ടുണ്ട്. എന്നാൽ കണ്ണുകൾ ഇപ്പോളും ശാന്തമായി തന്നെ ഇമ വെട്ടുന്നു.
“പക്ഷെ വിശ്വേട്ടൻ എന്നെ ചതിക്കില്ല.. ”
“ഭയ്യാ ദീദിയെ ചതിച്ചൂന്നു അതിനിപ്പോ ഇവിടെ ആരാ പറഞ്ഞേ..? ”
അവൾ വീണ്ടും ചിരി തുടങ്ങി.എനിക്കിതെല്ലാം കേട്ടിട്ടു ഒന്നും മനസിലാവുന്നില്ല.
“അപ്പോൾ നീയും വിശ്വേട്ടനും കൂടെ ഒന്നും നടന്നിട്ടില്ലേ.. ”
“ഉണ്ട്.. പക്ഷെ അത് ദീദിയെ കെട്ടുന്നതിനു മുന്പാ.. നിങ്ങളുടെ കല്യാണം കഴിഞ്ഞ് പിന്നെ അങ്ങനൊന്നും നടന്നിട്ടില്ല.. അല്ലേലും ഭയ്യയ്ക് തോന്നിയാലും എന്നെ കൊണ്ട് പറ്റുവോ ഈ സുന്ദരിയെ ചതിക്കാൻ. “
അവളെന്റെ കവിളിൽ സ്നേഹത്തോടെ ഉമ്മ വച്ചപ്പോൾ സന്തോഷിക്കണോ കരയണോ എന്ന് ഞാൻ സംശയിച്ചു. ഞാൻ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന രണ്ട് പേർ.. അവർ എന്നെക്കാൾ മുന്നേ പരസ്പരം സ്നേഹിച്ചിരുന്നു എന്നു അറിയുന്നത് ഹൃദയത്തിലേക്ക് ആഴം അറിയാതെ കുത്തി ഇറക്കിയ കത്തി പോലെ തോന്നി. ഇനി എത്ര പതുക്കെ ഊരിയെടുത്താലും അതിൽ നിന്ന് രക്തം ചീന്തും.

Leave a Reply

Your email address will not be published. Required fields are marked *