ഹോളിയിൽ ചാലിച്ച നിറക്കൂട്ടുകൾ- 3

“ദീദി എന്താ മിണ്ടാത്തത്.. ”
ആദ്യമായാണ് അവളുടെ കഥ കേട്ട് എന്റെ കണ്ണ് നിറയുന്നത്. സാധാരണ നിറയുന്നത് പൂറാണ്‌. അവളുടെ തള്ളി നിൽക്കുന്ന മുലകളിലേക്ക് ഞാൻ നോക്കി. അതിലും വലിയ മുല എനിക്കുള്ളത് കൊണ്ട് മാത്രമാണോ വിശ്വേട്ടൻ എന്നെ കെട്ടിയത്..
“ദീദിയ്ക് വിഷമായോ..? ”
“ഏയ്യ് ഇല്ല പെണ്ണേ.. ”
ഞാനവളെ ചേർത്ത് പിടിച്ചു.
“ഞാനീ കഥ ഇപ്പോൾ പറഞ്ഞതെന്തിനാന്നു മനസിലായോ..? ”
“ഇല്ല.. ”
“ഹോ.. ഇങ്ങനൊരു മണ്ടി. ദീദി ഇപ്പൊ രഞ്ജിത്ത് തരുന്ന സുഖങ്ങളൊക്കെ വേണ്ടെന്നു വച്ചത് ആർക്കു വേണ്ടിയാ.. ഭയ്യയ്ക് വേണ്ടി.. എന്നിട്ട് ഭയ്യ ചെയ്തതോ..? ”
എന്റെ കണ്ണുകളിലേക്കു തന്നെ നോക്കി അവളിരുന്നു. ആ നോട്ടം എന്നെ കൂടുതൽ കുഴക്കി.
“അതിനു ശ്രേയ അതൊക്കെ നടന്നത് എന്നെ കെട്ടുന്നതിനു മുൻപല്ലേ… ”
എന്റെ മനസിനെ തന്നെ ആശ്വസിപ്പിക്കാൻ നടത്തിയ ന്യായീകരണം ആണ് ഞാനിപ്പോൾ അവളോട്‌ പറഞ്ഞത്.
“അത് കഴിഞ്ഞു ദീദി ഉള്ളത് കൊണ്ട് ഭയ്യയ്ക് അവസരം കിട്ടാത്തത് കൊണ്ടല്ലേ.. കിട്ടിയിരുന്നേൽ ഭയ്യ വീണ്ടും എന്നെ കളിക്കൂല്ലെന്നു ദീദിയ്ക് ഉറപ്പുണ്ടോ..? ”
അവളെന്തിനാണ് എന്റെ മനസിലേക്ക് വീണ്ടും ഇങ്ങനെ തീ കോരി ഇടുന്നത്..
“ഇപ്പോൾ രഞ്ജിത്തുമായി സുഖിക്കാതെ ഭയ്യയെ വിശ്വസിച്ചു ഇരിക്കുന്ന ദീദി ഒരു മണ്ടിയാണെന്നേ ഞാൻ പറയൂ.. കിട്ടുന്ന അവസരങ്ങൾ മുതലെടുക്കണം.. ഭയ്യ അതാണ് ചെയ്യുന്നത്.. ”
“എന്നാലും ശ്രേയാ… “
“എന്നാൽ ഞാൻ ഒരു കാര്യം പറയട്ടെ..? ”
“എന്ത്..? ”
“ഒരിക്കൽ കൂടി എന്നെ കളിക്കാൻ ഭയ്യയ്ക് അവസരം ഉണ്ടാക്കി കൊടുത്താലോ.. അപ്പോൾ അറിയാല്ലോ ദീദിയുടെ വിശ്വസ്തനായ ഭർത്താവിന്റെ തനി നിറം. ”
“അത് വേണോ? ”
“അതല്ലേ നല്ലത്.. പിന്നെ രഞ്ജിത്തിന്റെ കാര്യം ഞാൻ പറയില്ല.. ”
അവൾ പറഞ്ഞതിൽ കാര്യമുണ്ടെന്നു എനിക്ക് തോന്നി.ലോകത്ത് എല്ലാവരും സുഖിക്കുമ്പോൾ ഞാൻ മാത്രം എന്തിനു സുഖിക്കാതിരിക്കണം..

“ഭയ്യ അകത്തുണ്ടോ..? ”
“ഇതെന്തൊരു കോലം ആണ് പെണ്ണേ.. ”
“എന്തെ ഈ കോലത്തിനൊരു കുഴപ്പം.. ”
“എന്നാലും നിനക്കൊരു ബ്രാ ഇട്ടൂടാരുന്നോ.. ഇത്ര നൈസ് ആയിട്ടുള്ള ഗൗണും ഇട്ടു ലൈറ്റിന്റെ ചോട്ടിൽ നിന്നാൽ അകത്തുള്ളതെല്ലാം കാണുല്ലോ.. ”
“അപ്പോൾ ബ്രാ ഇടാത്തത് മാത്രേ കണ്ടുള്ളോ.. ”
അവൾ എന്റെ കയ്യെടുത്തു അവളുടെ തുടയിടുക്കിൽ വച്ചു. ഈശ്വരാ ഈ പെണ്ണ് പാന്റിയും ഇട്ടിട്ടില്ലേ..
“ദീദി ഞെട്ടിയല്ലേ.. ഇന്ന് ശെരിക്കും ഞെട്ടിക്കാൻ പോവുന്നത് ഭയ്യയാ.. ”
“നീ എന്താ പ്ലാൻ ചെയ്ത് വച്ചിരുന്നെനെങ്കിലും പറ… ”
“അതൊന്നും പറയാനുള്ളതല്ല.. ദീദി ഒന്ന് മാറി തന്നാൽ മതി ഇവിടുന്നു.. ബാക്കിയൊക്കെ ഞാൻ നോക്കിക്കോളാം.. ”
എന്തൊരു കള്ളചിരിയാ പെണ്ണിന്. അവളുടെ ഉത്സാഹം കണ്ടിട്ട് എനിക്ക് ആണ് ടെൻഷൻ ആവുന്നത്.. അവസാനം എല്ലാം കൂടി എനിക്ക് പണിയാകുവോ..
“ഭയ്യ റൂമിലുണ്ടോ..? ”
അവൾ റൂമിലേക്ക് നടന്നപ്പോൾ അവളുടെ ചന്തികൾ താളം വെട്ടി. ആ കുലുക്കം കണ്ടിട്ട് എനിക്ക് ചെറിയ കുശുമ്പ് തോന്നി.തീരുമാനിച്ചു ഉറപ്പിച്ചുള്ള വരവാണ്. വിശ്വേട്ടനെ ഇന്നെനിക് നഷ്ടമാവും എന്ന കാര്യത്തിൽ ഉറപ്പാണ്.. വിശ്വേട്ടൻ പോയാൽ രഞ്ജിത്ത്… അല്ലെങ്കിൽ വേറെ ആരെങ്കിലും ഒരാൾ.. ഞാൻ ആശ്വസിക്കാൻ ശ്രെമിച്ചു..
“ഇതാര് ശ്രേയയോ.. ”
റൂമിൽ നിന്നു ഏട്ടന്റെ ഗാംഭീര്യം ഉള്ള ശബ്ദം കേട്ടു..
“ദീദിയും മായും കൂടെയുള്ള പരദൂഷണം കേട്ടു മടുത്തപ്പോൾ ഞാനിങ്ങു പോന്നു.. ”
“പരദൂഷണത്തിന്റെ രാജകുമാരി ആണോ ഈ പറയുന്നത്.. അല്ല ഉഷ ഇതെപ്പോൾ താഴോട്ട് പോയി.. ലാപ്പിൽ നോക്കിയിരുന്നോണ്ട് ഞാനറിഞ്ഞില്ല.. ”
എനിക്ക് അവിടെ നിന്നിറങ്ങാനുള്ള സമയം ആയിന്നു മനസിലായി. ഇറങ്ങിയപ്പോൾ കഥകടച്ചില്ല. ആ ശബ്ദം കേട്ടിട്ട് ശ്രേയയുടെ പ്ലാൻ പൊളിയണ്ട. പുറത്തേക്കിറങ്ങിയപ്പോൾ വഴിവിളക്കുകളുടെ മഞ്ഞ വെളിച്ചം വഴി കാട്ടി. മാ ഇരുന്ന് ടീവിയിൽ ഏതോ ഹിന്ദി സീരിയൽ കാണുന്നു.
“ഹാ.. ബേട്ടി.. അവളെവിടെ.. ”
“ഏട്ടനോട് എന്തൊക്കെയോ ഡൌട്ട് ചോദിച്ചു മുകളിലിരുപ്പുണ്ട്.. എക്സാം വരുവല്ലേ.. ശല്യപെടുതെണ്ടാന്ന്‌ കരുതി ഞാനിങ്ങു ഇറങ്ങി പോന്നു.. ”
ശ്രേയ പഠിപ്പിച്ചു തന്നതിൽ കൂടുതൽ ഒരക്ഷരം പോലും എനിക്കവിടെ പറയേണ്ടി വന്നില്ല..
“ഹോ ഇപ്പോളെലും അവൾക് പഠിക്കാൻ തോന്നിയല്ലോ. നേരത്തെയും വിശ്വനോട് ആയിരുന്നു അവൾ സംശയങ്ങളൊക്കെ ചോദിച്ചോണ്ടിരുന്നത്.. ”
വിശ്വേട്ടൻ അവളുടെ എന്തൊക്കെ സംശയങ്ങളാണ് തീർത്തു കൊടുത്തോണ്ടിരുന്നതെന്നു എനിക്ക് അറിയാമായിരുന്നു.
“അങ്കിൾ വന്നില്ലേ..? ”
“ഇപ്പോൾ ദിവസവും വരുമ്പോൾ താമസിക്കും.. ബേട്ടി അവിടെ ഇരിക്ക്.. നമുക്ക് സീരിയൽ കാണാം.. ”
സോഫയിലേയ്ക് ചാരി ഇരുന്നു ഞാൻ ടീവിയിൽ നോക്കി. മനസ് ഇപ്പോളും മുകളിലെ മുറിയിൽ നിന്നും ഇറങ്ങി വന്നിട്ടില്ല.
“ഭയ്യ എന്തുവാ ലാപ്പിൽ നോക്കുന്നെ.. ”
ബെഡിൽ ഇരുന്നു ലാപ്ടോപ് നോക്കുന്ന വിശ്വേട്ടന് അടുത്തേയ്ക്കു അവൾ നടന്നു. അപ്പോളും വിശ്വേട്ടൻ ലാപ്പിൽ നോക്കി ഇരുന്നു.
“എന്തോ സീരിയസായിട്ട് നോക്കുവാണല്ലോ.. ”
അവൾ കുനിഞ്ഞു ലാപിന്റ സ്ക്രീനിലേക്ക് നോക്കി. അപ്പോൾ അവളുടെ മുഖം വിശ്വേട്ടന്റെ മുഖത്ത് മുട്ടി നിന്നു. അവളുടെ തുടുത്ത കവിളുകളിൽ താടി ഉരഞ്ഞു..
“ഉഷ ഇപ്പോൾ വരുവോ..? ”
“അതാണോ പേടി.. വാതിലടച്ചിട്ടുണ്ട്.. ”
“അവൾക് സംശയം തോന്നൂല്ലേ..? ”
“ഇതുവരെ ഭാര്യയെ പേടി മാറിയില്ലേ.. ദേ എന്ത് റിസ്ക് എടുത്താ ഞാൻ വന്നിരിക്കുന്നേ.. എത്ര നാളായി ഭയ്യയുടെ കൂടെ ഇങ്ങനെ അടുത്ത് നിന്നിട്ട്.. എന്ത് രസമായിരുന്നു അന്നൊക്കെ.. “
അവൾ കുനിഞ്ഞു നിന്നപ്പോൾ അവളുടെ ചന്തി പുറകിലേക്ക് കൂടുതൽ തള്ളി.. ആ ഗൗണിൽ അതിന്റെ മുഴുപ്പ് എടുത്തു നിന്നു.
“ഉഷയുള്ളപ്പോൾ എങ്ങനാടി വല്ലതും നടക്കുന്നേ…. ”
വിശ്വേട്ടന്റെ കൈ അവളുടെ ചന്തിയിൽ തടവി..
“ഇപ്പോൾ ദീദി ഇല്ലല്ലോ.. ”
“പെണ്ണിന് പൂറ് കൊതിച്ചിരിക്കുവന്നു തോന്നണു.. പാന്റി പോലും ഇടാതല്ലേ വരവ്.. ”
പാന്റിയിടാത്ത ചന്തികളുടെ മൃദുലത നല്ലവണ്ണം ആസ്വദിച്ചു കൊണ്ട് വിശ്വേട്ടന്റെ കൈ അവളുടെ ചന്തി തഴുകി കൊണ്ടിരുന്നു..
“എത്ര സമയം കിട്ടൂന്ന് അറിയില്ലല്ലോ.. പാന്റി ഊരാനുള്ള സമയം എങ്കിലും ലാഭിക്കാന്ന് കരുതിയാ പാന്റി ഇടാതെ ഇങ്ങു പോന്നത്… ”
“എന്നാൽ പിന്നെ ബ്രാ കൂടി ഊരിയിട്ടിട്ട് പോന്നാൽ പോരായിരുന്നോ.. ആ സമയം കൂടി ലഭിക്കാല്ലോ.. ”
“ബ്രാ ഇട്ടിട്ടുണ്ടെന്നു ആര് പറഞ്ഞു.. ഇതിങ്ങനെ തൂങ്ങി കിടന്നിട്ടും മനസിലായില്ലേ.. !”
കുനിഞ്ഞു നിന്ന അവളുടെ മുലകൾ പശുവിന്റെ അകിട് പോലെ താഴേക്ക് തൂങ്ങി കിടന്നു. ട്യൂബ് ലൈറ്റിന്റെ നീല വെളിച്ചത്തിൽ വെളുത്ത ഗൗണിന്റെ അകത്തു തൂങ്ങിയാടിയ മുലകളുടെ മുഴുപ്പും കൊഴുപ്പും അവൻ കണ്ടു..
“നീ ഇന്ന് എന്റെ കുണ്ണ പൊക്കാൻ ഉറപ്പിച്ചു തന്നെ വന്നതാണല്ലേ.. ”
“ഞാൻ പൊക്കിയിട്ടുണ്ടെൽ ആ കുണ്ണ താഴ്ത്താനും എനിക്കറിയാം.. എവിടെ കാണട്ടെ പൊങ്ങിയോന്നു.. ”
ഉടുത്തിരുന്ന മുണ്ടിനകത്തേക്ക് കയ്യിട്ടു അവൾ വിശ്വേട്ടന്റെ കുണ്ണയിൽ പിടിത്തം ഇട്ടു..
“ഇവനിപ്പോളും ഒരു മാറ്റവുമില്ലല്ലോ.. ആദ്യം കണ്ടപ്പോൾ ഉള്ള കടുംപിടുത്തം ഇപ്പോളുമുണ്ട്.. ”
അവന്റെ കുണ്ണയ്ക് മുകളിൽ അവൾ കയ്യോടിച്ചു. ചെറുതായി ഒലിച്ചിറങ്ങിയ കുണ്ണയിൽ അവൾ കയ്യൊടിച്ചപ്പോൾ കുണ്ണ വെട്ടി വിറച്ചു.
“അത് പിന്നെ നിന്റെ പൂറ് കണ്ട് വളർന്ന കുണ്ണയല്ലേ.. വീണ്ടും ആ പൂറിന്റ മണം അടിച്ചപ്പോൾ അവനു വീണ്ടും കനം വച്ചു.. ”
“എന്റെ പൂറില്ലാതെ ഇത്രയും നാൾ എങ്ങനെ കഴിഞ്ഞു ഇവൻ.. ”
“നിന്റത്രേം കൊഴുപ്പില്ലേലും ഒഴുക്കുള്ള പൂറ് വേറൊന്നു കിട്ടിയല്ലോ.. അതിൽ കുണ്ണ ഇട്ടു ഇളക്കുമ്പോൾ കുറച്ചശ്വാസം കിട്ടും.. ”
“ദീദിയ്ക് അത്രയ്ക്കു കടിയുണ്ടോ.. !”
“കണ്ടാൽ പാവം ആണെന്നൊക്കെ തോന്നും.. എന്നാലും അസ്സൽ കഴപ്പിയാ.. ഞാനൊന്നു തൊട്ടാൽ മതി അപ്പോൾ പൂറിൽ നിന്നു ഒഴുകി തുടങ്ങും.. ”
“ആഹാ അപ്പോൾ കുണ്ണയ്ക് പറ്റിയ പൂറ് തന്നാണല്ലേ കിട്ടിയത്.. “
“എന്നാലും നിന്റെ പൂറിന്റത്രേം സുഖം വേറേത് പൂറിനു തരാൻ പറ്റുമെന്റെ പൊന്നേ.. ”
ഗൗണിന്റ അറ്റം പിടിച്ചു പൊക്കിയവൻ ചന്തിയ്ക് മുകളിൽ കയറ്റി. അവളുടെ വെളുത്തു കൊഴുത്ത കുണ്ടികൾ വിശ്വേട്ടനെ കൊതിപ്പിച്ചു.. അതിനു ഇടയിൽ അവളുടെ പൂറ് ഒളിഞ്ഞിരുന്നു. ആ പൂറിനു മുകളിൽ വിശ്വേട്ടൻ വിരലിട്ടുരച്ചു..
“നിന്റെ ചന്തി പിന്നേം വലുതായല്ലോ.. ഞാനില്ലെന്നു കരുതി വേറാർക്കൊക്കെ പിടിക്കാൻ കൊടുക്കുന്നുണ്ടല്ലോ.. ”
“ആ ഉണ്ട്.. എന്തേ.. എനിക്കിഷ്ടമുള്ളവർക് പിടിക്കാൻ കൊടുക്കും.. എന്റെ ചന്തിയല്ലേ.. വേണ്ടാന്ന് പറഞ്ഞു ഇട്ടിട്ടു പോയതല്ലേ.. എന്നിട്ടിപ്പോ ചന്തിയുടെ അളവെടുക്കാൻ വന്നിരിക്കുന്നോ.. ”
“ചൂടാവാതെ പെണ്ണേ.. ശെരിക്കും നീ വേറാർക്കെങ്കിലും കൊടുത്തോ ഈ ചക്കര പൂറ്.. ”
ഏട്ടന്റെ വിരലുകൾ ശ്രേയയുടെ പൂറിലേക്ക് ആഴത്തിലിറങ്ങി. അവളുടെ കുഴഞ്ഞു കിടന്നിരുന്ന പൂറിനുള്ളില് വിരലുകൾ ഒരേ താളത്തിൽ കയറി ഇറങ്ങി.. ”
“ആഹ്.. കഴപ്പുള്ള പൂറുകൾക് കുണ്ണ ഇല്ലാതെ പറ്റൂല്ല.. ഭയ്യ പോയതിൽ പിന്നെ ദിവസവും പൂറ് ഇരുന്ന് കടി തുടങ്ങും.. കടി മൂത്തു പൊട്ടുമ്പോൾ ഏതെങ്കിലും കുണ്ണയ്ക് ഞാൻ കാലകത്തി വച്ചു കൊടുക്കും.. ”
“കഴപ്പുള്ള എല്ലാ പൂറും അങ്ങനാണോ..? ”
“എല്ലാ പൂറും.. കഴപ്പ് തീർക്കാൻ കുണ്ണ വേണം..”
“അപ്പോൾ നിന്റെ ദീദിയുടെ പൂറും അത് പോലാണോ..? ”
“എനിക്കറിയില്ല.. ”
“പറയെടി പൂറി.. നീയല്ലേ അവളുടെ മനസാക്ഷിപ്പ് സൂക്ഷിപ്പുകാരി.. ”
വിശ്വേട്ടന്റെ വിരൽ അവളുടെ പൂറിലേക്ക് കുത്തിയിറക്കുന്നതിന്റെ വേഗത കൂടി. അവളുടെ അരകെട്ടു ഭ്രാന്തമായി ചലിച്ചു.. ആ സുഖത്തിനിടയ്ക്ക് അവൾ വിശ്വേട്ടനോട് എല്ലാ സത്യവും വിളിച്ചു പറയുമോ എന്ന് ഞാൻ ഭയന്നു. ഒന്നും വേണ്ടിയിരുന്നില്ല.. എന്റെ നെഞ്ചിടിപ്പ് കൂടി.
“കഴപ്പുള്ള പൂറെല്ലാം ഒരുപോലാണെന്നു പറഞ്ഞില്ലേ മൈരേ.. ”
അതൊരലർച്ച ആയിരുന്നു. അലർച്ചയോടെ അവൾ തളർന്നു വീണു. പൂറിൽ നിന്നു വലിച്ചൂരിയ വിശ്വേട്ടന്റെ വിരലിൽ അവളുടെ തേൻ ലൈറ്റ് അടിച്ചപ്പോൾ തിളങ്ങി. ചന്തിയും ഉയർത്തി അവൾ വിശ്വേട്ടന്റെ മടിയിൽ കിടന്നു.
“ഞാനല്ലാതെ എത്ര കുണ്ണ കയറിയിട്ടുണ്ട് ഉഷയുടെ പൂറിൽ.. ”
“ഒന്ന്.. രഞ്ജിത്ത്.. ”
ആളാരാണെന്നു ചോദിക്കുന്നതിനു മുൻപേ അവൾ പേരും പറഞ്ഞു..
“നിന്റെ കോളേജിൽ പഠിക്കുന്ന പയ്യനോ.. “
“മ്മ്.. ”
“ഓഹ് അവൾക്ക് കൊച്ചു പയ്യന്മാരുടെ കുണ്ണയെ പിടികത്തുള്ളോ… നിനക്കണേൽ നേരെ തിരിച്ചും.. ”
വിശ്വേട്ടൻ മുണ്ട് മാറ്റി കുണ്ണ പുറത്തെടുത്തു.. തളർന്നു കിടന്ന അവളുടെ ചുണ്ടിലേക്ക് കുണ്ണ വച്ചു കൊടുത്തു..
“എത്ര നാളായി നിന്റെ വായിൽ കയറ്റിയിട്ട്.. വാ തുറക്ക്.. ”
തുറന്നു വച്ച അവളുടെ വായിലേക്ക് കുണ്ണ കയറി. വായിൽ കുണ്ണ കിട്ടിയപ്പോൾ അവളുടെ ക്ഷീണം എല്ലാം മാറി. ആർത്തിയോടെ വായിലിട്ടു കുണ്ണയെ അവൾ ചപ്പി തുടങ്ങി..
“എനിക്ക് തോന്നി ഇത് രണ്ട് പൂറികളും കൂടി പ്ലാൻ ചെയ്തതാണെന്ന്.. അല്ലെങ്കിൽ ഈ വെടി ലുക്കിൽ നിന്നെ കണ്ടിട്ടും അവൾ നിന്നെ ഈ റൂമിൽ ഒറ്റയ്ക്കാക്കി പോവൂല്ലല്ലോ.. അല്ലേടി..? ”
“മ്മ്.. ”
കുണ്ണ നിറഞ്ഞു നിന്ന ശ്രേയയുടെ വായിൽ നിന്നു മൂളൽ കേട്ടു..
“എനിക്ക് നിന്റെ പൂറ് തന്നിട്ട് അവൾക്കെന്താ ലാഭം..? ”
ശ്രേയ കുണ്ണ നക്കി തുടച്ചു കൊണ്ടിരുന്നു..
“നിന്നോടാ ചോദിച്ചത്..? ”
അവളുടെ വായിൽ നിന്ന് വിശ്വേട്ടൻ കുണ്ണ വലിച്ചൂരി. അവളുടെ തുപ്പൽ കുണ്ണയിൽ കൂടി ഒഴുകി ബെഡിൽ വീണു.
“ദീദിയ്ക് രഞ്ജിത്തിനെ കളിക്കാൻ.. ഭയ്യയ്ക് എന്റെ പൂറ് കിട്ടിയാൽ പിന്നേ ദീദിയ്ക് ഇഷ്ടം പോലെ രഞ്ജിത്തിനെ കളിക്കാല്ലോ.. ”
“നീയാണോ ഇതിന്റെ മാസ്റ്റർ പ്ലാനർ.. ആയിരിക്കും.. അല്ലാതെ ഇത്രയ്ക്കുള്ള ബുദ്ധിയൊന്നും അവൾക്കില്ല.. ”
“എനിക്ക് ഭയ്യയുടെ കുണ്ണ തിന്നാൻ കൊതി തുടങ്ങീട്ട് നാളെത്രയായീന്നു അറിയുവോ.. ഇപ്പൊ ഒന്ന് നോക്കുക പോലും ഇല്ല.. പണ്ടൊക്കെ കുനിച്ചും കിടത്തിയും കവച്ചും ഒക്കെ കുണ്ണ കയറ്റി കൊണ്ടിരുന്നതാ.. ദീദിയുടെ പൂറ് കണ്ടതിൽ പിന്നെ ഞാൻ പട്ടിണിയായി… ”
“അതിനാണോ നീ അവളെ അവനു കൂട്ടി കൊടുത്തത്.. ”
“ഞാനാരെയും കൂട്ടി കൊടുത്തിട്ടില്ല.. ഭയ്യയുടെ ഭാര്യയ്ക്കു പൂറിൽ കടി മൂത്തപ്പോൾ കാലും കവച്ചു ഇരുന്നു കൊടുത്തതാ.. ദീദിയുടെ തേൻപൂറു കണ്ടപ്പോൾ ചെക്കന് കുണ്ണ മൂത്ത്.. അവൻ അറഞ്ചം പുറഞ്ചം പണ്ണി പൂറ് പൊളിച്ചൂന്ന ദീദി പറഞ്ഞേ.. ”
അവൾ വീണ്ടും ഏട്ടന്റെ കുണ്ണ എടുത്തു വച്ചു. അവൾ വിഴുങ്ങിയത്രേം നീളത്തിൽ ആ കുണ്ണ ഞാനിതുവരെ ചപ്പിയിട്ടില്ല.
“എന്തായാലും കെട്ടിയോള് എനിക്ക് കൊണ്ട് തന്ന പൂറല്ലേ.. ഇതിന്നു പൊളിക്കാതെ വിട്ടാൽ അവളെന്തു കരുതും.. ”
വിശ്വേട്ടൻ കട്ടിലിൽ നിന്നിറങ്ങി. പണ്ണാൻ തയ്യാറായി നിന്ന പൂറ് പുറകോട്ട് തള്ളി ശ്രേയ കുനിഞ്ഞു നിന്നു. വിശ്വേട്ടന്റെ കൈ പതിഞ്ഞ അവളുടെ ചന്തി ചുവന്നു തുടുത്തു. അവളുടെ പൂറിൽ നിന്നു വെള്ളം താഴേക്കിറ്റു വീണു.
“എത്ര നാളായി നിന്റെ പൂറിന്റെ ചൂടറിഞ്ഞിട്ട്.. ”
കുണ്ണ പൂറിന്റ വാതുക്കൽ അമക്കി വച്ചു. അവൾ കാൽ ഒന്നുടെ അകത്തിയപ്പോൾ പൂറും വലുതായി. അതിന്റെയുള്ളിലേക്ക് വിശ്വേട്ടന്റെ കുണ്ണ താഴ്ന്നു..
“പണ്ടത്തെ പോലെയല്ല.. പെണ്ണിന്റെ പൂറും വലുതായി.. പണ്ടെന്തു ടൈറ്റ് ആയിരുന്നു.. ഇപ്പോൾ കുണ്ണ മുഴുവൻ ഇറങ്ങിയത് പോലും അറിഞ്ഞില്ല.. ”
“പല തരത്തിലുള്ള കുണ്ണയല്ലേ കയറി ഇറങ്ങുന്നേ.. പൂറിനു കടി കൂടി.. ഭയ്യ നോക്കിക്കോ.. ദീദിയുടെ പൂറും ഇത് പോലാവും.. ”
“അവളുടെ പൂറ് അല്ലേലും അയഞ്ഞു കിടക്കുവാ.. എന്റെ കുണ്ണ ഒറ്റ തള്ളിനു അറ്റം കാണും.. ”
“അത് പിന്നെ ഇത്രേം വല്ല്യ കുണ്ണയല്ലേ അതിലിട്ടു ദിവസവും ഇളക്കി കൊണ്ടിരിക്കുന്നത്.. ”
അവളുടെ പൂറിലേക്ക് കുണ്ണ കയറി ഇറങ്ങി. അവളുടെ ചന്തിയിൽ അരക്കെട്ടു വന്നിടിക്കുന്ന ശബ്ദം മുഴച്ചു നിന്നു.. അവളെ പണ്ണുന്ന ശക്തിയിൽ മുലകൾ കിടന്നു കുലുങ്ങി. അതിലൊന്നിനെ വിശ്വേട്ടൻ കയ്യെത്തി പിടിച്ചു.
“മതിയാവുന്നില്ലല്ലോ ഈ പൂറിൽ എത്രയൊക്കെ പണ്ണിയിട്ടും… ”
“ഇനിയും കുണ്ണ ഇട്ടു അടിച്ചോണ്ടിരുന്നാൽ ദീദി വരും.. ”
“വരട്ടേ.. വന്നാല് ഇപ്പറത്ത് അവളെയും കുനിച്ചു നിർത്തും.. എന്നിട്ട് രണ്ട് പൂറിലും മാറ്റി മാറ്റി കുണ്ണ കയറ്റും.. ”
“ഹഹ.. നടന്നത് തന്നെ.. ”
“എന്താടി നടക്കാതിരിക്കാൻ.. അവൾ കണ്ടവർക്ക് മാത്രേ കുനിഞ്ഞു നിന്നു കൊടുക്കത്തുള്ളോ.. അവളെ ഞാൻ കെട്ടിയതാണേൽ നിന്റെ മുൻപിലിട്ടു ഞാൻ പണ്ണും.. ”
അത് പറയുമ്പോൾ വിശ്വേട്ടൻ അവളുടെ പൂറിൽ ആഞ്ഞടിച്ചു. എന്നെ ഉടുതുണിയില്ലാതെ അവളുടെ മുൻപിലിട്ടു പണ്ണുന്നതോർത്തപ്പോൾ ഏട്ടന്റെ അരക്കെട്ടിനു വീര്യം കൂടി.
“ആണോ.. എന്നാൽ ദീദിയുടെ മുൻപിലിട്ടു എനിക്ക് ഭയ്യയുടെ കുണ്ണ ചപ്പണം.. ഇത്ര വലിയ കുണ്ണ എങ്ങനെ ചപ്പി തിന്നണമെന്നു ദീദിയ്ക് കാണിച്ചു കൊടുക്കണം.. ”
അവൾ വിരൽ വായിലിട്ടു കുണ്ണ ചപ്പുന്നത് പോലെ ചപ്പി..
“നീ അവളെക്കാൾ വല്ല്യ പൂറി ആണല്ലോ.. എന്തൊക്കെയാ മനസ്സിൽ കൂട്ടി വച്ചു നടക്കുന്നേ.. ”
“ഇതൊക്ക ഇങ്ങനെ നടക്കൂന്നു ആരേലും കരുതിയോ..
ദീദിയെ കെട്ടിയപ്പോൾ എനിക്കീ കുണ്ണ കാണാൻ പോലും കിട്ടൂല്ലെന്നു കരുതിയതാ.. എന്നിട്ടിപ്പോ എന്തായി. ദീദി തന്നെ പൂറ്റില് വച്ചു തന്നു.. ഞാൻ വിചാരിച്ചില്ല ദീദി ഇതിനു സമ്മതിക്കൂന്നു.. രഞ്ജിത്തിന്റെ കുണ്ണ കണ്ട് കടി മൂത്തിരിക്കുവായിരിക്കും. അല്ലെങ്കിലും ആരേലും ഭർത്താവിന് കൂട്ടി കൊടുക്കുവോ.. ”
വിശ്വേട്ടൻ അടിക്കുന്ന താളത്തിനൊപ്പം അവളും കുലുങ്ങി. കട്ടിൽ നിലത്തുരഞ്ഞു ശബ്ദം ഉണ്ടാക്കി.
“വേറൊരു കുണ്ണയ്ക് സ്വന്തം ഭാര്യയുടെ പൂറ് വിട്ടു കൊടുത്തിട്ട് നിന്റെ പൂറ് സ്വന്തമാക്കാൻ ഞാൻ കാണിച്ച മഹാമനസ്കത ആർക്കും കാണണ്ടേ.. ”
“അതോണ്ടല്ലേ ഇങ്ങനെ കുനിച്ചു നിർത്തി പണ്ണാൻ ഒരു പൂറ് കിട്ടിയത്.. ഇനി വെള്ളം വരുന്ന വരെ കുത്തി ഇറക്കാലോ.. ”
“ഇനി വെള്ളം വരാൻ അധികം നേരമൊന്നുമില്ല.. പൊട്ടി തെറിക്കാറായി.. ”
“എന്നാൽ പിന്നെ എന്തിനാ പിടിച്ചു വച്ചിരിക്കുന്നേ.. നിറച്ചൊഴിച്ചൂടെ പൂറ് നിറയെ.. ”
അരക്കെട്ടിൽ പിടിച്ചു വിശ്വേട്ടൻ ആഞ്ഞു തള്ളി. പിന്നെ കുറേ നേരത്തേയ്ക് ഇളകിയില്ല. ഏട്ടന്റെ മുഖത്തെ ഞരമ്പുകളൊക്കെ വലിഞ്ഞു.. പല്ലുകൾ കൂട്ടി ഉറുമ്മി വിശ്വേട്ടൻ അലറി.. അവളുടെ പൂറിൽ നിന്നും വെളുത്ത നിറത്തിൽ പാലൊഴുകി..
എന്റെ ഹൃദയം വിങ്ങി പൊട്ടി.
വിശ്വേട്ടനെ തനിക്ക് പൂർണമായി നഷ്ടമായി.. എനിക്ക് പൊട്ടിക്കരയാൻ തോന്നി.
മുറുക്കിയടച്ച കണ്ണുകൾ തുറന്നത് ആരോ തട്ടി വിളിച്ചപ്പോളാണ്. മുൻപിൽ ശ്രേയ നിൽക്കുന്നു..
“ഇവിടിരുന്നു ഉറങ്ങിയോ..? ”
അവൾ എന്നെ നോക്കി ചിരിച്ചു. എനിക്ക് ചിരിക്കാൻ തോന്നിയില്ല.. മനസ് നിറയെ ഞാൻ കണ്ട കാഴ്ചകളാണ്.
“ദീദിയുടെ കണ്ണ് നിറഞ്ഞിട്ടുണ്ടല്ലോ.. എന്ത് പറ്റി..? ”
ഇടത്തെ കവിളിൽ നിന്ന് ഒലിച്ചിറങ്ങിയ ഒരു തുള്ളി കണ്ണുനീർ അവൾ തുടച്ചെടുത്തു.
“മുകളിൽ എന്താ നടന്നതെന്ന് അറിയണ്ടേ..? ”
“എനിക്ക് അറിയണ്ടാ.. ”
എന്റെ ശബ്ദത്തിൽ അവളോടുള്ള വെറുപ്പായിരുന്നു.
കാരണം ഇല്ലാതെ ഞാനവളെ വെറുത്തു. ഞാൻ വിചാരിച്ചതിലും എത്രയോ അധികം ആണ് ഞാൻ വിശ്വേട്ടനെ സ്നേഹിക്കുന്നതെന്നു ഈ അരമണിക്കൂർ കൊണ്ട് ഞാൻ മനസിലാക്കി..
“എന്റെ സുന്ദരി പിണങ്ങിയോ..? “
എന്റെ മുഖം അവൾ കയ്യിലൊതുക്കി. എനിക്കവളുടെ മുഖത്തേക്ക് നോക്കാൻ തോന്നിയില്ല.. അവളുടെ മുഖം കുറച്ചു കൂടെ കുനിഞ്ഞു എന്റെ ചെവിയോട് അവൾ ചുണ്ടടുപ്പിച്ചു.
“ദീദിയുടെ വിശ്വേട്ടനെ ഞാൻ തൊട്ടിട്ടു പോലുമില്ല.. ”
എന്റെ കണ്ണുകൾ അവളെ അവിശ്വസനീയതയോടെ നോക്കി. അവൾ എന്നെ നോക്കി പുഞ്ചിരിച്ചു.. നഷ്ടപ്പെട്ടൂന്നു കരുതിയ സന്തോഷങ്ങളെല്ലാം കൂടി നെഞ്ചിലേക്കിരച്ചു വന്നപ്പോൾ താങ്ങാവുന്നതിലും അപ്പുറമായി. അവളുടെ കവിളിൽ എത്ര ഉമ്മ വച്ചിട്ടും എനിക്ക് മതിയായില്ല.
“ദീദി എന്നെ വെറുത്തോ ..? ”
അവളതു ചോദിച്ചപ്പോൾ ഹൃദയം വീണ്ടും നുറുങ്ങി.
അവളുടെ കയ്യിൽ കിടന്നു ഞാൻ പൊട്ടിക്കരഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *