☔☔വേനൽ മഴ പോലെ☔☔അടിപൊളി  

“എന്താ ചേച്ചി?”

ഞാന്‍ അയാളുടെ സ്വരത്തില്‍ ചോദിച്ചു.

“ചേച്ചിയോ? അടുത്ത് ആരെങ്കിലും ഉണ്ടോ?”

മമ്മി തിരിച്ച് ചോദിക്കുന്നു.

“ഇല്ല…”

ഞാന്‍ പറഞ്ഞു.

“അത് ശരി! അപ്പൊ എന്തിനാ ഒരു ചേച്ചി? അതല്ലല്ലോ നിന്‍റെ പതിവ്?”

എനിക്ക് മമ്മി പറഞ്ഞത് മനസ്സിലായില്ല.
ചേച്ചി എന്നാണല്ലോ മാത്തന്‍ ചേട്ടന്‍ പതിവായി മമ്മിയെ വിളിക്കുന്നെ?
ഇനി വേറെ ഏതേലും പേരുണ്ടോ?
വല്ല കൊച്ചമ്മ എന്നോ മറ്റോ?
ച്ചേ! ഇതെന്താ കെ പി ഉമ്മറിന്റെ സിനിമ ആണോ കൊച്ചമ്മ എന്നൊക്കെ വിളിക്കാന്‍!
മമ്മി അയാളെ നീ എന്നൊക്കെ വിളിക്കുന്നത് ഞാന്‍ കേട്ടിട്ടില്ല.

“സാധനം മേടിച്ചോ നീ?”

മമ്മി ചോദിക്കുന്നു.

ഞാന്‍ ശരിക്കും പെട്ടു!
എന്ത് സാധനമാണ് പോലും!
അതെപ്പറ്റി വല്ലതും ചോദിച്ചാല്‍!

“ചേച്ചി, ഞാന്‍ മറന്നുപോയി! എന്നതാ ഒന്നുകൂടി പറഞ്ഞെ!”

“ഇയ്യോ! ഇതുപോലെ ഒരു സാധനം! എന്‍റെ പൊന്നേ എന്‍റെ ടൈം ഇന്ന് തീരുന്ന ദിവസമാന്ന് അറിയില്ലേ? അപ്പോള്‍ മേടിക്കേണ്ട സാധനം എന്നതാ? എന്ത് മേടിക്കാനാ ഇവിടുന്ന് പോയെ?”

“അത്…”

ഞാന്‍ ഒന്ന് വിക്കി.
ടൈം തീരുന്ന ദിവസമോ? എന്ത് ടൈം? മെന്‍സസ് അല്ലെ? ടൈം തുടങ്ങുമ്പോള്‍ അല്ലെ മേടിക്കെണ്ടത്? വിസ്പ്പര്‍, സ്റ്റേഫ്രീയൊക്കെ? അത് മമ്മി മാത്തന്‍ ചേട്ടനെക്കൊണ്ടു മേടിപ്പിക്കുന്നത് മോശമായിപ്പോയി. എന്നോട് പറഞ്ഞാലും കുഴപ്പമില്ലാരുന്നു.

“ശ്രീക്കുട്ടന്‍ പുറത്ത് പോകുമ്പോള്‍ മേടിപ്പിക്കാന്‍ മേലാരുന്നോ ചേച്ചി?”

ഞാന്‍ ഒരു നമ്പരിട്ടു.
മമ്മി ഫോണിലൂടെ ഉച്ചത്തില്‍ ചിരിക്കുന്നത് ഞാന്‍ കേട്ടു.

“നിന്‍റെ കാര്യം!”

മമ്മി പറഞ്ഞു.

“വട്ടായോ? ലോകത്ത് ഏതേലും അമ്മമാര് സ്വന്തം മോനോട് അത് മേടിക്കാന്‍ പറയുവോ പൊട്ടാ? അവന്‍ കൊച്ച് കുഞ്ഞ് ഒന്നുമല്ല. ഡിഗ്രിക്ക് പഠിക്കുന്ന മോനാ…അവനോട് ആണോ കോണ്ടം ഒക്കെ മേടിക്കാന്‍ പറയാന്‍ നീ പറയുന്നേ! ഇതുപോലത്തെ ഒരു പൊട്ടന്‍! ഇങ്ങ് വാ പെട്ടെന്ന്…ശ്രീക്കുട്ടന്‍ സന്ധ്യാകാതെ വരത്തില്ല…”

എനിക്ക് തല കറങ്ങുന്നത് പോലെ തോന്നി.
മമ്മി മാത്തന്‍ ചേട്ടനോട് കോണ്ടം വാങ്ങി വരാന്‍ പറയുന്നോ?
ഞാന്‍ കോള്‍ ഓഫ് ചെയ്തു.
എന്നുവെച്ചാല്‍!
മൈ ഗോഡ്!
അപ്പോള്‍?
എന്താ അതിന്‍റെ അര്‍ഥം?
പെട്ടെന്ന് ഗേറ്റ്‌ തുറന്ന് വരുന്ന ശബ്ദം ഞാന്‍ കേട്ടു. ബൈക്കിന്‍റെയും. മാത്തന്‍ ചേട്ടന്‍റെ ബൈക്കാണ്.
എന്ത് ചെയ്യണം?

ഞാന്‍ റൂഡ്‌ ഒന്നുമല്ല. പഴഞ്ചന്‍ ചിന്താഗതിക്കാരനുമല്ല. എന്നാലും മമ്മി മാത്തന്‍ ചേട്ടനോട്!
അപ്പോള്‍ അതാണ്‌ മമ്മിയുടെ ഫോട്ടോ നോക്കി മാത്തന്‍ ചേട്ടന്‍ വാണം അടിക്കുന്ന കാര്യം പറഞ്ഞപ്പോള്‍ മമ്മിയില്‍ പ്രതീക്ഷിച്ച ദേഷ്യം കാണാതിരുന്നത്!
മമ്മിയും മാത്തന്‍ ചേട്ടനും തമ്മില്‍ ഇങ്ങനെ ഒരു ബന്ധം!
അല്ല! എങ്ങനെ ഉണ്ടാകാതിരിക്കും!
മാത്തന്‍ ചേട്ടന്‍ എല്ലാ ദിവസവും വീട്ടില്‍ വരാറുണ്ട്.
ചേട്ടനെക്കൂടാതെ വീട്ടില്‍ ഒരു കാര്യം പോലും നടക്കില്ല.
പിന്നെ മറ്റൊന്ന്, അല്ലെങ്കില്‍ ഏറ്റവും പ്രധാനപ്പെട്ടത് ഇതൊന്നുമല്ലല്ലോ!
മമ്മിക്ക് അയാളെ കൊന്നു സ്നേഹിക്കാനുള്ള ഏറ്റവും വലിയ കാരണം!
അയാളില്ലെങ്കില്‍ മമ്മി ജീവനോടെ ഈ ഭൂമിയില്‍ കാണുമായിരുന്നോ?
അലറിയൊഴുകുന്ന പുഴയില്‍ നിന്ന് മമ്മിയെ കോരിയെടുക്കുമ്പോള്‍ പാതി ജീവനെയുണ്ടായിരുന്നുള്ളൂ മമ്മിയില്‍.
പിന്നെ എങ്ങനെ മാത്തന്‍ ചേട്ടന്‍ മമ്മിക്ക് പ്രിയപ്പെട്ടവന്‍ ആകാതിരിക്കും?
അങ്ങനെ ഓരോന്ന് ഓര്‍ത്തപ്പോള്‍ എന്‍റെ അരുതായ്ക നിറഞ്ഞ ചിന്തകളുടെ ഘനം കുറഞ്ഞു.
ബൈക്ക് മുറ്റത്ത് വന്നു നിന്നു.

“അത് ശരി!”

പരിഭവം നിറഞ്ഞ മമ്മിയുടെ സ്വരം.

“തൊട്ടടുത്ത് നിന്നുകൊണ്ടാണോ നീ എന്നോട് ഫോണിക്കൂടെ സംസാരിച്ചേ?”

ഇപ്പോള്‍ എന്‍റെ കള്ളത്തരം പൊളിയും!
ഞാന്‍ ഒന്ന് വിരണ്ടു.

“എന്‍റെ ശ്രീ, വഴീല്‍ കുറെ ഫ്രണ്ട്സിനെ കണ്ട് അങ്ങനെ വര്‍ത്താനം പറഞ്ഞു പോയി..അതാ ലേറ്റ് ആയത്….”

എന്‍റെ ശ്രീ എന്ന്!
മമ്മിയുടെ ചോദ്യം ശ്രദ്ധിക്കാതെ അയാള്‍ പറഞ്ഞു.

“നീ അകത്തേക്ക് വാ…”

മമ്മി പറയുന്നത് ഞാന്‍ കേട്ടു.
അവര്‍ രണ്ടുപേരും അകത്തേക്ക് വരുന്നത് ഞാന്‍ കണ്ടു. മുമ്പില്‍ മമ്മി ആ കടും ചുവപ്പ് ഗൌണ്‍ ആണ് ഇപ്പോഴും ധരിച്ചിരിക്കുന്നത്. പിന്നാലെ മാത്തന്‍ ചേട്ടനും. കറുത്ത ഷര്‍ട്ടും ചുവന്ന മുണ്ടും. ബെഡ്റൂമില്‍ അവര്‍ അഭിമുഖം നിന്നു.

മമ്മി അയാളെ തൊട്ടടുത്ത് നിന്ന് അയാളെ അടിമുടി നോക്കി.

“ഞാന്‍ രണ്ടു ദിവസം മാറി നിന്നപ്പം നിന്‍റെ ഒരു കോലം!”

പാതി ദേഷ്യവും പാതി വിഷമവും കത്തുന്ന സ്വരത്തില്‍ മമ്മി മാത്തന്‍ ചേട്ടനോട്‌ പറഞ്ഞു.
മമ്മി അയാളുടെ കയ്യില്‍ നിന്നും ഒരു പാക്കറ്റ് സ്വീകരിക്കുന്നത് ഞാന്‍ കണ്ടു.
കോണ്ടം ആയിരിക്കാം.

“എന്നാടാ ചക്കരെ, ആരോഗ്യം നോക്കണം എന്ന് എപ്പോഴും ഞാന്‍ പറയാറില്ലേ? ഞാന്‍ പറഞ്ഞാ കേക്കില്ലേ നീ?”

പ്രണയം തുളുമ്പുന്ന, പ്രേമാതുരമായ ശബ്ദത്തില്‍ മമ്മി ചോദിക്കുന്നു.
കാമുകനെ അലിയിക്കാന്‍ ഇതില്‍ക്കൂടുതല്‍ ഒരു പെണ്ണിന് സംസാരിക്കാന്‍ പറ്റില്ല.

“രണ്ട് ദിവസം!”

മാത്തന്‍ ചേട്ടന്‍റെ സ്വരം ഞാന്‍ കേട്ടു.
“രണ്ട് ദിവസം എങ്ങനെ തള്ളിനീക്കി എന്ന് എനിക്കെ അറിയൂ…”

“എനിക്കും അറിയാം, എന്‍റെ ചക്കരെ…ഞാന്‍ നിന്നെ ഓര്‍ക്കാത്ത ഒരു നിമിഷം പോലും ഉണ്ടായിരുന്നില്ല…പോകാതെ പറ്റുമോ? ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് അയിപ്പോയില്ലേ?”

മമ്മി ഒരു ചുവട് കൂടി അയാളോട് അടുത്തു. പിന്നെ അയാളുടെ തോളില്‍ കൈ വെച്ചു. മമ്മിയുടെ കണ്ണുകള്‍ ഞാന്‍ വ്യക്തമായും കണ്ടു. പ്രണയവും കാമവും സ്നേഹവും സങ്കടവും ഒക്കെ കത്തിയമര്‍ന്ന നോട്ടം!

മമ്മിയുടെ മാറിടം അയാളുടെ നെഞ്ചില്‍ അമര്‍ന്നു. അവളുടെ മുഖം അയാളുടെ മുഖത്തോട് ഉയര്‍ന്നു.
എനിക്ക് കണ്ണുകള്‍ അടയ്ക്കാന്‍ കഴിഞ്ഞില്ല. എന്‍റെ സ്നേഹമയിയായ മമ്മിയാണ്. എന്‍റെ മുഖം വാടിയില്‍ അന്ന് മുഴുവന്‍ സങ്കടപ്പെടുന്ന മമ്മിയാണ്. ആ മമ്മി മറ്റൊരു പുരുഷനെ ചുംബിയ്ക്കുന്ന കാഴ്ച്ച ഞാന്‍ എങ്ങനെ കാണും?
പക്ഷെ…
എത്ര ഭംഗിയായ ഒരു ദൃശ്യമാണ് ഇത്!
ഇത്രമേല്‍ ഭംഗിയുള്ള ഒരു പ്രണയ ദൃശ്യം ഞാന്‍ എവിടെ കണ്ടിട്ടുണ്ട്?

എന്‍റെ ദേഹം ചൂട് പിടിച്ചു പൊങ്ങി.
കുണ്ണ മുഴുത്ത് പൊങ്ങി.
എന്‍റെ കൈ താഴേക്ക് നീണ്ടു.
ഞാന്‍ ജീന്‍സ് താഴ്ത്തി. മൂത്ത് മുറുകി ചീര്‍ത്ത് വന്ന കുണ്ണ കയ്യിലെടുത്തു.
എന്‍റെ കൈ തൊട്ടപ്പോള്‍ ദേഹം മുഴുവനും സുഖമുള്ള ഒരു വിറയലില്‍ കുതിര്‍ന്ന് ഉലഞ്ഞു.

പവിഴം തോല്‍ക്കുന്ന മമ്മിയുടെ ചുണ്ടുകള്‍ മാത്തന്‍ ചേട്ടന്‍റെ ചുണ്ടുകള്‍ക്ക് മേല്‍ അമര്‍ന്നുരഞ്ഞപ്പോള്‍ അയാള്‍ മമ്മിയെ ചുറ്റിപ്പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *