ഞാന്‍ ഒന്നും മിണ്ടാതെ ചായ കുടിച്ചു.
“ചേട്ടന്‍ വെഷമിക്കാതെ…ഇതൊക്കെ മമ്മി അറിയാതെ ഇരുന്നാ മതി…”
“ഏയ്! ശ്രീ ചേച്ചി ഒന്നും അറിയില്ല…അറിയാനും പാടില്ല…അറിഞ്ഞാ അത് വെഷമം ആകും എനിക്കും ശ്രീചേച്ചിയ്ക്കും…”
******************************************
ടൂര്‍ കഴിഞ്ഞ് മമ്മി വന്നപ്പോള്‍ ഞാനും മാത്തന്‍ ചേട്ടനും കൂടിയാണ് കോളജില്‍ പോയത് മമ്മിയെ കൂട്ടിക്കൊണ്ട് വരാന്‍.
ഗേറ്റിനു വെളിയില്‍ ഞങ്ങള്‍ നില്‍ക്കുമ്പോള്‍ പിങ്ക് ചുരിദാര്‍ സ്യൂട്ടില്‍ ഉയര്‍ത്തി കെട്ടിയ തലമുടി ഒന്ന് മാടിയൊതുക്കി നല്ല സ്റ്റൈലില്‍ നടന്നു വരുന്ന മമ്മിയെ നോക്കി കണ്ണുകള്‍ പറിക്കാതെ നോക്കുകയാണ് മാത്തന്‍ ചേട്ടന്‍.
“ഒന്ന് മയത്തില്‍ ഒക്കെ നോക്കി ചേട്ടാ..”
അത് കണ്ട് ഞാന്‍ പറഞ്ഞു.
മാത്തന്‍ ചെറിയ ഒരു ചിരിയോടെ നോട്ടം പിന്‍വലിച്ചു.
“ഏതേലും കൊമ്പത്തെ സിനിമാ നടി ഇത്രേം സ്റ്റൈല്‍ ആയി നടക്കുവോ ശ്രീക്കുട്ടാ?”
ഒരാള്‍ പ്രേമത്തില്‍ ആകുമ്പോള്‍ പ്രണയിനി ചെയ്യുന്നത് എല്ലാം സൌന്ദര്യമാണ്…
“എന്നാടാ ഒരു ഒറക്കച്ചടവ്?”
എന്‍റെ അടുത്ത് എത്തി മമ്മി ചോദിച്ചു.
“ഇന്നലെ പാതിരാത്രി കഴിഞ്ഞാവും കെടന്നത് അല്ലെ?”
അത് പറഞ്ഞ് മമ്മി മാത്തന്‍ ചേട്ടനെ നോക്കി.
“അല്ലെ മാത്തപ്പാ?”
അയാള്‍ നിഷേധാര്‍ത്ഥത്തില്‍ തലകുലുക്കി.
“ഈ മമ്മി…”
ഡോര്‍ തുറന്ന് കൊണ്ട് ഞാന്‍ പറഞ്ഞു.
“വന്നു കേറീല്ല! അതിന് മുന്നേ! എല്ലാം എന്നാ എളുപ്പമാ കണ്ടുപിടിക്കുന്നെ?”
“നീയൊന്ന് അനങ്ങിയാ ഞാന്‍ അറിയും എന്‍റെ ശ്രീക്കുട്ടാ!”
അകത്തേക്ക് കയറി മമ്മി പറഞ്ഞു. അപ്പോള്‍ അയാള്‍ മമ്മി അറിയാതെ മമ്മിയുടെ ഓരോ ചലനവും വീക്ഷിക്കുന്നത് ഞാന്‍ കണ്ടു. മമ്മി ഡോറില്‍ കൈ പിടിക്കുന്നത്. കാല്‍ ഉയര്‍ത്തി അകത്ത് കയറുന്നത്, ഇരിക്കുന്നത്…
“പാവലിന് വെള്ളം ഒഴിച്ചാരുന്നോ മാത്തപ്പാ?”
അയാള്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ മമ്മി ചോദിച്ചു.
“ഞാന്‍ അക്കാര്യം മാത്രം പോകുമ്പഴും പറഞ്ഞില്ല, ഫോണ്‍ വിളിച്ചപ്പഴും പറഞ്ഞില്ല, ഈശ്വരാ എല്ലാം കരിഞ്ഞോ എന്തോ!”
“പാവലിന് വെള്ളം ഒഴിച്ചു, രണ്ട് നേരോം,”
കാര്‍ ഒന്ന് പിമ്പിലേക്ക് എടുത്ത് മാത്തന്‍ ചേട്ടന്‍ പറഞ്ഞു.
“റബ്ബറിനകത്തെ മഴക്കുഴിയൊക്കെ ഒന്നൂടെയൊന്ന് തോണ്ടി ശരിയാക്കി, ആ കാര്‍ ഷെഡിന്‍റെ തകരപ്പാട്ട മാറ്റി പുതിയ റൂഫ് ഇട്ടു…കൊക്കോടെ എകരം എല്ലാം മുറിച്ച് എല്ലാത്തിനേം കുട്ടപ്പന്മാരാക്കി…ചാണോക്കുഴി മൊത്തം ഒന്ന് ക്ലീനാക്കി ചാണകം എല്ലാം വെയിലത്ത് കോരിയിട്ട് ഡ്രൈ ആക്കി…നാളെ കമുകും തെങ്ങും കേറാന്‍ ബിജുവിനോടും സാജുവിനോടും വരാന്‍ പറഞ്ഞു…”
മാത്തന്‍ ചേട്ടന്‍ നിര്‍ത്താതെ ഓരോന്നും പറഞ്ഞപ്പോള്‍ വിസ്മിതവും കൃതജ്ഞതയും നിറഞ്ഞ ഭാവത്തോടെ മമ്മി അതൊക്കെ കേട്ടിരുന്നു.
“അയ്യോ മാത്തപ്പന്‍ എന്തിനാ അതൊക്കെ ചെയ്തെ?”
മമ്മി അയാളോട് ചോദിച്ചു.
“ആള്‍ക്കാരെ ആരെയേലും വിളിച്ച് അതൊക്കെ ചെയ്യിച്ചാ പോരാരുന്നോ!”
“ഞാന്‍ പറഞ്ഞതാ മമ്മി,”
ഞാന്‍ മമ്മിയോട് പറഞ്ഞു.
“പറഞ്ഞാ കേക്കണ്ടേ?”
മമ്മി വീണ്ടും അയാളെ സ്നേഹപൂര്‍വ്വം നോക്കി.
“ഒഹ്! ഇതൊക്കെ ഇപ്പം ഇത്രേം വലിയ കാര്യം വല്ലതും ആണോ എന്‍റെ ശ്രീ ചേച്ചി?”
അയാള്‍ ഒന്ന് ചിരിച്ചു.
വീട്ടിലെത്തി മമ്മി കുളിമുറിയിലേക്ക് ആണ് ആദ്യം പോയത്. അപ്പോഴക്കും മാത്തന്‍ ചേട്ടന്‍ പോയിരുന്നു. മമ്മി കുളി കഴിഞ്ഞ് ഒരു ചുവന്ന ഗൌണില്‍ കയറി. അവരുടെ രൂപഭംഗി അതില്‍ ഇരട്ടിച്ചു. കടും നിറമുള്ള ഗൌണ്‍. അതിന്‍റെ സ്ട്രാപ്പ് വളരെ നേര്‍ത്തതും.
“എന്നാടാ ഒരു റൊമാന്റിക് നോട്ടമോക്കെ?”
ഞാന്‍ നോക്കുന്നത് കണ്ട് മമ്മി ചോദിച്ചു.
“എങ്ങനെ നോക്കാതിരിക്കും എന്‍റെ വിശ്വസുന്ദരി മമ്മി…”
മമ്മിയുടെ മുഖം നാണം കൊണ്ട് തുടുക്കുന്നത് ഞാന്‍ കണ്ടു. എങ്ങനെ പ്രേമിക്കാതിര്‍ക്കും ഫര്‍ഹാന്‍ സാറും മാത്തന്‍ ചേട്ടനുമൊക്കെ! ഇതല്ലേ ആള്!
“യാത്രാ ക്ഷീണം കാരണം ഒറങ്ങാന്‍ പോകുവാണോ?”
അവന്‍ അവളോട് ചോദിച്ചു.
