✈️✈️അറിയാൻ പറ്റാതെ അതിജീവനം✈️✈️ 25അടിപൊളി  

അപ്പോഴാണ് ഒരു ചെങ്ങാടം പോലെ തോന്നിക്കുന്ന ഒരു സാധനത്തിൽ ദൂരെ നിന്നും 2 പേർ തുഴഞ്ഞു വരുന്നത് കണ്ടത്. അതുകണ്ട അവൻ ഏതോ ദൈവത്തിനെ കണ്ടതുപോലെ കൂട്ടുകുത്തിയിരുന്നു തല മണ്ണിൽ താഴ്ത്തി വെച്ചു ഇരുന്നു. അവരുടെ ഭാഷയിൽ എന്തൊക്കെയോ മന്ദ്രിക്കുന്നു. അവൻ അവളെ നോക്കിട്ട് അവൻ ഇരിക്കും പോലെ ഇരിക്കാൻ ആഗ്യം കാണിച്ചു.

അവൾ അതുപോലെ തന്നെ ഇരുന്നു. ചങ്ങാടം കരയിൽ എത്തിയപ്പോൾ തുഴഞ്ഞുകൊണ്ടിരുന്ന ആൾ ഇറങ്ങി ചങ്ങാടം കരയിലേക്ക് വലിച്ചു കേറ്റി. അപ്പോഴാണ് അവൾ ശ്രദ്ധിക്കുന്നത് വന്നു രണ്ടുപേരും മരത്തിന്റെ മുഖം മൂടിയാണ് മുഖത്തു ധരിച്ചിരിക്കുന്നത്. അവരുടെ കറുത്ത ശരീരത്തിൽ കറുത്തതും ചുവന്നതും അയ വരകൾ വരച്ചിട്ടുണ്ട്.

അയാളും മരത്തിന്റെ തോലുകൊണ്ടുള്ള വസ്ത്രമാണ് ധരിച്ചിരിക്കുന്നത്. ദൈവമായി കാണുന്ന ആൾ വയസ്സായ ആളാണ്ണെന്നു അവൾക്ക് അയാളുടെ ശരീര പ്രകൃതവും മുടിയും കണ്ടപ്പോൾ മനസ്സിലായി. കരയിൽ കയറിയ അവർ അവന്റെ അടുത്തേക്ക് വന്നു.

( ഇനി അവരുടെ ഭാഷയിൽ പറയുന്നത്, മലയാളത്തിൽ പറയുകയാണേ 🙏🏻)

” ഇതാരാണ് ”

” ഇവൾ വഴിതെറ്റി വന്നതാണ് ”

” ഇവരുടെ കൂടെയുള്ളവർ ആണ് നമ്മുടെ ഈ വാസസ്ഥലം നശിപ്പിച്ചത്, അത് നീ മറന്നോ ”

” ഒന്നും മറന്നിട്ടില്ല, ഇവൾ പാവമാണ്, നമ്മുടെ സ്ഥലത്തു അകപ്പെട്ടതാണ് ”

” ഉം, ആരെയും കണ്ണുമടച്ചു വിശ്വസിക്കരുത്, ”

” ഇല്ല”

” എന്നാൽ ഞാൻ നമ്മുടെ ഗ്രഹത്തിലേക്ക് പോകുകയാണ് ”

” അങ്ങയുടെ ഇച്ചപോലെ ”

ഇത്രയും സംസാരിച്ച ശേഷം ആ വയസ്സൻ അവളെയൊന്നു ഇരുത്തി നോക്കി, അവൾ തെല്ലു നാണത്തോടെ തലകുനിച്ചു കൊണ്ടു അല്പം മാറി നിന്നു.

അയാളും ശിങ്കടിയും നടന്നു പോയി കഴിഞ്ഞപ്പോൾ അവൾ അത് ആരാണെന്നു അവനോടു ചോദിച്ചു, അത് ഈ ദ്വിപ്പിന്റെ രക്ഷധികാരിയാണെന്നു അവൻ അവളെ പറഞ്ഞ് മനസ്സിലാക്കി. അതായത് മൂപ്പൻ,

മൂപ്പൻ പോകുന്നതിനു പിറകിൽ അവനും പോയി. അവൾക്ക് എന്തുചെയ്യണം എന്നറിയാതെ നിന്നു, എങ്കിലും അവനുള്ള ധൈര്യത്തിൽ, ധൈര്യം സംഭരിച്ചു അവളും പതുക്കെ നടന്നു. അവർ ഇതുവരെയും പോകാത്ത വഴിയിലൂടെ അവളും നടന്നു കുറച്ചു ദൂരം ചെന്നപ്പോൾ ഒരു കുടിലാണ് കണ്ടത്, അതിനു സമീപം മൂപ്പന്റെ ഇരിപ്പിടം ആണുള്ളതെന്നു അവൾക്കു മനസ്സിലായി. അടുത്ത് തന്നെ ഒരു മരത്തിനെ അലങ്കരിച്ചപോലെയാണ്,

അവൾക്കു അത് കണ്ടപ്പോൾ അവൾക്കു തോന്നിയത് ആ മരത്തെയാണ് അവർ പൂജിക്കുന്നതെന്നു. മൂപ്പൻ അയാളുടെ കുടിലിൽ കയറി. മൂപ്പന്റെ കൂടെ വന്ന ശിങ്കിടി വെളിയിൽ തന്നെ നിന്നോണ്ട്, റീമയെ നോക്കി വെള്ളമിറക്കുകയായിരുന്നു. എന്നാൽ ഭയങ്കര ഭയഭക്തിയോടെ നിൽക്കുകയാണ് അവൻ. അവൻ റീമയെ ശ്രദ്ധിക്കുന്നില്ല. മൂപ്പൻ കുടിലിൽ നിന്നും പുറത്തിറങ്ങി വന്നു.

അപ്പോൾ അയാളുടെ മുഖത്ത് മുഖം മൂടി ഇല്ലായിരുന്നു, അപ്പോൾ ശിങ്കിടിയും മുഖം മൂടി മാറ്റി. മൂപ്പന് നല്ല പ്രായമുണ്ടെന്ന് അവൾ വിചാരിച്ചതു ശെരിയാണെന്ന് അവൾക്ക് മനസ്സിലായി. പുറത്തേക്ക് വന്ന മൂപ്പന്റെ അടുത്തേക്ക് ശിങ്കിടിയും അവനും ഓടി മൂപ്പന്റെ അടുത്തെത്തി.

” നമ്മുടെ ശക്തി കൂട്ടാനായി നമുക്ക് ഇന്ന് പ്രാർത്ഥിക്കണം ”

” ശെരി ”

മൂപ്പൻ അപ്പോഴാണ് അവളെ വീണ്ടും കണ്ടത്

” എന്നാൽ ഇപ്പോൾ തന്നെ തുടങ്ങാം, അല്ല ഇവൾ എവിടെയും വന്നോ ”

” അവൾക്ക് ഇവിടെ ആരുമില്ല, അതുകൊണ്ടാണ് ”

” നമുക്ക് ശല്യമാകരുത് , ഇവിടുത്തെ ചിട്ടയിലായിരിക്കണം അവളും നിൽക്കേണ്ടത്, എന്ധെങ്കിലും മാറ്റം വന്നാൽ നിന്നെ ബലി കൊടുക്കും ”

അവൻ ചെറിയ ഭയത്തോടെ തന്നെ

” അങ്ങനെ തന്നെ ആയിക്കോട്ടെ ”

അവൻ അവളുടെ അടുത്തേക്ക് ചെന്നിട്ട്, അവളോട്‌ കാര്യങ്ങൾ ആംഗ്യ ഭാഷയിൽ കാണിച്ചു. അവൾക്ക് ഒരുവിധം പിടികിട്ടി. അപ്പോൾ മൂപ്പൻ അവന്റെ അടുത്തേക്ക് ചെന്നിട്ടു പറഞ്ഞു

” നമ്മൂടെ ഗോത്ര പ്രകാരം സ്ത്രീകൾ പൂജ ചെയ്യുമ്പോൾ എങ്ങനെയാണെന്ന കാര്യവും പറഞ്ഞ് കൊടുക്കണം “

ചെറിയ വിഷമത്തോടെ ആണെങ്കിലും അവൻ അതും സമ്മതിച്ചു. അവളോട്‌ കാര്യങ്ങൾ പറഞ്ഞ്. അത് മനസ്സിലായ അവൾ ഒന്ന് ഞെട്ടി, അതായത് ഈ ദ്വീപിൽ സ്ത്രീകളും പുരിഷന്മാരും പൂജ ചെയ്യുമ്പോൾ പൂർണ നഗ്നരായിരിക്കണം എന്നാണ് അവൻ അവളെ അറിയിച്ചത്, അതും 3 ആണുങ്ങങ്ങൾക്കിടയിൽ അവൾക്കു വേറൊരു ഓപ്ഷൻ ഇല്ലാത്തതുകൊണ്ട് തന്നെ അവൾ ഒക്കെയാണെന്നു അവനോടു പറഞ്ഞ്. പൂജക്കായി മൂപ്പനും ശിങ്കിടിയും അവനും ഇരുന്നു.

Leave a Reply

Your email address will not be published. Required fields are marked *