✈️✈️അറിയാൻ പറ്റാതെ അതിജീവനം✈️✈️ 24അടിപൊളി  

4 ദിവസം 20 പേര് ഉള്ള ബോട്ടിൽ ബോട്ടിങ് നടത്തികൊണ്ടിരുന്നപ്പോൾ നല്ല രീതിയിൽ മഴ പെയ്യാൻ തുടങ്ങി കൂടെത്തന്നെ മിന്നലും . പെട്ടന്നായിരുന്നു അത് സംഭവിച്ചത് നിമിഷ നേരം കൊണ്ട് തന്നെ ദീപുവും റീമായും സഞ്ചരിച്ചു ബോട്ട് വേറൊരു ബോട്ടിലേക്കു ഇടിച്ചു ബോട്ട് കടലിലേക്ക് മറിഞ്ഞു. എല്ലാരും രക്ഷപെടാനുള്ള വെപ്രാളത്തിൽ എങ്ങോട്ടേക്കൂ നീന്തൻ തുടങ്ങി. എന്നാൽ ഇടിയുടെ അഗാധത്തിൽ പലർക്കും ബോധം നഷ്ടപ്പെട്ടു.

കൂട്ടത്തിൽ റീമായും അബോധാവസ്ഥയിൽ ആയി. അന്നത്തെ ഒരു ദിവസത്തിന് ശേഷം പിറ്റേന്ന് അവൾ ബോട്ടിന്റെ പറിഞ്ഞു പോയ പലകയിൽ പിടിച്ചു കരയിൽ ഇങ്ങനൊക്കെയോ എത്തി. അവൾ ബോധം രഹിതയാണ്. ഏന്ധോ അവളുടെ കാലിൽ കടിച്ചപ്പോളാണ് അവൾ ഉണർന്നത്. അവൾ നോക്കുമ്പോൾ എവിടെയാണെന്ന് അവൾക്കുരു ഐഡിയയും ഇല്ല. അവൾ ഇട്ടിരുന്ന പാന്റ്സിന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്തു നോക്കി.

ഫോണിൽ വെള്ളം കേറിയതുകൊണ്ട് തന്നെ അതും തുലഞ്ഞു. അവൾ അവിടെനിന്നും എണിറ്റു പതുക്കെ അവൾ വന്നടിഞ്ഞ ദ്വിപിൽ ചുറ്റുമോന്നു കണ്ണോടിച്ചു നോക്കി. ഈ ദ്വിപ് മനുഷ്യർ താമസിക്കുന്നതല്ലാന്നാണ് അവൾക്കു തോന്നിയത്. ഈ ദ്വിപിനോട് ചേർന്ന് വേറെ ദ്വിപൊന്നും ഒന്നും അവൾക്കു കാണാൻ സാധിച്ചില്ല.

എന്ത് ചെയ്യും എന്നുള്ള ടെൻഷനിൽ അവൾ അവിടെ തന്നെ ഇരുന്നു. തന്റെ പ്രണ നാഥന് എന്ത് സംഭവിച്ചെന്നു അറിയാതെ അവൾ കരഞ്ഞു. തന്റെ ഒടുക്കത്തെ ആഗ്രഹം കൊണ്ടാണ് ഇതൊക്കെ പറ്റിയതെന്നു ഓർത്തിട്ടു അവൾ വല്ലാതെ വിഷമിച്ചു.

ഉച്ചയായെന്നു തോന്നുന്നുണ്ട് അവൾക്ക് വല്ലാതെ വിശക്കാൻ തുടങ്ങി. ആ ദ്വിപ്‌ നിറയെ തെങ്ങുകളും ചെറിയ ചെറിയ കാടുകളും ചെറിയ ചെറിയ പാറകളും കൊണ്ട് നിറഞ്ഞതായിരുന്നു. തെങ്ങിൻ ചുവട്ടിലേക്കു അവൾ നോക്കി, അവിടെ ഒരു തേങ്ങ ഉണ്ട്‌. അവൾ ഒരുചെന്ന് അതെടുത്തു. അവൾക്കു തോന്നി അതെടുത്തിട്ടും കാര്യമൊന്നും ഇല്ലല്ലോന്ന്.

പെട്ടെന്നാണ് അവളുടെ കണ്ണിൽ അത് പെട്ടത്. ഒരു പാറകല്ലിന്റെ അഗ്രാം കുന്ത മുനപോലെയാണ് നിൽക്കുന്നത്, അവൾ കിട്ടിയ തേങ്ങയുമായി അങ്ങോട്ടേക്ക് ചെന്നിട്ടു, തേങ്ങയുടെ തോണ്ട് ഇടിച്ചിടിച്ചു ഇളക്കാൻ തുടങ്ങി. കുറച്ചു സമയത്തെ പരിശ്രമത്തിന് ശേഷം അവൾ തേങ്ങയുടെ തോണ്ട് മുഴുവനും ഇളക്കി മാറ്റി, പറയിൽ ഇടിച്ചു തന്നെ തേങ്ങ പൊട്ടിച്ചു വെള്ളമൊക്കെ കുടിച്ചിട്ട് പാറയിൽ വീണ്ടും ഇടിച്ചു ചിരട്ടയിൽ നിന്നും തേങ്ങ ഇളക്കുയെടുത്തു.

അതും കഴിച്ചു താത്കാലിക വിശപ്പ്‌ മാറിയ അവൾ എവിടുന്നു പോകാൻ വീണ്ടും എന്ത് ചെയ്യും ഒന്നാലോചിച്ചു. അവളെ കൊണ്ട് എന്ത് ചെയ്യാനാ അവൾ ഇവിടെ കിടന്നു മരിക്കാത്തതെ ഒള്ളുന്നു അവൾക്കു തോന്നി. എന്നാലും അവൾ സർവ്വേവ് ചെയ്യാൻ മാക്സിമം നോക്കും എന്ന് അവൾ മനസ്സിൽ ഉറപ്പിച്ചു. അവൾ പതുക്കെ ചെറിയ കാടിന്റെ അകത്തേക്ക് പാറകൾക്കിടയിലൂടെ നടന്നു കയറാൻ നോക്കി. അവളുടെ ജീൻസിന്റെ പാന്റസ് ആയോണ്ട് തന്നെ അവൾക്കു നടക്കാൻ ബുദ്ധിമുട്ട് തോന്നി. പോരാത്തതിന് നനഞ്ഞതും അല്ലേ.

അവൾ ഒരുവിധം ഒപ്പിച്ച് കുറച്ചു നടന്നു. അവളുടെ കാൽ മുട്ട് മുറിഞ്ഞിട്ടുണ്ടായതുകൊണ്ട് തന്നെ നടക്കുമ്പോൾ പാന്റ്സ് ആ മുറിവിൽ ഉരയുന്നുണ്ട്. അവൾ വല്ലാതെ വേദനിച്ചു. അവൾക്കു തോന്നി ഇവിടെ ആരും ഇല്ലെന്നു. അവൾ പെട്ടു എന്ന് അവൾ വിചാരിച്ചു. തിരികെ നടന്നു വീണ്ടും കടലിന്റെ തീരത്തേക്ക് വന്നത്. അവൾ ചുമ്മാതെ ഒന്ന് തീരം വഴി നടന്നു. അപ്പോൾ അവിടെ ഒരു ബാഗും ലെഗ്ഗെജ് പെട്ടിയും നശിച്ച രീതിയിൽ ഒരു കസേരയും കിടക്കുന്നതു കണ്ടത്.

അവൾ വേഗം അങ്ങോട്ടേക്ക് നടന്നു. എല്ലാം കണ്ടിട്ട് കുറെ നാളായതുപോലെയാണ്, പോടിയും അഴിക്കും പിടിച്ചു കിടക്കുകയാണ്. ബാഗ് തുറന്ന് നോക്കി. അതിൽ ആണുങ്ങളുടെ ഡ്രെസ്സും കുറെ സാധനങ്ങളും ഉണ്ട്‌ . മറ്റേ പെട്ടി തുറക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവൾ അവിടെ കിടന്ന ഒരു കല്ലേടുത്തു പെട്ടിയുടെ ലോക്കിൽ ഇടിച്ചു പൊട്ടിച്ചു. അത് തുറന്നു നോക്കി. അതിൽ ലേഡീസ് ഡ്രസ്സ്‌ ആണ്. അവൾ അതിൽ നിന്ന് Front knot mini dress അവൾ എടുത്തു,

അവളുടെ പാന്റീസ് ഊരാൻ നോക്കി. നിന്നതുകൊണ്ട് തന്നെ പറ്റുന്നില്ല. അവൾ ആ ബാഗിന് പുറത്തേക്കിരുന്നോണ്ട് തന്നെ എങ്ങനെയൊക്കെയോ വലിച്ചൂരി. അവൾ അവളുടെ കാൽ മുട്ടിലേക്കു നോക്കി. തൊലി പോയിട്ടുണ്ട്. പാന്റീയും നനഞ്ഞതുകൊണ്ടുതന്നെ അവൾ അതും ഉരി മാറ്റി. അതിന്റെ കൂടെത്തന്നെ അവൾ ഇട്ടിരുന്ന ഷർട്ട്‌, ബ്രായും ഉരി മാറ്റി. ഇപ്പോൾ അവൾ നഗ്നയാണ്. ആരും ഇങ്ങോട്ടേക്ക് വരില്ലെന്ന് ഉറപ്പുള്ളതുകൊണ്ടുതന്നെ അവൾ ആ ഡ്രെസ്സെടുത്തു ഇട്ടു. അവൾക്കെന്തു ചെയ്യണം എന്നറിയാതെ ചുമ്മാ അങ്ങനെ അങ്ങോട്ടും എങ്ങോട്ടും നടന്നു.

സമയം സന്ധ്യ ആയപ്പോൾ അവൾക്കു ചെറിയ പേടി തോന്നിയെങ്കിലും പേടിച്ചിട്ട് കാര്യമില്ലന്നു അവൾ മനസ്സിൽ വിചാരിച്ചു. അവൾ നേരത്തെ കിടന്നു ബാഗും പെട്ടിയും എടുത്തോണ്ട് ഒരു മരത്തിന്റെ സമീപത്തേക്ക് ചെന്നു. എന്നിട്ട് ബാഗിൽ നിന്നും ഒരു ജാക്കറ്റ് എടുത്തു ഇട്ടിട്ടു മരത്തിന്റെ മുകളിലേക്ക് കയറി ഇരുന്നു. അവൾക്ക് ഉറക്കം വരുന്നില്ല.

വിശപ്പും ഉണ്ട്‌. 2 മണിക്കൂറോളം കഴിഞ്ഞപ്പോൾ ഏന്ധോ കൂക്ക് വിളി കേൾക്കുന്നുണ്ട്. അവൾ കൂക്കുവിളി കേട്ട ഭാഗത്തേക്ക്‌ നോക്കി. ആരോ പന്തം കൊണ്ട് നടന്നു വരുന്നുണ്ട്. അവൾ ഒന്ന് പേടിച്ചു. അനങ്ങാതെ ഇരുന്നു. വന്ന ആളെ അവൾ വീക്ഷിച്ചു.

അവൾ നിൽക്കുന്ന മരത്തിന്റെ അടുത്ത് വന്നപ്പോഴേക്കും അവൾ വെപ്രാളം കൊണ്ട് മുകളിലേക്കു കയറിയതാണ് , അവൾ കാലുതെറ്റി താഴേക്കു വീണു. വീഴ്ചയുടെ ആഘാതത്തിൽ അവളുടെ ബോധം പോയി.

അവൾക്കു ബോധം വരുമ്പോൾ അവൾ കാണുന്നത് ഒരാൾ തന്റെ അടുത്ത് ഇരിക്കുന്നു. കറുത്തിരുണ്ട ഉരുണ്ട പേശികൾ ഉള്ള ഒരാൾ, അയാളുടെ കഴുത്തിൽ എന്താക്കെയോ മുത്തുകൾ കൊണ്ട് അലങ്കോളമായി കെട്ടിയ മല. താഴെ അയാളുടെ അരയെയും കുണ്ണയെയും മാത്രം മറക്കുന്ന മരത്തോല് പോലുള്ള ഏന്ധോ ഒരു സാധനം, കൈയ്യിൽ മരക്കൊമ്പ് കോർപ്പിച്ച കുന്തം. കണ്ടിട്ട് ഏതോ ഗോത്ര വർഗ്ഗക്കാരാണെന്ന് അവൾക്കു തോന്നി. അവൾ എണീക്കാൻ തുടങ്ങിയപ്പോൾ അയാൾ ചാടി എണീറ്റിട്ട് കുന്തം അവളുടെ നേർക്കു വീശി. അവൾ വല്ലാതെ ഭയന്ന്.

” ഐയ്യോ എന്നെ ഒന്നും ചെയ്യല്ലേ, ”

അയാളുടെ നേർക്കു കൈ കൂപ്പിക്കൊണ്ട് അവൾ കേണപേക്ഷിച്ചു. കൈ കൂപ്പിയതുകൊണ്ടാണെന്നു തോന്നുന്നു, അയാൾ കുന്തം മാറ്റി. അയാൾ ആഗ്യം കാണിക്കാൻ തുടങ്ങി. അതിൽ നിന്നും അവൾക്ക് കുറച്ചൊക്കെ കാര്യങ്ങകൾ മനസ്സിലായി.

അയാളുടെ വിചാരം അവൾ അവിടെയുള്ളവരെ കൊല്ലാൻ വന്നതാണെന്നാണ്. അതുകൊണ്ട് വേഗം പൊക്കോണം എന്നാണ്. അവളും തിരിച്ചു അയാളോട് ആഗ്യ ത്തിൽ അവളും മറുപടി പറഞ്ഞ് കൊടുത്തു, അവൾ കൊല്ലാനൊന്നും വന്നതല്ല, അറിയാതെ വന്നു പോയതാണെന്ന് ഒക്കെ. അയാൾക്ക്‌ കാര്യം പിടികിട്ടിഎന്ന് തോന്നുന്നു.

Leave a Reply

Your email address will not be published. Required fields are marked *