ആദ്യമൊന്ന് പകച്ചുപോയേങ്കിലും അമ്മു അർജുനോട് സംസാരിക്കാൻ തുടങ്ങി
അമ്മു : എന്താ അജു ഇത് സാരിയൊക്കെ ചീത്തയാകും കേട്ടോ ഒരുവിധം എങ്ങനെയോ ചുറ്റിവച്ചിരിക്കുന്നതാ
അർജുൻ : അമ്മു നിനക്ക് ഇത്രയും സമയം പോരെ
അമ്മു : എന്താ എനിക്കങ്ങോട്ട്
അർജുൻ : അത് പിന്നെ… ഓക്കെ ഞാൻ ഉള്ളത് പറയാം നീയും എന്നോട് എല്ലാം തുറന്ന് പറയാറുള്ളതല്ലേ
അമ്മു : എന്താന്ന് വച്ചാൽ പറയ്
അർജുൻ : അമ്മു കഴിഞ്ഞ രണ്ട് ദിവസമായി ഞാൻ സെക്ഷ്യലി നല്ല ഫ്രസ്ട്രേറ്റിടാണ് നീ അടുത്ത് കിടക്കുമ്പോൾ ഉള്ളിൽ വല്ലാത്തൊരു ലസ്റ്റ് ഉണ്ടാകുന്നു പക്ഷെ വലിയ ഗമയിൽ നിന്നോട് വെയിറ്റ് ചെയ്യാം എന്ന് പറഞ്ഞതല്ലേ അതുകൊണ്ട് നിന്നെ അപ്രോച്ച് ചെയ്യാനും പറ്റുന്നില്ല ശെരിക്കും ചെകുത്താനും കടലിനും ഇടയിൽ പെട്ട അവസ്ഥ
ഇത് കേട്ട അമ്മു പതിയെ ചിരിക്കാൻ തുടങ്ങി
അർജുൻ : ചിരിക്കാൻ പറഞ്ഞതല്ല അമ്മു ഞങ്ങൾ ആണുങ്ങൾക്ക് സെക്ഷ്യലായിട്ടുള്ള കാര്യങ്ങളിൽ താല്പര്യം അല്പം കൂടുതലായിരിക്കും എന്ന് ഞാൻ കേട്ടിട്ടുണ്ട് ചിലപ്പോൾ അത് കൊണ്ടായിരിക്കും
അമ്മു : ആണുങ്ങൾക്ക് മാത്രമേ അങ്ങനെ ഉണ്ടാകു എന്ന് ആരാ പറഞ്ഞത് ഇന്നലെ ഞാനും നല്ല മൂടിലായിരുന്നു അർജുൻ എന്നെ അപ്രോച്ച് ചെയ്യുമെന്നാ ഞാൻ കരുതിയത് പക്ഷെ ഞാൻ വിളിച്ചിട്ടും കേൾക്കാതെ ഓടി ബാത്ത്റൂമിൽ കയറി
അർജുൻ : ദൈവമേ ഞാൻ ഒന്ന് മുഖം കഴുകാൻ പോയതാ ഞാൻ വന്നപ്പോഴേക്കും നീ ഉറങ്ങിയില്ലേ ശെരി അതൊക്കെ നമുക്ക് വിടാം ഇപ്പോൾ നീ പറഞ്ഞുവരുന്നത് നീ ഒക്കെയാണെ ന്നല്ലേ
അമ്മു : ഞാൻ ഈ സാരിയൊക്കെ ഉടുത്ത് വന്നിട്ടും അർജുന് കാര്യം പിടികിട്ടിയില്ലേ ഐ ആം സ്റ്റാർവിങ്ങ് അജു….
അവൾ വശ്യമായ ശബ്‍ദത്തിൽ പറഞ്ഞു
അർജുൻ പതിയെ അവളുടെ പിൻ കഴുത്തിലെ ടാറ്റുവിൽ ചുണ്ട് ഉരസിയ ശേഷം അവിടെ അമർത്തി ചുംബിച്ചു
“ഹാ…. അർജുന് എന്റെ ടാറ്റു നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ടെന്ന് തോന്നുന്നു ”
അർജുൻ : ടാറ്റു മാത്രമല്ല നിന്നെ മൊത്തത്തിൽ എനിക്ക് ഭയങ്കര ഇഷ്ടമാ
ഇത്രയും പറഞ്ഞു അർജുൻ അമ്മുവിനെ തനിക്ക് നേരെ തിരിച്ചു നിർത്തി ശേഷം അവളുടെ മുഖം തന്റെ കൈക്കുള്ളിലാക്കി
അർജുൻ : നമുക്ക് കിടക്കാം
ശേഷം അവളുടെ കണ്ണിൽ നോക്കി അവൻ പറഞ്ഞു
അമ്മു : നോട്ടം കണ്ടിട്ട് എന്നെ ഇന്ന് ഉറക്കില്ല എന്ന് തോന്നല്ലോ
അർജുൻ : വാ അമ്മു കിടക്കാം ഇനി സമയം കളയണ്ട
ഇത്രയും പറഞ്ഞു അർജുൻ ബെഡിനടുത്തേക്ക് എത്തി എന്നാൽ അമ്മു അപ്പോഴും നിന്ന ഇടത്ത് തന്നെ നിക്കുവായിരുന്നു
“ഇനിയിപ്പോൾ എന്താ വാടി ”
അർജുൻ അമ്മുവിനെ അടുത്തേക്ക് വിളിച്ചു
“എന്നെ എടുത്തുകൊണ്ട് പോ ”
അർജുൻ : എന്തോ
അമ്മു : എന്നെ വന്ന് എടുക്കാൻ ഇന്നലെ എടുത്തപോലെ
“ഓഹ് ശെരി ഞാൻ എടുത്തിട്ടു നീ കിടന്നത് പോലെ തന്നെ അപ്പോൾ ഗുഡ് നൈറ്റ് അവിടെ നിന്ന് ഉറങ്ങിക്കോ ”
ഇത്രയും പറഞ്ഞ ശേഷം ചിരിച്ചുകൊണ്ട് അർജുൻ തിരിഞ്ഞു എന്നാൽ പെട്ടെന്ന് തന്നെ പാഞ്ഞെത്തിയ അമ്മു അർജുനെ പിന്നിൽ നിന്ന് കെട്ടിപിടിച്ചു ശേഷം ശക്തിയിൽ മുറുക്കാൻ തുടങ്ങി
“ആ വിട് അമ്മു … നിനക്കെന്തിന്റെ കേടാടി ”
“പറ്റുമെങ്കിൽ ലോക്ക് പൊളിക്ക് ”
ഇത്രയും പറഞ്ഞു അമ്മു വീണ്ടും അർജുനെ മുറുക്കി ”
അർജുൻ : ദേ അമ്മു നോവുന്നുണ്ട് കേട്ടോ ഇത് കുട്ടിക്കളിക്കുള്ള സമയമല്ല നമുക്ക് വേറെ കളികളിക്കാം
ഇത് കേട്ട അമ്മു അർജുനെ ഒന്ന് കൂടി മുറിക്കി അർജുൻ വേഗം തന്നെ അമ്മുവിന്റെ കൈയ്യിൽ പിടിച്ചു ലോക്ക് ഇളക്കാൻ നോക്കി
അർജുൻ : എന്തൊരു ശക്തിയാടി ഇത്
പെട്ടെന്നാണ് അർജുന്റെ മനസ്സിൽ ഒരു ബുദ്ധി തോന്നിയത് അവൻ വേഗം കൈ പിന്നിലേക്ക് കൊണ്ടുപോയി അവളുടെ പൊക്കിൾ കുഴിയിൽ വിരൽ കൊണ്ടു കുത്തി
“ഊ…”
അമ്മുവേഗം അർജുന്റെ ദേഹത്തെ പിടിവിട്ടു
അമ്മു : ദേ വൃത്തികേട് കാണിക്കരുത്
“നീ അല്ലേ ലോക്ക് പൊട്ടിക്കാൻ പറഞ്ഞത് ”
“എന്ന് പറഞ്ഞു അങ്ങ് പൊട്ടിക്കുവോ ഭാര്യയുടെ മുന്നിൽ ഒന്ന് തോറ്റു തന്നാൽ എന്താ ”
ഇത് കേട്ട അർജുൻ പതിയെ അമ്മുവിന്റെ തലയിൽ തലോടിയ ശേഷം മുഖം താഴ്ത്തി അവളുടെ ചുണ്ടിൽ മുത്തമ്മിട്ടു
